എന്റെ ഡോക്ടറൂട്ടി 27
Ente Docterootty Part 27 | Author : Arjun Dev | Previous Parts

“”…അടിയാണോന്നോ..??”””_ ഞാനാച്ചോദിച്ചതിന് അതിശയഭാവത്തോടെ മുഖംകോട്ടിയശേഷം അച്ചുതുടർന്നു;
“”…എടാ… രണ്ടുങ്കൂടിവിടെ കാണിച്ചുകൂട്ടുന്നതിന് കണക്കില്ലാന്നേ… ഇപ്പൊ നിങ്ങളുള്ളോണ്ടാ, അല്ലെങ്കില് രണ്ടിനേങ്കൂടി ഒരുമിച്ചിരിയ്ക്കാമ്പോലും അമ്മ സമ്മതിയ്ക്കത്തില്ല… അതെങ്ങനാ, കണ്ണിക്കണ്ടാൽ അപ്പൊത്തുടങ്ങില്ലേ അടിപിടി..!!”””_ അച്ചു കൂട്ടിച്ചേർത്തതിന് അവിശ്വസനീയതയോടെ ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഒന്നുമിണ്ടാണ്ടിരീടീന്ന ഭാവത്തിൽ അച്ചുവിനെനോക്കി പേടിപ്പിയ്ക്കുവായ്രുന്നൂ പുള്ളിക്കാരി…
അതിന്,
“”…നീ നോക്കിപ്പേടിപ്പിയ്ക്കുവൊന്നും വേണ്ട… പറയാനുള്ളത് ആരുടെമുഖത്തു നോക്കിയാണേലും പറയുംഞാൻ..!!”””_ ന്ന് ചേച്ചിയെയൊന്നു പുച്ഛിച്ചിട്ട് അച്ചുതുടർന്നു;
“”…കേട്ടോ സിദ്ധൂ… അടിപിടീന്നുപറഞ്ഞാൽ ചുമ്മാതൊന്നുവല്ല,
കണ്ണൊന്നുതെറ്റിയാൽ ഒന്നിന്റെകൈ മറ്റേതിന്റെ പുറത്തായ്രിയ്ക്കും… അഞ്ചുമിനിട്ടു കഴിഞ്ഞാൽ അതുതിരിച്ചും മേടിയ്ക്കും… അവസാനമമ്മേടെ കയ്യീന്ന് ഓരോന്നു
കിട്ടിക്കഴിഞ്ഞാലേ രണ്ടിനും ഇരിയ്ക്കപ്പൊറുതിയുണ്ടാവൂന്ന്..!!”””
അതുമ്പറഞ്ഞ് അച്ചു വാക്കുകൾ മുറിച്ചതും,
അപ്പൊ നമ്മളുമാത്രമല്ലല്ലേ തല്ലുകൂടുന്നതെന്നമട്ടിൽ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവൾടെകണ്ണുകളും പലപ്രാവശ്യമെന്നിലേയ്ക്കു വീഴുകയുണ്ടായി…
എന്നാൽ ചേച്ചിയാവട്ടേ, ഇത്രയുംദിവസം കുലസ്ത്രീചമഞ്ഞ്
തള്ളിക്കേറ്റിവെച്ചതുമൊത്തം ചാണകവണ്ടി മറിഞ്ഞപോലെ മൂഞ്ചിപ്പോയതിന്റെ ചമ്മലിലായ്രുന്നു…

നൻപാ… 😍😍😍😍.
ഹൃദയം കൊണ്ട് എഴുതിയ പാർട്ട്… എന്താ തുടക്കം എന്താ ഇടയിലെ വൈബ്… എന്താ ഒടുക്കം…
പക്ഷെ അവസാനത്തെ 12 പേജ് നീ കരയിപ്പിച്ചു കളഞ്ഞു…. ആ തന്ത കാലനെ ഒറ്റയടിക്ക് ഉറക്കാൻ തോന്നി… സിത്തു അത്രയും സെന്റിമെന്റൽ ആയിരുന്നു…
സിത്തൂന്റെ ചിന്തകൾ വേറെ ലെവൽ…..
അതിലുപരി ആരതി ചേച്ചീടെ സ്നേഹം… 🥰🥰🥰… സിത്തൂന്റെ കൈപിടിച്ച് മീനാക്ഷി യെ ഏല്പിച്ചതൊക്കെ സ്പീചലസ്… കല്യാണം കഴിഞ്ഞു അമ്മചെറുക്കന്റെ അമ്മയുടെ കൈയിൽ മോളെ ഏല്പിച്ച ഫീൽ….
നീ ഈ മാസം സെറ്റ് ആക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും എനിക്ക് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു ഉടനെ ഒരു പാർട്ട് വരും എന്ന്.. അതുകൊണ്ട് ദിവസവും വന്ന് നോക്കാമായിരുന്നു… അങ്ങനെ ഇന്ന് നോക്കിയത് ഉപകാരം ആയി. ചൂടോടെ വായിക്കാൻ പറ്റിയല്ലോ…
എങ്ങനെ ഉടനെ ഇടും എന്ന് മനസിലായി എന്ന് ചിന്തയ്ക്കുവാണോ.. 🤣🤣🤣🤣
നീ കഴിഞ്ഞ പാർട്ടിന്റെ കമന്റ് ന് മൂന്നാല് ദിവസം ആയി റിപ്ലൈ ചെയ്യുന്നില്ലായിരുന്നു അജുകൊണ്ട് ഞാൻ ഉറപ്പിച്ചു എഴുത്തിൽ ആയിരിക്കും എന്ന് 🤣🤣🤣.
ഇത്രയും വർഷത്തെ നിന്റെ രീതി…. അതാണ്.. പിന്നെ
ലാസ്റ്റ് ബട്ട് നോട്ട്ലീസ്റ്റ്…
അടിപൊളി ആയിരുന്നു…
ചില കമന്റ് ഒക്കെ വായിച്ചു… ഇത് സിനിമ ആക്കാൻ…. എനിക്ക് പണ്ടേ തോന്നിയതാ…. ഉറപ്പ് നല്ലൊരു തിരക്കഥ കൃത് വരും
അങ്ങനെ വരട്ടെ എന്ന് ആശംസിക്കുന്നു..
ഒത്തിരി ഒത്തിരി സ്നേഹം….
❤❤❤❤❤❤❤❤
ഞാൻ എഴുതിക്കൊണ്ടിരിയ്ക്കുന്ന സമയമാണേൽ സൈറ്റിൽ കേറത്തുകൂടിയില്ല, അപ്പൊപ്പിന്നെ കമന്റ്സിന് റിപ്ലൈയും ചെയ്യില്ലാല്ലോ… ഉഫ്.!ഒബ്സർവേഷൻ.. 😂
ശെരിയ്ക്കും എഴുതുന്നസമയത്ത് ഞാനനുഭവിയ്ക്കുന്ന ഒരു കിക്കുണ്ടടാ… അതെങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നറിയില്ല… ആ കിക്കിനുവേണ്ടിയാ എഴുതുന്നേ… പിന്നെ കുറേ നല്ല അഭിപ്രായങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷത്തിനും… അല്ലാണ്ട് വേറൊരാഗ്രഹോമില്ല, അതിനുവേണ്ടി സമയംകളയാനുമില്ല.. 😂
ഈ സ്നേഹത്തിന് ഒരുപാട് സ്നേഹം മുത്തുമണീ.. 😘😘😘
ഇപ്പോ കൂടെ ഒന്നും കൂടെ വായിച്ചു… എന്റെ പൊന്നു മോനെ.. നിന്നെ നേരിട്ട് അറിയാം എങ്കിൽ നീ എവിടെ ആണെങ്കിലും… വന്ന് ഒരു ഉമ്മ തരുമായിരുന്നു….
Hatsoff my brother…. Waiting for there Love
🫂🫂🫂🫂🫂🫂🫂🫂🫂❤️❤️❤️❤️
Onnum parayanilla orea poli🔥
താങ്ക്സ് ബ്രോ.. 😍😍😍
Super item last dark aayo
കുറച്ചായി… എന്നാലും അടുത്തതിൽ സെറ്റായിക്കോളും മോനേ.. 😍😍😍
😍😍😍. എന്തുപറയാൻ ആണ് ചേട്ടോ ഇതിന് പൊളി ആണ്. ബാക്കി പോരട്ടെ ചേട്ടോ 😁😍😍😍
ബാക്കി റെഡിയാക്കാടാ.. 😍😍
അർജുൻ മാഷേ ഇതൊരു ഒന്നൊന്നര പൊളി ആയി കേട്ടോ….. മുൻ കമൻ്റിൽ ആരോ പറഞ്ഞത് പോലെ ഓരോ ഡയും തങ്ങളുടെ കഥ വന്നിട്ട് ഉണ്ടൊന്ന് അഹ്നുനോക്കുന്നത്…. അത്രക്ക് ഭംഗി ആണ്…… Keep writing man… All the Best 🙂🌹🎇
ഒത്തിരിസ്നേഹം ബ്രോ, ഒപ്പം സന്തോഷവും ഇതുപോലുള്ള വാക്കുകൾക്ക്.. അഭിപ്രായത്തിന്.. 😍😍😍😍
കടലോളം സ്നേഹം ഉണ്ട് അവന്റെ മനസ്സിൽ…
ഒറ്റപ്പെടൽ ആണ് അവനെ എങ്ങനെ ആക്കിയത്…
മീനു നിന്നോളം ഭാഗ്യവതി ഈ ലോകത്തിൽ ആരും കാണില്ല…. ചെക്കൻ നിന്നെ സ്നേഹിച്ചു കൊല്ലും… 🥰🥰🥰🥰
അർജുൻ ബ്രോ നീ മുത്ത് ആണ് 💎
അല്ലപിന്നെ.. 💯
ഒത്തിരിസ്നേഹം ഡാ.. 😘😘😘
ഇതുവരെയുള്ള ഭാഗങ്ങളിൽ വെച്ചു ഏറ്റവും സൂപ്പർ
മനസ്സിൽ തട്ടി ❤️
താങ്ക് യു ബ്രോ
ഇതുവരെയുള്ള ഭാഗങ്ങൾടെ അടിത്തറയാണ് ഇതിനെ ഇങ്ങനെയാക്കിയത് സഹോ.. 😍😍
ഒത്തിരിസ്നേഹം.. 😘😘😘
Next part വേഗം വീടു ബ്രോ
സെറ്റാക്കാന്നേ.. 😍
നീ തങ്കപ്പൻ അല്ല പൊന്നപ്പൻ ആട പൊന്നപ്പൻ 😂🔥
സ്വന്തം പോത്തിനേം കൊണ്ടോയി കളഞ്ഞേച്ച് വന്നിരുന്നെന്നെ കളിയാക്കാൻ നാണമുണ്ടോടാ കോപ്പേ.. 🤨
മട്ടാഞ്ചേരി സി ഐ എനിക്ക് ദൂത് അയച്ചാരുന്നു പോത്തിനെ കിട്ടിയെന്നുംപറഞ്ഞു 😌
അപ്പൊപ്പിന്നെ നിനക്കെന്നെ കളിയാക്കാം.. 😢
Mutheee theeee
ജഗ്ഗൂ.. 😍😍😍
ജ്ജ് ജിന്നാണ് ചെങ്ങയീ ജിന്ന്. ഡോക്ടറൂട്ടി ഒരു 100 എപിഡോസെങ്കിലും തികയ്ക്കണം. മിന്നൂസുമായുള്ള കച്ചറയെല്ലാം ഏതാണ്ട് സെറ്റായി വരണു. ഒടുക്കം മ്മടെയാ തന്ത ഡാക്കിട്ടറുമായുള്ള കച്ചറയെല്ലാം കൂടിയങ്ങു കോംപ്ലിമെന്റ്സ് ആക്കിയേക്കണേ ചെങ്ങായി. ❤️
100 എപ്പിസോഡോ.. 😂 അതിനുംമാത്രം കണ്ടന്റൊന്നും ഇല്ലടാ… എങ്കിലും കുറേക്കൂടിയൊക്കെ ഉണ്ടാവും.. 😍😍😍
ഒത്തിരിസ്നേഹത്തോടെ.. 😘😘😘
അവസാനം കൊണ്ടുപൊയ് കരയിപ്പിച്ചല്ലോടെ…
കള്ള പന്നി….🥲❤️❤️
എന്ത് അടിപൊളി ആയിട്ടാണ് മച്ചു നീ എഴുതി കൂട്ടുന്നെ…ഒരു രക്ഷേം ഇല്ല…ഓരോ പാർട്ടും കഴിഞ്ഞ പാർട്ട് നെ ക്കാൾ അടിപൊളി….❤️🫂
സഹോ നിൻ്റെ ഈ എഴുത്തിന് എന്തോ ഒരു magic ഉണ്ട്…😍
സത്യം പറയെടെ ഇത് നിൻ്റെയോ അതോ നീ കണ്ടിട്ടുള്ള ആരുടെയെങ്കിലും സ്റ്റോറി ആണോ…😂… അമ്മാതിരി ഫീൽ അല്ലെ ഇത് വായികുമ്പോ കിട്ടുന്നെ…😘❤️
എന്തായാലും ഇതിലും മനോഹരമായി മച്ചു എഴുത്…✨
എനി ഇപ്പൊ ഇതിൻ്റെ ബാക്കി വായിക്കാതെ ഒരു സമാധാനം ഉണ്ടാവില്ല…(അതിപ്പോ നിനക്കും അറിയാവല്ലോ..😂)..അത്പോലെ അല്ലെ കൊണ്ടുപൊയ് നിർത്തിയെക്കുന്നെ..😌
അത്കൊണ്ട് സഹോ അതികം വയ്ക്പിക്കാതെ അടുത്ത പാർട്ട് തരണേ…😋😍 ..Pls..😁
ഉടനെ വരുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു…❤️😌
ഞാനെഴുതാറുള്ള മിക്കവാറും സിറ്റുവേഷൻസ് എന്റെ ലൈഫിലെയോ ആരുടെലും ലൈഫിൽ ഞാൻ കണ്ടിട്ടുള്ളതോ ആവും… പിന്നെ കുറേയൊക്കെ ഇമേജിനേഷൻസും.. 😍
അടുത്തപാർട്ട് അധികമൊന്നും വൈകില്ലടാ… വളരെപ്പെട്ടെന്നു റെഡിയാക്കാം… ഇട്സ് മൈ വേർഡ്.. 💯
ഈ വാക്കുകൾക്ക്, സ്നേഹത്തിന് ഒത്തിരിയൊത്തിരി സ്നേഹം മുത്തേ.. 😘😘😘
അവസാനം ആയപ്പോഴേക്ക് കരയിപ്പിച്ച് കളഞ്ഞല്ലൊ ഭായ്
🫣🫣🫣
Machu poli katha iniyum ithu pole thudaruka❣️💗
തീർച്ചയായും ബ്രോ.. 😘😘
അർജുൻ ബ്രോ അടിപൊളി ഇതിനു കമന്റ് ചെയ്തില്ലേൽ പിന്നെതിനു കമന്റ് ചെയ്യും
ഇപ്പൊ കൂടുതൽ വ്യക്തമായി സിത്തു എങ്ങിനെ കുട്ടൂസ് ആയെന്നും മീനാക്ഷി എങ്ങിനെ കുട്ടൂസിന്റ മിന്നൂസ് ആയെന്നും.
കൂടുതൽ എന്താ പറയുന്നേ ആദ്യമായി ഈ സൈറ്റിൽ ഒരു കഥ വായിച്ചു അത് ഫീൽ ആകുന്നതു. എല്ലാം ഇതിൽ ഉണ്ട്
സ്നേഹം 🌹💞💞🌹
താങ്ക്സ് അർജ്ജുൻ ഈ വാക്കുകൾക്ക്.. 😍😍😍
ഒത്തിരിസന്തോഷം തോന്നുന്നുണ്ട് മുത്തേ.. 😘😘😘
Ponnu mone karayippichallo🥲
❤️
ഇതൊക്കൊരു രസമല്ലേടാ.. 😂
ഹോ എന്തൊരു എഴുത്ത്. ഒരു രക്ഷയും ഇല്ല. നീ ഒരുപാട് ഉയരങ്ങളിൽ എത്തും മോനേ. നമോവാകം .🙌
ശ്ശോ.! എനിച്ചുവയ്യ.. 🙈🙈🙈
Oru maasam vare nammalea wait cheyyipikkathe tharan kaanich aa vallyamanasinu orayiram sneham
അപ്പൊ ഞാൻ മനഃപൂർവ്വം ഒരുമാസം ആവാൻ ലാഗാക്കുവാണെന്നാണോ കരുതിയിരിയ്ക്കുന്നേ.. 😢
തീ സാനം മൈര് 🔥
താങ്ക്സ് ബ്രോ.. 😘😘😘
❤🔥❤🔥❤🔥
😍😍
ബ്രോ ഒരു സിനിമ എടുത്തൂടേ?
ഞാനൊക്കെ സിനിമയെടുക്കാൻ പോയാൽ സിനിമയെടുക്കുമ്മുന്നേ വാതിൽമുട്ടി തെളിവുസഹിതം അകത്തുപോവും.. 🥹🥹
😁 ഹി ഹി.🎇
സത്യമല്ലേ.. 😂
🤣
🫣
😂😂😂
🫣
ചാന്ദ്നി 4 th part എഴുതാമോ
ഇതൊരു വഴിയ്ക്ക് എത്തിച്ചിട്ട് റെഡിയാക്കാം ബ്രോ.. 👍❤️
Really heart stirring part. Waiting for next part
താങ്ക്സ് ബ്രോ.. 😘😘😘
അർജുൻ ബ്രോ, വായിച്ചു മനസ് നിറഞ്ഞു ഈ ഭാഗത്ത് ഒരു വാക്ക് പറയാതെ പോയാൽ അത് നന്ദികേട് ആയി പോവും 😢
താങ്ക്സ് മുത്തേ.. 😘😘😘😘
Thakarth vaari bro 🔥
താങ്ക്സ് ബ്രോ.. 😍😍😍
ഒത്തിരി ഇഷ്ടം ആയി…… ഒരു ചിരിയോടെ അവസാനം വരെ
വായിച്ചു ലാസ്റ്റ് ആയപ്പോൾ ഒരു ചെറു വിഷമവും ആയി….. പക്ഷെ നിന്റെ വരികൾക്കുള്ള ജീവൻ എങ്ങനെ വിശേഷിപ്പിക്കും എന്നറിയില്ല….. മനോഹരം
കഴിഞ്ഞ പാർട്ടിൽ എവിടെയോ കണ്ടു ഇതോടെ നീ എഴുത്ത് നിർത്തുകയാണ് എന്ന്…… അങ്ങനെ ചെയ്യല്ലേ മുത്തേ….. അത് നീ നിന്നോട് തന്നെ ചെയ്യുന്ന നീതികേടായിരിക്കും…… അത്രക്കും ഭംഗിയുള്ള എഴുത്താണ് നിന്റെ……. Love u muthe 🥰
Ponnu mone karayippichallo🥲
❤️
😢😢😢
ശ്ശോ.! എന്നെ ആദ്യായ്ട്ടാണ് ഇങ്ങനൊരാള് മോട്ടിവേറ്റ് ചെയ്യുന്നത്.. 😍😍😍 വായിയ്ക്കാനും ഇതുപോലെ സ്നേഹിയ്ക്കാനും ആളുണ്ടേൽ പിന്നെ നമ്മളും ഇവിടെയൊക്കെ കാണുമെന്നേ.. 😍😍😍
ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 😘😘😘😘
Ene ponne enna feel annu daivathe orthu adikam lag akathe adutha part idane ningal ulathu kondu mathrama daily e site open akunathu
പെട്ടെന്നുതന്നെ അടുത്തപാർട്ടും വരും ബ്രോ… വലിയ ഡിലേയൊന്നും ഉണ്ടാകില്ല.. 😘😘😘
Ore Poli
ഒറ്റവാക്കിൽ പരിപാടിനിർത്തിയോടാ.. 😂
എന്റെ പൊന്നോ തനിക്കൊരു സിനിമ എടുത്തൂടെടോ. എന്താ ഫീൽ ഓരോ സീനും മനസ്സിൽ തന്നെ നിക്കുന്നു. ഈ പാട്ടിന്റെ അവസാന ഒരുപാട് സങ്കടോം സന്തോഷായി
ഞാനൊരു കാര്യം serious ആയിട്ട് പറയമാണ് ഒരു സാധാരണ എഴുത്തുകാരന്റെ കഴിവല്ല തനിക്കുള്ളത്. നല്ല ടാലെന്റ്റ് ഉള്ള വ്യക്തിയാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ bro
എന്താണ് ബ്രോ ഇങ്ങനൊക്കെ പറയണേ… ഇതൊക്കെ ചുമ്മാ തമാശയ്ക്ക് ജോലീടെ സ്‌ട്രെസൊന്നൊഴിവാക്കാൻ എഴുതിവിടുന്നതാന്നേ… എങ്കിൽപ്പോലും ഇതുപോലുള്ള വാക്കുകൾ കാണുമ്പോൾ കുറച്ചു സന്തോഷമൊക്കെ തോന്നാതെയുമില്ല കേട്ടോ.. 🙈🙈
എന്റെ പൊന്നോ തനിക്കൊരു സിനിമ എടുത്തൂടെടോ. എന്താ ഫീൽ ഓരോ സീനും മനസ്സിൽ തന്നെ നിക്കുന്നു. ഈ പാട്ടിന്റെ അവസാന ഒരുപാട് സങ്കടോം സന്തോഷായി
ഞാനൊരു കാര്യം serious ആയിട്ട് പറയമാണ് ഒരു സാധാരണ എഴുത്തുകാരന്റെ കഴിവല്ല തനിക്കുള്ളത്. നല്ല ടാലെന്റ്റ് ഉള്ള വ്യക്തിയാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ bro
💯💯💯💯💯💯💯💯
😍😍😍
❤️❤️❤️
Thendi enneyum karayipich🥺🥺love you
ലവ് യൂ ചക്കരേ.. 😘😘😘