എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

കാര്യം വല്ലതുമറിഞ്ഞിട്ടാണോന്ന് തമ്പുരാനറിയാം…

എന്നാലതിനിടയിൽ ഞാനെൻറെ കണ്ണുകളാൽ മീനാക്ഷിയെ തിരഞ്ഞുപിടിയ്ക്കുമ്പോൾ മ്യായാവിയിലെ സ്രാങ്കിൻറെ കൂട്ട് ഇരിയ്ക്കണോ നിൽക്കണോന്നറിയാത്ത അവസ്ഥയിലായ്രുന്നവൾ…

…ഇവനിനിയെന്നെ ഊക്കുന്നതാണോന്നൊരു ഭാവമുണ്ട് മുഖത്ത്…

…കൂടെയിരുന്നിട്ട് തിരിയുമ്പോൾ കുണ്ടിയ്ക്ക് മടലുകേറ്റുന്നോടീ..?? ന്നു ചോദിയ്ക്കാനായി അത്രയുംനേരം ഉറങ്ങിക്കിടന്ന നാവിന്റെപുറത്തെ ബെഡ്ഷീറ്റ് വലിച്ചുമാറ്റുമ്പോഴാണ് ഞാനാ കാഴ്ച്ചകണ്ടത്..??

അതുകണ്ടതും പൊട്ടിവന്ന ചിരി കടിച്ചമർത്താൻ ഞാൻകുറച്ചു പണിപ്പെട്ടെന്നുതന്നെ പറയാം…

സംഭവം കുറച്ചുമുന്നേ തമ്മിലടിച്ചിട്ടുനിന്ന എന്റെ തന്തച്ചാരും ജോക്കുട്ടന്റച്ഛനും അപ്പോഴുമാ അടുക്കളയുടെ നടുവിലങ്ങനെ നിൽപ്പാ…

ആരെങ്കിലുമൊന്നു മൈൻഡ്ചെയ്യടേന്ന ഭാവത്തിൽ…

എന്നാലവരെയൊന്നും തിരിഞ്ഞുനോക്കാൻപോലും ആർക്കും സമയമുണ്ടായില്ല…

…പാവം.! അച്ചുവിന്റെ ഒറ്റ എൻട്രിയിൽ ഊമ്പിപ്പോയതൊരു മാസ് സീനായ്രുന്നു…

ഇപ്പോളതു കോമഡിയ്ക്കുപോലും വേണ്ടാതെനിന്നു പുഴുങ്ങുന്നു.!

അതിനിടയിൽ,

“”…കുറേ നേരമായില്ലേ നിങ്ങളിങ്ങനെ നിൽക്കുന്നു… ഇങ്ങോട്ടിരിയ്ക്ക്..!!”””_ എന്നുപറഞ്ഞ് അമ്മയൊരു കസേരയെടുത്ത് തന്തച്ചാർക്കിട്ടുകൊടുത്തതും കൂടിയായപ്പോൾ പൂർത്തിയായി…

അതിൽക്കൂടുതലൊന്നും പിടിച്ചുനിർത്താനുള്ള കൺട്രോളെനിയ്ക്കുണ്ടായ്രുന്നില്ല…

നിയന്ത്രണംവിട്ട് ഒറ്റച്ചിരിയായ്രുന്നൂ ഞാൻ… എന്നിട്ടു നോക്കിയതോ മേരാ പിതാജിക്കേ മൂഞ്ചീമേം.!

The Author