“”…സിത്തൂ..!!”””_ ചേച്ചിയുടെ ശബ്ദമമർത്തിയുള്ള അടുത്ത വിളിവന്നതും നെഞ്ചിടിച്ചുപോയി…
ക്ലാസ്സിന്നിറങ്ങാനൊരുങ്ങിയ ഞാൻ പേടിച്ചുവിറച്ചുകൊണ്ട് അവരുടടുത്തേയ്ക്ക് കാലടിവെയ്ക്കുമ്പോഴും മീനാക്ഷിയെന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു…
“”…ഡാ… അവടിവടെ കറങ്ങിനിയ്ക്കാതെ പെട്ടെന്നെടുത്തിട്ട് വരണം കേട്ടല്ലോ..!!”””_ചേച്ചിയുടെ വാക്കുകൾകേട്ടതും എനിക്കാശ്വാസമാണോ ദേഷ്യമാണോ തോന്നിയതെന്നറിയില്ല…
എന്തായാലും ഞാനൊന്നുകൂടി തലകുലുക്കിക്കൊണ്ട് സ്ഥലംകാലിയാക്കി…
എന്നാൽ ക്ലാസ്സിൽ നിന്നുമിറങ്ങുന്നതിനു മുന്നേ മൂന്നുപ്രാവശ്യമെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയിട്ടുണ്ടാവും അപ്പോഴെല്ലാം അവളെന്നെ തുറിച്ചു നോക്കിത്തന്നെ ഇരിപ്പുണ്ടായിരുന്നു…
“”…എടാ… നീയാ പത്തു ബീലെ അത്തങ്കണ്ടോ..??”””_ ഞാൻതിരികെ ക്ലാസ്സിലേയ്ക്കു കയറാനാഞ്ഞതും ശ്രീക്കുട്ടനെന്നെ തടഞ്ഞുനിർത്തി ചോദിച്ചു…
അതിന്,
“”…ങ്… ഹൂം…!!”””_ എന്നൊന്നു മൂളിയതും,
“”…എങ്കി വാ… നമക്കോയി നോക്കാം… സൂപ്പറാന്നെല്ലാരുമ്പറയണു..!!”””_ അവൻ മുണ്ടൊന്നുകൂടി മടക്കിക്കുത്തിക്കൊണ്ട് എന്നെ പിടിച്ചുവലിച്ചു…
അതിന്,
“”…ഡാ… നീയപ്പ അത്തമിടുന്നില്ലേ..??”””_ എനിയ്ക്കു സംശയമായി…
“”…ഇല്ലടാ… എല്ലാരുങ്കൂടിപ്പറഞ്ഞൂ, ഞാനാണ് അലമ്പാക്കണേന്ന്… അതോണ്ട് ഞാനിറങ്ങീങ്ങ് പോന്ന്..!!”””_ അവൻ കുറച്ചുകലിപ്പിൽ പറഞ്ഞുകൊണ്ട് മുന്നേനടന്നു…
ഞാൻ പിന്നാലേയും വെച്ചുവിട്ടു…
അങ്ങനോരോ ക്ലാസ്സിലും കയറിയിറങ്ങി അവിടുള്ള അത്തപ്പൂക്കളത്തേയും കുറ്റംപറഞ്ഞു നടക്കുന്നതിനിടയിലാണ് ഞാൻ കീത്തുവേച്ചിപറഞ്ഞ പായസത്തിന്റെ കാര്യമോർക്കുന്നത്…
Pdf kittumo
ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് ബാക്കി അതികം വൈകിക്കല്ലേ ബ്രോ… കാത്തിരുന്നു മടുത്തു 🥲
സമയവും സാഹചര്യവുമനുസരിച്ചേ എഴുത്ത് നടക്കുള്ളൂ ബ്രോ… ഈ വന്ന് ആവശ്യപ്പെടുന്നവരൊന്നും കഥവരുമ്പോൾ ഉണ്ടാവില്ലാന്ന് നല്ല വൃത്തിയ്ക്ക് അറിയാവുന്നതുകൊണ്ടാണ് മറ്റാർക്കുംവേണ്ടി എഴുതാതെ എന്റെസമയത്തിന് എഴുതുന്നത്…
സൊ, തിരക്കൊക്കെ കഴിഞ്ഞ് സാവകാശമുള്ളപ്പോൾ മാത്രേ എന്റെ എഴുത്ത് നടക്കുള്ളൂ… അങ്ങനെ ക്ഷമിച്ച് വായിയ്ക്കാൻ കഴിയുന്നവർമാത്രം വായിച്ചാൽ മതിയെന്നേ.. 🙏
ഒരിയ്ക്കെ ഒരുത്തൻവന്ന് കൊണയടിച്ചിട്ട് എഴുതിയത് മുഴുവൻ ഡിലീറ്റ്ചെയ്തിട്ട് ഇട്ടിട്ട്പോയതാ ഞാൻ… അത് തിരിച്ചെഴുതിയെത്തിയ്ക്കാൻ സമയമെടുക്കും… 💯
Arjun bro 😁 Chandni nammak thannude doctor rutti allready azyuthiyethelle eppol venamrngilum idalo broyude ishtam 🤗
ബ്രോ, എഴുതിയിട്ട് ഇടാതിരിയ്ക്കുന്നതല്ല… എഴുതിയിട്ട് ഫീൽ കിട്ടാഞ്ഞിട്ട് ബ്രേക്ക് എടുത്തേക്കുന്നതാണ്…
ഡോക്ടറൂട്ടി ഞാൻ പോസ്റ്റ് ചെയ്യുന്നത് എന്റെ ഇഷ്ടത്തിനാണ്… അത് ഞാൻ പോസ്റ്റ് ചെയ്യുന്നതുമായി ദയവുചെയ്ത് മറ്റുകഥകളെ കണക്ട് ചെയ്യാതിരിയ്ക്കുക… 🙏
Bro chandhinikk vendi 4 part vaikkikanda mikka aalukalum 2 stories vayikkim pinna idh petnnn aavallo bro already eyudhiyadh alle. Pinna ellam brode istam
യെപ് ബ്രോ… ഇത് തന്നെ കണ്ടിന്യൂ ചെയ്യും… ബാക്കിയൊക്കെ സമയമനുസരിച്ച് വരും.. 👍❤️
സഹോ… തിതെവിടാണ്.. ഒന്ന് വരൂ വേഗം….. ❤️❤️❤️❤️
ഉടനെ സെറ്റാക്കാം ബ്രോ.. 👍❤️❤️❤️
കുറെ നാൾ കൂടി വെറുതെ വന്നത. ദേ കിടക്കുന്നു. വായിക്കണോ വേണ്ടയോ എന്ന ഇപ്പൊ ആലോചിക്കുന്നേ. വർക്ക് കൂടുതൽ ആണേ.
ഒരു സംശയം, ഇത് പഴയ കഥ repost ചെയ്യുന്നതാണോ അതോ, മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?
ആവശ്യത്തിന് മാറ്റങ്ങളുണ്ടാവും ബ്രോ.. 👍❤️
Bro nirthi poyathinthe bakki ano ethu
അതിന്റെ തുടക്കം… ബാക്കിയും ഉണ്ടാവും.. 👍❤️
ഓരോ പാർട്ടിടുമ്പോഴും കമന്റ്ബോക്സിൽ ചാന്ദ്നി ചോദിയ്ക്കുന്നത് കണ്ട് മനസ്സുമടിച്ചിട്ട് ചാന്ദ്നിയുടെ ഒരുപാർട്ടും ഡോക്ടർടെ 73rd ഉം വന്നിട്ട് ഇതിന്റെ നാലാംഭാഗം ഇട്ടാൽപോരേന്നാണ് എന്റെയൊരു ചിന്ത.!
എഡിറ്റ് ചെയ്യാൻ സമയമെടക്കുമെങ്കിൽ അത് കഴിഞ്ഞിട്ട് ഇട്ടാലുംമതി പക്ഷെ അധികം മെനക്കേടില്ലെങ്കിൽ ഇതുകൂടി തന്നിട്ട് പോകണമെന്നാണ് എന്റെ അഭിപ്രായം 🙂 എന്തായാലും ഇവിടെ ഉണ്ടല്ലോ അതുകൊണ്ട് ഒരു ആശ്വാസമുണ്ട് 😄👍🏻
ഒരാൾക്കെങ്കിലും ഇതിട്ട് പോകണമെന്നാണ് ആഗ്രഹമെങ്കിൽ തീർച്ചയായും അങ്ങനെതന്നെ പോകും… 👍❤️
ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു ബ്രോ 🙂താൻ എപ്പൊ ഇട്ടാലും ഞാൻ വായിക്കും അതുകൊണ്ട് ഇപ്പൊ ആശാന് എന്താണോ ചെയ്യാൻ തോന്നുന്നത് അത് ചെയ്യ് ❤️
❤️❤️👍👍
Bro പണ്ട് ഇവിടെ വച്ച് നിറുത്തിയത് വരെ വായിച്ചതാണ്… പിന്നെ 2 month 68 vare വായിച്ചു അതു കഴിഞ്ഞപ്പോൾ subcription ടൈം കഴിഞ്ഞു വീണ്ടും 1 മുതൽ 72 vare വായിച്ചു ഇപ്പൊൾ 1 മുതൽ വീണ്ടും വായിക്കുന്നു ചുരുക്കി പറഞ്ഞാൽ നാലാം തവണ…. ഇത് മുഴുവൻ പോസ്റ് ചെയ്യുമ്പോൾ ചാന്ദ്നി ഒരു 5 പാർട്ട് എങ്കിലും എഴുതാൻ patiyal angane ചെയ്യുന്നതാണ് എനിക്കിഷ്ടം…. Bhakiyokke താങ്കളുടെ ഇഷ്ടം…. എന്തായാലും അർജുൻ ദേവ് എന്ന് കണ്ടാൽ കഥ വായിച്ചിരിക്കും…വളരെ ഇഷ്ടmഉള്ളവരിൽ രണ്ടിൽ ഒരാളാണ് അർജുൻ ബ്രോ…. പിന്നെയുള്ളത് ഹർഷൻ ബ്രോ….
Yes angane mathi… But 73rd part first upload cheyyanam
അതൊക്കെ മൂഡ് പോലെ ഇരിയ്ക്കും… എഴുതാൻ പറ്റുന്നതല്ലേ എഴുതാൻ കഴിയൂ… അല്ലാതെ സ്വിച്ചിട്ട് ഉണ്ടാക്കുവല്ലല്ലോ.. 😂
ബ്രോ താങ്കൾ താങ്കളുടെ ഇഷ്ട്ടം പോലെ ചെയ്യൂ എഴുതുന്നത് ആർജ്ജുൻദേവ് ആണെങ്കിൽ ഫുൾ സപ്പോർട്ട് ഡോക്ടര്ട്ടി പ്രതിലിപിയിലിൽ ഞാൻ രണ്ടു വട്ടം വായിച്ചതാണ് ഇവിടെയും ഒരു മടുപ്പും ഇല്യാതെയാണ് വായിക്കുന്നത് ഒരേയൊരു വിഷമം മാത്രമേയുള്ളൂ അടുത്ത ഭാഗം കിട്ടാനുള്ള ഗ്യാപ് but താങ്കൾക്കും തിരക്കുകൾ ഉണ്ടല്ലോ so am waiting to next part
തിരക്കാണ് വിഷയം… മൂഡും.. 😢
ഈ വാക്കുകൾക്ക് സ്നേഹം ബ്രോ.. 👍❤️
Pora ethinte part onnidadoo full waiting
തീർച്ചയായും ചെയ്യാം ബ്രോ.. 👍❤️
Pora ethinte part onnidadoo full waiting…
No, ഇത് ഇട്ടോണ്ട് ഇരിക്ക്.. ഞാൻ ആദ്യം തൊട്ട് വായിക്കാൻ തുടങ്ങി.. ചതിക്കല്ലേ ഫുണ്ടെ..
വോക്കെ… എന്നാൽപ്പിന്നെ അങ്ങനെതന്നെ ചെയ്യാം.. 💯
മതി ബ്രോ ❤️😍
❣️❣️
Anoyone pls suggest some love after marriage stories