അപ്പോഴെല്ലാം ബാക്ക്ഗ്രൗണ്ടിൽ ചെക്കനാറാടുകയായ്രുന്നു…
“”…എടാ… അതു ഞാൻ വിചാരിച്ചാലൊന്നും നടക്കത്തില്ല… എനിയ്ക്കു തോന്നുന്നത് ഇതു ചേച്ചിവന്നാലേ നടക്കത്തൊള്ളൂന്നാ..!!”””_ പല്ലുകടിച്ചുകൊണ്ട്
അവളെന്റടുത്തായി പതുങ്ങി…
“”…അതെന്താ
ആ പെണ്ണുമ്പിള്ളയ്ക്കു കൊമ്പുണ്ടോ..?? ഡാവിറക്കാതെ മര്യാദയ്ക്കങ്ങോട്ടുറക്കെടീ… കുത്തിയെണീപ്പിച്ചത് നീയല്ലേ..??”””
“”…ഞാനെണീപ്പിച്ചതൊന്നുവല്ല… തന്നെത്താനെണീറ്റതല്ലേ… ഇനിവേണേല് തന്നെത്താനുറങ്ങട്ടേ..!!”””_ അവള്പിറുപിറുത്തു…
“”…ദേ.. കള്ളമ്പറഞ്ഞാൽ കണ്ണടിച്ചുപൊട്ടിയ്ക്കും ഞാൻ.! നീയതിനെ എടുത്തോണ്ടോടി എണീപ്പിച്ചതല്ലേടീ..??”””
“”…അതുപിന്നെ നീയവനെ എണീപ്പിയ്ക്കോന്നോർത്ത്
എടുത്തപ്പോ നീയോടിച്ചോണ്ടല്ലേ..??”””
“”…എടീ കഴേ… നിന്നോടാരാ എടുത്തോണ്ടോടാൻ പറഞ്ഞത്… എന്നിട്ടിപ്പെന്തായാലും കൊച്ചെണീറ്റില്ലല്ലോ… പോയി മര്യാദയ്ക്കവരു വരുന്നേനുംമുമ്പേ കൊച്ചിനെയുറക്കിയ്ക്കോ..!!”””_ ഞാനങ്ങട് ഭീഷണിപ്പെടുത്തി…
അപ്പോഴേയ്ക്കും കാറിക്കാറി കുഞ്ഞിന്റെ തൊണ്ടയുമടയാൻ തുടങ്ങിയിരുന്നു…
അതോടെ മീനാക്ഷിയുടെ മുഖത്തെ പേടികൂടി…
“”…എടാ… ഇത് നമ്മളുവിചാരിച്ചാലൊന്നും നടക്കൂലകേട്ടോ… നീയേ പെട്ടെന്നു ചേച്ചീനെവിളിച്ചേ..!!”””_ കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദംമാറിയതും മീനാക്ഷി വെപ്രാളപ്പെട്ടു…
“”…ദേ പിന്നേം…
നെനക്കിതെന്താടാ അവരെക്കാണാനിത്ര കൊതി..??”””
“”…എടാ… ഇത് ലക്ഷണങ്കട്ടിട്ട് കുഞ്ഞ് അമ്മിഞ്ഞ കുടിയ്ക്കാനുള്ള കരച്ചിലാണ്… ഇതിപ്പോ അമ്മിഞ്ഞകിട്ടാതെ ചെക്കനടങ്ങോന്ന് എനിയ്ക്കുതോന്നുന്നില്ല..!!”””_ അവൾ തീർത്തുപറഞ്ഞു…

മുത്തേ ഇത് വായിക്കാൻ വേണ്ടി ദിവസം കേറി നോക്കും പെട്ടെന്ന് ഇടു അടുത്ത പാർട്ട്
എന്റെ അർജുനെ അവസാനഭാഗം എന്നെ കരയിച്ചു… സിദ്ധുവിന്റെ ഓരോ വാക്കും ചങ്കിൽ കേറണപോലെയായിരുന്നു… അത്രയ്ക്ക് എനിക്ക് റിലേറ്റബിൾ ആയിരുന്നു… ഈ പാർട്ടിലെ ക്ലൈമാക്സ് നീ എഴുതിയിട്ടുള്ളതിൽ വെച്ചേറ്റവും ബെസ്റ്റ് ആയിട്ടാ എനിക്ക് തോന്നിയത്… എന്തൊരു ഫീലാടാ 🥹❤️
ഇപ്പോഴാണ് വായിക്കാൻ ടൈം കിട്ടിയത്… ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഒരു ഭാഗം തന്നതിന് ഒരായിരം സ്നേഹം ❤️
ബാക്കി തായോ
27ഓ..ഇതൊക്കെ എപ്പ വന്നൂ?ഞാൻ കരുതി കാലൊക്കെ ശരിയായിട്ടേ ഇനിയുള്ളെന്ന്. അടിപൊളി പാർട്. നീ പുലിയാടാ. കാട്ടീന്നെറങ്ങിയ പുലിയല്ല നാട്ടില് ജനിച്ച് വളർന്ന് വയസായ പുലി.നന്നായിട്ടുണ്ടെടാ..സന്തോഷവും സങ്കടവും ..എന്ത എഴുതേണ്ടേന്ന് അറിയില്ലടാ..നന്നായിട്ടുണ്ട്. Love u മുത്തേ❤️❤️❤️
😍😍😍😍😍😍😍
😍😍😍
സൂപ്പർ .കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 😍
😍😍😍😍
അർജുൻ ബ്രോ അടുത്ത പാർട്ട് പെട്ടന്ന് തരാമോ
പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ.. 😍😍
Why am I even reading this story while on my work lol! ❤️❤️
സിദ്ധുവും മീനുവും പയ്യെ സെറ്റായി വരുന്നുണ്ട് ല്ലേ ..
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട് …
എത്രയും വേഗം അവരെ ഒന്നിപ്പിക്കണം എന്ന അപേക്ഷയുടെ…
തടിയൻ!
വഴിയുണ്ടാക്കാം സഹോ.. 👍❤️
ഒത്തിരിസ്നേഹം.. 😍😍😍
Oru kmabikadha vayichitt karayunnath ith aadyayttanu.
Kudos mate. You are not just an erotic writer. It’s way bigger than that.
Eagerly waiting for the next part 🙂
ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്… ഈ സപ്പോർട്ടിന്.. 😍😍😍
എന്റെ പൊന്നളിയ 107പേജ് പോയത് അറിഞ്ഞില്ലാ 😍😍
അവസാന പേജുകളിൽ വായനക്കാരുടെ കണ്ണ്🥺🥺 നനക്കാൻ നീ ശ്രമിച്ചത് നിന്റെ വിജയമാണ്എന്ന് ഞാൻ മനസ്സിലാക്കുന്നു.
😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ട്ടപെട്ടു… നല്ല കലാകാരന്‍.. നന്ദി 👌🤝🙌🫶
താങ്ക്സ് ബ്രോ.. 👍❤️