ശേഷം ഒറ്റവലിയ്ക്കു സാക്ഷയെടുത്തതും നിശബ്ദമായമുറിയിലേയ്ക്ക് അതിന്റെശബ്ദം കീറിമുറിച്ചെത്തി…
അതിനവളെ പല്ലുംകടിച്ചുകൊണ്ട് തല്ലാനായി കയ്യുയർത്തിയെങ്കിലും അവൾ തൊഴുതുകൊണ്ട് സോറി.. സോറി… സോറീന്ന് ചുണ്ടനക്കുവായ്രുന്നു…
ഉടനെ,
“”…മാറങ്ങട്… നീ പിറകേവന്നാൽ മതി..!!”””_ ന്നും നിർദേശംകൊടുത്ത് വാതിൽതുറന്നു ഞാൻ താഴേയ്ക്കിറങ്ങീപ്പോൾ അവളുംപിന്നാലേകൂടി…
“”…സിത്തൂ… പിന്നേ..”””_ കാലടിശബ്ദംപോലും പുറത്തുകേൾപ്പിയ്ക്കാതെ സ്റ്റെയറിറങ്ങുന്നതിനിടയിൽ മീനാക്ഷിയെന്നെ ചുരണ്ടീതും,
“”…ഒന്നുമിണ്ടാതെടീ പോത്തേ..!!'””_ ന്നും മുരണ്ടുകൊണ്ട് ഞാൻ ചൂണ്ടുവിരൽ ചുണ്ടോടുചേർത്തു…
ശേഷംവീണ്ടും
തിരിഞ്ഞുനടക്കുമ്പോൾ,
“”…എടാ… നിന്റെയീ പാഷൻ നിനക്കു പ്രൊഫഷനാക്കിക്കൂടേ..??”””_ ന്നൊരുചോദ്യമായ്രുന്നൂ അവൾ…
“”…നിന്റെ തന്തയോടീ ചോദ്യംചോദിച്ചപ്പോൾ പുള്ളിയെന്തുപറഞ്ഞു..??”””_ പൂച്ചയെപ്പോലെ പമ്മി നടക്കുന്നതിനിടയിൽ ഞാൻ തിരിച്ചുചോദിച്ചു…
“”…താല്പര്യമില്ലാന്ന്..!!'””_ അവളുംവിട്ടില്ല…
അപ്പോഴേയ്ക്കും താഴെ നമ്മളേംകാത്തുനിന്ന അച്ചുവിനെക്കണ്ടു…
“”…ജോക്കുട്ടനെവിടെ..??”””_ അവളടുത്തേയ്ക്കു പാഞ്ഞുചെന്ന് മീനാക്ഷിതിരക്കീതും,
“”…ഒന്നുപയ്യെപ്പറേടീ..!!”””_
ന്നുംപറഞ്ഞ് അവൾ വാപൊത്തി ആംഗ്യംകാട്ടി…
ശേഷം,
“”…നമ്മളോടിറങ്ങാൻ പറഞ്ഞു… അവനിപ്പൊപ്പോരാന്ന്… അതോണ്ടു ഞാമ്പോയി ചിക്കനും മസാലയുമെല്ലാമെടുത്തു..!!”””_ കയ്യിലിരുന്ന രണ്ടുകവറും
ചൂണ്ടിക്കാട്ടി അച്ചുകൂട്ടിച്ചേർത്തു…

മുത്തേ ഇത് വായിക്കാൻ വേണ്ടി ദിവസം കേറി നോക്കും പെട്ടെന്ന് ഇടു അടുത്ത പാർട്ട്
എന്റെ അർജുനെ അവസാനഭാഗം എന്നെ കരയിച്ചു… സിദ്ധുവിന്റെ ഓരോ വാക്കും ചങ്കിൽ കേറണപോലെയായിരുന്നു… അത്രയ്ക്ക് എനിക്ക് റിലേറ്റബിൾ ആയിരുന്നു… ഈ പാർട്ടിലെ ക്ലൈമാക്സ് നീ എഴുതിയിട്ടുള്ളതിൽ വെച്ചേറ്റവും ബെസ്റ്റ് ആയിട്ടാ എനിക്ക് തോന്നിയത്… എന്തൊരു ഫീലാടാ 🥹❤️
ഇപ്പോഴാണ് വായിക്കാൻ ടൈം കിട്ടിയത്… ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഒരു ഭാഗം തന്നതിന് ഒരായിരം സ്നേഹം ❤️
ബാക്കി തായോ
27ഓ..ഇതൊക്കെ എപ്പ വന്നൂ?ഞാൻ കരുതി കാലൊക്കെ ശരിയായിട്ടേ ഇനിയുള്ളെന്ന്. അടിപൊളി പാർട്. നീ പുലിയാടാ. കാട്ടീന്നെറങ്ങിയ പുലിയല്ല നാട്ടില് ജനിച്ച് വളർന്ന് വയസായ പുലി.നന്നായിട്ടുണ്ടെടാ..സന്തോഷവും സങ്കടവും ..എന്ത എഴുതേണ്ടേന്ന് അറിയില്ലടാ..നന്നായിട്ടുണ്ട്. Love u മുത്തേ❤️❤️❤️
😍😍😍😍😍😍😍
😍😍😍
സൂപ്പർ .കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 😍
😍😍😍😍
അർജുൻ ബ്രോ അടുത്ത പാർട്ട് പെട്ടന്ന് തരാമോ
പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ.. 😍😍
Why am I even reading this story while on my work lol! ❤️❤️
സിദ്ധുവും മീനുവും പയ്യെ സെറ്റായി വരുന്നുണ്ട് ല്ലേ ..
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട് …
എത്രയും വേഗം അവരെ ഒന്നിപ്പിക്കണം എന്ന അപേക്ഷയുടെ…
തടിയൻ!
വഴിയുണ്ടാക്കാം സഹോ.. 👍❤️
ഒത്തിരിസ്നേഹം.. 😍😍😍
Oru kmabikadha vayichitt karayunnath ith aadyayttanu.
Kudos mate. You are not just an erotic writer. It’s way bigger than that.
Eagerly waiting for the next part 🙂
ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്… ഈ സപ്പോർട്ടിന്.. 😍😍😍
എന്റെ പൊന്നളിയ 107പേജ് പോയത് അറിഞ്ഞില്ലാ 😍😍
അവസാന പേജുകളിൽ വായനക്കാരുടെ കണ്ണ്🥺🥺 നനക്കാൻ നീ ശ്രമിച്ചത് നിന്റെ വിജയമാണ്എന്ന് ഞാൻ മനസ്സിലാക്കുന്നു.
😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ട്ടപെട്ടു… നല്ല കലാകാരന്‍.. നന്ദി 👌🤝🙌🫶
താങ്ക്സ് ബ്രോ.. 👍❤️