എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്] 2707

എന്റെ ഡോക്ടറൂട്ടി 28
Ente Docterootty Part 28 | Author : Arjun Dev 

[ Previous Parts ] | [ www.kkstories.com ]



 

..എല്ലാത്തരം സിംഗിൾസിനും എന്റെ ഹൃദയംനിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ.!

തിരിച്ചുള്ളയാത്രയിൽ
ജോക്കുട്ടനെന്തൊക്കെയോ കലപിലവെച്ച് സ്വയം ചിരിയ്ക്കുന്നുണ്ടായ്രുന്നെങ്കിലും അതിൽപകുതിയും ഞങ്ങൾ കേട്ടിരുന്നില്ല…

വിലമതിയ്ക്കാനാവാത്തതെന്തിനേയോ കൊതിതീരെ ആസ്വദിയ്ക്കുന്നതിനു മുന്നേ നഷ്ടപ്പെട്ടാലുള്ള അവസ്ഥയായ്രുന്നൂ ഞങ്ങളിരുവർക്കും…

അവടെനിന്നും സ്വന്തം വീട്ടിലേയ്ക്കു പറിയ്ക്കപ്പെടുന്നതോർക്കുമ്പോൾ വണ്ടീന്നെടുത്തു ചാടിക്കളഞ്ഞാലോന്നു പോലും ഒരുനിമിഷം ഞാൻ ചിന്തിച്ചുപോയി…

അതിനിടയിലും പലയാവർത്തി മീനാക്ഷിയുടെ മുഖത്തേയ്ക്കു കണ്ണെറിഞ്ഞയെനിയ്ക്ക് അവൾടെ നിസ്സംഗഭാവമല്ലാതെ മറ്റൊന്നും കണ്ടറിയാൻ സാധിച്ചുമില്ല…

“”…സിദ്ധൂ…
ബസ്സ്സ്റ്റാൻഡെത്തീട്ടാ..!!”””_ വണ്ടിചവിട്ടിക്കൊണ്ട് ജോക്കുട്ടൻപറയുമ്പോൾ ഇത്രപെട്ടെന്നോന്ന മട്ടിൽ ഞാനൊന്നു ചുറ്റുപാടുംനോക്കി…

…ശെരിയാണ്.! ബസ്സ്സ്റ്റാൻഡെത്തീട്ടുണ്ട്.!

അപ്പോളിത്രേന്നേരം കണ്ടതും കഴിഞ്ഞതുമൊന്നും സ്വപ്നമായ്രുന്നില്ലല്ലേ..??!!

…ആഹ്.! അല്ലേലും നമ്മളത്രമേൽ ആഗ്രഹിയ്ക്കുന്നതല്ലേ മൂപ്പര് സ്വപ്‌നമായൊതുക്കിക്കളയുള്ളൂ.!

“”…എടാ… നിങ്ങളെന്തിനായിങ്ങനെ മുഖവുംവീർപ്പിച്ചു നിൽക്കുന്നേ..?? നിങ്ങൾക്കെപ്പൊ വേണേലും ഇങ്ങോട്ടേയ്ക്കു പോരാല്ലോ…
അല്ലേല് ഞങ്ങളങ്ങോട്ടുവന്നാലും പോരേ..?? അതുകൊണ്ട് നിങ്ങളു സന്തോഷത്തോടെ പോയ്ട്ടുവാ പിള്ളേരേ..!!”””_ വണ്ടിയിൽനിന്നും പുറത്തേയ്ക്കിറങ്ങീതും ഞങ്ങളെരണ്ടിനേയും ചേർത്തുപിടിച്ചുകൊണ്ടവൻ പറഞ്ഞു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

509 Comments

Add a Comment
  1. Baaakki vegam ponnoottee

  2. Baakki vegam ponnoootteee

    1. കുറച്ചൊന്നു വൈകുമേ.. 😍

  3. Yeah man aa Last hug 🫂💖. Nalla feel good sanam. Ithre pettan varum enn karutheela🥰🫂. Sithoo nte emotions okke pakka reality polethanne. Nalloru part thanne aayrunnu ith. Ee storyk vendi site visit cheyumbol new part vannitilla enn ariyumbo ulla sanghadavum, unexpected aayt “എന്റെ ഡോക്ടറൂട്ടി” enna title kanumbol ulla santhosham enghne paranjareekanam enn ariyula🥰🫂. Innathe morning happy akiyathin nanni. Next partin vendi waiting. Parnjepole njn 2nd comment aayt vannu😁. Third comment idan vendi thanghalude storyk aayt kaathnikkunu🥰. Sneham mathram 🫂

    1. ഇതിനൊക്കെ എങ്ങനെയാടാ നന്ദിപറയുന്നേ… ഹൃദയത്തിൽ തൊട്ട വാക്കുകൾക്ക് ഹൃദയംനിറഞ്ഞ സ്നേഹംമുത്തേ.. 😘😘😘

      അടുത്തപാർട്ടിന് കുറച്ചൊന്നു കാത്തിരിയ്‌ക്കേണ്ടി വരും… ഇയർ എൻഡ് ആവാൻപോകുവാ… ജോലിത്തിരക്കുണ്ട്.. 😢😢

      1. Nanni part 29 nte roopathil paranjo😉. Nthylm vayghum enn parnjalum ivde ennum vann nokum😌. Over vaykippikaruthe☺️

        1. ഒരുമാസം… അതിനിടയ്ക്ക് റെഡിയാക്കാം.. 😍😍😍

          1. Take ur time brother 🤗

  4. പാവം സിദ്ദുവിനെ ഇങ്ങനെ എല്ലാവരും കൂടി വിഷമിപ്പിക്കരുത്. മിന്നൂസ് കൈവിടില്ല എന്ന വിശ്വാസം ഉണ്ട്

    1. അതാണല്ലോ നമുക്ക് വേണ്ടതും.. ഏത്.. 😂

  5. എല്ലാത്തരം സിംഗിൾസിനും എന്റെ ഹൃദയംനിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ.!

    Tangoo tangoo 😂

  6. എന്റെ ബ്രോ എന്ത് ഫീലാണ് ബ്രോ ഒരു വരികൾക്കും 😢

    1. താങ്ക്സ് മുത്തേ.. 😘😘😘

  7. വായിച്ചിട്ട് varatte.tnks bro😍😍

    1. കാത്തിരിയ്ക്കും മുത്തേ.. 😘😘

      1. ഈ പാർട്ടും പൊളിച്ചു

        1. താങ്ക്സ് ബ്രോ.. 😍😍😍

  8. ഇഷ്ടം മാത്രം. സങ്കടപ്പെടുത്തിയല്ലോഡാ. ഉമ്മ

      1. Ath mathi😘

  9. ഗംഭീരം

    1. താങ്ക്സ് ബ്രോ.. 😍😍😍

  10. എന്റെ പോന്നു ബ്രോ ഈ കഥയെ എങ്ങനെ വർണ്ണിക്കണം എന്ന് അറിയില്ല. ഇതുപോലെ ഫീൽ ചെയ്യിപ്പിച്ച ഒരു കഥ ഇതുവരെ ഞാൻ വായിച്ചിട്ടില്ല. അടിപൊളി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും

    1. താങ്ക്സ് ഡാ മുത്തേ.. 😘😘😘😘

  11. തീ സാനം 🔥🔥

  12. സംഭവം ഇത് കഥയാണ്…. നീ ഇനി ഇതിന്റെ ബാക്കി… എന്താ എഴുതുന്നും അറിയില്ല… പക്ഷെ ഒന്ന് ഉണ്ട്… അഹ് തന്ത കിളവന് മുകളിൽ സിത്തു സ്കോർ ചെയ്യണം…. നല്ല രീതിയിൽ ഊക് വാങ്ങണം…. ഇത് ഒന്ന് ഓർമ്മയിൽ vaikane…. Request ane

    1. നിന്നെക്കാളും അപ്പുറത്തെ ലോക്കലാണ് ഞാൻ… അതുകൊണ്ട് ഈ സാനം നിനക്കുറപ്പായും പ്രതീക്ഷിയ്ക്കാം… അതിനൊരു റിക്വസ്റ്റിന്റേം ആവശ്യമില്ലന്നേ.. 😂

  13. Bro next part pettannu tharan pattuvo

    1. കുറച്ചു സമയമെടുക്കും സഹോ.. 😍😍😍

  14. Ufff ejjathi item… Kidilam
    … Climax okke entha feel😍😍😍😍 paratta thanthede thala thalli polikkaan thonni shavam 😡😡😡

    1. താങ്ക്സ് ബ്രോ.. 😍😍😍

  15. എന്റെ മോനെ…. ❤️❤️ അപ്പോ ഈ ടെഡി ആണോ present ലൈഫിൽ മിന്നൂസിന്റെ ജൂലി എന്തായാലും സംഭവം കലക്കി….

    Last ayapo nalla feel…. Waiting for another part❤️

    1. താങ്ക്സ് ബ്രോ.. 😘😘😘😘

  16. Super. myrr veendum iyal karayipikuvanallo

    1. ഒരു കൗതുകം.. 😂

  17. സൂപ്പർ ബ്രോ.. തകർത്തു..

    1. താങ്ക്സ് ബ്രോ.. 😍😍

  18. പൊളിച്ചു മോനെ 🔥🔥🔥🔥

  19. അവര് സെറ്റായി ഹാപ്പി വാലൻറ്റെൻ

    1. താങ്ക്സ് മുത്തേ.. 😘😘

  20. എൻ്റെ പൊന്നേ Suuuper

    പേജ് കുറക്കല്ലേ please

    ഈ പാർട്ട് പേജ് കുറവായത് കൊണ്ട് അടുത്ത പാർട്ട് വേഗം തരുമല്ലൊ?

    1. ഈ പാർട്ട്‌ ഇന്നത്തേയ്ക്കിടണംന്ന് നിർബന്ധമുള്ളോണ്ട് പേജ് കുറഞ്ഞത് കാര്യമാക്കാതെ ഇട്ടതാ… ഇനി ആവർത്തിയ്ക്കൂല.. 😂

  21. നീ ഈ ആഴ്ച ഇടാമെന്ന് പറഞ്ഞെങ്കിലും എനിക്ക് അത്ര വിശ്വാസം ഇല്ലായിരുന്നു 😂 കണ്ടപ്പോ ഞെട്ടി… ഇനി ഇപ്പൊ ഇത് വായിക്കാതെ സമാധാനം കിട്ടില്ല 😘😘😘

    1. എന്നിട്ട് സമാധാനം കിട്ടിയോ.. 😂

  22. മുത്തേ surprise ആയി ട്ടാ വായിച്ചു വരാമേ 😍😍😍😍😍

  23. എല്ലാത്തരം സിംഗിൾസിനും എന്റെ ഹൃദയംനിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ.!

    കളിയാക്കുന്നോ 😬😬😬

    1. എന്നെക്കൂടി ചേർത്തു വിഷ് ചെയ്തതാടേ.. 🫣

  24. ദേ ചേട്ടൻ പിന്നേം
    .. ഈ അടുത്തായിട്ട് ഒടുക്കത്തെ സർപ്രൈസ് ആണല്ലോ എല്ലാവരും 😹

    1. ഒന്നു ഞെട്ടിയ്ക്കാന്ന് കരുതി ഇറങ്ങിയതാ.. 😂

Leave a Reply

Your email address will not be published. Required fields are marked *