എന്റെ ഡോക്ടറൂട്ടി 27
Ente Docterootty Part 27 | Author : Arjun Dev | Previous Parts

“”…അടിയാണോന്നോ..??”””_ ഞാനാച്ചോദിച്ചതിന് അതിശയഭാവത്തോടെ മുഖംകോട്ടിയശേഷം അച്ചുതുടർന്നു;
“”…എടാ… രണ്ടുങ്കൂടിവിടെ കാണിച്ചുകൂട്ടുന്നതിന് കണക്കില്ലാന്നേ… ഇപ്പൊ നിങ്ങളുള്ളോണ്ടാ, അല്ലെങ്കില് രണ്ടിനേങ്കൂടി ഒരുമിച്ചിരിയ്ക്കാമ്പോലും അമ്മ സമ്മതിയ്ക്കത്തില്ല… അതെങ്ങനാ, കണ്ണിക്കണ്ടാൽ അപ്പൊത്തുടങ്ങില്ലേ അടിപിടി..!!”””_ അച്ചു കൂട്ടിച്ചേർത്തതിന് അവിശ്വസനീയതയോടെ ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഒന്നുമിണ്ടാണ്ടിരീടീന്ന ഭാവത്തിൽ അച്ചുവിനെനോക്കി പേടിപ്പിയ്ക്കുവായ്രുന്നൂ പുള്ളിക്കാരി…
അതിന്,
“”…നീ നോക്കിപ്പേടിപ്പിയ്ക്കുവൊന്നും വേണ്ട… പറയാനുള്ളത് ആരുടെമുഖത്തു നോക്കിയാണേലും പറയുംഞാൻ..!!”””_ ന്ന് ചേച്ചിയെയൊന്നു പുച്ഛിച്ചിട്ട് അച്ചുതുടർന്നു;
“”…കേട്ടോ സിദ്ധൂ… അടിപിടീന്നുപറഞ്ഞാൽ ചുമ്മാതൊന്നുവല്ല,
കണ്ണൊന്നുതെറ്റിയാൽ ഒന്നിന്റെകൈ മറ്റേതിന്റെ പുറത്തായ്രിയ്ക്കും… അഞ്ചുമിനിട്ടു കഴിഞ്ഞാൽ അതുതിരിച്ചും മേടിയ്ക്കും… അവസാനമമ്മേടെ കയ്യീന്ന് ഓരോന്നു
കിട്ടിക്കഴിഞ്ഞാലേ രണ്ടിനും ഇരിയ്ക്കപ്പൊറുതിയുണ്ടാവൂന്ന്..!!”””
അതുമ്പറഞ്ഞ് അച്ചു വാക്കുകൾ മുറിച്ചതും,
അപ്പൊ നമ്മളുമാത്രമല്ലല്ലേ തല്ലുകൂടുന്നതെന്നമട്ടിൽ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവൾടെകണ്ണുകളും പലപ്രാവശ്യമെന്നിലേയ്ക്കു വീഴുകയുണ്ടായി…
എന്നാൽ ചേച്ചിയാവട്ടേ, ഇത്രയുംദിവസം കുലസ്ത്രീചമഞ്ഞ്
തള്ളിക്കേറ്റിവെച്ചതുമൊത്തം ചാണകവണ്ടി മറിഞ്ഞപോലെ മൂഞ്ചിപ്പോയതിന്റെ ചമ്മലിലായ്രുന്നു…

bro ee story stop cheyalle plss 🙂🥲
തുടങ്ങിപ്പോയില്ലേ… അപ്പൊ തീർക്കാതിരിയ്ക്കാൻ പറ്റില്ലാല്ലോ.. 😂
You are in the same class as Chetan bagath brother
The way you creating scenes in our mind 😵💫😮💨🖤
ഡേയ്… നിനക്കുവേറെ കുഴപ്പങ്ങളൊന്നുമില്ലല്ലോ ല്ലേ.. 😂
ആദ്യം ഒകെ അടിപൊളി ആയി ചിരിച്ച് വായിച്ച് രസിച്ചത..അവസാനം സെൻ്റ് ആകി കരയിപ്പിച്ച് ✍️👌
💖💝💓♥️
താങ്ക്സ് ബ്രോ.. 😍😍😍😍
You are a magical writer man
Really talented love you bro
സ്നേഹം ആദീ.. 😘😘😘
എത്ര വെട്ടം ഈ അവസാനം ഭാഗം വായിച്ചൂന്ന് എനിക്ക് അറിയുല്ല എന്റെ കണ്ണ് നിറഞ്ഞു പോയി അടിപൊളി bro
ഒത്തിരിസ്നേഹം നച്ചൂ.. 😍😍😍
അണ്ണാ….
ബിസി ആയിപോയി രണ്ട് ഡേയ്‌സ് കൊണ്ട് കണക്ക് തീർത്ത് വായിച്ചു…
ഡേയ് നിങ്ങൾ ആക്‌സിഡന്റിൽ പെട്ടെന്ന് ഒക്കെ കേട്ട്…!!
ഓക്കേ ആയെന്നും കേട്ട്.. 😁
നല്ലത്…
അണ്ണാ ലാസ്റ്റിലേക്ക് വിഷമിപ്പിച്ചു നിങ്ങൾ…!
ഇങ്ങനെ ഒരു സീൻ സ്റ്റോറി beginningil തന്നെ expected ആർന്നു സോറി എനിക്ക് തോന്നിയർന്ന്
ബട്ട് അതു സിദ്ധുന്റെ വീട്ടിൽ ആർന്നെന്ന് തോന്നിയെ..
Anyway ജോകുട്ടന്റെ വീട്ടിന്ന് ഇങ്ങനെ ഒരു ഇറക്കം പ്രതീക്ഷിച്ചില്ല..
ഞാൻ കമന്റ് വായിച്ചിട്ട കഥ വായിച്ചേ..
എല്ലാരും ഇമോഷണൽ ആക്കിയന്ന് പറഞ്ഞു കേട്ട് വായിച്ചേ
കൊച്ചിന്റെ സീൻ എത്തിയപ്പോ ഇനി അവറ്റോൾ കൊച്ചിനെ താഴെ ഇട്ടെന്ന് പേടിച്ചു 🥲
പിന്നെ ആ പാർട്ടി… 🥲🥲ഹോ സ്വർഗം തന്നെ
അവരുടെ ഒപ്പം ഇരുന്ന് ബ്രോക്കോട് അടിക്കുന്ന പോലെ തോന്നിയെടെയ്
ന്തായാലും സെറ്റ് ആർന്നു
Loved ആൻഡ് enjoyed this parts ടൂ
Waiteyyunne
God bless you കർളെ ❤️
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഒത്തിരിയൊത്തിരി സ്നേഹംമുത്തേ.. 😘😘😘😘😘
എഴുത്തിന്റെ വശ്യത കൊണ്ട് വായന ഏറെ ഹൃദ്യമാക്കിത്തരുന്ന പ്രിയ എഴുത്തുകാരാ അർജ്ജുൻദേവേ, നമോവാകം. ഒരൊറ്റ ഭാഗം കൊണ്ട് ഈ കഥയിലെ വഴിത്തിരിവ് വരച്ചു കാട്ടി. ഡയലോഗ് ഡെലിവറി, ഉരുളയ്ക്കുപ്പേരി പോലെ കൗണ്ടറുകൾ, വൈകാരിക നിമിഷങ്ങൾ എന്ന് വേണ്ട എല്ലാ ചേരുവകളും കൊണ്ട് കാതലായ ഭാഗം അതിമനോഹരമാക്കി. നിന്റെ എഴുത്തിനെക്കുറിച്ചൊന്നും പറയാനില്ല. ഏറെയിഷ്ടം. സംഭാഷണം ചിട്ടപ്പെടുത്തിയ രീതി, അതും അമ്മള സ്വന്തം തിരോന്തോരം accent കൂടിയാകുമ്പോ, അതിനെ സിനിമാറ്റിക് അവതരണം കൂടിയാകുമ്പോ കഥാപാത്രങ്ങളിങ്ങനെ കണ്മുന്നിൽ കിടന്ന് അഴിഞ്ഞാടുകയാണ്. സ്നേഹം സഹോ 🥰
ങ്ങള് തിരോന്തരമാണോ..?? അതേതായാലും പൊളിച്ചു.. 😂
പിന്നെയീ പറഞ്ഞവാക്കുകൾക്ക് എങ്ങനെ സന്തോഷമറിയിയ്ക്കണമെന്ന് ഒരു പിടുത്തവുമില്ല സഹോ… ഒത്തിരിയൊത്തിരി സ്നേഹം.. 😘😘😘😘
ആന്ത്രാ കുട്ടാ, അമ്മള് തിരോന്തോരം ആയത് പിടിച്ചില്ലീ? 🤭
പിടിച്ചു.. പിടിച്ചു.. 😂
കരയിച്ചല്ലോടാ ചെക്കാ നീ
😢😢😢😢
Waiting for your next part🥰
😍😍😍😍
മലരൻ എന്നെ കരയിച്ചു.. ♥️
😂😂😂
അവസാനഭാഗം ഞാൻ വായിച്ചപ്പോ എന്റെ ചങ്ക് പറിയുന്ന പോലെ തോന്നി 💔
😍😍😍
ഇമോഷൻസ് ഇട്ട് തട്ടി കളിക്കാൻ നിന്നെ കഴിഞ്ഞേ ആളുള്ളൂ… സ്വിച്ച് ഇട്ട പോലെ അല്ലേ ഇമോഷൻസ് മാറ്റി മറിക്കുന്നത്… നീ പൊളിയാണ് മോനേ 😍
താങ്ക്സ് അജയ്.. 😘😘😘
officil irunnu vayichitt kannu nirayathe irikkan petta padu.. ohh…
😍😍😍😢
ഒറ്റവാക്കിൽ പറഞ്ഞാൽ PEAK
അതിനു അപ്പുറം ഒന്നും പറയാൻ ഇല്ല, അർജുൻ ദേവ് എന്ന എഴുത്തുകാരൻ ബാക്കി ഉള്ളവരിൽ നിന്ന് വ്യത്യസ്തൻ ആകുന്നത് എന്താണെന്ന് അറിയാൻ ഈ ഒരു പാർട്ട് മാത്രം വായിച്ചാൽ മതി ചിരിച് കളിച് കൊണ്ടുവന് അവസാനം ഒരു 30 പേജിലൂടെ ഇമോഷനും എന്നെ കൊണ്ട് പറ്റുമെടാ എന്ന് വിളിച്ചു പറയുന്ന പോലെ ഉണ്ടായിരുന്നു.അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു
എന്ന് your dieheart fan
𝗧𝗛𝗘𝗢𝗡
ഞാൻ ആദ്യമെഴുതിയ സാനങ്ങൾടെയെല്ലാം എൻഡ് ഒരുമാതിരി സെന്റിയായിരുന്നു… ഇത് എഴുതിത്തുടങ്ങിയപ്പോൾ കുറേപ്പേര് ഫസ്റ്റ്പാർട്ടിൽ വന്നിട്ട് സെഡാക്കല്ലേന്ന് പറഞ്ഞു… അങ്ങനെയാണ് കഥയൊരു പോസിറ്റീവ് വൈബിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്… രണ്ടും വായനക്കാർക്ക് കണക്ടാവുന്നത് എന്റെ ഭാഗ്യംമാത്രം.. 😍😍
ഒരുപാട് സ്നേഹം മോനൂസേ, ഈ വാക്കുകൾക്ക്.. 😘😘😘
Poli bro 🤍🫶🏻
❤️❤️❤️😘
Nice nannayirinnu
താങ്ക്സ് ബ്രോ.. 😍😍😍
Nice nannayirinnu
താങ്ക്സ് ബ്രോ.. 😍😍😍
Poli bro😍
താങ്ക്സ് ബ്രോ.. 😍😍😍
ബ്രോ ഇത് വരെ ഇട്ട പാർട്സ് ഒന്ന് pdf ആക്കിക്കൂടെ🫠
കഥ തീർന്നില്ലല്ലോ ബ്രോ… Pdf ഒക്കെ തീർന്നിട്ട് സെറ്റാക്കാം.. 👍❤️❤️
ബ്രോ അടുത്ത പാർട്ട് ഈ ആഴ്ച ഉണ്ടാകുമോ? 😣w8ing
ശ്രെമിയ്ക്കാം ബ്രോ.. 👍❤️❤️
The goat❤️🗿
എന്നെയാണോ.. 😢
Athe bro , broyude narration style serikkum different ann 🔥🔥
താങ്ക്സ് ബ്രോ.. 😍😍😍
കണ്ണ് നിറഞ്ഞു… അവസാനം വായിക്കാൻ കണ്ണ്ആ നിറഞ്ഞിട്ട് വായിക്കാൻ പറ്റാതെ ആയി….🥹🥹🥹🥹…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….
താങ്ക്സ് ബ്രോ.. 😍 ഒത്തിരിസ്നേഹം.. 😍😍
Bro 🙂🤍 പറയാൻ വാക്കുകൾ ഇല്ല ❤️
😘😘😘
❤️❤️❤️
😍😍😍
Pwoli bro next part nu waiting 🤜🏻🤛🏻
താങ്ക്സ് ബ്രോ.. 👍❤️
Myr karayichu. Ee bhagavum ishtapettu. Ninte magic nu vendi kaathirikunnu
എനിയ്ക്കാകെ ഒരു മാജിക്കേ അറിയൂ, വാനിഷാവാൻ.. 😂
❤️poli
😍😍😍
അക്ഷരം തെറ്റാതെ വിളിക്കണം genius writer💯
താങ്ക്സ് ബ്രോ.. 😍😍😍
Devetta otthiri ishtam like always +2karan devettan happy alle?
ഹാപ്പിയാണല്ലോ.. 😍😍😍
Ee prabancham sristichavan devettanu aayussum aarogya vum ee lokatthile ella sugagalum kittan njan prey cheyunnu.
താങ്ക്സ് ഡാ.. 😍😍😍
മച്ചു ന്താ പറയണ്ടെന്നെനിക്കറിഞ്ഞുകൂട .. സത്യം…🙏🙏
ഇപ്പഴും ഈ കമൻ്റ് ടൈപ്പ് ചെയ്യുമ്പോഴും ൻ്റെ
കണ്ണിക്കോടെ ഒഴുകിയിറങ്ങണ് കണ്ണുനീര് 🥹🥹🥹
കാരണം ജീവിതത്തിൽ ഞാൻ പലതരം കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇത്രക്കും മനസ്സിൽ കൊണ്ട് വായിച്ചിട്ടില്ല,മനസ്സിലേറ്റിട്ടില്ല, കരഞ്ഞിട്ടില്ല…
പക്ഷെ ഈ യൊരു സ്റ്റോറി നെൻ്റെ എഴുത്ത് അതു വായിച്ച് കരഞ്ഞുന്നു പറയുമ്പോ തോന്നും ചുമ്മതന്നു.. പക്ഷെ അല്ല.. അത്രക്കും മനസ്സിൽ ഇടിച്ചുകെട്ടിട്ടാണ് നി അവസാന 12,14 പേജ് എഴുതിരിക്കുന്നത്…👍👍
ദൈവം കനിഞ്ഞനുഗ്രഹിച്ച തന്ന കഴിവ് അതു മാക്സിമം മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ അതു യൂസ് ചെയ്യാൻ ni മാക്സിമം പരിശ്രമിക്കുന്നത്തിൻ്റെ തെളിവാണ് ഈ മേളില്കണ്ട കമൻ്റ്സ് അത്രയും… കാരണം അത്രയും ഇഷ്ടപെടുന്നുണ്ട് മച്ചു നിന്നെ, നിൻ്റെ എഴുത്തിനെ..🙏🙏💞💞💞
സത്യം പറയണം സിത്തു ന്ന കഥാപാത്രവുമായിട്ടു നിനക്കെന്താ ബന്ധം..
നിൻ്റുള്ളിലെ വിഷമം മൊത്തം അറിയാൻ പറ്റും ഈ ezhuthiloode.. നീ അനുഭവിച്ചത് മൊത്തം…🫂🫂🫂
ഒരേ സമയം ചിരിപ്പിക്കാനും കരയിക്കാനും ഉള്ള കഴിവ് നിനക്ക് മത്രേയുള്ളൂ…👏👏👏
ഹൃദയം അതാണ് ഇവിടെ കണ്ടത്…🫀🫀
ആരതിചേച്ചി അവസാനം മീനൂട്ടിക്ക് സിത്തൂൻ്റെ കൈ പിടിച്ചുകൊടുത്ത ആ ഒര് സീൻ.. ഭയങ്കരം…🤝🤝👏👏💓💓
ഇപ്പൊ മനസ്സിലായി മച്ചു ചേച്ചിയെ പോലൊരു പെണ്ണിനെ തന്നെയാണ് സിത്തുന്നു കിട്ടിയ മീനൂസും…💓💓💓
ന്നാലും എന്താണ് മച്ചു ഈ ചൊക്കു ന്ന് പറയുന്നത്..🤔🤔🤔 ഒന്നും മനസിലായില്ല…
ഇനിയുമൊരുപാട് എഴുതണമെന്നുണ്ട് പക്ഷെ വയ്യ മച്ചു… ആ രംഗങ്ങൾ മൊത്തം മനസിൽ കിടന്നു ചുഴറ്റുകയാണ്….🫣🫣
Kathirikkunnu മച്ചു….🙏🙏💓💓💓
ആകാംക്ഷയോടെ..💚💚💚
സൊന്തം നന്തൂസ്.🌹🌹🌹
ഗൊച്ചുഗള്ളാ… കണ്ടുപിടുച്ചൂലേ..😂 പറഞ്ഞതിൽ ഒട്ടും വാസ്തവമില്ലാതില്ലാട്ടോ… പിന്നെ ഇതൊക്കെ നമ്മുടെമാത്രം വിഷയമല്ലാത്തതുകൊണ്ട് പരാതിയുമില്ല.. 😂
ആരതിയേച്ചിയ്ക്കല്ലാതെ അങ്ങനൊരു കർത്തവ്യത്തിന് മറ്റാരും സ്യൂട്ടാവില്ലാലോ… അതുകൊണ്ടാണ് അങ്ങനൊരുചെയ്ത് അവർക്കിട്ടുതന്നെ വെച്ചുകൊടുത്തത്.. 🫣
ചൊക്കെന്നു പറയുന്നത് മൂക്ക് തുളയ്ക്കുന്നപോലുള്ള സ്മെല്ലിനെയാടാ… പ്രത്യേകിച്ച് കണ്ടൻപന്നീടെയൊക്കെ ഇറച്ചിയ്ക്കൊക്കെ അങ്ങനൊരു മണമുണ്ടാകും..😌
പിന്നെ തുടക്കംപറഞ്ഞ വാക്കുകൾ, അത് മനസ്സിലേയ്ക്ക് കേറിയിട്ടുണ്ട്ട്ടാ… അതിനൊക്കെ നന്ദിപറഞ്ഞാൽ അത് വല്ലാതെ മോശമായിപ്പോവും… അതുകൊണ്ട് ഒരുപാട് സ്നേഹംമാത്രം നന്ദൂസേ.. 😘😘😘😘