എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്] 2976

എന്റെ ഡോക്ടറൂട്ടി 27
Ente Docterootty Part 27 | Author : Arjun Dev | Previous Parts



“”…അടിയാണോന്നോ..??”””_ ഞാനാച്ചോദിച്ചതിന് അതിശയഭാവത്തോടെ മുഖംകോട്ടിയശേഷം അച്ചുതുടർന്നു;

“”…എടാ… രണ്ടുങ്കൂടിവിടെ കാണിച്ചുകൂട്ടുന്നതിന് കണക്കില്ലാന്നേ… ഇപ്പൊ നിങ്ങളുള്ളോണ്ടാ, അല്ലെങ്കില് രണ്ടിനേങ്കൂടി ഒരുമിച്ചിരിയ്ക്കാമ്പോലും അമ്മ സമ്മതിയ്ക്കത്തില്ല… അതെങ്ങനാ, കണ്ണിക്കണ്ടാൽ അപ്പൊത്തുടങ്ങില്ലേ അടിപിടി..!!”””_ അച്ചു കൂട്ടിച്ചേർത്തതിന് അവിശ്വസനീയതയോടെ ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഒന്നുമിണ്ടാണ്ടിരീടീന്ന ഭാവത്തിൽ അച്ചുവിനെനോക്കി പേടിപ്പിയ്ക്കുവായ്രുന്നൂ പുള്ളിക്കാരി…

അതിന്,

“”…നീ നോക്കിപ്പേടിപ്പിയ്ക്കുവൊന്നും വേണ്ട… പറയാനുള്ളത് ആരുടെമുഖത്തു നോക്കിയാണേലും പറയുംഞാൻ..!!”””_ ന്ന് ചേച്ചിയെയൊന്നു പുച്ഛിച്ചിട്ട് അച്ചുതുടർന്നു;

“”…കേട്ടോ സിദ്ധൂ… അടിപിടീന്നുപറഞ്ഞാൽ ചുമ്മാതൊന്നുവല്ല,
കണ്ണൊന്നുതെറ്റിയാൽ ഒന്നിന്റെകൈ മറ്റേതിന്റെ പുറത്തായ്രിയ്ക്കും… അഞ്ചുമിനിട്ടു കഴിഞ്ഞാൽ അതുതിരിച്ചും മേടിയ്ക്കും… അവസാനമമ്മേടെ കയ്യീന്ന് ഓരോന്നു
കിട്ടിക്കഴിഞ്ഞാലേ രണ്ടിനും ഇരിയ്ക്കപ്പൊറുതിയുണ്ടാവൂന്ന്..!!”””

അതുമ്പറഞ്ഞ് അച്ചു വാക്കുകൾ മുറിച്ചതും,

അപ്പൊ നമ്മളുമാത്രമല്ലല്ലേ തല്ലുകൂടുന്നതെന്നമട്ടിൽ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവൾടെകണ്ണുകളും പലപ്രാവശ്യമെന്നിലേയ്ക്കു വീഴുകയുണ്ടായി…

എന്നാൽ ചേച്ചിയാവട്ടേ, ഇത്രയുംദിവസം കുലസ്ത്രീചമഞ്ഞ്
തള്ളിക്കേറ്റിവെച്ചതുമൊത്തം ചാണകവണ്ടി മറിഞ്ഞപോലെ മൂഞ്ചിപ്പോയതിന്റെ ചമ്മലിലായ്രുന്നു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

301 Comments

Add a Comment
  1. വായിച്ചു , ഏറ്റവും engaging ആയ Portions ആയിരുന്നു ഇത് ഈ ഭാഗത്തില് എപ്പഴത്തേയും പോലെ ഇതും ഇഷ്ട്ടായി. last Portions emotion ശെരിക്ക് feel ആയി!! അപ്പ ശെരി ടാ
    മീനൂസിന് എൻ്റെ വക ഹാപ്പി valentines day….. നിനക്കും😘
    എന്ന് മീനൂൻ്റെ സ്വന്തം,
    വിനോദൻ❤️

    1. വാലന്റൈൻസ് ഡെ വിഷ്ചെയ്ത് സിംഗിൾസിനെ അഫമാനിയ്ക്കുന്നോടാ ബ്ലഡിഫൂൾ.. 🙂

  2. Luv u mwuthe 😘😘
    Adipoli

    1. എട മിടുക്കാ.. 😌

  3. നീ വല്ല്യവനാടാ ഉവ്വേ നിനക്ക് നല്ലത് മാത്രം സംഭവിക്കട്ടെ

    1. കമ്പിസൈറ്റിൽ കഥയെഴുതുന്നകൊണ്ടാണോ ബാബൂ.. 😂

  4. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    പെട്ടെന്നൊന്നും തീരല്ലേ എന്ന പ്രാർത്ഥന മാത്രം
    നിറഞ്ഞ സ്നേഹം ബ്രോയ്

    1. താഴെപറഞ്ഞപോലെ വായനക്കാർക്ക് മടുപ്പാകുന്നൂന്ന് തോന്നുന്നവരെ ഞാനെന്റെ രീതിയിൽ കഥ കൊണ്ടുപോകും… ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

      1. ഒരു വാക്കുകൾ കൊണ്ട് പോലും മടുപ്പിക്ക് നില്ലല്ലോ🎁

      2. അങ്ങനെയാണേൽ ഇതിനൊരു അന്ത്യം ഉണ്ടാവില്ല
        മടുപ്പിക്കാനൊന്നും അനക്ക് കയ്യൂല

  5. ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം സീരിയസ് ആക്കിയല്ലോ സഹോ.ഇടക്ക് കൊടുക്കുന്ന തഗ്ഗ് ഡയലോഗുകൾ ആണ് മെയിൻ. ഉടനെയൊന്നും നിർത്തല്ലേ എന്ന് മാത്രേ പറയാൻ ഉള്ളു. സിദ്ധും മീനൂം തമ്മിൽ റൊമാൻസ് സ്റ്റാർട്ടായി അല്ലേ.പോസ്റ്റ്മാന്റെ കയിലിന്ന് ഓസ്കാർ അറിയിപ്പ് 🤣🤣🤣🤣വേറെലെവൽ ഡയലോഗ്..♥️♥️♥️♥️♥️♥️♥️കാത്തിരിയ്ക്കും

    1. ഉടനെയൊന്നും നിർത്തല്ലേന്നു വെച്ചാൽ വായനക്കാർക്ക് മടുപ്പാകുവാന്നു ഫീൽചെയ്ത് തുടങ്ങുമ്പോൾ അപ്പൊ നിർത്തണമെന്നാ എന്റെപക്ഷം… വെറുതെ ഞാനെന്റെ വിലപ്പെട്ട സമയം കളയരുതല്ലോ.. 🥰

      ഒത്തിരിസന്തോഷം ബ്രോ, ഈ സ്നേഹത്തിന്..😘😘😘😘

      1. ഇതൊക്കെയെങ്ങനെ മടുക്കാനാണ് ചെങ്ങായീ.??? ❤️

      2. Ee ezhuthu engane madukkana saho . Serikkum kadhayil layichu povunnu vayikumbol . Pinne ithokke ethra vayichalum madukkuvo.veruthe irikumbol ee story veendum vayikkarund.athukond vayichu madukkilla . Saho ezhuthi madukandirunnal mathi🫣.

        1. 😂😂😂

          താങ്ക്സ് മുത്തേ.. 😘😘😘

  6. കഥയെഴുതി ഞങ്ങളെയെല്ലാം കരയിച്ചപ്പോൾ സമാധാനം ആയല്ലോ… ♥️♥️

    1. ചങ്കിക്കൊള്ളുന്ന വർത്താനം പറയാതെടേ… ഞാനത്രയ്ക്കു ദുഷ്ടനാണോ.. 😢

  7. End ഒരു രക്ഷേമില്ല ബ്രോ മനസ് നിറഞ്ഞ ഒരു ഫീൽ അസാധ്യ എഴുത്തു തന്നെ കോപ്പേ നിന്റെ 🥰🥰😘😘😘😘😘

    Nb.. ഇനീം കാത്തിരിക്കാൻ ഒരു മടീമില്ല ബാക്കി കൂടെ

    1. 😂😂😂

      അധികംവൈകാതെ നമുക്ക് സെറ്റാക്കാം ബ്രോ… ഞാനല്ലേ പറേണേ.. 🫣

  8. മുത്തേ ഒന്നും പറയാൻ ഇല്ല
    പൊളിച്ചു🔥🔥🔥
    പ്രതീക്ഷകൾക്ക് അപ്പുറമാണ്
    നിങ്ങളുടെ എഴുത്ത്.💯💯💯 കൂടുതൽ പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിരുന്നു🥰🥰🥰🥰🥰
    ഇത്രയും നല്ല കഥ ഞങ്ങക്ക് തന്ന നിങ്ങക്ക് ഒത്തിരി നന്ദി❤️❤️❤️❤️❤️❤️

    1. ഹൃദയംനിറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ.. 😘😘😘

  9. പൊളിച്ച് ബ്രോ 🔥

    1. താങ്ക്സ് ബ്രോ.. 👍❤️

  10. എന്റെ മോനെ എന്താണ് പറയേണ്ടത് എന്നറിയില്ല….. അവസാനത്തെ പത്തു പേജ് വായിച്ചിട്ട് കണ്ണുമുഴുവൻ നിറഞ്ഞു ഒഴുകുവാ. നിന്റെ എഴുത്ത് ഒരു രക്ഷയും ഇല്ല പഹയാ ❤️❤️❤️❤️

    1. താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. 😘😘😘😘

  11. Vannalle vaayichitt varaame 😍😍😍😍😍

    1. വോക്കെ ബ്രോ.. 😍

  12. ഒരേ സമയം ചിരിപ്പിക്കാനും കരയിക്കാനും അതുപോലെ മനസ്സ് നിറക്കാനും നിനക്കേ പറ്റുള്ളൂ മോനേ😍😍😍😍

    ഈ പാർട്ട്‌ വന്നത് കണ്ടപ്പോൾ തന്നെ വായിക്കാൻ തുടങ്ങിയതാ ആദ്യം ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിയിട്ട് അവസാനം കണ്ണു നിറഞ്ഞു അക്ഷരം കാണാൻ പറ്റാത്ത ലെവലിൽ എത്തി. ഇതൊക്കെ എങ്ങനെ സാധിക്കുന്നു കുട്ടാ 😢😢😢

    എന്താണ് പറയണ്ടത് എന്ന് അറിയില്ല പഴയ പ്രിയദർശൻ സിനിമ കണ്ട ഫീലായിരുന്നു.

    നീ പൊളിയാണ് മുത്തേ 😘😘😘😘

    1. ഇതൊക്കെ എങ്ങനെ സാധിയ്ക്കൂന്നു ചോദിച്ചാ, എഴുതിയപ്പൊ അറിയാണ്ട് പറ്റിപ്പോയതാ… വേണംന്നു വെച്ച് ചെയ്തിരുന്നേൽ ഊമ്പിപ്പോയേനെ..😂

  13. 107 പേജ് പൊളിച്ച് ❤️❤️😁

  14. ന്റെ പോന്നോ 107 പേജ് 😘😘😘😘😘😘😘 വായിച്ചിട്ട് ബാക്കി പറയാം പൊന്നെ ❤️❤️❤️

    1. വോക്കെ ഡാ.. 😍😍

  15. ente ajooottta…. adipolii…..peruth
    ishtttayii….ini sithum
    minnoosum thakarkkum…..

    Kazhinja 2/3 part kalil missing factor aayi ninna ninte aa magic pinnum enikk kitti…..gambheeram🔥

    1. കഴിഞ്ഞ രണ്ടുമൂന്നു പാർട്ടുകൾ കണക്ടിങ് പാർട്ട്‌സ് ആയിരുന്നു… ചെയ്യാതെ പോകാനുംപറ്റില്ല എന്നാൽ വലിയൊരു ഇമ്പാക്ടുമില്ലാത്ത ഭാഗങ്ങൾ… അതുകൊണ്ടാണ് അങ്ങനെ തോന്നീത്… ഇനിയങ്ങോട്ട് നമുക്ക് സെറ്റാക്കാം ബ്രോ.. 👍❤️❤️❤️

  16. nallonam chirichu.. kurachu
    sangadam m ayi.. 😢😢😢😢

    1. സാരമില്ല, അടുത്തതിൽ റെഡിയായിക്കോളും.. 😍😍

  17. എന്താ പറയണ്ടേ എന്ന് അറിയില്ല ബ്രോ.
    ചിരിച് വായിച്ച് തുടങ്ങിയത്
    അവസാനം എത്തിയപ്പോൾ
    കരച്ചിൽ എത്തി. ഓരോ വരികൾക്കും എന്ത് ഫീലാണ് ബ്രോ. ശെരിക്കും താങ്കൾ ഒരു സംഭവമാണ് 💯💯💯💯💯💯

    1. താങ്ക്സ് ബ്രോ… ഒത്തിരിസ്നേഹം.. 😘😘😘

  18. അന്യായം അണ്ണാ.. വേറെ മൂഡ് സാനം 🔥🔥🔥🔥

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  19. കരയിപ്പിച്ച് കളഞ്ഞല്ലോ മച്ചാനെ 🙂🤧

    1. ഒരു കയ്യബദ്ധം.. 😂

  20. Yahh മോനെ….. മതി.. ഇത് മതി അഹ് ലാസ്റ്റ് നീ എഴുത്തിലെ “ഒന്നിനേംകൂസാത്ത ഒറ്റബുദ്ധിക്കാരനായ സിദ്ധാർഥ് മിന്നൂസിന്റെമാത്രം കുട്ടൂസായി മാറുവായ്രുന്നൂന്ന്…”….. എന്തൊരു ഫീൽ…. ഈ പാർട്ട്‌ പൊളിച്ചു

    1. ഇനി അതിലേയ്ക്കുള്ള യാത്ര.. 😂

  21. ഇതൊരു വൻ സർപ്രൈസ് ആയി പോയല്ലോ ബ്രോ 😍😍😍😍😍😍😍😍😍😍

    1. ആർക്കാണ് ഒരു സർപ്രൈസ് ഇഷ്ടമല്ലാത്തത്.. 😂

  22. ഇത്ര പെട്ടെന്ന് അടുത്ത പാർട്ട്‌ വരുമെന്ന് കരുതിയില്ല അർജ്ജുൻ മാസ് ഡാ 😂

    1. അല്ലപിന്നെ.. 😂

  23. എന്റെ മോനേ…. കണി പൊളിച്ച് 😍

Leave a Reply

Your email address will not be published. Required fields are marked *