എന്റെ ഡോക്ടറൂട്ടി 27
Ente Docterootty Part 27 | Author : Arjun Dev | Previous Parts
“”…അടിയാണോന്നോ..??”””_ ഞാനാച്ചോദിച്ചതിന് അതിശയഭാവത്തോടെ മുഖംകോട്ടിയശേഷം അച്ചുതുടർന്നു;
“”…എടാ… രണ്ടുങ്കൂടിവിടെ കാണിച്ചുകൂട്ടുന്നതിന് കണക്കില്ലാന്നേ… ഇപ്പൊ നിങ്ങളുള്ളോണ്ടാ, അല്ലെങ്കില് രണ്ടിനേങ്കൂടി ഒരുമിച്ചിരിയ്ക്കാമ്പോലും അമ്മ സമ്മതിയ്ക്കത്തില്ല… അതെങ്ങനാ, കണ്ണിക്കണ്ടാൽ അപ്പൊത്തുടങ്ങില്ലേ അടിപിടി..!!”””_ അച്ചു കൂട്ടിച്ചേർത്തതിന് അവിശ്വസനീയതയോടെ ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഒന്നുമിണ്ടാണ്ടിരീടീന്ന ഭാവത്തിൽ അച്ചുവിനെനോക്കി പേടിപ്പിയ്ക്കുവായ്രുന്നൂ പുള്ളിക്കാരി…
അതിന്,
“”…നീ നോക്കിപ്പേടിപ്പിയ്ക്കുവൊന്നും വേണ്ട… പറയാനുള്ളത് ആരുടെമുഖത്തു നോക്കിയാണേലും പറയുംഞാൻ..!!”””_ ന്ന് ചേച്ചിയെയൊന്നു പുച്ഛിച്ചിട്ട് അച്ചുതുടർന്നു;
“”…കേട്ടോ സിദ്ധൂ… അടിപിടീന്നുപറഞ്ഞാൽ ചുമ്മാതൊന്നുവല്ല,
കണ്ണൊന്നുതെറ്റിയാൽ ഒന്നിന്റെകൈ മറ്റേതിന്റെ പുറത്തായ്രിയ്ക്കും… അഞ്ചുമിനിട്ടു കഴിഞ്ഞാൽ അതുതിരിച്ചും മേടിയ്ക്കും… അവസാനമമ്മേടെ കയ്യീന്ന് ഓരോന്നു
കിട്ടിക്കഴിഞ്ഞാലേ രണ്ടിനും ഇരിയ്ക്കപ്പൊറുതിയുണ്ടാവൂന്ന്..!!”””
അതുമ്പറഞ്ഞ് അച്ചു വാക്കുകൾ മുറിച്ചതും,
അപ്പൊ നമ്മളുമാത്രമല്ലല്ലേ തല്ലുകൂടുന്നതെന്നമട്ടിൽ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവൾടെകണ്ണുകളും പലപ്രാവശ്യമെന്നിലേയ്ക്കു വീഴുകയുണ്ടായി…
എന്നാൽ ചേച്ചിയാവട്ടേ, ഇത്രയുംദിവസം കുലസ്ത്രീചമഞ്ഞ്
തള്ളിക്കേറ്റിവെച്ചതുമൊത്തം ചാണകവണ്ടി മറിഞ്ഞപോലെ മൂഞ്ചിപ്പോയതിന്റെ ചമ്മലിലായ്രുന്നു…
ആദ്യം ആയിട്ട് ആണ് ഈ സൈറ്റില്‍ ഒരു കഥ വായിച്ചിട്ട് കരച്ചില്‍ വരുന്നത്… Bro പറയാതിരിക്കാന്‍ പറ്റുന്നില്ല ഈ കഥ അടുത്ത് ഒന്നും തീരാതെ ഇരിക്കട്ടെ എന്ന് മാത്രമേ പ്രാര്‍ത്ഥന ഒള്ളു. Thank you for this
.
ഏയ്.! അത്രപെട്ടെന്നൊന്നും തീരില്ല ബ്രോ… മനസ്സിലെ പ്ലോട്ടിന് അത്യാവശ്യം വലിപ്പമുണ്ട്… ആവശ്യക്കാരുണ്ടെന്നു തോന്നിയാൽ തീർച്ചയായും എക്‌സിക്യൂട്ട് ചെയ്യും..

ഒത്തിരിസ്നേഹത്തോടെ..


ആവശ്യക്കാർ ഇണ്ടോ ന്നൊ അതേ ഉള്ളു ബ്രോ നിങ്ങൾ നിങ്ങടെ ഇഷ്ടത്തിന് എഴുതു
കള്ളപ്പന്നി….ആദ്യം കുറെ ചിരിപ്പിച്ചു…. അവസാനം കരയിപ്പിച്ചു…. എന്റെ കണ്ണ് നിറഞ്ഞൂന്നാ തോന്നുന്നേ…. എങ്ങനെ സാധിക്കുന്നടാ ഇങ്ങനെ ഒക്കേ എഴുതി മനുഷ്യനെ ഫീൽ ചെയ്യിപ്പിക്കാൻ? Really u r an extraordinary writer bro
എല്ലാം ഓരോ ശ്രെമത്തിന്റെ പുറത്തു സംഭവിയ്ക്കുന്നതാ… അത് നിങ്ങൾക്കൊക്കെ കണക്ടാവുന്നത് എന്റെ ഭാഗ്യംമാത്രം..


എഴുതാൻ ഉദ്ദേശിച്ച comment മൊത്തം ഓരോരുത്തരുടെ comment ലായി കണ്ടു. ഈയൊരു എഴുത്ത്, ee കഴിവ്, ഈയൊരു creativity എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
എത്ര കാലം വേണേലും next part ന് വേണ്ടി waiting ആണ് തീരരുതേ എന്ന പ്രാർത്ഥനയാണ്.
ഒത്തിരിസ്നേഹം അജൂ..

നിങ്ങൾടെയൊക്കെ സപ്പോർട്ടുണ്ടേൽ തീർച്ചയായും സംഭവിയ്ക്കുന്നതേയുള്ളൂ.. 


Bro adutha part vegam tharane
തീർച്ചയായും..


Bro addict aayi poii athond chothikua ee week next part expect cheyyamo Valentines day special aayitt eh
ശ്രെമിയ്ക്കാമല്ലോ..


Poli





Bro.. I am speechless

എന്താടാ ഞാനിതിന് പറയേണ്ടത്
വായിച്ചുതുടങ്ങുമ്പോ ഒരു ചേച്ചി ലവ് സ്റ്റോറി മാത്രമായിരുന്നു എന്നായിപ്പോ എനിക്കെന്റെ ലൈഫ് പോലെ എവിടെയോ തോന്നുന്നു(പെണ്ണില്ലാന്ന് മാത്രം)
ശെരിക്കും ഇന്ന് ഒരാഴ്ചത്തെ ട്രിപ്പ്‌പോണ ദിവസോണ്, 2:30 തൊടങ്ങിയതാണ് ഇപ്പൊ 5:57 am ആയി ഇതുവരെ ഞാൻ ഒറങ്ങീല ഈ കഥയിൽ സ്റ്റക്കായിട്ടിരിക്കേണ് പ്രത്യേകിച്ച് 106 പേജ്
ഇതിലും നല്ലോണം എനിക്ക് ഈ കഥ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയാൻ അറിഞ്ഞൂടടാ. ഓരോ പാർട്ട് വരുമ്പോഴും ഇതാണ് ബെസ്റ്റ് ഇതാണ് ബെസ്റ്റെന്ന് പറയിപ്പിക്കാറുള്ള നിന്നോട് ഇനി കൂടുതലൊന്നും പറയുന്നില്ല, കാത്തിരിക്കുന്നു അടുത്തതിനായി 
ചിരിപ്പിക്കാൻ പറ്റുന്നോർക്ക് പെട്ടെന്ന് കരയിപ്പിക്കാനുംപറ്റോന്ന് മനസ്സിലായി അല്ല മനസ്സിലാക്കിത്തന്നു
ഞാൻ ഈ കഥ എഴുതിത്തുടങ്ങുന്ന സമയത്ത് എന്നെ നേരിട്ടറിയുന്ന ആരും ഈ കഥ വായിയ്ക്കല്ലേന്ന പ്രാർത്ഥനയായ്രുന്നു… കാരണം എന്റെ ലൈഫുമായി അത്രയ്ക്കു സാമ്യമുണ്ടായ്രുന്നു തുടക്കം… ഇന്നിപ്പോൾ ആ പെണ്ണുമാത്രമില്ല..
അതാണ് ചിലതൊക്കെ കഥയിൽമാത്രമേ സംഭവിയ്ക്കൂ.. 
എന്നിട്ട് എവിടേയ്ക്കാ ട്രിപ്പ്..??
ആഹ് നമ്മൾ വിചാരിക്കുന്നപോലെവരില്ലല്ലോ ബ്രോ എല്ലാം ചിലപ്പൊ നല്ലതിനാവും

ട്രിപ്പ് വയനാട്,ചിക്കുമംഗ്ലൂർ,ഡൻഡേളി ഇന്നിപ്പോ വയനാട് എത്തി ഫ്രഷപ്പിന് വേണ്ടി നിക്കുന്നു
അടിപൊളി..


ഒരു രക്ഷേം ഇല്ലാ ബ്രോ. അവസാനം ഒക്കെ എത്തിയപ്പോ മനസ്സും അങ്ങ് നിറഞ്ഞു. കട്ട വെയ്റ്റിംഗ് ആണ് അടുത്ത പാർട്ടിനായി.
ഐറ്റം
എഴുത്തുകാരന്റെ സമയത്തിന് വില നൽകുന്നില്ല ന്നു തോന്നരുത് വായിക്കാൻ ഉള്ള കൊതി കൊണ്ട് ചോദിക്കുവാ. ഈ month തന്നെ അടുത്ത പാർട്ട് ഇടാൻ പറ്റോ.
ശ്രെമിയ്ക്കാം ആദീ… കഴിവിന്റെ പരമാവധി പെട്ടെന്നിടാനായി ശ്രെമിയ്ക്കും ഞാൻ..


ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്..


ചിരിപ്പിച്ച് കരയിക്കുന്നോടാ തെണ്ടി





ഞാനും എന്റെ സിദ്ധുവും കോമഡിപീസായി കാറ്റഗറൈസ് ചെയ്യപ്പെടുന്നോന്നൊരു ഡൌട്ട്… അങ്ങനെയല്ലാന്നു തെളിയിയ്ക്കണ്ടേ… ഏത്..??!!
Bro ettanu feel good story enall. Ethanu enta arivilla best stry. Machanta ee kazhvu koodu ottiri neetagal kittum.Machan ekkana ezuthanu kazhvu oddagill machan oru book ezuthi publish cheyuvo athy ettom peak levell ettamo attarukku kiduvayitta ethu ezuthi vechierikkunna bro kidu katha. Iloved it sooo much


.
അഭി മോനേ..


ഒത്തിരിയൊത്തിരി സ്നേഹം ഡാ, മനസ്സുനിറച്ച ഈ വാക്കുകൾക്ക്… ഉമ്മ..




എന്റെ ചെങ്ങായി.. ഒരു രക്ഷയും ഇല്ല.. കുറേ അധികം പറഞ്ഞാൽ പൊക്കിയടിക്കാന്നു വിചാരിക്കും.. മുൻപത്തെ പോലെ sorry അതിനേക്കാൾ മുകളിൽ.. End was
ഇമോഷണൽ ട്രാക്ക് ഒക്കെ വൻ കിടു.. കണ്ണ് നിറഞ്ഞു.. അപ്പൊ കൂടുതൽ ഒന്നും പറയുന്നില്ല.. എന്ന് പറഞ്ഞാൽ പല കഥകളും വായിച്ചിട്ടുണ്ട് ഈ സൈറ്റിൽ അല്ലെങ്കിൽ വേറെ ഏതേലും apps etc .. ഇത്ര wait ചെയ്തിട്ട് ഒരു kadha ക്കും കാത്തിരുന്നിട്ടും ഇല്ല കിട്ടിയാൽ ഒറ്റയിരുപ്പിന് വായിച്ചിട്ടും ഇല്ല.. Keep going.. നല്ലൊരു ഭാവി എഴുത്തിൽ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥയോടെ 

ഒത്തിരിയധികം സ്നേഹം ബ്രോ ഈ വാക്കുകൾക്ക്..


ഇതുപോലുള്ള വാക്കുകൾ തന്നെയാണ് പിന്നേയും എഴുതണമെന്ന് തോന്നിപ്പിയ്ക്കുന്നത്… അതിനായി ഒത്തിരി നന്ദി സഹോ..


അർജുൻ ബ്രോ ഇതൊക്കെ വായിച്ചിട്ട് ഒരു കമന്റ് പോലും ഇടാതെ പോകാൻ മനസനുവദിക്കുന്നില്ല…ഈ പാർട്ട് വളരെയധികം മനസ്സിൽ തട്ടി… അവസാനം കരഞ്ഞു പോയി…
… അടുത്ത ഭാഗം വൈകാതെ തരാൻ നോക്കുമെന്ന് പ്രതീക്ഷിക്കുന്നു… എന്ന് സ്നേഹപൂർവ്വം Dane…
അടുത്തഭാഗം പെട്ടെന്നുതന്നെ റെഡിയാക്കാം ബ്രോ.. ഒത്തിരിസ്നേഹം..


അർജ്ജുൻ പൊളിച്ചു ട്ടാ ഇത്രയും നല്ല സന്ദർഭങ്ങൾ ഞങ്ങൾക്ക് തരുന്ന നിന്നോട് എങ്ങനെയാണ് നന്ദി പറയുക എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും ബ്രോ. കുറച്ചു ദിവസമായി work ന്റെ ഭയങ്കര സ്ട്രെസ്സ് ആയിരുന്നു ചുമ്മാ എന്നും നോക്കും അപ്പോഴാണ് ഇത് കണ്ടത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഈ വൈകിയ സമയത്തും ഒന്നും നോക്കിയില്ല മുഴുവനും ഒറ്റയിരുപ്പിന് വായിച്ചു തീർത്തി ലാസ്റ്റിലത്തെ സിന്ധൂന്റെ വിഷമം ശരിക്കും കണ്ണ് നനയിച്ചു റ്റാഒപ്പം വെള്ളമടി വൈബും അതു കഴിഞ്ഞുള്ള കാരന്നോർമാരുടെ കളിയാക്കലും എല്ലാം ഒരുപാട് സന്തോഷം ആർജ്‌ജുൻ.നീ ok അല്ലേ accident ന്റെ പ്രോബ്ലെംസ് എല്ലാം clear ആയില്ലേ
ഞാൻ ഓക്കേയാണ് മോനൂസേ… വർക്ക് ഫ്രം ഹോം ആണ്.. അതിനിടയിലുള്ള അൽകുൽത്ത് പരിപാടികളാണ് ഇതൊക്കെ..
നിനക്കിതൊരു സ്‌ട്രെസ്സ് റിലീഫറായെങ്കിൽ അതിലുംവല്യ മറ്റെന്തു സന്തോഷമാണ് എനിയ്ക്ക് കിട്ടാനുള്ളത് മുത്തേ..


അർജുൻ തകർത്തു എന്തൊരു എഴുത്താണ് മോനൂസേ ഇത് സുഖമില്ലെങ്കിൽ പോലും ഒറ്റയിരിപ്പ് ഇരുന്നു വായിച്ചു. സരസ്വതി ദേവിയുടെ കടാക്ഷം കിട്ടിയവനാണ് നീ അല്ലെങ്കിൽ ഇത്രയും മനോഹരമായി തന്മയത്വത്തോടുകൂടി എഴുതാൻ കഴിയില്ല…. മനസ്സ് നൊന്തു 91 പേജ് മുതൽ 107 വരെ കണ്ണ് നിറഞ്ഞിട്ട് ശരിക്ക് വായിക്കാൻ പറ്റുന്നുണ്ട് ആയിരുന്നില്ല.. ഓരോ വ്യക്തിയും ഓരോ സിറ്റുവേഷനും സീൻ ബൈ സീനായി കണ്മുന്നിൽ കാണുകയായിരുന്നു നെഞ്ചിനകത്ത് വല്ലാത്തൊരു വിങ്ങലായിരുന്നു കുറച്ച് ആശ്വാസമായത് അവസാനത്തെ പാരഗ്രാഫ് വായിച്ചപ്പോൾ ആണ്. ഈ മഹാകാവ്യം പൂർത്തിയാക്കി യിട്ട് നമുക്ക് സംസാരിക്കാം പേഴ്സണൽ ആയിട്ട്. എല്ലാ നന്മയും നിനക്കും കുടുംബത്തിനും ആശംസിച്ചുകൊണ്ട് സ്നേഹം the tiger
നിനക്കപ്പോൾ ഉടനെയൊന്നും സംസാരിയ്ക്കാൻ താല്പര്യമില്ലാന്നാണോ പറഞ്ഞുവരുന്നത്..
ഇടയ്ക്കൊക്കെ എഴുതാനുള്ള ഫ്ലോ പോകുമ്പോൾ അല്ലേൽ മൈൻഡ് ബ്രേക്ക്‌ഡൌണാകുമ്പോൾ ഞാൻ കമന്റ്ബോക്സ് ചിക്കിചികയും… എന്നിട്ട് അതിലെ പല കമന്റ്സും ചുമ്മാ വായിയ്ക്കും… അപ്പോൾ കിട്ടുന്നൊരു മോട്ടിവേഷനുണ്ടല്ലോ… യാ മോനേ..
ആ ലെവലിലൊരു കമന്റാണ് ഇത്… താങ്ക്സ് ഡാ.. 


Karayipichu Kalanjalloda nee

ചാന്ദ്നി ശ്രീധരൻ അസോസിയേറ്റ്സ് ഒരു update കിട്ടോ


ഇത് ഒരു കരയ്ക്കെത്തിച്ചശേഷം അതിനായി സമയം കണ്ടെത്തും ബ്രോ… രണ്ടുംകൂടി ഒരേസമയം ചെയ്യാൻ കഴിയില്ല… അതുപോലെ ഇതു ബ്രേക്ക്ചെയ്താൽ പിന്നെ അടുത്തൊന്നും ഈ ഫ്ലോ കിട്ടണംന്നുമില്ല… അതുകൊണ്ട് കുറച്ചു താമസിയ്ക്കും..

എന്തുവാ തമ്പി പണ്ണി വെച്ചിരിക്കുന്നെ



സൂപ്പർ സൂപ്പർ സൂപ്പർ
താങ്ക്സ് മുത്തേ..


കരയിപ്പിച്ച് കളഞ്ഞല്ലോടാ മഹാപാപീ
ഒന്നും പറയാനില്ല ബ്രോ. ആദ്യം കൊറേ ചിരിച്ചു അവസാനം ആയപ്പോ നല്ല സങ്കടം തോന്നി. കണ്ണൊക്കെ നിറഞ്ഞു പോയി. സിധു ഓക്കേ കരഞ്ഞത് ചിന്തിക്കാൻ പൊലും പറ്റുന്നില്ല.
അവന്റെ അപ്പോളത്തെ മാനസികാവസ്ത ഒക്കെ പറഞ്ഞു പോയത് ചങ്കിൽ കൊണ്ടു. അവനോട് പോണ്ടാ എന്ന് ചുമ്മാതെ എങ്കിലും അവർക്ക് പറയാമായിരുന്നു. അത് ചേച്ചി മാത്രേ പറഞ്ഞുള്ളൂ. പിന്നെ ചേച്ചിയാണ് മോനേ ഹൈലൈറ്റ്.
ഇപ്പൊ സിധൂന് അച്ഛനും അമ്മയും ചേച്ചിയും ഒക്കെ ആയി. കൂടെ മീനാക്ഷിയും. കൈ ഒക്കെ ചേർത്തു പിടിച്ചു. ഇനി റൊമാൻസ് തുടങ്ങുമോ?
അർജുൻ ദേവിന്റെ മാന്ത്രിക തൂലികയിൽ നിന്നും വരാനിരിക്കുന്ന പാർട്ടുകൾക്ക് ആയി കാത്തിരിക്കുന്നു.
Bro ettanu feel good story enall. Ethanu enta arivilla best stry. Machanta ee kazhvu koodu ottiri neetagal kittum.Machan ekkana ezuthanu kazhvu oddagill machan oru book ezuthi publish cheyuvo athy ettom peak levell ettamo attarukku kiduvayitta ethu ezuthi vechierikkunna bro kidu katha. Iloved it sooo much


.
Ini enthokke kaanan kedakkanuu
അതേയതേ..
ഇതിനൊക്കെ എന്തു മറുപടിയാണ് തരുക..?? വാക്കുകളാൽ മനസ്സുനിറഞ്ഞു ബ്രോ..


സംഭവം ലവ് സ്റ്റോറിയാണല്ലോ, അപ്പോളെന്തായാലും റോമാൻസ് വരാണ്ടിരിയ്ക്കില്ലല്ലോ… വരും..
ഒത്തിരിസ്നേഹം ബ്രോ..


Oru nerambokin vaych thodnghiyatha.innippo story name kanumbol thanne ullinu santhosham varaa inghane
. Avrde edeel athrem days ninna feel kituvaa
.ee partinte ending valare nannaytund.avre avde korch days koode nirthayrunnu. Wait cheyunna churkam chila storyghalil munpanthil nikkuna story aan ith
. Eth tharathil ulla story kittunna ee sitel ithpole korch stories vaykkan vendi mathramaan varunnath
. Othiri nanni 107pageode koodi ee part pettan post chythathil. Adutha partughalk vendi katta waiting 

.thanghalude storyk njn idunna first comment aan ithu
Sneham mathram.
ഒത്തിരിസ്നേഹം ബ്രോ..


നല്ലവാക്കുകൾക്ക് ഒത്തിരി നന്ദി..


അടുത്തഭാഗവും പെട്ടെന്ന് റെഡിയാക്കാം, അപ്പൊ രണ്ടാമത്തെ കമന്റുമായി വരില്ലേ..
Sure
74 ennu varumbro
വൈകാതെ റെഡിയാക്കാം ബ്രോ..

ബ്രോ ഫേക്ക് ഐഡി ഒപ്പിച്ചു comment ഒന്നും ഇടാൻ തോന്നുന്നില്ല
Enghallu പൊളിയാണ്
വൈകാതെ നെക്സ്റ്റ് പാർട്ട് തരണം
താങ്ക്സ് മുത്തേ..



Bro നിർത്തരുത് bro ഒരു രക്ഷയും ഇല്ല പൊളിച്ചു അടുത്ത പാട്ടിനു കട്ട വെയ്റ്റിങ്ങിൽ ആണ്
എൻ്റെ പൊന്നു ബ്രോ..
നീ 107 അല്ല 1000 പേജ് ആക്കിയാലും ഞാൻ ഒറ്റായിരിപ്പിന് വായിച്ചു തീർക്കും. എന്തു മലമറിക്കുന്ന പണി വന്നാലും ഇത് കഴിഞ്ഞിട്ടേ ബാക്കിയുള്ളൂ. നിർത്താൻ പറ്റൂല. അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്.
1000 പേജൊന്നും എന്നെക്കൊണ്ട് എഴുതാൻ പറ്റില്ലാന്നറിയുന്നകൊണ്ടല്ലേ ഈ വർത്താനം..
എന്നാ അങ്ങാണ്ട് കാണിച്ച കൊടുക് കുമാരട്ടെ…

ഉവ്വ..

മച്ചൂടെ.. മ്മിണി ലേറ്റായി പോയി.. സോറി…


വയിച്ചുവരാം…
നന്ദൂസേ..


ArjunDev പറയാൻ വാക്കുകളില്ല, അത്രയ്ക്കും മനോഹരമാണ് എഴുത്ത്..
താങ്ക്സ് ബ്രോ..


Ithum polich….
Ithum polich
Next porette ithu polichu classic blockbuster
അണ്ണാ എന്നാ പന്നിവചരിക നമ്മുക്ക് റൊമ്പ പിടിച്ചു..
. Valentine’s day spacial വേണം…കൊറച്ചൂടെ റൊമാന്റിക് mode aavum appo….. I hope u can

ശ്രെമിയ്ക്കാന്നേ..

