എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്] 3109

എന്റെ ഡോക്ടറൂട്ടി 28
Ente Docterootty Part 28 | Author : Arjun Dev 

[ Previous Parts ] | [ www.kkstories.com ]



 

..എല്ലാത്തരം സിംഗിൾസിനും എന്റെ ഹൃദയംനിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ.!

തിരിച്ചുള്ളയാത്രയിൽ
ജോക്കുട്ടനെന്തൊക്കെയോ കലപിലവെച്ച് സ്വയം ചിരിയ്ക്കുന്നുണ്ടായ്രുന്നെങ്കിലും അതിൽപകുതിയും ഞങ്ങൾ കേട്ടിരുന്നില്ല…

വിലമതിയ്ക്കാനാവാത്തതെന്തിനേയോ കൊതിതീരെ ആസ്വദിയ്ക്കുന്നതിനു മുന്നേ നഷ്ടപ്പെട്ടാലുള്ള അവസ്ഥയായ്രുന്നൂ ഞങ്ങളിരുവർക്കും…

അവടെനിന്നും സ്വന്തം വീട്ടിലേയ്ക്കു പറിയ്ക്കപ്പെടുന്നതോർക്കുമ്പോൾ വണ്ടീന്നെടുത്തു ചാടിക്കളഞ്ഞാലോന്നു പോലും ഒരുനിമിഷം ഞാൻ ചിന്തിച്ചുപോയി…

അതിനിടയിലും പലയാവർത്തി മീനാക്ഷിയുടെ മുഖത്തേയ്ക്കു കണ്ണെറിഞ്ഞയെനിയ്ക്ക് അവൾടെ നിസ്സംഗഭാവമല്ലാതെ മറ്റൊന്നും കണ്ടറിയാൻ സാധിച്ചുമില്ല…

“”…സിദ്ധൂ…
ബസ്സ്സ്റ്റാൻഡെത്തീട്ടാ..!!”””_ വണ്ടിചവിട്ടിക്കൊണ്ട് ജോക്കുട്ടൻപറയുമ്പോൾ ഇത്രപെട്ടെന്നോന്ന മട്ടിൽ ഞാനൊന്നു ചുറ്റുപാടുംനോക്കി…

…ശെരിയാണ്.! ബസ്സ്സ്റ്റാൻഡെത്തീട്ടുണ്ട്.!

അപ്പോളിത്രേന്നേരം കണ്ടതും കഴിഞ്ഞതുമൊന്നും സ്വപ്നമായ്രുന്നില്ലല്ലേ..??!!

…ആഹ്.! അല്ലേലും നമ്മളത്രമേൽ ആഗ്രഹിയ്ക്കുന്നതല്ലേ മൂപ്പര് സ്വപ്‌നമായൊതുക്കിക്കളയുള്ളൂ.!

“”…എടാ… നിങ്ങളെന്തിനായിങ്ങനെ മുഖവുംവീർപ്പിച്ചു നിൽക്കുന്നേ..?? നിങ്ങൾക്കെപ്പൊ വേണേലും ഇങ്ങോട്ടേയ്ക്കു പോരാല്ലോ…
അല്ലേല് ഞങ്ങളങ്ങോട്ടുവന്നാലും പോരേ..?? അതുകൊണ്ട് നിങ്ങളു സന്തോഷത്തോടെ പോയ്ട്ടുവാ പിള്ളേരേ..!!”””_ വണ്ടിയിൽനിന്നും പുറത്തേയ്ക്കിറങ്ങീതും ഞങ്ങളെരണ്ടിനേയും ചേർത്തുപിടിച്ചുകൊണ്ടവൻ പറഞ്ഞു…

The Author

631 Comments

  1. വൈകർത്തനൻ

    ഈ birthday scene ഒരുപാട് ഹൈപ്പ് aarnnuu mindlu…. Full ഒറ്റ പാർട്ടില് ആയർന്നേ ഞെരിച്ചേനെ… സാരല്ല്യാ valantines day special alle…. ❤️❤️❤️❤️ പെട്ടെന്നു അടുത്തത് തന്നേക്കണേ അണ്ണാ… ❤️❤️❤️❤️

    1. താങ്ക്സ് ബ്രോ.. 😍😍😍😍

  2. Ente mone odukkam ath sambhavichu…. Sidduvum meenuvum onnaayi…. Ini backi ariyaan ulla aakamshayanu….

    1. താങ്ക്സ് മുത്തേ.. 😍😍😍😍

  3. Poli❤️… Waiting for Chapter 1 😉

    1. വരും… കുറച്ചു സമയമെടുക്കുമെന്ന് മാത്രം.. 😍😍

  4. ഒന്നും പറയാനില്ല പൊളിച്ചു ❤️❤️❤️❤️❤️

  5. ഒന്നും പറയാനില്ല പൊളിച്ചു ❤️❤️

    1. താങ്ക്സ് ബ്രോ.. 😍😍😍

  6. ഗിഫ്റ്റെന്നു പറഞ്ഞാൽ ഇതാണ് ഗിഫ്റ്റ് നല്ല ഒന്നാന്തരം വാലെന്റൈൻസ് ടെ ഗിഫ്റ്റ് 👌👌👌👌

    1. താങ്ക്സ് ബ്രോ.. 😍😍😍

  7. നന്ദുസ്

    Uff ൻ്റെ അജു മച്ചാനെ…ഇതെന്തുവടെ ഏഴുതിപിടിപ്പിച്ചേക്കണേ ഹെ…സമ്മതിക്കണം…🙏🙏👏👏💓💓
    ഇതുപോലെ മനസിതട്ടുമ്പോലെ എഴുതാൻ നിനക്കെ പറ്റുള്ളൂ സഹോ… അതായത് അതു ഒരു പ്രാവശ്യമെങ്കിലും അനുഭവിച്ചവർക്ക് മാത്രം… സത്യം..💓💓
    അത്രക്കും ചങ്ക് പൊടിഞ്ഞു പൊന്ന തരത്തിലുള്ള ഇമോഷണൽ സംസാരവും, സീനുകളും, ആയിരുന്നു….🫢🫢🫂🫂🫀🫀
    സത്യം പറഞ്ഞാല് നേരതത്തെപോലെ ഒറ്റബുദ്ധിക്കാരൻ്റെ പ്രവർത്തികളല്ല ഈ പാർട്ടീൽ കണ്ട മ്മടെ ചെക്കൻ സിതൂ… 🥹🥹 അവൻ അറിഞ്ഞാടുകയായിരുന്നു.. 🥹🥹
    അവൻ്റെ ഉള്ളിലുള്ള ഇഷ്ടം ഒന്നു തുറന്നു കാണിക്കാൻ…. മിനുൻറെ ഇഷ്ടം പിടിച്ചുവാങ്ങാൻ… അത്രയൊക്കെ കോമാളിത്തരം കാണിച്ചിട്ടും,, വളിപ്പുകൾ പറഞ്ഞിട്ടും. അതൊന്നും അവക്ക് മനസ്സിലായില്ല ന്നു അറിഞ്ഞപ്പോൾ.. മേലോട്ട് നോക്കിയുള്ള ആ ഒരു ചോദ്യം നെഞ്ചുലച്ചുകളഞ്ഞു.. എല്ലരേമ്പോലെ ഞാൻ നിങ്ങൾക്കുമൊരു തമശയായിരുന്നോ ന്നു…🥹🥹🙄🙄🙄
    എതായാലും ഒരുപാട് കഷ്ടപ്പെട്ട് ട്ടോ മ്മടെ ചെക്കൻ.. മിന്നൂസ് കൊറച്ച് ദിവസം മാറി നിന്നപ്പോഴത്തേക്ക്…
    ഗിഫ്റ് മെഡിക്കാനുള്ള പരക്കപചിലും,അതുകൊണ്ട് വീട്ടിവന്നപ്പോൾ തന്തപ്പടിയുടെ വക ആട്ടും തുപ്പും,
    മറ്റുള്ളവരുടെ നാണംകെടുത്തലും കേട്ടിട്ട് കൊടുത്ത മറുപടി ….അതു നിങ്ങടേല് കാശുള്ളോണ്ട് വല്യവല്യ ഗിഫ്റ്റൊക്കെക്കൊടുത്തു…
    എന്റേലാകെ അഞ്ഞൂറു രൂപയേണ്ടായ്രുന്നുള്ളൂ…
    അതില് മുപ്പതുരൂപയ്ക്കു ഞാൻ പെട്രോളടിച്ചു… ബാക്കി നാന്നൂറ്റെഴുപതിന്റെ
    സാധനമായിത്..!!””” അതാണ് highlights.. ഈ പാർട്ടിൻറെ.. മ്മടെ സിത്തൂൻറെ തൻ്റേടം…💚💚💚
    അവസാനം…“”…കാശുള്ളോരു മാത്രേ വരാമ്പാടുള്ളൂന്ന് എനിയ്ക്കറിയില്ലായ്രുന്നു..!!”””_ നുള്ള ഡയലോഗും….സിത്തുന്നുള്ള മീനൂൻ്റെ ആ വിളിയും..കെട്ടിപിടുത്തവും…💓💓💓💞💞💞
    മനസ്സു നിറച്ച്… ഒരുപാട്…💞💞💞💞
    താങ്ക്സ് മുത്തെ…🙏🙏💓💓 ന്തയാലും നിനക്ക് തരാൻ ൻറെ കയ്യില് റോസപ്പൂവ് ഇല്ലാ.. വേണെങ്കി ഒരു ചെമ്പരത്തി പൂവ് തരാം…😃😃🤪🤪 ഒള്ളതല്ലേ തരാൻ പറ്റൂ മച്ചു 😃😃😃 ചുമ്മാ..
    അപ്പോ Happy Valentine’s Day..💘💘💘💘
    മച്ചു…💞💞💞🌹🌹🌹🌹

    സ്നേഹത്തോടെ നന്ദൂസ്.🌹🌹🌹🌹💞💞💞

    1. ആടാ… മിക്കവാറും ആ ചെമ്പരത്തിപ്പൂവും ചെവിയിൽ തിരുകിക്കൊണ്ട് ഞാൻ വീടിനുചുറ്റും ഓടേണ്ട അവസ്ഥയായി.. 😢

      നന്ദൂസേ… ഇതിനൊന്നും മറുപടിയിടാനും മാത്രം വാക്കുകളൊന്നും ഞാൻ പഠിച്ചിട്ടില്ല… എന്നെയിട്ട് പഠിപ്പിച്ചിട്ടും ഇല്ല, കള്ളപ്പന്നികൾ.. 😢

      ശെരിയ്ക്കും എഴുതുന്ന സമയം ആസ്വദിയ്ക്കാറുണ്ടേലും അത് എഴുതുന്നതിനു മുന്നേ ഞാൻ കമന്റ്ബോക്സ് നോക്കലുണ്ട്… കാരണം, ഞാൻ എഴുതാനെടുക്കുന്ന അത്രേം സമയത്തിന് എന്തേലും അർത്ഥമുണ്ടോന്നറിയാൻ… അവിടെയാണ് ശെരിയ്ക്കും നിന്റെയീ വാക്കുകൾടെ ബലം… പറഞ്ഞ നല്ലവാക്കുകൾക്ക് തിരിച്ചു പുകഴ്ത്തുന്നതല്ല… അതാണ്‌ സത്യം.. 💯

      1. നന്ദുസ്

        മച്ചു നിൻ്റെ എഴുത്തിന്,, വരികൾക്ക്,,അക്ഷരങ്ങൾക്ക്…ജീവനുണ്ട്…അര്ത്ഥങ്ങളുണ്ട്… നിന്നോളം വില മറ്റാർക്കുമില്ലാതാനും…. ആ അർത്ഥത്തിൻ്റെ വിലയാണ് കമൻ്റ് ബോക്സുകൾ നിറഞ്ഞുകിടക്കുന്നത്…👏👏💞💞💘💘.
        നി പോളിക്ക് മുത്തെ മ്മളൊണ്ടു കൂടെ… ഇപ്പഴും, എപ്പോഴും,എല്ലായ്പ്പോഴും…💓💓💓

        1. അതാണല്ലോ സമയംകിട്ടുമ്പോഴൊക്കെ പാഞ്ഞുകുത്തി ഞാനിങ്ങട് പോരുന്നത്… ഏത്.. 😍😍😍

          1. നന്ദുസ്

            👏👏🙏🙏🤝🤝💚💚

  8. ഈ കമ്പി കളികൾക്കിടയിൽ ഈ കമ്പിയില്ലാ തുടർ കഥ രണ്ടാം തവണ വന്നിട്ടും ഇപ്പൊഴും ആളുകൾ ആസ്വദിച്ച് വായിക്കുന്നുണ്ടെങ്കിൽ അതിനൊറ്റ കാരണമേയുള്ളൂ..കടുക് വറക്കുന്നതിനെ നിഷ്പ്രഭമാക്കുന്ന കതിനയ്ക്ക് തീ കൊളുത്തുന്ന വാക്പയറ്റ്, ഇടയ്ക്ക് നിലാപൂത്തിരിപോലെ വാക്കുകൾ ഇടറി പോകുന്ന ഒരു തേങ്ങൽ വന്ന് തടയുന്ന സെൻറി മൊമൻ്റ് സ്. അടിച്ച് പൊടി പാടാ കുട്ടാ

    1. എന്താടാ.. എന്താ നിന്റുദ്ദേശം..?? നീ കളിയാക്കിയതൊന്നും അല്ലല്ലോ… അതോയിനി ഞാനെഴുതാറുള്ള കമ്പിയൊക്കെ വായിയ്ക്കുമ്പോൾ നീ സെന്റിയാവുന്നുണ്ടോ.. 😂

  9. Valentine special Thanna Ninakku 😘😘

    1. എടാ മിടുക്കാ.. 😘😘😘😘

  10. സെറ്റ് സെറ്റ് സെറ്റയ്… 🤣🤣🤣🤣…
    എന്നാലും ഈ നൈറ്റ് ക്ലാസ്സ്‌ ഒക്കെ വെച്ചത് ഏതു നായീന്റെ മോനാണോ 🤣🤣… സിത്തൂന്റെ charactor നന്നായി മനസിലാക്കി തന്ന പാർട്ട്‌ കൂടിയാണിത്… തനി പൊട്ടനാണോ. ചങ്ക്‌ പറിച്ചു കൊടുക്കുന്നവനാണോ അതോ സ്നേഹിച്ചാൽ നക്കി കൊല്ലുന്നവനോ…. ആരാണ് സിത്തു….
    തന്ത കാലൻ….. അയാളെ ഡയനമിറ്റിൽ കെട്ടി തീ കൊടുത്തു ആകാശത്തു ചെല്ലുമ്പോൾ പീരങ്കിക്ക് വെടിവെച്ചു കൊല്ലണം… ഇങ്ങനെ ഒരു തന്ത….
    എന്നാലും സിത്തു എന്ന് വിളിച്ചോണ്ടുള്ള ആ കേട്ടിപുണരൽ….. 🥰🥰🥰🥰🥰…
    അതാണ് സെറ്റ് ആയെന്റ് ലക്ഷണം….
    മീനാക്ഷിന്റെ തനി കൊണം തന്ത അറിയാഞ്ഞിട്ട… ഇല്ലെങ്കിൽ ഈ ബര്ത്ഡേ ഫങ്ക്ഷൻ ഒന്നും വെക്കില്ലായിരുന്നു….
    വിനാശകാലെ ഓപ്പോസിറ്റ് ഫുദ്ധി…. 😄😄😄😄
    പിന്നെ സിംഗിൾസ്ന് മാത്രം അല്ല ട്ടോ വാലെന്റൈൻസ് ഡേ… ഞങ്ങൾ വിവാഹിതരും ആഘോഷിക്കും… കെട്ടിയോൾടെ കൂടെ… ❤❤❤.
    അപ്പൊ സ്നേഹം നൻപാ….
    ❤❤❤❤❤❤..

    1. അതിന് നിങ്ങളെയൊക്കെ ആര് കണക്കിൽ കൂട്ടുന്നു… ഇനിമുതൽ വാലന്റൈൻസ് ഡേ നമ്മൾ സിംഗിൾസിനുള്ളതാണ്… ബ്ലഡിഫൂൾ.. 🤨

      പിന്നെ ചേച്ചിയ്ക്ക് എന്റെ വകയൊരു വാലന്റൈൻ വിഷ് കൊടുത്തേക്ക് ട്ടാ.. 😍😍😍

      അപ്പൊ ഒത്തിരിസ്നേഹം ഡാ, ഈ വാക്കുകൾക്ക്.. 😘😘😘😘😘😍

  11. കിടുംബൻ

    മുൻ ഭാഗങ്ങളെ അപേക്ഷിച്ചു നോക്കിയാൽ നീ ധൃതി പിടിച്ചും തിരക്കിട്ടും സ്പീഡ് കൂട്ടി എഴുതിയ പോലെ ഉണ്ട്. മേബീ ഇന്ന് തന്നെ ഇടാൻ വേണ്ടി ആവും. എന്തായാലും റീസൻ ഏറെക്കുറെ കണ്വീൻസിങ് ആയിട്ടുണ്ട്. അച്ഛന്റെ മനോഭാവം ആണ് എനിക്കിപ്പോഴും ഒരു പിടിതരാത്തത്. ആണ്പിള്ളേരോട് അച്ചന്മാർ അല്പം ഡിസ്റ്റൻസിടുമെങ്കിലും മറ്റുള്ളവരുടെ മുന്നിലിട്ട് അപമാനിക്കാൻ മുതിരാറില്ല.എന്തായാലും പ്രണയമൂഡ് ആവട്ടെ ഇനി.വേഗം അടുത്ത ഭാഗം ഇടണമെന്ന സ്ഥിരം പല്ലവിയോടെ നിർത്തുന്നു.

    1. ഒരു ധൃതിയും കൂട്ടിയിട്ടില്ല… ഇതൊക്കെ മുന്നേ എഴുതിവെച്ചതാ.. 😂 പിന്നെ എഴുത്തിന്റെ ക്വാളിറ്റിയെക്കാൾ മുഖ്യമല്ല ഒരു ദിവസവും.. 🫣🫣

      ഇങ്ങനൊരു ഡയലോഗ് പറയുന്നതിനുമുന്നേ നീ ലോകത്തുള്ള എല്ലാ അച്ഛന്മാരെയും കണ്ടിട്ടുണ്ടോ..?? 😂 എന്നാൽ എനിയ്ക്കത് തിരിച്ചുപറയാൻ ഇങ്ങനെയുള്ള അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്… ഇയാൾ നാട്ടുകാരുടെ മുന്നിലിട്ടങ്ങനെ പറഞ്ഞിട്ടേയുള്ളൂ… എനിയ്ക്കാണേൽ തല്ലും കിട്ടീട്ടുണ്ട്.. 🕺🕺🕺

  12. ക്ലിയോപാട്ര

    ഡിപ്രഷനു മരുന്നും ആത്മഹത്യശ്രമവും ഒക്കെയായി കഴിഞ്ഞ എന്റെ ലൈഫിൽ ഒരു മാറ്റം ഉണ്ടാക്കിയത് ഈ സ്റ്റോറി ആണ്. എന്നും കയറി നോക്കും അടുത്ത ഭാഗം വന്നിട്ടുണ്ടോ എന്ന്. എവിടെയോ നിറം മങ്ങിപ്പോയ എന്റെ ലൈഫിനെ കളർ ആക്കിയതിൽ നിനക്കും ഈ സ്റ്റോറിക്കും ഉള്ള പങ്ക് വളരെ വലുത് ആണ്. പറ്റുമെങ്കിൽ അടുത്ത ഭാഗവും വേഗം തരണേ. ഒരു ലോഡ് സ്നേഹവും നന്ദിയും

    1. അങ്ങനെ ചുളുവില് ഞാനുമൊരു ഡോക്ടറായി.. 😂 അപ്പൊ ഇനിമുതൽ കഥ വായിയ്ക്കുന്നേനു മുന്നേ കാശുമായി വന്നോണം.. 🫣

  13. അതാണ് ലവ് മച്ചാനെ കിടുക്കി എന്റ് പഞ്ച്

  14. ❤👌ഇതിന്റെ ബാക്കിക്കു വേണ്ടി ആണ്..
    മച്ചു
    ഞാനും കുറേ ദിവസം കൊണ്ടു നോക്കി ഇരിക്കുന്നെ..
    പഴയ സ്റ്റോക്ക് തിരുത്തുന്നതിന്റെ കൂടെ
    പുതിയയത് വല്ലതും എഴുത്തു നടക്കുന്നുണ്ടോ.. ഉടനെ കാണുമോ അടുത്തത്

    1. സെറ്റാക്കാന്നേ… നല്ല ജോലിത്തിരക്കുണ്ടെടാ.. 😢

  15. ഇന്ന് പോസ്റ്റ്‌ ചെയ്തില്ലെങ്കിൽ പിന്നെന്നു.. Any way എന്നത്തേയും പോലെ ഇന്നും.. 🔥🔥🔥.. ഇനിയാണ് കഥ ആരംഭിക്കുന്നത് 😍😍😍

    1. അല്ലാതെ പിന്നെ.. 😍😍😍

  16. വണക്കം വണക്കം വണക്കം ദേവാ…… ❤‍🔥❤‍🔥

    1. കളിയാക്കുന്നോടാ ചെറ്റേ.. 😂😂😂

  17. Omg poli bro im triled waiting for next part

    1. താങ്ക്സ് ബ്രോ.. 😍😍😍

  18. പൊളി മോനെ പൊളി 🔥🔥🔥☺️☺️☺️

    1. താങ്ക്സ് മുത്തേ.. 😘😘😘

  19. സ്കന്ദൻ

    ഒരു രക്ഷയുമില്ല bro. ഞാൻ ഈ കഥ വന്നതു മുതലെ follow up ചെയ്യുന്നുണ്ട് . അതിൻ്റെ ഇടയിൽ തങ്കൾ Stop ചെയ്യ്തപ്പോൾ വല്ലാത്ത സങ്കടം വന്നിരുന്നു but തിരിച്ചുവന്നപ്പോൾ അതിലേറ സന്തോഷവും . ഇപ്പോ ലൈഫിൽ ഒരു ഊമ്പിയ phaseലൂടെ ആണ് കടന്നു പോകുന്നത് but ഈ time ലും കുറച്ചെങ്കിലു സന്തോഷംവും സമാധാനവും ലഭിക്കുന്നത് താങ്കളുടെ കഥ വായിക്കുമ്പോളാണ് . പിന്നെ പറയാനുള്ളത് താങ്കളുടെ എഴുത്തിനെ പറ്റിയാണ് ഒറ്റ വാക്കിൽ outstanding. and last thing ഞാൻ ഇതുവരെ ഒരു comment ഉം ഈ site എന്നല്ല ഒരു social media platform ലും ഇടാത്ത ആളാണ് പക്ഷേ ഈ comment ഇടാനുള്ള main reason ഈ part ലെ അവസാന ഭാഗം വായിച്ചപ്പോൾ കിട്ടിയ നിർവച്ചിക്കാൻ കഴിയാത്ത feeling ആണ്.
    Thank you

    1. ശെരിയ്ക്കും ഇതുപോലുള്ള വാക്കുകൾ തന്നെയാണ് സഹോ എഴുതാനുള്ള ഊർജ്ജം… അതിന് എങ്ങനെയാ നന്ദിപറയുന്നേ… ഒത്തിരിസ്നേഹം മുത്തേ.. 😘😘😘😘

  20. Super 💖💖

  21. വീണ്ടും പറയാൻ വാക്കുകളില്ല അത്രയും മനോഹരമായിട്ടുണ്ട്……❤️❤️❤️❤️❤️

    1. താങ്ക്സ് മുത്തേ.. 😘😘😘

  22. നന്ദുസ്

    വന്നുല്ലെ.. ഊരുതെണ്ടി…🫢🫢🫢
    അളിയാ നിന്നെ അല്ല…
    ബാക്കി ഞാൻ വായിച്ചു വന്നിട്ടു കേട്ടോളം..
    ട്ടോ….🤪🤪🤪

    1. ഉവ്വുവ്വേ.. 😂

  23. Poli bro thee

    1. താങ്ക്സ് ഡാ.. 😍😍😍

  24. എനിക്ക് ഒരുപാടൊരുപാട് ഇഷ്ടായി ഈ ഭാഗം 🥲♥️

    1. താങ്ക്സ് ബ്രോ.. 😍😍😍😍

  25. മുത്തേ അടുത്ത പാർട്ട് വേഗം താരാണെടാ
    അല്ലേൽ കയ്യിന്നു പോവും .. ഈ ഡോക്ടറൂട്ടി നെഞ്ചിൽ കേറി പോയി .

    1. ശ്ശോ! എനിച്ചുവയ്യ… 🫣🫣🫣

  26. മച്ചാനെ സൂപ്പർ, സൂപ്പർ എന്നല്ല വാക്കുകൾ ഇല്ല…… ഏതൊക്കെ വാക്കിൽ പറഞ്ഞ ഇതൊന്നു ഭംഗി ആക്കാൻ പറ്റും…… അത്യുഗ്രൻ ❤️❤️❤️❤️❤️

    1. താങ്ക്സ് ഡാ മുത്തേ.. 😘😘😘

  27. $🅾️⛎L€ £Ã✝️Ē®

    Deeyy machuu athikam late akkalle nii oru peak la kond nirthittulle 🥰🥰😱

    1. ഇന്റർവെൽ അല്ലേ… അപ്പൊ അങ്ങനെ നിൽക്കട്ടേന്ന് കരുതി.. 😂

  28. സൂപ്പർ bro അടുത്ത പാർട്ട ഉടനെ ഇടണേ bro വെയ്റ്റിങ്ങിൽ ആണ് അടുത്ത പാർട്ടിനു

    1. കുറച്ചൊന്നു വൈകും മുത്തേ… കുറച്ചു ജോലിത്തിരക്കുണ്ട്.. 😍😍😍

  29. Nice adipoli aarunnu

    1. താങ്ക്സ് ബ്രോ.. 😍😍😍

  30. ഒരു വനിതാ ഡോക്ടർ.., ഒരു സാദാ പാരലൽ കോളേജിൽ നിന്നും കോമേഴ്സൊ ആർട്സൊ പഠിച്ചിറങ്ങിയ ഒരു പെണ്ണിനെ പോലെ അല്ലെങ്കിൽ അവിടെ പാതി പഠനം ഉപേക്ഷിച്ച നിലയിൽ പുറത്തിറങ്ങിയ ഒരു പെണ്ണിനെ പോലെ ഒരു പൊട്ടിക്കാളി ആയിരുന്നെങ്കിൽ!!! അല്ലെങ്കിൽ അങ്ങനെ ഒരു പൊട്ടിക്കാളി ആയ ഡോക്ടർ എന്റെ ഭാര്യയായി വന്നിരുന്നെങ്കിൽ എന്നു പഠിക്കേണ്ട കാലത്ത് മാവിൽ എറിയാൻ പോയ അതിന്റെ പേരിൽ ജീവിതം ദുസഹമായ ഏതൊരു മലയാളി തായോളി കുണ്ണയും സ്വാഭാവികമായി ചിന്തിക്കും… അവർക്കിടെ ഒക്കെ ഒരു വിദൂര സ്വപ്നമാണ് കഥയില്ലാതെ സംസാരിക്കുന്ന ഒരു ഡോക്ടർ… അവളുടെ മേധാവിയായി ഞാൻ.. ജീവിത ചിന്തകളുടെ ഒക്കെ ഒരു കാമം കരഞ്ഞു തീർക്കൽ ആണ് ഈ കഥ…

    1. എന്നൊരു തനിനാടൻ തന്തേയോളി കുണ്ണ യെന്ന്.. 😂

Comments are closed.