എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്] 2707

എന്റെ ഡോക്ടറൂട്ടി 28
Ente Docterootty Part 28 | Author : Arjun Dev 

[ Previous Parts ] | [ www.kkstories.com ]



 

..എല്ലാത്തരം സിംഗിൾസിനും എന്റെ ഹൃദയംനിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ.!

തിരിച്ചുള്ളയാത്രയിൽ
ജോക്കുട്ടനെന്തൊക്കെയോ കലപിലവെച്ച് സ്വയം ചിരിയ്ക്കുന്നുണ്ടായ്രുന്നെങ്കിലും അതിൽപകുതിയും ഞങ്ങൾ കേട്ടിരുന്നില്ല…

വിലമതിയ്ക്കാനാവാത്തതെന്തിനേയോ കൊതിതീരെ ആസ്വദിയ്ക്കുന്നതിനു മുന്നേ നഷ്ടപ്പെട്ടാലുള്ള അവസ്ഥയായ്രുന്നൂ ഞങ്ങളിരുവർക്കും…

അവടെനിന്നും സ്വന്തം വീട്ടിലേയ്ക്കു പറിയ്ക്കപ്പെടുന്നതോർക്കുമ്പോൾ വണ്ടീന്നെടുത്തു ചാടിക്കളഞ്ഞാലോന്നു പോലും ഒരുനിമിഷം ഞാൻ ചിന്തിച്ചുപോയി…

അതിനിടയിലും പലയാവർത്തി മീനാക്ഷിയുടെ മുഖത്തേയ്ക്കു കണ്ണെറിഞ്ഞയെനിയ്ക്ക് അവൾടെ നിസ്സംഗഭാവമല്ലാതെ മറ്റൊന്നും കണ്ടറിയാൻ സാധിച്ചുമില്ല…

“”…സിദ്ധൂ…
ബസ്സ്സ്റ്റാൻഡെത്തീട്ടാ..!!”””_ വണ്ടിചവിട്ടിക്കൊണ്ട് ജോക്കുട്ടൻപറയുമ്പോൾ ഇത്രപെട്ടെന്നോന്ന മട്ടിൽ ഞാനൊന്നു ചുറ്റുപാടുംനോക്കി…

…ശെരിയാണ്.! ബസ്സ്സ്റ്റാൻഡെത്തീട്ടുണ്ട്.!

അപ്പോളിത്രേന്നേരം കണ്ടതും കഴിഞ്ഞതുമൊന്നും സ്വപ്നമായ്രുന്നില്ലല്ലേ..??!!

…ആഹ്.! അല്ലേലും നമ്മളത്രമേൽ ആഗ്രഹിയ്ക്കുന്നതല്ലേ മൂപ്പര് സ്വപ്‌നമായൊതുക്കിക്കളയുള്ളൂ.!

“”…എടാ… നിങ്ങളെന്തിനായിങ്ങനെ മുഖവുംവീർപ്പിച്ചു നിൽക്കുന്നേ..?? നിങ്ങൾക്കെപ്പൊ വേണേലും ഇങ്ങോട്ടേയ്ക്കു പോരാല്ലോ…
അല്ലേല് ഞങ്ങളങ്ങോട്ടുവന്നാലും പോരേ..?? അതുകൊണ്ട് നിങ്ങളു സന്തോഷത്തോടെ പോയ്ട്ടുവാ പിള്ളേരേ..!!”””_ വണ്ടിയിൽനിന്നും പുറത്തേയ്ക്കിറങ്ങീതും ഞങ്ങളെരണ്ടിനേയും ചേർത്തുപിടിച്ചുകൊണ്ടവൻ പറഞ്ഞു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

509 Comments

Add a Comment
  1. Ennatheyum pole Oru Adipoli part kuudi,

    Veendum santhippum vare vanakkam

    1. താങ്ക്സ് ബ്രോ.. 😍😍😍

  2. Bro njn ee site il vayichathil vech etom nalla kadha aanith…ee kadha ningal repost cheythath muthal kazhiyunnathum idunna dhivasam thanne vayikan sramikarind…ee part oru rekshem illa… especially climax thakarthu…ethra vattam repeat vayichunnu polum ariyilla … Njngal adipoli aan bro…god bless u…🫂❣️

    1. ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

  3. ഡാർക്ക്‌ MILLAR

    എന്റെ മച്ചാ ഒരു രക്ഷയും ഇല്ല പൊളി
    രണ്ടു പാർട്ടും ഒരുമിച്ചു വായിച്ചേ മോനെ പൊളി വായിച്ചു
    കണ്ണുനിറഞ്ഞു പോയെടാ 🥺
    ന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
    എന്ന് സ്നേഹപൂർവ്വം
    DARK MILLAR 🥰

    1. താങ്ക്സ് മുത്തേ.. 😍😍😍

  4. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😭❤️… ഇത്… ഇത്… പറയാനൊന്നും കിട്ടണില്ല… ഇത് നമ്മടെ സിദ്ധുവാണോ? ഹമ്മേ എനിക്കിനി ചത്താൽ മതിയേ.. ഹേയ് ഡിങ്കാ ഡിങ്ക ഹോയ് ഹൊയ് 🕺🕺🪇

    1. തന്റെ ‘പൂവും പൂന്തേനും’ വായിച്ചാരുന്നു കിടിലനായിട്ടൊണ്ട് അതുപോല ഒന്നുടെ എഴുതോ ബ്രോ ❤️🙂

      1. താങ്ക്സ് ഫായിസ്… എന്നോ എഴുതിയ കഥ വായിക്കാൻ ഇപ്പോഴും ആളുണ്ടെന്ന് അറിയുമ്പോ സന്തോഷം😃❤️… വേറെ രണ്ടു കഥകൾ എഴുതിക്കൊണ്ട് ഇരിക്കാണ്… പാർട്ട്‌ പാർട്ട്‌ ആയി ഇടുന്ന പരിപാടി ഞാൻ നിർത്തി.. എപ്പോ എഴുതി കഴിയുന്നോ അപ്പൊ മുഴുവനായി ഇടും.. ഇല്ലെങ്കിൽ അടുത്തടുത്ത ഭാഗം വേഗംപോസ്റ്റ്ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എനിക്കും വായനക്കാർക്കും വിഷമം ആകും.. വരുന്നുണ്ട് ബ്രോ വെയിറ്റ് ചെയ്യൂ 😇❤️

        1. മതി അത് കേട്ടാമതി ഒരുമിച്ചിടുന്നെങ്കിൽ ഒരുപാട് പേജ് കാണും അതാവുമ്പോ കൊറേ വായിക്കാല്ലോ ഒറ്റയിരിപ്പിന് 🙌🏻ആകാംഷ കൊണ്ട് ചോയ്ക്കുവാ ചേച്ചി ലവ് സ്റ്റോറി ആണോ, വേറൊന്നുകൊണ്ടല്ല മറ്റേത് വായിച്ചപ്പോ നല്ല ഫീലായിലുരുന്നു അതോണ്ട് ചോയിച്ചതാ 😅❤️

          1. ആണെന്ന് കൂട്ടിക്കോ 🫣… അധികം ആരും നമ്മടെ കഥ ശ്രദ്ധിക്കാത്തൊണ്ട് ഇടണോ വേണ്ടേ എന്നൊള്ള മൈൻഡ് ആർന്നു.. ഇനീപ്പോ ഇടാനായി തന്നെ എഴുതിയേക്കാം എന്താ 🤓😹

          2. എന്തായാലും എഴുതാൻ കഴിവില്ല അതുകൊണ്ട് അതിന് കഴിവുള്ളവരെക്കൊണ്ട് എഴുതിപ്പിച്ച് വായിക്കണോന്ന് വിചാരിച്ചതാണ്, അതിനിപ്പോഴാണ് അവസരമുണ്ടായത് 😂അധികമാരും ശ്രദ്ധിക്കാറില്ലെങ്കിലും ആവിശ്യമുള്ളവർ തേടി വരും ബ്രോ 👍🏻പിന്നെ ഒരുപാട് ലാഗിടാതെ പെട്ടെന്ന് ഇടാൻ നോക്ക് ചേച്ചി ലവ് സ്റ്റോറീസ് എന്റെ വീക്നെസ് ആയിപ്പോയി പുള്ളേ 😁

    2. താങ്ക്സ് മുത്തേ.. 😍😍😍

  5. ഒന്നും പറയാനില്ല
    Classic…… 💫
    Nxt partine വേണ്ടി കാത്തിരിക്കുന്നു ❤️

    1. താങ്ക്സ് ബ്രോ.. 😍😍😍

  6. വെല്ലുവിയാണെന്ന് തന്നെ കൂട്ടിക്കോ നീയെനി അടുത്ത പാർട്ട്‌ എന്ന് ഇടുന്നോ അന്നേ ഞാനെനി അടുത്ത പാർട്ട്‌ വായിക്കു അത്രക് ധൈര്യം ഉള്ള മോനാണെങ്കിൽ ഇടെടാ

    😌😌😌🫂❤️

    1. ധൈര്യം കുറച്ചു കുറവാണേലേ ഉള്ളു.. 😂

  7. Bro kidilan ahnu your my fav writer of all time🌝❤🔥nxt part vekam therum ennu വിചാരിക്കുന്നു തേരില്ലേ katta waiting

    1. കുറച്ചു വൈകും ബ്രോ.. 😍😍😍

  8. എന്റെ പൊന്നു ബ്രോ നീ പൊളിച്ചടക്കി അടിപൊളി എന്നൊക്കെ പറഞ്ഞാൽ കൊറഞ്ഞു പോവും അത്രക്ക് കിടിലൻ സാനം അതും കൊറച്ചു പേജിൽ ❤🔥❤🔥❤🔥❤🔥ബ്രോ അടുത്ത പാർട്ട്‌ വേഗം എത്തിക്കില്ലേ. എത്തിക്കും എന്നറിയാം പ്രതീക്ഷയോടെ…….

    1. താങ്ക്സ് മുത്തേ.. 😍😍😍

  9. ശശി കൊക്ക്

    ഒരിക്കലും ഒരു കഥക്കും കമൻ്റ് ഇടരുത് എന്ന് വിചാരിച്ചത. But ഇതൊക്കെ വായിച്ച എങ്ങനെയാ കമൻ്റ് ഇടാതെ ഇരിക്ക്യ.ഓരോ പാർട്ട് വായിക്കുമ്പോഴും എത്രയും വേഗം ഇവർ ഒന്നിക്കണേ എന്ന് ആർന്നു ആഗ്രഹം. But ഒന്നിച്ചപ്പോൾ തോന്നുന്നു ഇത്ര വേഗം വേണ്ടായിരുന്നു എന്ന്.bcz അവർ ഒന്നിക്കുന്നത് വായിക്കാൻ ആണ് ഏറ്റവും രസം.ഇനി ഇപ്പൊ എല്ലാം തൻ്റെ കയ്യിലാ. കഥ വളരെ ഇഷ്ടമായി വീണ്ടും വീണ്ടും വായിക്കാൻ പ്രലോഭിക്കുന്ന തരത്തിൽ ഉള്ള കഥ. എന്നാലും ഇനിയിപ്പോ കഥ പെട്ടെന്ന് അവസാനിക്കുമോ എന്നൊരു പേടി.ചത്തിക്ക്യല്ലേസ്റ്റേ❤️❤️❤️

    1. ഒന്നിപ്പിച്ചല്ലോ… ഇനിയിപ്പോൾ എപ്പോൾ വേണമെങ്കിലും അവസാനിപ്പിയ്ക്കാമല്ലോ.. 😂

  10. അർജുൻദേവ് ഫാൻ

    😭😭😭😭 എന്തുപറയാൻ ഒരേ പൊളി

    1. താങ്ക്സ് ബ്രോ.. 😍😍😍

  11. കുഞ്ഞി പാർട്ട് ആണേലും കഥകു ഫ്ലോ ഉണ്ടാരുന്നു.. ലാസ്റ്റ് മീനു വന്നു സിദ്ധു നെ കെട്ടി പിടിച്ചത് കിടുകി 💖💝💓♥️

    1. താങ്ക്സ് ബ്രോ.. 😍😍😍

  12. എന്താണ് പറയേണ്ടത് എന്നറിയില്ല bro അത്രയ്ക്കു അടിപൊളി ആയിട്ടുണ്ട്❤🔥nxt part vekam therum enna പ്രതീക്ഷയോടെ

    1. ഒത്തിരിസ്നേഹം ബ്രോ, വാക്കുകൾക്ക്.. 😍😍😍

  13. കാത്തിരുന്നതിന് അർത്ഥമുണ്ടായി 🙂❤️

    1. താങ്ക്സ് ബ്രോ.. 😍😍😍

  14. Ith book akiyaa kollayrnnu… Ee site il ayond enikk ente frnds recommend cheyaan paada… Oru book ayrneel … Njn kannum puutti prnjeenee… Ente aliyaa oru kidu book ind vayikk enn… Bro from a fan’s pov: book aaki kudee?… Super hit akum enn ente manas parayunn… Anyways… I feel aa lot alive and happy reading this… Thank you brother for writing such a wonderful masterpiece 🥹❤️

    1. ഇതൊക്കെ വർക്ക് ലോഡിനിടയിൽ ഒരു മൈൻഡ് റിലീഫിനായി ചെയ്യുന്നതാ ബ്രോ… അല്ലാതെ സീരിയസായൊന്നും അല്ല… പിന്നെ കുറച്ചുപേരൊക്കെ വായിയ്ക്കുന്നതും നല്ല കുറച്ചു വാക്കുകൾ കേൾക്കുന്നതും ഒരു സന്തോഷം അത്രമാത്രം.. 😂

      എന്തായാലും ഈ വാക്കുകൾക്ക് സ്നേഹത്തിന് ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

  15. സ്പീഡ് കൂടിയിട്ടുണ്ട്

    1. അത് ട്രെയിനിലിരുന്ന് എഴുതിയതുകൊണ്ടാവും.. 😂 ഒന്നുപോയേടേ, അല്ലേ സ്പീഡ് കുറച്ചെഴുതിയാൽ നീയെനിയ്ക്കു നോബല് തെരും.. 😂

  16. Bro , katta waiting for next part – revealing for a real love of sith and minnuttee..

    1. താങ്ക്സ് ബ്രോ.. 😍😍😍

  17. Aju parayan vakkukal illa adipoli ayittund

    1. താങ്ക്സ് മുത്തേ.. 😍😍😍

  18. ഡാ ഭീകരാ 😘😘😘 ഈഭാഗവും ഒത്തിരി ഇഷ്ടപ്പെട്ടു അടിപൊളിയായിട്ടുണ്ട്. അവസാന ആ മൂന്ന് പേജ് എഴുതാൻ അതും ഇങ്ങനെ ഒരു കവിത പോലെ ചമയ്ക്കാൻ നിനക്ക് മാത്രമേ കഴിയൂ ഒരു കഥ വായിച്ചു രോമാഞ്ചം ഉണ്ടാവുക എന്നാൽ അത് കഥാകാരന്റെ കഴിവാണ്…. ജീവിതം ഇങ്ങനെ പച്ചയായി എഴുതാൻ എത്ര പേർക്ക് കഴിയും ? ഇനിയും എന്തൊക്കെയോ എഴുതണമെന്നുണ്ട് നിന്നെപ്പോലെ ചമച്ചെഴുതാൻ എനിക്ക് കഴിയില്ല ഇനിയുള്ള ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു നിനക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സ്നേഹം the tiger

    1. കവിതപോലെയാ.. 🥹

      ഞാനാദ്യം വിചാരിച്ചു, നിനക്കും നിന്റെ കുടുംബത്തിനും എല്ലാവിധ വാലന്റൈൻസ് ഡേ ആശംസപറയാൻ പോകുവാന്ന്.. 🙂

      ഒത്തിരിസ്നേഹം ഡാ ഈ വാക്കുകൾക്ക്…😘😘😘😘 എന്നിട്ട് നീ നാട്ടിലേയ്ക്കുണ്ടോ..??

      1. നാട്ടിലേക്ക് വരാൻ നോക്കി നടക്കുന്നില്ല ഇവിടുത്തെ പുതിയ ഹബ്ബിൻറെ കാര്യമൊന്നും ആയില്ല ഇപ്പോൾ കുഴപ്പമില്ല വയ്യായ്ക ഒക്കെ കുറെ മാറി… നാട്ടിൽ വരുമ്പോൾ തീർച്ചയായും നിന്നോട് പറയും

        1. വോക്കെ ഡാ.. 😍😍😍

  19. Ente mone adipoly last karayichu kalanjallo adutha part vegam thayo ithu sidhunte swapnam anno ennoru doubt und

    1. ഇനി സ്വപ്നമെന്നൊക്കെ പറഞ്ഞാൽ നാട്ടുകാര് തല്ലും.. 😂

      1. അപ്പ അറിയാം 😂😂

    2. Pottana nii 🤦🏻‍♂️

  20. Angane Avar onnikkukayanu guys 🥹

    1. ഏറെക്കുറെ.. 🫣

  21. മുത്തേ കഥ ഒത്തിരി ഇഷ്ടപ്പെട്ടു അടിപൊളിയായിട്ടുണ്ട്. അവസാന ആ മൂന്ന് പേജ് എഴുതാൻ അതും ഇങ്ങനെ ഒരു കവിത പോലെ ചുമക്കാൻ നിനക്ക് മാത്രമേ കഴിയൂ ഒരു കഥ വായിച്ചാൽ രോമാഞ്ചം ഉണ്ടാവുക എന്നാൽ അത് കഥാകാരന്റെ കഴിവാണ്…. ജീവിതം ഇങ്ങനെ പച്ചയായി എഴുതാൻ എത്ര പേർക്ക് കഴിയും ? ഇനിയും എന്തൊക്കെയോ എഴുതണമെന്നുണ്ട് നിന്നെപ്പോലെ ചമച്ചെഴുതാൻ എനിക്ക് കഴിയില്ല ഇനിയുള്ള ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു നിനക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സ്നേഹം the tiger

  22. Bro adipoly oru rekshayum illa next part vegam ponnotte

  23. ഇതാണ് ആദ്യത്തെ അദ്ധ്യായം… കഥ ഇനിയാണ് ആരംഭിയ്ക്കുന്നത്.!
    അപ്പ അഥീരയൊക്കെ ഇനി വരുമായിരിക്കും അല്ലേ മല്ലയ്യ..ഒരു രക്ഷേമില്ല മോനേ. ❣️❣️❣️❣️ഒന്നുമില്ല പറയാനായി. ഇതിനൊക്കെ എന്തേലും പറഞ്ഞാൽ അത് കുറഞ്ഞ്പോകും. ലാസ്റ്റ് സങ്കടം തോന്നിയെങ്കിലും 38ആമത്തെ പേജില് മനസു നിറഞ്ഞു.അവരുടെ transformation ന് originality ഉണ്ട്.അത് നിന്റെ മാത്രം കഴിവാ. നമിച്ചു മോനേ..
    അപ്പ രണ്ടാമധ്യായവുമായി വാ.കാത്തിരിക്കാം.
    By dufai കാല് ഇപ്പോ എങ്ങനുണ്ട്? Okആയോ?.

    1. താങ്ക്സ് ഡാ മോനേ.. 😍😍😍😍

      കാല് ഓക്കേയായി… അടുത്താഴ്ച്ചമുതൽ ബാക്ക് ടു ജോബ്.. 😢

  24. എന്താ പറയണ്ടെന്ന് അറിയില്ല………………………………………………………………………………… കേവലം വരികളിൽ ഒതുക്കാൻ കഴിയുന്നതല്ല നീ അങ്ങ് ടോപ്പില സൂപ്പർ സെന്റി ഒക്കെ. അവസാനം ഹൃദയം ഒന്ന് പിടഞ്ഞു

    1. താങ്ക്സ് ഡാ മുത്തേ.. 😍😍😍😍

  25. Bro adutha part udane undakumo

    1. ഒരുമാസത്തെ ഗ്യാപ്പുണ്ടാകും.. 👍❤️

  26. Nammal onnumallatha samayath patti vela ye therukollu pala veettkarm, Ath correct aayitt eduth kaanicha scene aarunn ith, Enthelm olla samayath allel prayam aakumbo maathram mone mole vilich sneham kaanikkm enthinano, Enthanelm appolm eppolm nammal thannea aarikkm ellardem kannil villianmaru

    1. നൂറുശതമാനവും ഞാൻ യോജിയ്ക്കുന്നു.. 💯💯💯💯

      വീട്ടുകാർടേം ബന്ധുക്കളേം ഇടയ്ക്കുന്നത് ഇതിന്റെയൊക്കെ എക്സ്ട്രീം പട്ടിത്താറ്റും പരിഹാസവും കിട്ടിയിട്ടുള്ളതാ… അതുകൊണ്ടൊരു കഥയെഴുതാനെങ്കിലും ഗുണംചെയ്തു.. 😂

  27. എൻ്റെ ബ്രോ..തീ എന്ന് പറഞ്ഞാല് പോര.കാട്ടുതീ സാനം. 🔥

    ഡോക്ടറൂട്ടിയുടെ ഒരോ പാർട്ടും വയിച്ച് കഴിയുമ്പോ ഒരു ഫീൽ ഒണ്ട്. യാ മോനെ♥️♥️😫
    ഇപ്രാവശ്യം പേജ് കുറച്ച് കുറഞ്ഞെങ്കിലും ആ ഫീൽ യാതൊരു കോട്ടവും തട്ടാതെ കിട്ടി.

    തന്തപ്പടിയെ കുറിച്ചുള്ള സിത്തുവിൻ്റെ ഡയലോഗ് ഒക്കെ വേറെ ലെവൽ🤣🤣

    പ്രണയവും തമാശയും കിണ്ണൻ കഥയും കൂടെ ചേർന്നൊരു ആറ്റം ബോംബ് ആണ് ഡോക്ടറൂട്ടി. പിന്നെ അജു ബ്രോയുടേ എഴുന്ന രീതി കൂടെ ആകുമ്പോ അതിൻ്റെ പവർ ഒന്ന് വേറെ തന്നെയാണ്.

    ചാന്ദിനി ശ്രീധരൻ്റെ ബാക്കിക്ക് വേണ്ടി നാളുകൾക്ക് ശേഷം ഇവിടെ വന്നപ്പോ എനിക്ക് കിട്ടിയത് ഡോക്ടറൂട്ടിയെ ആണ്. ഇപ്പൊ ഇവിടെ വരുന്നത് മീനൂസിൻ്റെയും സിത്തുവിൻ്റെയും പ്രണയം വായിച്ചറിയാനാണ്. 🥰🥰

    എന്തായാലും ഈ കഥയും അതെഴുത്തുന്ന നിങ്ങളും ഒരു സംഭവമാണ് പഹയാ..😍😍

    സ്നേഹപൂർവ്വം ബാലൻ 🫂♥️

    1. ഒത്തിരിസന്തോഷമുണ്ട് ബ്രോ ഈ വാക്കുകൾക്ക്… ബ്രോയ്ക്ക് കഥ ഇഷ്ടമായെന്നറിഞ്ഞതിലും ഒരുപാട് സന്തോഷം.. 😍😍😍😍😍

      അടുത്തഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ ശ്രെമിയ്ക്കാമേ.. 😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *