എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്] 2793

അപ്പൊ വീട്ടുകാരുകാൺകേ പതുക്കെപ്പതുക്കെ അയഞ്ഞയഞ്ഞു കൊടുക്കുന്നതായി അഭിനയ്ക്കുകകൂടി ചെയ്താൽ
നമ്മടെകാര്യം സേഫാവും…

ഞാനിട്ടങ്ങോട്ടുപോയതല്ല, ഇങ്ങോട്ടേയ്ക്കു വന്നതാണെന്നുമാത്രം തെളിയിച്ചുകൊടുത്താൽ മാനമ്പോവോന്നുള്ള പേടീംവേണ്ട.!

അങ്ങനോരൊന്നൊക്കെ ഓർത്തോർത്തുകിടന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല…

പക്ഷേയാ ഉറക്കമെന്റെ സർവപ്ലാനുംമുടിച്ച് മൂഞ്ചിച്ചുതരാനുള്ളതായ്രുന്നൂന്ന് മനസ്സിലായത് പിറ്റേന്നെണീറ്റു കഴിഞ്ഞപ്പോളാണ്…

എന്താന്നല്ലേ..??

കാലത്തെണീറ്റതേ കാണുന്നത്,
കുളിച്ചു കുറിയുംതൊട്ട് ഒരുങ്ങിക്കെട്ടിയിരിയ്ക്കുന്ന മീനാക്ഷിയെയായ്രുന്നു…

ചുവന്ന ചുരിദാറുമിട്ട് മുടിയൊക്കെ വാരിക്കെട്ടിയിരിയ്ക്കുന്ന അവളെക്കണ്ടതും, ഇവളെന്താ പാർട്ടീമീറ്റിങ്ങിന് പോവുന്നുണ്ടോന്ന ഭാവത്തിൽ എഴുന്നേൽക്കുന്നതിനിടേ
ക്ലോക്കിലേയ്ക്കുനോക്കി സമയമുറപ്പിയ്ക്കാനും ഞാൻമറന്നില്ല…

“”…എങ്ങോട്ടേയ്ക്കാണാവോ
രാവിലേതന്നെ കെട്ടിയൊരുങ്ങി..??”””_ എഴുന്നേറ്റുബെഡ്ഡിലിരുന്ന് കണ്ണുതിരുമ്മിക്കൊണ്ട് ഞാനൊന്നു കിലുത്തിനോക്കി…

ഉദ്ദേശം വേറൊന്നുമല്ല, ഉറങ്ങിയെണീറ്റാലും നമ്മടെ സ്വഭാവംമാറിയിട്ടില്ലാന്ന് ഒന്നുതെളിയിയ്ക്കണം…

അത്രതന്നെ.!

എന്നാലതിനു തുറിച്ചൊരു നോട്ടംമാത്രമായ്രുന്നു മീനാക്ഷിയുടെമറുപടി…

പിന്നെ ഞാൻവിടുവോ..??

…ഒരു ഗ്യാപ്പുകിട്ടിയാൽ, സൂചികേറുന്നിടത്ത് ഉലക്ക കുത്തിക്കേറ്റുന്ന നമ്മളോടാണ് അവൾടെകളി.!

“”…എന്താടീ..?? വായില് നാക്കില്ലേടീ നെനക്ക്..?? അതോ.. അതുപറയാനിനി നിന്റപ്പൻ രാജാവ് വരുവോ..?? പറേടീ… എടീ പറയാൻ..!!”””_ ബെഡ്ഡേലിരുന്ന് കട്ടിലിനുപുറത്തായിനിന്ന അവൾടെ തുടയ്ക്കിട്ട് ചവിട്ടിക്കൊണ്ട് ഞാൻചൊറിഞ്ഞു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

525 Comments

Add a Comment
  1. നന്ദുസ്

    അർജ്ജു അളിയാ… ന്തായി തിരക്കുകളൊക്കെ ഒഴിഞ്ഞോ…
    പതിയെ മതി… ന്നാലും ഒരുപാടു മിസ്സ് ചെയ്യുന്നു നിന്നെയും മ്മടെ വികൃതി പയ്യൻ സിതൂനേം.. പിന്നെ മ്മടെ സ്വന്തം കുറുമ്പി ഡോക്ടറൂട്ട്യേം…🥹🥹🤪🤪🤪

    നന്ദൂസ്…

  2. വല്ലപ്പഴും ഇവിടെ ഒന്ന് വാ ബ്രോ 🥲

  3. എന്താണ്
    ബ്രോ തിരക്കോന്നും തീർന്നില്ലേ. ദിവസവും നോക്കും അപ്ഡേറ്റ് ഉണ്ടോ എന്ന്… ഇല്ല എന്നറിയുമ്പോൾ വിഷമത്തോടെ ഇറങ്ങി പോകും പ്ലീസ് pls പ്ലീസ്……..

  4. Bro…. ദിവസവും വരും…. അപ്ഡേറ്റ് ഉണ്ടോ എന്ന് നോക്കും….. ഇല്ല എന്ന് കാണും…. സങ്കടത്തോടെ ഇറങ്ങിപ്പോകും….. Any update
    Bcos the story is superb

  5. Bro next part Vishu vin pratheekshikkatte?

  6. “ഒരു പേജിൻ്റെ വില ഒരു സ്വർണ്ണനാണയം🪙

    അവിടന്ന് എത്ര നാണയങ്ങൾ തന്നാലും ഞങ്ങൾ ഫാൻസ് സന്തോഷരാവും☺️

    പക്ഷേ ഒരു 101 നാണയങ്ങൾ എങ്കിലും കിട്ടിയാൽ അത് ultra സന്തോഷം 😁

    അപ്പോ Adv Happy Vishu 🪔 🧨

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  7. ഇനിയും പരീക്ഷിക്കല്ലേ ഒന്ന് പോസ്റ്റുമോ അടുത്ത പാർട്ട്‌

  8. ദേവേട്ടാ… 😌എന്തായി ഈ പാർട്ടിലെ കിക്ക് നഷ്ട്ടമായികൊണ്ടിരിക്കുന്നത് കൊണ്ട് ചോദിക്കുന്നതാ പെട്ടെന്ന് താ 😁🥹💃🏻

  9. Varha chechiye marakale bro

  10. Erotic love story tag illathath karanam sradhikathe poya nalla strories undo guyz

Leave a Reply

Your email address will not be published. Required fields are marked *