“”…അന്നൊരൂസമിവൾക്ക് ഫുഡ്ഡ്മേടിച്ചുകൊടുക്കാൻ ഷാപ്പിൽക്കേറീതറിയോ നെനക്ക്..?? ഈ വീട്ടിന്റെമുന്നിക്കിടന്നാണിവള് തുമ്പിതുള്ളീത്… അന്നൊരു
മകുടികൂടെ കയ്യേലുണ്ടായ്രുന്നേൽ ഞാനിന്ന് കോടീശ്വരനാ… കോടീശ്വരൻ… പോരാത്തേന് അഞ്ചുവിരലാ ആ പാവംചേച്ചീടെ കുണ്ടീമ്മേൽ ഫിക്സ്ചെയ്തത്… അതോണ്ടിനീം ഇവളേംകൂടെക്കൂട്ടി നാണങ്കെടാനെനിയ്ക്കു വയ്യ..!!”””_ ന്നുകൂടി കൂട്ടിച്ചേർത്തതും അച്ചു മീനാക്ഷിയെനോക്കി ആക്കിയൊന്നുചിരിച്ചു…
ഞാമ്പറഞ്ഞതും അച്ചുവിന്റെചിരിയും എല്ലാങ്കൂടിയായപ്പോൾ നിന്നനിൽപ്പിൽ മീനാക്ഷിയുടെ തൊലിപൊളിഞ്ഞു…
“”…അതൊരബദ്ധം പറ്റീതല്ലേടാ… പോട്ടേ… അവളൂടെ കൂടിക്കോട്ടേന്ന്..!!”””_ അച്ചുവപ്പോളും അയഞ്ഞുതന്നെ നിൽക്കുവാണ്…
“”…ഓ.! നിനക്കത്രയ്ക്കു നിർബന്ധമാണേൽ കൂടിക്കോട്ടേ… പക്ഷേ ഒരെണ്ണേതരൂ… വണ്ണമേ വേണംന്നുപറഞ്ഞാൽ കണ്ണടിച്ചുപൊട്ടിയ്ക്കും..!!”””_ ഞാൻ നിബന്ധനവെച്ചതിന് തെളിഞ്ഞചിരിയോടെ മീനാക്ഷിതലയാട്ടീതും,
“”…എന്നാ ജോക്കുട്ടനെവിളിച്ച് സാധനംറെഡിയാക്കാൻ പറയട്ടേ..??”””_ അച്ചുചോദിച്ചു…
“”…അവനെ വിളിയ്ക്കണോ..??
സാനം നമ്മുക്കുതന്നങ്ങു സെറ്റാക്കിയാൽപ്പോരേ..??”””_ ഞാനിടയ്ക്കുകേറി…
“”…അപ്പൊപ്പിന്നെ കാശോ..??”””_ അച്ചു കണ്ണുമിഴിച്ചു…
“”…അതിനല്ലേ ഇവള്..??
നീയിറക്കൂലേടീ വേൾഡ്ബാങ്കേ..??”””_ ഞാൻ മീനാക്ഷിയെനോക്കി ചോദിച്ചതിന് ആദ്യമൊന്നു തലകുലുക്കിയ അവൾ,
“”…ഒത്തിരിക്കാശാവോ..??”””_ ന്ന് തിരിച്ചൊരുചോദ്യവുമിട്ടു…

മുത്തേ ഇത് വായിക്കാൻ വേണ്ടി ദിവസം കേറി നോക്കും പെട്ടെന്ന് ഇടു അടുത്ത പാർട്ട്
എന്റെ അർജുനെ അവസാനഭാഗം എന്നെ കരയിച്ചു… സിദ്ധുവിന്റെ ഓരോ വാക്കും ചങ്കിൽ കേറണപോലെയായിരുന്നു… അത്രയ്ക്ക് എനിക്ക് റിലേറ്റബിൾ ആയിരുന്നു… ഈ പാർട്ടിലെ ക്ലൈമാക്സ് നീ എഴുതിയിട്ടുള്ളതിൽ വെച്ചേറ്റവും ബെസ്റ്റ് ആയിട്ടാ എനിക്ക് തോന്നിയത്… എന്തൊരു ഫീലാടാ 🥹❤️
ഇപ്പോഴാണ് വായിക്കാൻ ടൈം കിട്ടിയത്… ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഒരു ഭാഗം തന്നതിന് ഒരായിരം സ്നേഹം ❤️
ബാക്കി തായോ
27ഓ..ഇതൊക്കെ എപ്പ വന്നൂ?ഞാൻ കരുതി കാലൊക്കെ ശരിയായിട്ടേ ഇനിയുള്ളെന്ന്. അടിപൊളി പാർട്. നീ പുലിയാടാ. കാട്ടീന്നെറങ്ങിയ പുലിയല്ല നാട്ടില് ജനിച്ച് വളർന്ന് വയസായ പുലി.നന്നായിട്ടുണ്ടെടാ..സന്തോഷവും സങ്കടവും ..എന്ത എഴുതേണ്ടേന്ന് അറിയില്ലടാ..നന്നായിട്ടുണ്ട്. Love u മുത്തേ❤️❤️❤️
😍😍😍😍😍😍😍
😍😍😍
സൂപ്പർ .കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 😍
😍😍😍😍
അർജുൻ ബ്രോ അടുത്ത പാർട്ട് പെട്ടന്ന് തരാമോ
പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ.. 😍😍
Why am I even reading this story while on my work lol! ❤️❤️
സിദ്ധുവും മീനുവും പയ്യെ സെറ്റായി വരുന്നുണ്ട് ല്ലേ ..
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട് …
എത്രയും വേഗം അവരെ ഒന്നിപ്പിക്കണം എന്ന അപേക്ഷയുടെ…
തടിയൻ!
വഴിയുണ്ടാക്കാം സഹോ.. 👍❤️
ഒത്തിരിസ്നേഹം.. 😍😍😍
Oru kmabikadha vayichitt karayunnath ith aadyayttanu.
Kudos mate. You are not just an erotic writer. It’s way bigger than that.
Eagerly waiting for the next part 🙂
ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്… ഈ സപ്പോർട്ടിന്.. 😍😍😍
എന്റെ പൊന്നളിയ 107പേജ് പോയത് അറിഞ്ഞില്ലാ 😍😍
അവസാന പേജുകളിൽ വായനക്കാരുടെ കണ്ണ്🥺🥺 നനക്കാൻ നീ ശ്രമിച്ചത് നിന്റെ വിജയമാണ്എന്ന് ഞാൻ മനസ്സിലാക്കുന്നു.
😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ട്ടപെട്ടു… നല്ല കലാകാരന്‍.. നന്ദി 👌🤝🙌🫶
താങ്ക്സ് ബ്രോ.. 👍❤️