എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്] 3108

അമ്മയോ ചെറിയമ്മയോ നിർബന്ധിയ്ക്കുമ്പോൾ എന്തേലും കഴിച്ചെന്നുവരുത്തും… അത്രതന്നെ…

…സത്യത്തിൽ എനിയ്ക്കിതെന്താ പറ്റിയെ..?? മീനാക്ഷി മരിച്ചുപോയിട്ടൊന്നുമില്ലല്ലോ… പിന്നെന്താ..?? കുറച്ചുദിവസം കഴിയുമ്പോൾ അവളിങ്ങുവരില്ലേ..??

പലയാവർത്തി ഞാനാച്ചോദ്യങ്ങൾ എന്നോടുതന്നെ ചോദിച്ചു…

…പക്ഷേ… പക്ഷേ
എന്നെക്കൊണ്ട് പറ്റില്ലായ്രുന്നു…

എത്രയെന്നുമ്പറഞ്ഞാ അവളന്നെടുത്ത സെൽഫിയിൽനോക്കി കിടക്കുക..??

അവളില്ലാത്ത ഓരോദിവസവും ഓരോ യുഗങ്ങൾപോലെയായ്രുന്നു എനിയ്ക്കനുഭവപ്പെട്ടത്…

കല്യാണം കഴിഞ്ഞിട്ടിത്രനാളും അവളടുത്തില്ലാതെ കിടന്നുറങ്ങിയിട്ടില്ലാത്തതിനാൽ ഉറക്കംപോലും വരാത്തപോലെ…

തെറിയായിരുന്നു പറഞ്ഞിരുന്നതെങ്കിലും അവളോടൊന്നുമിണ്ടാത്ത ദിവസങ്ങളില്ലാത്തതിനാൽ, ഇപ്പൊ നാവുപോലും ചത്തതുപോലെ തോന്നുവാ…

ഒരിയ്ക്കലും വിട്ടുപോവില്ലാന്ന് കരുതിയതെന്തോ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ…

ഓരോദിവസവും അവൾ തിരിച്ചുവന്നുകാണണമേയെന്ന പ്രാർത്ഥനയോടെയാണ് വീട്ടിൽ വന്നുകേറുന്നതുപോലും…

അവസാനമവള് വന്നിട്ടില്ലാന്നറിയുമ്പോൾ
ഉള്ളൊന്നു നീറും…

ആ നിമിഷങ്ങളിൽ പലപ്പോഴും അവളെപ്പോയി തിരിച്ചുവിളിച്ചോണ്ടു വന്നാലോന്നുപോലും ചിന്തിച്ചിട്ടുണ്ട്…

ചെയ്തുകൂട്ടിയതുവെച്ച് അവളുകൂടെവന്നില്ലേൽ,
എല്ലാമേറ്റുപറഞ്ഞു കരഞ്ഞു കാലുപിടിച്ചിട്ടാണെങ്കിലും കൂട്ടിക്കൊണ്ടുവരണമെന്നൊക്കെ തോന്നും…

കുറച്ചുകഴിയുമ്പോൾ
അതങ്ങുമാറിയിട്ട് അവൾക്കെന്നെ വേണ്ടെങ്കിപ്പിന്നെ എനിയ്ക്കെന്തിനാന്നൊരു ചോദ്യംവരും…

The Author

631 Comments

  1. വിനോദൻ

    എന്തൊക്കെ ഉണ്ടെടൊ വിശേഷം,
    ഞാൻ full mind-out ആയി ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി , എനിക്ക് നിൻ്റെ കഥ കുറച്ചോന്നുമല്ല ആശ്വാസം തരുന്നേ!!! എമ്പുരാൻ കണ്ടു പടം എനിക്ക് എന്തോ എനിക്ക് പിടിച്ചില്ലാ , നീ ഇങ്ങനെ എന്നെ ബോർ അടിപ്പിക്കാതെ 28 പാട്ട് എഴുതിയിട്ടിലെ അതിനു നിനക്ക് എൻെറ Repect എന്നും ഉണ്ടാവും!! കഥ എന്നും ഒരു എഴുക്കാരൻ്റ സ്വകാര്യതയാണ്!!” എഴുതാൻ mood ഇല്ല” എന്ന് ഈ തിരക്ക് പിടിച്ച ജീവിതത്തിൽ എന്ന് നീ പറഞ്ഞാൽ എനിക്ക് ഒരു അത്ഭുതവും തോന്നത്തില്ലാ especially commends അല്ലാതെ വേരെ ഒരു തരത്തിലുള്ള Motivation- നും ഇല്ലാത്ത സാഹചര്യത്തിൽ!! എന്നും നിൻ്റെ എഴുത്തിനെ സ്നേഹിക്കുന്ന ഞാനും ഒരു കൂട്ടരും ഇവിടെ ഉണ്ട് എന്ന് നിനക്ക് എന്റെ വക ഉറപ്പ് ❤️ …
    സിത്തു പോണേൽ പോട്ടെ !!!
    എൻ്റെ മീനൂസ്സ്😍 അവളേ ആണ് ഞാൻ Miss ചെയ്യുന്നേ അവളേ തിരിച്ചു താടാ മോനേ😁😁
    എന്ന് നിൻ്റെ സ്വന്തം
    വിനോദൻ❤️

  2. Bro 2,3 days inu akam idoo 🥺

  3. പൊന്നു അർജുൻ bro ഞാൻ ഒരു ഉദാഹരണം പറയാം വഴിയിലൂടെ പോകുമ്പോ ചില ചാവാലി പട്ടികൾ നമ്മളെ നോക്കി കോരക്കും അത് നോക്കി പോയാൽ അതിനെ സമയം കാണു. അതുകൊണ്ട് eyy ഒരു പണിയും ഇല്ലാത്ത ഇരിക്കുന്ന മൈരൻമാരുടെ വർത്താനം കേൾക്കണ്ട

    നിനക്ക് വേണ്ടി സ്നേഹത്തോടെ എപ്പോഴും കാത്തിരിക്കുന്ന നിന്റെയും കഥയുടെയും ആരാധകർ ആയ ഞങ്ങൾ കൊറേ പേരുണ്ട് നിന്നെ സ്നേഹിക്കാൻ അതോണ്ട് എന്റെ പൊന്നു അർജുൻ ചേട്ടൻ സമയം കിട്ടുന്നതിനു അനുസരിച്ചു എഴുതി പോസ്റ്റിയാൽ മത💗സ്നേഹം കൊറേ ഉണ്ട് കേട്ടോ ഞങ്ങൾക്ക്

  4. അര്‍ജുന്‍ നിങ്ങള്‍ ഇത് ആദ്യം ittath 3 kollam enklm munne alle . Aadhyam korach naal ivde ittu, pinne ath kazhnj avide kondpoyi idan thodangi ,idhilundayirunna ella partum edth aadhym muthal avide idan thudangi. Ath oru 70,73 aayapo dhey pinneyum ivde aadhym muthal itekunnu. Ningal endhan actually cheyunnath. Inim 5,6 varsham angottum ingittum thattikalikaan aano ningl

    1. അതേ… അഞ്ചാറുവർഷം ഇങ്ങനെ തട്ടിക്കളിയ്ക്കാൻ തന്നെയാണ് ഉദ്ദേശം.!

      മറ്റാരും എഴുതുന്ന കഥയല്ലല്ലോ, ഞാനെഴുതുന്നത് തന്നെയല്ലേ എന്റെയിഷ്ടത്തിന് പോസ്റ്റുന്നത്..??
      അതിനിയും എന്റെ സൗകര്യംപോലെ ചെയ്തോളാം…

      പിന്നൊന്ന്, ഞാനിവടെ പോസ്റ്റിയപ്പോഴും മറ്റെവടെ പോസ്റ്റിയപ്പോഴും എന്റെ കഥ വായിയ്ക്കാമ്മേണ്ടി ആരോടും അപേക്ഷിച്ചിട്ടില്ല… ഇനിയിട്ട് അപേക്ഷിയ്ക്കയുമില്ല…

      നിങ്ങൾക്കൊക്കെ വേണമെങ്കിൽ വായിച്ചാമതി… ഇനിയിപ്പോ വായിച്ചില്ലേലും ഞാനെഴുത്ത് നിർത്താനൊന്നും പോണില്ല.. 💯

  5. Arjun Samayam eduth ezhithiyalm mathii kalanjitt pokallu please

    1. ഇല്ല.. 👍❤️

  6. തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ബ്രോ
    We all are with you
    Stay healthy and happy❤️

    1. തിരിച്ചുവരാനായി എങ്ങും പോയിട്ടൊന്നുമില്ലല്ലോ ബ്രോ… ഞാൻ നിർത്തിപോകുന്നേൽ അതിനേക കാരണം കമന്റ്ബോക്സ് മാത്രമായ്രിയ്ക്കും.. 💯

  7. Bro praptiliyilum edanne ivduthekalum korch fast aan athin enn ariyam bt athilum koode idan sramikku

  8. കാത്തിരിക്കാം നിക്കായ് നീ ഒരു ഉറപ്പ് തന്നാൽ
    Lots of love brother❤️❤️❤️

    1. അതിന് എഴുതില്ലാന്നൊന്നും ഞാനെവിടേം പറഞ്ഞിട്ടില്ലാല്ലോ…

  9. മച്ചാനെ നീ സമയമെടുത്ത് നിൻറെ ഇഷ്ടത്തിന് എഴുതിയാൽ മതി… എത്ര ലേറ്റ് ആയാലും ഈ കഥ വായിക്കാൻ കാത്തിരിക്കുന്ന എന്നെപ്പോലുള്ള കുറച്ചുപേർ എപ്പോഴും നിനക്ക് വേണ്ടി ഇവിടെ തന്നെ ഉണ്ടാകും

    1. മനസ്സു മടുപ്പിയ്ക്കുന്ന ഒറ്റവാക്ക് മതി ബ്രോ എല്ലാം നിന്നുപോകാൻ… ആ നേരത്ത് ചിലപ്പോൾ ഈ സ്നേഹമൊന്നും ഓർത്തെന്നുകൂടി വരില്ല.. 😢

      1. Hai eatta. eatta nte manassu enthanu parayunnathu athu cheyoo. Plus 2 karan

Comments are closed.