അതുകേട്ടതും ആകെയൊരു മുറുമുറുപ്പും ചിരിയുമൊക്കെ കേൾക്കാനുംതുടങ്ങി…
“”…സ്വന്തംഭാര്യേടെ പിറന്നാളിന് പാവയെക്കൊണ്ടു കൊടുക്കാൻ നാണമില്ലല്ലോടാ നിനക്ക്..??
മനുഷ്യന്റെ മാനംകളയാനുണ്ടായ സന്താനം… ഇവരൊക്കെ കൊണ്ടുക്കൊടുത്ത ഗിഫ്റ്റെന്താന്നുകണ്ടോ നീ..??”””_ തന്ത പിന്നിൽനിന്നും ചോദിച്ചതും എനിയ്ക്കുപിന്നെ പിടിച്ചുനിൽക്കാനായില്ല…
“”…അതു നിങ്ങടേല് കാശുള്ളോണ്ട് വല്യവല്യ ഗിഫ്റ്റൊക്കെക്കൊടുത്തു…
എന്റേലാകെ അഞ്ഞൂറു രൂപയേണ്ടായ്രുന്നുള്ളൂ…
അതില് മുപ്പതുരൂപയ്ക്കു ഞാൻ പെട്രോളടിച്ചു… ബാക്കി നാന്നൂറ്റെഴുപതിന്റെ
സാധനമായിത്..!!”””_ പൊട്ടിത്തെറിച്ചപോലെ അത്രയുംപറയുമ്പോൾ എന്റെ കണ്ണുനിറഞ്ഞിരുന്നു…
കയ്യിലുണ്ടായ അവസാനത്തെ പൈസയായ്രുന്നു…
ആ വെയിലത്തു കിടന്നലഞ്ഞിട്ട് ഒരുകുപ്പി വെള്ളംപോലും മേടിച്ചു കുടിയ്ക്കാതെ, അതിനത്രേം പ്രതീക്ഷയോടെ നിറഞ്ഞമനസ്സോടെ ഒരുസമ്മാനം മേടിച്ചിട്ട് അവസാനംകിട്ടീത് കുറേ പട്ടിത്താറ്റെന്നോർത്തപ്പോൾ പിടിച്ചുനിൽക്കാനായില്ല…
എന്നാലെന്റെയാ അലറുന്നപോലുള്ള ശബ്ദംകേട്ടിട്ടാവണം ആ വലിയ ഹാളിനെ നിറച്ചുകൊണ്ട് നിശബ്ദതപടർന്നത്…
“”…കാശുള്ളോരു മാത്രേ വരാമ്പാടുള്ളൂന്ന് എനിയ്ക്കറിയില്ലായ്രുന്നു..!!”””_ ഒന്നു വിറച്ചുപോയ ശബ്ദത്തിൽ ആരോടെന്നില്ലാതെ സ്വയമങ്ങനെ പിറുപിറുക്കുകകൂടി ചെയ്തതും പിന്നെന്തോ പിന്നൊരുനിമിഷമവിടെ നിൽക്കാൻതോന്നിയില്ല…
തിരിഞ്ഞുനടന്നു…
“”…സിത്തൂ..!!”””_ പെട്ടെന്നാണ് ഇടറിയ ശബ്ദത്തോടെയുള്ള ആ വിളി ഞാൻകേട്ടത്…
അര്‍ജുന്‍ നിങ്ങള്‍ ഇത് ആദ്യം ittath 3 kollam enklm munne alle . Aadhyam korach naal ivde ittu, pinne ath kazhnj avide kondpoyi idan thodangi ,idhilundayirunna ella partum edth aadhym muthal avide idan thudangi. Ath oru 70,73 aayapo dhey pinneyum ivde aadhym muthal itekunnu. Ningal endhan actually cheyunnath. Inim 5,6 varsham angottum ingittum thattikalikaan aano ningl
അതേ… അഞ്ചാറുവർഷം ഇങ്ങനെ തട്ടിക്കളിയ്ക്കാൻ തന്നെയാണ് ഉദ്ദേശം.!
മറ്റാരും എഴുതുന്ന കഥയല്ലല്ലോ, ഞാനെഴുതുന്നത് തന്നെയല്ലേ എന്റെയിഷ്ടത്തിന് പോസ്റ്റുന്നത്..??
അതിനിയും എന്റെ സൗകര്യംപോലെ ചെയ്തോളാം…
പിന്നൊന്ന്, ഞാനിവടെ പോസ്റ്റിയപ്പോഴും മറ്റെവടെ പോസ്റ്റിയപ്പോഴും എന്റെ കഥ വായിയ്ക്കാമ്മേണ്ടി ആരോടും അപേക്ഷിച്ചിട്ടില്ല… ഇനിയിട്ട് അപേക്ഷിയ്ക്കയുമില്ല…
നിങ്ങൾക്കൊക്കെ വേണമെങ്കിൽ വായിച്ചാമതി… ഇനിയിപ്പോ വായിച്ചില്ലേലും ഞാനെഴുത്ത് നിർത്താനൊന്നും പോണില്ല..
Arjun Samayam eduth ezhithiyalm mathii kalanjitt pokallu please
ഇല്ല..

തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ബ്രോ
We all are with you
Stay healthy and happy
തിരിച്ചുവരാനായി എങ്ങും പോയിട്ടൊന്നുമില്ലല്ലോ ബ്രോ… ഞാൻ നിർത്തിപോകുന്നേൽ അതിനേക കാരണം കമന്റ്ബോക്സ് മാത്രമായ്രിയ്ക്കും..
Bro praptiliyilum edanne ivduthekalum korch fast aan athin enn ariyam bt athilum koode idan sramikku
കാത്തിരിക്കാം നിക്കായ് നീ ഒരു ഉറപ്പ് തന്നാൽ


Lots of love brother
അതിന് എഴുതില്ലാന്നൊന്നും ഞാനെവിടേം പറഞ്ഞിട്ടില്ലാല്ലോ…
മച്ചാനെ നീ സമയമെടുത്ത് നിൻറെ ഇഷ്ടത്തിന് എഴുതിയാൽ മതി… എത്ര ലേറ്റ് ആയാലും ഈ കഥ വായിക്കാൻ കാത്തിരിക്കുന്ന എന്നെപ്പോലുള്ള കുറച്ചുപേർ എപ്പോഴും നിനക്ക് വേണ്ടി ഇവിടെ തന്നെ ഉണ്ടാകും
മനസ്സു മടുപ്പിയ്ക്കുന്ന ഒറ്റവാക്ക് മതി ബ്രോ എല്ലാം നിന്നുപോകാൻ… ആ നേരത്ത് ചിലപ്പോൾ ഈ സ്നേഹമൊന്നും ഓർത്തെന്നുകൂടി വരില്ല..