എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്] 3109

എന്റെ ഡോക്ടറൂട്ടി 28
Ente Docterootty Part 28 | Author : Arjun Dev 

[ Previous Parts ] | [ www.kkstories.com ]



 

..എല്ലാത്തരം സിംഗിൾസിനും എന്റെ ഹൃദയംനിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ.!

തിരിച്ചുള്ളയാത്രയിൽ
ജോക്കുട്ടനെന്തൊക്കെയോ കലപിലവെച്ച് സ്വയം ചിരിയ്ക്കുന്നുണ്ടായ്രുന്നെങ്കിലും അതിൽപകുതിയും ഞങ്ങൾ കേട്ടിരുന്നില്ല…

വിലമതിയ്ക്കാനാവാത്തതെന്തിനേയോ കൊതിതീരെ ആസ്വദിയ്ക്കുന്നതിനു മുന്നേ നഷ്ടപ്പെട്ടാലുള്ള അവസ്ഥയായ്രുന്നൂ ഞങ്ങളിരുവർക്കും…

അവടെനിന്നും സ്വന്തം വീട്ടിലേയ്ക്കു പറിയ്ക്കപ്പെടുന്നതോർക്കുമ്പോൾ വണ്ടീന്നെടുത്തു ചാടിക്കളഞ്ഞാലോന്നു പോലും ഒരുനിമിഷം ഞാൻ ചിന്തിച്ചുപോയി…

അതിനിടയിലും പലയാവർത്തി മീനാക്ഷിയുടെ മുഖത്തേയ്ക്കു കണ്ണെറിഞ്ഞയെനിയ്ക്ക് അവൾടെ നിസ്സംഗഭാവമല്ലാതെ മറ്റൊന്നും കണ്ടറിയാൻ സാധിച്ചുമില്ല…

“”…സിദ്ധൂ…
ബസ്സ്സ്റ്റാൻഡെത്തീട്ടാ..!!”””_ വണ്ടിചവിട്ടിക്കൊണ്ട് ജോക്കുട്ടൻപറയുമ്പോൾ ഇത്രപെട്ടെന്നോന്ന മട്ടിൽ ഞാനൊന്നു ചുറ്റുപാടുംനോക്കി…

…ശെരിയാണ്.! ബസ്സ്സ്റ്റാൻഡെത്തീട്ടുണ്ട്.!

അപ്പോളിത്രേന്നേരം കണ്ടതും കഴിഞ്ഞതുമൊന്നും സ്വപ്നമായ്രുന്നില്ലല്ലേ..??!!

…ആഹ്.! അല്ലേലും നമ്മളത്രമേൽ ആഗ്രഹിയ്ക്കുന്നതല്ലേ മൂപ്പര് സ്വപ്‌നമായൊതുക്കിക്കളയുള്ളൂ.!

“”…എടാ… നിങ്ങളെന്തിനായിങ്ങനെ മുഖവുംവീർപ്പിച്ചു നിൽക്കുന്നേ..?? നിങ്ങൾക്കെപ്പൊ വേണേലും ഇങ്ങോട്ടേയ്ക്കു പോരാല്ലോ…
അല്ലേല് ഞങ്ങളങ്ങോട്ടുവന്നാലും പോരേ..?? അതുകൊണ്ട് നിങ്ങളു സന്തോഷത്തോടെ പോയ്ട്ടുവാ പിള്ളേരേ..!!”””_ വണ്ടിയിൽനിന്നും പുറത്തേയ്ക്കിറങ്ങീതും ഞങ്ങളെരണ്ടിനേയും ചേർത്തുപിടിച്ചുകൊണ്ടവൻ പറഞ്ഞു…

The Author

631 Comments

  1. Ethupole 40 pagesjnte akathu nirthan nokiyal nannarunu

    1. അതൊന്നും നടക്കില്ല സസിയേ… പേജിലല്ല, കണ്ടന്റിലാണ് കാര്യം… പറയാനുദ്ദേശിയ്ക്കുന്ന കണ്ടന്റ് പൂർത്തിയാക്കുന്നവരെയാണ് എന്റെ ഒരുപാർട്ട്… അവിടെ പേജിന് സ്ഥാനമില്ല.. 😍😍😍

    2. Nee vayikknda atha nallath…ivde enganeelm page koodatte enn vicharikmbozha avnteyoru 40 page ne ullil…vitt pokkonm nee

  2. എന്റെ പൊന്ന് സഹോ.. കരയിപ്പിച്ച്
    കളഞ്ഞല്ലോടാ നീ.. ആ പരട്ട തന്തക്ക് രണ്ടു കൊടുക്കാൻ ആരുമില്ലേ എന്ന് ആലോചിച്ചു തീരുമ്പോഴേക്കും എന്റെ മിന്നൂസ് പൊളിച്ച് തകർത്തല്ലോ.. മനസ്സ് നിറഞ്ഞു.. ഇത്രേം സന്തോഷം ഈ അടുത്തൊന്നും തോന്നിയിട്ടില്ല..

    1. ഇതുകേട്ടപ്പോൾ എനിയ്ക്കും വല്ലാത്തൊരു സന്തോഷമുണ്ട് സഹോ.. 😍😍😍😍

  3. അതെ, ഇനിയാണ് കഥ ആരംഭിക്കുന്നത്. സിത്തൂന്റെയും മിന്നൂസിന്റെയും ജീവിതം ഇനിയാണ് പ്രണയം നിറഞ്ഞ ടോം ആൻഡ് ജെറി എപ്പിസോഡിലേക്ക് തിരിയുന്നത്. ഈ ദിവസത്തിൽ തന്നെ ഇങ്ങനൊരു ബോണസ് പാർട്ട്‌ തന്നതിൽ സ്നേഹം കുട്ടാ. 🥰

    1. ഉഫ്.. ഉഫ്.. സ്നേഹം മാത്രേ ഉള്ളല്ലേ.. 😂

  4. ഡോക്ടറൂട്ടി വായിക്കുമ്പോൾ കിട്ടുന്നൊരു ഫീലുണ്ട് അത് മറ്റേത് കഥ വായിച്ചാലും കിട്ടില്ല. നേരിട്ട് അറിയുന്ന ആരുടെയൊക്കെയോ ജീവിതമാണ് പറഞ്ഞു പോകുന്നത് എന്നൊരു തോന്നലാണ്.

    ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ സിദ്ധുവിനെ കാലേവാരി നിലത്തടിക്കാൻ തോന്നിയിട്ടുണ്ട് പല പ്രാവശ്യം. പിന്നെ പിന്നെ എവിടെയൊക്കെയോ അവൻ തന്നെയല്ലേ ഞാനെന്ന് തോന്നി തുടങ്ങി. ഇപ്പൊ ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കണ്ണൊക്കെ നിറഞ്ഞു വല്ലാത്ത അവസ്ഥയിൽ നിൽക്കുവാ. ബ്രോ ഈ എഴുതി വെച്ചിരിക്കുന്ന സിദ്ധു അല്ലേ ഞാനെന്ന് തോന്നിപ്പോകുവാണ്.

    1. കരയിപ്പിയ്ക്കാതെടാ നാറീ..🥹🥹

  5. കുറച്ചു മണ്ടത്തരങ്ങൾ ഒക്കെ ഉണ്ടന്നെ ഉള്ളു നമ്മുടെ സിദ്ധു പാവമാ 🥹

    1. ഇപ്പോഴെങ്കിലും നിനക്കത് പറയാൻ തോന്നിയല്ലോ.. 😂

  6. ❤️❤️❤️❤️

    1. ❤️❤️❤️

  7. Agane avarar onnavaaan pokunnu lle

    1. ഏറെക്കുറെ.. 😍

  8. ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തേടെ..
    ഹോ സമ്മതിച്ചെടെ നിങ്ങളെ സമ്മതിച്ചു…
    കറക്റ്റ് ഡേ തന്നെ ഇറക്കി വിട്ടല്ലോ item
    38 പേജ് മാത്രം വന്നപ്പോഴേ ഊഹിച്ചു
    ഒരുപാടങ്ങു ഇഷ്ട്ടപെട്ടു ഈ പാർട്ട്‌
    “”…എന്നാലതു വർക്കൗട്ടാവണമെങ്കിലും ആ നാശങ്ങളതു പറയണോല്ലോ…

    ആം.! നോക്കാം.!

    ഒന്നുംനടന്നില്ലേൽ രണ്ടിനേംപിടിച്ചുനിർത്തി ഇടിച്ചുപറയിപ്പിയ്ക്കണം.!””

    വീണ്ടും പഴയ സിദ്ധു ആകുവാണെന്ന് വിചാരിച്ചു ഇരുക്കുവർന്ന്, ഇവിടെ എത്തിയപ്പോ മനസ്സിലായി അല്ലെന്ന്
    പിന്നെ നിങ്ങള്ടെ കോമഡി അത് പിന്നെ പറയണ്ടല്ലോ ല്ലേ
    സിദ്ധുവിന്റെ കാമുകനിലേക്കുള്ള ചേഞ്ച്‌ പെർഫെക്ട് ആർന്നു ആ കാരക്റ്റർ വിടാതെ പിടിച്ചേക്കുന്നു 💯
    ബട്ട്‌ last കൊണ്ട് നിർത്തിയെ അങ്ങ് ഇഷ്ട്ടപെട്ടു കേട്ടോ
    പറഞ്ഞ പോലെ ഇനിയാണ് കഥ 🔥❤️
    വൈകിക്കാതെ 😁sorry man നിങ്ങൾക്ക് എഴുതി satisfied ആകുമ്പോ തന്നേക്ക്
    വെയ്റ്റിംഗ്…..

    1. ഏറ്റവും ടെഫ് സിറ്റുവേഷനായ്രുന്നു… വേറെ വല്ലവനുമൊക്കെ ആയിരുന്നേൽ മണപ്പിച്ച് പിറകെ വിട്ടാൽ മതിയായിരുന്നു… ഇവിടെ അങ്ങനെ നടക്കൂലല്ലോ… അതുകൊണ്ട് ശ്രെമിച്ചതാ… നിനക്കെങ്കിലും അത് കണക്ടായല്ലോ, സന്തോഷം.. 😂

      എന്തായാലും ഫുള്ളി സാറ്റിസ്ഫൈഡ് ആവാതെ ഞാൻ അടുത്ത പാർട്ടുമായി വരോന്നു തോന്നുന്നുണ്ടോ..?? കുറച്ചു ലേറ്റായാലും കാത്തിരിയ്ക്കുന്നവരെ പറ്റിയ്ക്കരുതെന്നതാണ് നമ്മടെ പോളിസി.. ഏത്.. 😂

      1. പിന്നെ കണക്റ്റാവാതെ ഇങ്ങടെ കഥകൾടെ ഫാൻ ആവുവോടോ… 🥲
        പിന്നെ പോളിസി വിട്ട് പിടിക്കണ്ട
        കിട്ടുമ്പോ ഇങ്ങള്ടെ ഫുൾ ഔട്ട്പുട് തരാൻ പറ്റുന്നേൽ തന്നാൽ മതി
        ഹല്ലപിന്നെ 😂😂
        വൈറ്റെയത് ഇരിക്കാൻ ആൾക്കാരുണ്ടെടെ ❤️❤️

        1. ഹല്ലപിന്നെ.. 😂

          അപ്പൊയിനി അടുത്തമാസം കാണാം.. ബെയ്.. 🫣

          1. അതിനെന്താ അണ്ണാ വൈറ്റെയ്യും.. 🙂
            അടുത്ത മാസം അല്ല അടുത്ത വർഷം വരെ വൈറ്റെയ്യും… 👍🏽🔥
            ഡേയ് കന്നംതിരിവ് കാണിക്കല്ലേ ഞാൻ വെർതെ പറഞ്ഞത് അടുത്ത കൊല്ലാതൊന്നുമല്ല വേം പറ്റുന്ന പോലെ സ്പീഡ് ആക്കിയാൽ മതി
            🙂

          2. നീ പറഞ്ഞകൊണ്ട് അടുത്തവർഷത്തേയ്ക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.. 🫣

  9. ബ്രോ കിടിലം ഒരു ഫീൽ ഉണ്ട് എല്ലാ എഴുത്തിനും.. തുടരുക ഒരു സ്ഥിരം പ്രേക്ഷകൻ ആണ്.. നന്ദി ❣️

    1. താങ്ക്സ് ബ്രോ.. 😍😍😍

  10. ❤️🫶🏻

    1. തിരിച്ചു വന്നാടാ..

      1. ഓ ഇന്നലെ വൈകിട്ട് എത്തിയേ ഒള്ളു മച്ചാനെ പോരാത്തേന് വന്നപ്പം കൊണ്ടുവന്ന ഐറ്റംസിന്റെകൂടെ പനി, ജലദോഷം, തലവേദന, കഫം, ചൊമ തുടങ്ങിയ വിവിധതരം അലങ്കാരങ്ങളും ഒണ്ടാർന്ന് 😂ഇന്നിപ്പ കൊറയാതോണ്ട് പോയി ട്രിപ്പിട്ട് തിരിച്ച്‌വന്ന് ഒറങ്ങി എണീറ്റിട്ടാണ് വായിക്കാൻ പറ്റിയത് 😅പിന്നെ അന്ന് ബസ്സിരുന്നപ്പോ ചുമ്മാ കേറി നോക്കിയേണ് അങ്ങനെ കണ്ടപ്പോ ഒരു സിഗ്നൽ തന്നതാ 😸എന്തായാലും ഇത്രേം കാലം കാത്തിരിപ്പിച്ചതിന് ഒരു അർത്ഥമുണ്ടാക്കിത്തന്നല്ലോടാ പൊന്ന് മോനെ നന്ദി ഒരായിരം നന്ദി ❤️ശെരിക്കും പ്രണയം മാത്രമുള്ള സബ്ജെക്ട് ഞാൻ ഒന്നല്ലെങ്കിരണ്ട് അതീക്കൂടുതൽ വായിക്കൂല പക്ഷേ അതിന്റെകൂടെ എല്ലാവിധ ഇമോഷൻസ് കൂടി വരുമ്പൊ ഒള്ള ഫീൽ എന്റമോനെ അതെന്ന പിന്നെയും പിന്നെയും വായിക്കാൻ തോന്നിക്കും ആ കാര്യത്തിൽ ഞാൻ ഇനി ഏറ്റവും കൂടുതൽ വായിക്കാൻപോവുന്നത് ഈ കഥയാണ് കാരണം ഇനി ഇതുപോലൊന്ന് ഉണ്ടാവില്ല അതിന് ഇനി ‘ആർജ്ജുൻ ദേവ്’വേറെ ജനിക്കണം അല്ലെങ്കി ഇതിന്റെ രണ്ടാംഭാഗം നീതന്നെയെഴുതണം അല്ലാതെ ബാക്കികതകൾ എഴുതുമ്പോഴും നിന്റെ ജീവിതം അതിലുണ്ടാവില്ല 💯 ആഹ് ഇപ്രാവിശ്യത്തേക്കുള്ളതായി ഇനി അടുത്ത പാർട്ടിൽ പോക്കാം പുള്ളേ അല്ലെങ്കി ഇജ്ജ് നിലത്ത് നിക്കൂല 😂

        1. അല്ലേലും ട്രിപ്പ്‌ പോയിക്കഴിഞ്ഞാൽ ആദ്യമേ കൂടെക്കൂടാൻ ഇതുങ്ങള് മറ്റേ ഗോഡ്ഫാദറിലെ ജഗദീഷ് മേയ്മ് പോലെ ആദ്യമേ നിൽക്കലാണല്ലോ.. 😢

          എന്നിട്ടെങ്ങനെയുണ്ടിപ്പോൾ..??

          ഈ കഥ ഒരു വൻസംഭവമാണ് എന്നൊന്നും ഞാനൊരിയ്ക്കലും അവകാശപ്പെടില്ല… പക്ഷെ ഇതുപോലെ ആസ്വദിച്ച് ഒരെണ്ണമെഴുതാൻ എന്നെക്കൊണ്ട് ഇനി സാധിയ്ക്കൂലാന്ന് 💯 ഉറപ്പാണ്… 😢

          1. കൂടെയുള്ള നാറി ഷെയറിട്ടതാ അത് ഞാൻ അതുപോല വീട്ടിക്കൊണ്ടുവന്ന് കൊട്ത്ത് ഇപ്പ എനിക്ക് സുഗം അവർക്കസുഗം 😌കൊറഞ്ഞു ബ്രോ ബട്ട്‌ നാളത്തൊട്ട് കോളേജിപോണം അതാണൊരു മടുപ്പ് ആഹ് പിന്നെ,ഈ കഥയും കഥാകൃതും വൻ സംഭവമല്ലെന്ന് നീ ഇതിന്റെ ഫസ്റ്റ് പാർട്ടുവായിട്ട് പിന്നേം വന്നേന്റന്ന് അതിലെ കമന്റ്‌ ബോക്സ്‌ നോക്കിയപ്പ മനസ്സിലായി 😂അതോണ്ട് അത് വിട് ബ്രോ നമ്മക്കറിയാം പുലിയേത് പൂച്ചയേതെന്ന് 😅ഒടനെയൊന്നും ഇത് തീർക്കൂലാന്നറിയാം എന്നാലും എല്ലാത്തിനും ഒരു അവസാനമൊണ്ടല്ലോ പക്ഷെ അതിനുമുമ്പ് നിന്നെക്കൊണ്ട് പറ്റാവുന്നതിന്റെ അങ്ങേയറ്റം ഓർമ്മിക്കാൻ വിധമുള്ള പ്രണയം, സങ്കടം, സന്തോഷം എല്ലാം നീ ഉരുക്കിച്ചേർക്കണം അതിന് കഴിവൊണ്ട് ബ്രോ നിനക്ക് അതിനുത്തരമാണ് അവസാനരണ്ട് പാർട്ടുകൾ especially മീനാക്ഷിയെ വെറുത്തിരുന്ന സിത്തു to മീനാക്ഷിയെ പ്രണയിച്ചുതുടങ്ങുന്ന സിത്തു which is your skill to catchup the pulse of the reader’s 🔥കാത്തിരിക്കുന്നു അടുത്ത കാട്ടുതീക്കായി 🫶🏻

  11. ഒടുക്കത്തെ ഫീൽ ആണ് ബ്രോ സ്റ്റോറി ഇത് നിർത്താതെ ഇരിക്കാൻ പറ്റുമോ 🥹

    1. ശ്രെമിയ്ക്കാം.. 😂

  12. ❣️❣️❣️❣️

  13. വിചാരിച്ചില്ല ഇത്രേം പെട്ടെന്ന് വരുമെന്ന്…
    വായിച്ചിട്ട് വരാമേ അണ്ണാ…. 🥰🤩

    1. ഒരു സർപ്രൈസ്.. 🙂

      1. ഗുഡ് ജോബ് മൊതലാളി.. 😂
        ഇനിയും ഇനിയും സർപ്രൈസ് പ്രതീക്ഷിക്കുന്നു 😂😂😂
        ആ പിന്നെ നിങ്ങൾ valentines ഡേയ്ക്ക് സർപ്രൈസ് തന്നെ നന്നായി, ഇല്ലേൽ rose ഡേ തൊട്ട് ഡെയിലി സർപ്രൈസ് തരേണ്ടി വന്നേനെ

        1. ഓരോ ദിവസോം ഓരോ വരി.. 😂

          1. കുട്ടൻ സർ തറവേല സമ്മയ്ക്കൂല മോനെ 😂🤣

          2. ഇങ്ങള്ക്ക് സ്പെഷ്യൽ ഡേയ്‌സ് ആണ് വേണ്ടതെങ്കി ഉത്രാളികാവ് പൂരം, നെന്മാറ വേല അങ്ങനെ കുറെ events short പീരീഡിൽ വരുന്നുണ്ട് കേട്ടോ 😂😂😂😂😂

          3. ഹെഡ്ഡിങ് ബി ലൈക്ക്: എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ഉത്രാളിക്കാവ് പൂരം ആശംസകൾ.. 😌

  14. Aa thandha poorimone kale vari adikkanam

    1. ഡേയ്.. ഡേയ്.. തെറിവിളിയ്ക്കാതെടേ.. 😂

  15. സ്വപ്ന സഞ്ചാരി

    Karanju poyi bro😢

    Onnm parayaan kittunnilla.

    Manasokke refresh aaya pole

    Thank you❤

    1. താങ്ക്സ് ബ്രോ.. 😍😍😍

  16. Wowww. Ishttayii 💗

  17. ഒന്നും പറയാനില്ല ബ്രോ… ഹെവി 🔥

  18. 𝐗𝐞𝐫𝐨𝐱

    അമ്പടി 🌝…..!!!

  19. അടിപൊളി ❤️ Waiting for next പാർട്സ്.. 😁

    1. താങ്ക്സ് ബ്രോ.. 😍😍😍

  20. Super, വേറെ ഒന്നും പറയാൻ ഇല്ല…❤️❤️❤️ Waiting for nxt part…വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു….

    1. താങ്ക്സ് ബ്രോ.. 😍😍😍

  21. സൂര്യ പുത്രൻ

    Nice nannayirinnu orupadu ishttayi adutha part pettannu tharane 🥰

    1. താങ്ക്സ് മുത്തേ.. 😘😘😘

  22. Pwoli…muthe

  23. പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും നന്നായിട്ടുണ്ട് ഞാൻ സ്ഥിരമായി കഥകൾ വായിക്കുന്ന ഒരാൾ ആണ് ആദ്യമായി മറുപടി പറയുന്നത് താങ്കളുടെ കഥയിലാണ്

    1. താങ്ക്സ് ബ്രോ.. 😍😍😍👍

  24. Gud happy valentine’s day

    1. താങ്ക്സ് ബ്രോ.. 😍

  25. സൂപ്പർ

  26. ലങ്കാദിപതി രാവണൻ

    മച്ചാനെ ഈ പാർട്ടും സൂപ്പർ… ❤️

    പണ്ട് നിർത്തിയത് പോലെ ഇത് വീണ്ടും നിർത്തരുത്….

    ❤️

    1. ഇത്രേം കഷ്ടപ്പെട്ട് ഇവിടെവരെ കൊണ്ടെത്തിച്ചിട്ടോ.. 😂

  27. പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല എപ്പോഴത്തെയും പോലെ ഇതും ഒരു കിടുക്കാച്ചി ഐറ്റം തന്നെയാണ്…. ആദ്യമേ നോക്കുന്നത് പേജ് എത്ര ഉണ്ടെന്നാണ് ഇതും ആദ്യം കുറഞ്ഞു പോയി എന്ന് തോന്നി but കുറഞ്ഞാലും ആ ഒരു ഫീൽ. 💓 അവരുടെ പ്രണയം പരസ്പരം പറയാതെ തന്ന മനസ്സിലാക്കിയ നിമിഷം…. 💓 പക്കാ valentines ഗിഫ്റ്റ്….. 💓
    Next പാർട്ട്‌ ഉടനെ എങ്ങനും വരുമോ… 🫣🫣😁 ആകാംഷ കൊണ്ടാനെ…..

    1. കുറച്ചൊന്നു ലേറ്റാവും ബ്രോ… അതിനുംവേണ്ടി ജോലിത്തിരക്കുണ്ട്..😢😢😢

  28. എന്റെ പൊന്നെ…. ഒരു രക്ഷയും ഇല്ല…
    വാലൻന്റൈൻ ഡേ ക്കു ഇതിലും നല്ല ഒരു അപ്ഡേറ്റ് കിട്ടാനില്ല.
    അർജുൻ ബ്രോ, എത്രയും പെട്ടെന്ന് അടുത്ത പാർട്ട് കൂടി തരണേ!

    1. ഒത്തിരിസ്നേഹം മുത്തേ.. 😘😘😘😘

  29. ഈ ഒറ്റ കാരണം കൊണ്ടാണ് നിങ്ങളുടെ കഥ കാണുമ്പോൾ തന്നെ വായിച്ചു തീർക്കുന്നത് അതുപോലെ ഉള്ള എഴുത്തല്ലേ എഴുതി വെച്ചിരിക്കുന്നത് പഹയൻ

    1. താങ്ക്സ് മുത്തേ.. 😍😍😍

  30. Nice work bro 👍👍

    1. താങ്ക്സ് ബ്രോ.. 😍😍

Comments are closed.