മുഖത്താണേൽ അർത്ഥംവെച്ചൊരു ചിരിയുമുണ്ട്…
അതുകേട്ടുടനേ,
“”…അപ്പൊ സീതാന്റിമാത്രല്ല എല്ലാരുംകണ്ടല്ലേ..?? അയ്യേ..!!'””_ ന്ന് മീനാക്ഷിയെന്റെ ചെവിയിൽ പിറുപിറുത്തു…
“”…മീനുവെന്തിനാടീ അവന്റെ ചെവികടിയ്ക്കുന്നേ..?? എന്നാലുംപെണ്ണേ, ആ ചെക്കനെയിങ്ങനൊക്കെ അമത്തിപ്പിടിച്ചാൽ ശ്വാസംകിട്ടാതെയവൻ ചത്തുപോവത്തേയുള്ളൂ…!!”””_ പിന്നാലേവന്ന സീതാന്റികൂടി ഒന്നുവെച്ചുതന്നതും
ചുവരേൽതലതല്ലി ചത്താമതിയെന്നായി എനിയ്ക്ക്…
തിരിഞ്ഞുമീനാക്ഷിയെ നോക്കിയപ്പോൾ
ഏതോജഡംനിന്ന് ശ്വാസംവിടുന്നപോലെയാ എനിയ്ക്കു തോന്നീത്…
മുഖത്തൊന്നും രക്തമയമേയില്ല…
നേരേനിൽക്കാൻപറ്റുന്ന അവസ്ഥയായിരുന്നേൽ
അവൾക്കൊരു പായ വിരിച്ചുകൊടുക്കായ്രുന്നു…
“”…ഇന്നാ ചായകുടി… അതോയിനി കെട്ടിറങ്ങാൻ മോരുംവെള്ളംവല്ലോം വേണോ..??”””_ ചൂളിത്തെറിച്ചു നിൽക്കുമ്പോൾ അമ്മയുടടുത്തചോദ്യം…
അതിനു മറുപടിപറയാതെ ചായയെടുക്കുമ്പോൾ,
“”…അവളെവിടെടാ..!!”””_
ന്നുംചോദിച്ച് ചേച്ചികിടന്നഭാഗത്തേയ്ക്കു
നോക്കി…
അതിന്,
…എടുത്തുകുഴിച്ചിട്ടൂന്നു പറയാനാണ്
തോന്നിയതെങ്കിലും മീശയിൽപ്പറ്റിയ ചായതുടയ്ക്കാൻപോലും നാവുപൊങ്ങാത്തവസ്ഥയിലായ്രുന്നു ഞാൻ…
“”…റൂമിൽക്കൊണ്ടു കിടത്തി..!!”””_ ചെറിയചമ്മലോടെ ജോക്കുട്ടൻ മറുപടികൊടുത്തു…
…എടാ ഭീകരാ… നിനക്കിങ്ങനൊക്കെ പറയാൻപറ്റുന്നുണ്ടോന്ന മട്ടിൽ അതിനും ഞാനവനെയൊന്നു നോക്കി…
“”…ഉം.! ഇന്നിങ്ങെണീയ്ക്കട്ടെ അവള്.! അവളെന്നാ കുടിതുടങ്ങിയേന്ന് എനിയ്ക്കൊന്നറിയണം… എല്ലാത്തിന്റേം കൂടെക്കൂടി അവളുമോരോന്ന്
തുടങ്ങിവരുവാല്ലേ..??
ഒന്നൂല്ലേലുമാ കുഞ്ഞിന്റെ കാര്യമെങ്കിലും ഓർക്കണ്ടേ… അതാങ്ങണം രാത്രിയെണീറ്റു കരഞ്ഞിരുന്നേൽ ഇവളറിയോരുന്നോ..??”””_ സീതാന്റിചോദിച്ചു…

മുത്തേ ഇത് വായിക്കാൻ വേണ്ടി ദിവസം കേറി നോക്കും പെട്ടെന്ന് ഇടു അടുത്ത പാർട്ട്
എന്റെ അർജുനെ അവസാനഭാഗം എന്നെ കരയിച്ചു… സിദ്ധുവിന്റെ ഓരോ വാക്കും ചങ്കിൽ കേറണപോലെയായിരുന്നു… അത്രയ്ക്ക് എനിക്ക് റിലേറ്റബിൾ ആയിരുന്നു… ഈ പാർട്ടിലെ ക്ലൈമാക്സ് നീ എഴുതിയിട്ടുള്ളതിൽ വെച്ചേറ്റവും ബെസ്റ്റ് ആയിട്ടാ എനിക്ക് തോന്നിയത്… എന്തൊരു ഫീലാടാ 🥹❤️
ഇപ്പോഴാണ് വായിക്കാൻ ടൈം കിട്ടിയത്… ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഒരു ഭാഗം തന്നതിന് ഒരായിരം സ്നേഹം ❤️
ബാക്കി തായോ
27ഓ..ഇതൊക്കെ എപ്പ വന്നൂ?ഞാൻ കരുതി കാലൊക്കെ ശരിയായിട്ടേ ഇനിയുള്ളെന്ന്. അടിപൊളി പാർട്. നീ പുലിയാടാ. കാട്ടീന്നെറങ്ങിയ പുലിയല്ല നാട്ടില് ജനിച്ച് വളർന്ന് വയസായ പുലി.നന്നായിട്ടുണ്ടെടാ..സന്തോഷവും സങ്കടവും ..എന്ത എഴുതേണ്ടേന്ന് അറിയില്ലടാ..നന്നായിട്ടുണ്ട്. Love u മുത്തേ❤️❤️❤️
😍😍😍😍😍😍😍
😍😍😍
സൂപ്പർ .കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 😍
😍😍😍😍
അർജുൻ ബ്രോ അടുത്ത പാർട്ട് പെട്ടന്ന് തരാമോ
പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ.. 😍😍
Why am I even reading this story while on my work lol! ❤️❤️
സിദ്ധുവും മീനുവും പയ്യെ സെറ്റായി വരുന്നുണ്ട് ല്ലേ ..
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട് …
എത്രയും വേഗം അവരെ ഒന്നിപ്പിക്കണം എന്ന അപേക്ഷയുടെ…
തടിയൻ!
വഴിയുണ്ടാക്കാം സഹോ.. 👍❤️
ഒത്തിരിസ്നേഹം.. 😍😍😍
Oru kmabikadha vayichitt karayunnath ith aadyayttanu.
Kudos mate. You are not just an erotic writer. It’s way bigger than that.
Eagerly waiting for the next part 🙂
ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്… ഈ സപ്പോർട്ടിന്.. 😍😍😍
എന്റെ പൊന്നളിയ 107പേജ് പോയത് അറിഞ്ഞില്ലാ 😍😍
അവസാന പേജുകളിൽ വായനക്കാരുടെ കണ്ണ്🥺🥺 നനക്കാൻ നീ ശ്രമിച്ചത് നിന്റെ വിജയമാണ്എന്ന് ഞാൻ മനസ്സിലാക്കുന്നു.
😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ട്ടപെട്ടു… നല്ല കലാകാരന്‍.. നന്ദി 👌🤝🙌🫶
താങ്ക്സ് ബ്രോ.. 👍❤️