എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്] 3078

“”…എന്നാനിങ്ങള്
റെഡിയായ്ക്കോ… ഉച്ചയ്ക്കൊരു ഫാസ്റ്റുണ്ട്… അതിലുവിട്ടാൽ അധികമിരുട്ടാതെയങ്ങെത്താം..!!”””_ അതിനിടയിൽ അച്ചു പറഞ്ഞതുകേട്ടതും ഞാനുംമീനാക്ഷിയും പരസ്പരമൊന്നു നോക്കി…

എല്ലാരുംകൂടിയപ്പോൾ പ്ലാൻചെയ്തായ്രുന്നോന്ന മട്ടിൽ…

ശേഷം,

“”…കേട്ടല്ലോ…
ഇനിയെന്തുമൂഞ്ചാനാ
നിയ്ക്കുന്നേ..?? ഉള്ളതൊക്കെ പെറുക്കിയെടുത്തിട്ട് ഇപ്പൊത്തന്നെ ഇറങ്ങിക്കൊടുത്തേക്കാം..!!”””_ ന്നുംപറഞ്ഞു മീനാക്ഷിയുടെനേരേ ചീറിക്കൊണ്ട് ഞാനലമാരതുറന്നതും,

“”…എടാ… ഞാനങ്ങനെയുദ്ദേശിച്ചു പറഞ്ഞതല്ലടാ..!!”””_ ന്നുള്ളൊരു ന്യായീകരണത്തിനായി
അച്ചുശ്രെമിച്ചു…

പക്ഷേ ഞാനതു ശ്രെദ്ധിച്ചതേയില്ല…

പിന്നെയും കുറച്ചുനേരം അവരെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിയ്ക്കാനായി ശ്രെമിയ്ക്കുകയും മീനാക്ഷിയെക്കെട്ടിപ്പിടിച്ചു കരയുകയുമൊക്കെ ചെയ്തെങ്കിലും ഞാൻതിരിഞ്ഞുപോലും നോക്കാതെ ഡ്രസ്സോരോന്നുമടുക്കി ബാഗിലേയ്ക്കു കയറ്റുവായ്രുന്നു…

അമ്മവന്നു തോളിൽപ്പിടിച്ചിട്ടുപോലും ഞാൻ കൈതട്ടിമാറ്റിയതല്ലാതെ തിരിഞ്ഞുനോക്കിയില്ല…

…തിരികെപ്പോയി അയാൾടെമുന്നിൽ പട്ടിയെപ്പോലെ നിൽക്കുന്നതിനുംമേലെ പ്രിയപ്പെട്ടതെന്തിനെയൊക്കെയോ നഷ്ടപ്പെടുമ്പോലൊരു തോന്നലായ്രുന്നൂ മനസ്സുനിറയെ…

ആ അവസ്ഥയിലൊന്നു തിരിഞ്ഞുനോക്കിയാൽ എനിയ്ക്കെന്നെത്തന്നെ നിയന്ത്രിയ്ക്കാൻ സാധിച്ചില്ലേൽ..??

പലയാവർത്തി പുറംകൈകൊണ്ട് കണ്ണുകൾതുടച്ച് ഞാനെന്റെ പണിതുടർന്നപ്പോൾ കൂടുതലവിടെ നിൽക്കാതെ
അവരെല്ലാം പുറത്തേയ്ക്കുനടന്നു…

The Author

301 Comments

  1. മുത്തേ ഇത് വായിക്കാൻ വേണ്ടി ദിവസം കേറി നോക്കും പെട്ടെന്ന് ഇടു അടുത്ത പാർട്ട്

  2. എന്റെ അർജുനെ അവസാനഭാഗം എന്നെ കരയിച്ചു… സിദ്ധുവിന്റെ ഓരോ വാക്കും ചങ്കിൽ കേറണപോലെയായിരുന്നു… അത്രയ്ക്ക് എനിക്ക് റിലേറ്റബിൾ ആയിരുന്നു… ഈ പാർട്ടിലെ ക്ലൈമാക്സ്‌ നീ എഴുതിയിട്ടുള്ളതിൽ വെച്ചേറ്റവും ബെസ്റ്റ് ആയിട്ടാ എനിക്ക് തോന്നിയത്… എന്തൊരു ഫീലാടാ 🥹❤️

    ഇപ്പോഴാണ് വായിക്കാൻ ടൈം കിട്ടിയത്… ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഒരു ഭാഗം തന്നതിന് ഒരായിരം സ്നേഹം ❤️

  3. ഡോമിനിക്

    ബാക്കി തായോ

  4. 27ഓ..ഇതൊക്കെ എപ്പ വന്നൂ?ഞാൻ കരുതി കാലൊക്കെ ശരിയായിട്ടേ ഇനിയുള്ളെന്ന്. അടിപൊളി പാർട്. നീ പുലിയാടാ. കാട്ടീന്നെറങ്ങിയ പുലിയല്ല നാട്ടില് ജനിച്ച് വളർന്ന് വയസായ പുലി.നന്നായിട്ടുണ്ടെടാ..സന്തോഷവും സങ്കടവും ..എന്ത എഴുതേണ്ടേന്ന് അറിയില്ലടാ..നന്നായിട്ടുണ്ട്. Love u മുത്തേ❤️❤️❤️

  5. സൂപ്പർ .കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 😍

  6. അർജുൻ ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് തരാമോ

    1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ബ്രോ.. 😍😍

  7. Why am I even reading this story while on my work lol! ❤️❤️
    സിദ്ധുവും മീനുവും പയ്യെ സെറ്റായി വരുന്നുണ്ട് ല്ലേ ..
    ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട്‌ …

    എത്രയും വേഗം അവരെ ഒന്നിപ്പിക്കണം എന്ന അപേക്ഷയുടെ…

    തടിയൻ!

    1. വഴിയുണ്ടാക്കാം സഹോ.. 👍❤️

      ഒത്തിരിസ്നേഹം.. 😍😍😍

  8. Oru kmabikadha vayichitt karayunnath ith aadyayttanu.
    Kudos mate. You are not just an erotic writer. It’s way bigger than that.
    Eagerly waiting for the next part 🙂

    1. ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്… ഈ സപ്പോർട്ടിന്.. 😍😍😍

    2. കിങ്കരൻ

      എന്റെ പൊന്നളിയ 107പേജ് പോയത് അറിഞ്ഞില്ലാ 😍😍
      അവസാന പേജുകളിൽ വായനക്കാരുടെ കണ്ണ്🥺🥺 നനക്കാൻ നീ ശ്രമിച്ചത് നിന്റെ വിജയമാണ്എന്ന് ഞാൻ മനസ്സിലാക്കുന്നു.
      😍😍😍😍😍😍😍😍😍😍😍😍😍😍

  9. ഇഷ്ട്ടപെട്ടു… നല്ല കലാകാരന്‍.. നന്ദി 👌🤝🙌🫶

    1. താങ്ക്സ് ബ്രോ.. 👍❤️

Comments are closed.