എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്] 7625

എന്നിരുന്നാലും പാന്റ്സിന്റെപോക്കറ്റിൽ അമ്മകാണാതെ തിരുകിയുന്ന എന്റെ ആദ്യപ്രണയലേഘനം അവിടെത്തന്നെയുണ്ടോന്ന് ഞാനിടയ്ക്കിടേ ഉറപ്പുവരുത്തി…

അതുവരെ ശ്രീക്കുട്ടനോടു വർത്താനവുംപറഞ്ഞു നടന്നിരുന്ന ഞാൻ സ്കൂളിന്റെ ഗെയ്റ്റിനുമുന്നിലെത്തീതും ഒന്നുചവിട്ടി…

“”…എന്ത്രാ ഇവടെ നിയ്ക്കുന്നേ..?? വാ..!!”””_ അവൻ തിരിഞ്ഞുനോക്കി പറഞ്ഞതിന്,

“”…നീ പൊക്കോ.! ഞാൻ രാഹുലിന്റൊപ്പം വരാം..!!”””_ അവനെ ഒഴിവാക്കാനായി ഞാൻ മറുപടികൊടുത്തു…

“”…അതെന്ത്രാ യിപ്പ രാഹുലിനോടൊരു കൂട്ട്..??”””

“”…കൂട്ടൊന്നൂല്ല… നീ പൂക്കളമിടാമ്പോയാപ്പിന്നെ ഞാനൊറ്റയ്ക്കാവൂലേ..?? അതോണ്ടാ..!!”””_ ഞാനാ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയതിനാലാവണം പിന്നെയൊന്നുംമിണ്ടാതെ എന്റെകൈയിലിരുന്ന പൂക്കൂടയുംവാങ്ങിയവൻ ക്ലാസ്സിലേയ്ക്കുനടന്നത്…

അവൻ ക്ലാസ്സിലേയ്ക്കുപോയി പിന്നെയുമേതാണ്ട് അരമണിയ്ക്കൂറോളം ഞാനവിടെത്തന്നെ നിന്നിട്ടുണ്ടാവും, അപ്പോഴാണ് റോഡ്ക്രോസ്സു ചെയ്തുകൊണ്ട് അവളു വരുന്നതുകാണുന്നത്;

…മീനുവേച്ചി.!

ത്രീഫോർത്ത് കൈയോടുകൂടിയ ചുവന്ന ചുരിദാർടോപ്പും ചന്ദനനിറത്തിലുള്ള ബോട്ടവുമായിരുന്നു അവളുടെവേഷം…

ബോട്ടത്തിനു മാച്ചായിട്ടുള്ള ചന്ദനനിറത്തിലെഷോള് ആർച്ചുമോഡലിൽ ഞൊറിവെടുത്ത് രണ്ടുഷോൾഡറിലുമായി പിൻചെയ്ത്, ഇടതുതോളിലായി ബാഗുമിട്ട് അതേ കൈയിൽത്തന്നെ വെയിലുതട്ടാതെയൊരു വയലറ്റ്കുടയുംപിടിച്ച് വലതുകൈയിലൊരു പ്ലാസ്റ്റിക്കവറുമായി ആടിയാടിവരുന്നതും നോക്കി ഞാൻപിന്നിലെ മതിലിലേയ്ക്കുചാരി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

433 Comments

Add a Comment
  1. ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് ബാക്കി അതികം വൈകിക്കല്ലേ ബ്രോ… കാത്തിരുന്നു മടുത്തു 🥲

    1. സമയവും സാഹചര്യവുമനുസരിച്ചേ എഴുത്ത് നടക്കുള്ളൂ ബ്രോ… ഈ വന്ന് ആവശ്യപ്പെടുന്നവരൊന്നും കഥവരുമ്പോൾ ഉണ്ടാവില്ലാന്ന് നല്ല വൃത്തിയ്ക്ക് അറിയാവുന്നതുകൊണ്ടാണ് മറ്റാർക്കുംവേണ്ടി എഴുതാതെ എന്റെസമയത്തിന് എഴുതുന്നത്…

      സൊ, തിരക്കൊക്കെ കഴിഞ്ഞ് സാവകാശമുള്ളപ്പോൾ മാത്രേ എന്റെ എഴുത്ത് നടക്കുള്ളൂ… അങ്ങനെ ക്ഷമിച്ച് വായിയ്ക്കാൻ കഴിയുന്നവർമാത്രം വായിച്ചാൽ മതിയെന്നേ.. 🙏

      1. ഒരിയ്ക്കെ ഒരുത്തൻവന്ന് കൊണയടിച്ചിട്ട്‌ എഴുതിയത് മുഴുവൻ ഡിലീറ്റ്ചെയ്തിട്ട് ഇട്ടിട്ട്പോയതാ ഞാൻ… അത് തിരിച്ചെഴുതിയെത്തിയ്ക്കാൻ സമയമെടുക്കും… 💯

  2. Arjun bro 😁 Chandni nammak thannude doctor rutti allready azyuthiyethelle eppol venamrngilum idalo broyude ishtam 🤗

    1. ബ്രോ, എഴുതിയിട്ട് ഇടാതിരിയ്ക്കുന്നതല്ല… എഴുതിയിട്ട് ഫീൽ കിട്ടാഞ്ഞിട്ട് ബ്രേക്ക്‌ എടുത്തേക്കുന്നതാണ്…

      ഡോക്ടറൂട്ടി ഞാൻ പോസ്റ്റ്‌ ചെയ്യുന്നത് എന്റെ ഇഷ്ടത്തിനാണ്… അത് ഞാൻ പോസ്റ്റ്‌ ചെയ്യുന്നതുമായി ദയവുചെയ്ത് മറ്റുകഥകളെ കണക്ട് ചെയ്യാതിരിയ്ക്കുക… 🙏

  3. Bro chandhinikk vendi 4 part vaikkikanda mikka aalukalum 2 stories vayikkim pinna idh petnnn aavallo bro already eyudhiyadh alle. Pinna ellam brode istam

    1. യെപ് ബ്രോ… ഇത് തന്നെ കണ്ടിന്യൂ ചെയ്യും… ബാക്കിയൊക്കെ സമയമനുസരിച്ച് വരും.. 👍❤️

  4. നന്ദുസ്

    സഹോ… തിതെവിടാണ്.. ഒന്ന് വരൂ വേഗം….. ❤️❤️❤️❤️

    1. ഉടനെ സെറ്റാക്കാം ബ്രോ.. 👍❤️❤️❤️

  5. കുറെ നാൾ കൂടി വെറുതെ വന്നത. ദേ കിടക്കുന്നു. വായിക്കണോ വേണ്ടയോ എന്ന ഇപ്പൊ ആലോചിക്കുന്നേ. വർക്ക്‌ കൂടുതൽ ആണേ.

    ഒരു സംശയം, ഇത് പഴയ കഥ repost ചെയ്യുന്നതാണോ അതോ, മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?

    1. ആവശ്യത്തിന് മാറ്റങ്ങളുണ്ടാവും ബ്രോ.. 👍❤️

  6. Bro nirthi poyathinthe bakki ano ethu

    1. അതിന്റെ തുടക്കം… ബാക്കിയും ഉണ്ടാവും.. 👍❤️

  7. ഓരോ പാർട്ടിടുമ്പോഴും കമന്റ്ബോക്സിൽ ചാന്ദ്നി ചോദിയ്ക്കുന്നത് കണ്ട് മനസ്സുമടിച്ചിട്ട് ചാന്ദ്നിയുടെ ഒരുപാർട്ടും ഡോക്ടർടെ 73rd ഉം വന്നിട്ട് ഇതിന്റെ നാലാംഭാഗം ഇട്ടാൽപോരേന്നാണ് എന്റെയൊരു ചിന്ത.!

    1. എഡിറ്റ്‌ ചെയ്യാൻ സമയമെടക്കുമെങ്കിൽ അത് കഴിഞ്ഞിട്ട് ഇട്ടാലുംമതി പക്ഷെ അധികം മെനക്കേടില്ലെങ്കിൽ ഇതുകൂടി തന്നിട്ട് പോകണമെന്നാണ് എന്റെ അഭിപ്രായം 🙂 എന്തായാലും ഇവിടെ ഉണ്ടല്ലോ അതുകൊണ്ട് ഒരു ആശ്വാസമുണ്ട് 😄👍🏻

      1. ഒരാൾക്കെങ്കിലും ഇതിട്ട് പോകണമെന്നാണ് ആഗ്രഹമെങ്കിൽ തീർച്ചയായും അങ്ങനെതന്നെ പോകും… 👍❤️

        1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു ബ്രോ 🙂താൻ എപ്പൊ ഇട്ടാലും ഞാൻ വായിക്കും അതുകൊണ്ട് ഇപ്പൊ ആശാന് എന്താണോ ചെയ്യാൻ തോന്നുന്നത് അത് ചെയ്യ് ❤️

          1. ❤️❤️👍👍

        2. Bro പണ്ട് ഇവിടെ വച്ച് നിറുത്തിയത് വരെ വായിച്ചതാണ്… പിന്നെ 2 month 68 vare വായിച്ചു അതു കഴിഞ്ഞപ്പോൾ subcription ടൈം കഴിഞ്ഞു വീണ്ടും 1 മുതൽ 72 vare വായിച്ചു ഇപ്പൊൾ 1 മുതൽ വീണ്ടും വായിക്കുന്നു ചുരുക്കി പറഞ്ഞാൽ നാലാം തവണ…. ഇത് മുഴുവൻ പോസ്റ് ചെയ്യുമ്പോൾ ചാന്ദ്നി ഒരു 5 പാർട്ട് എങ്കിലും എഴുതാൻ patiyal angane ചെയ്യുന്നതാണ് എനിക്കിഷ്ടം…. Bhakiyokke താങ്കളുടെ ഇഷ്ടം…. എന്തായാലും അർജുൻ ദേവ് എന്ന് കണ്ടാൽ കഥ വായിച്ചിരിക്കും…വളരെ ഇഷ്ടmഉള്ളവരിൽ രണ്ടിൽ ഒരാളാണ് അർജുൻ ബ്രോ…. പിന്നെയുള്ളത് ഹർഷൻ ബ്രോ….

    2. Yes angane mathi… But 73rd part first upload cheyyanam

      1. അതൊക്കെ മൂഡ് പോലെ ഇരിയ്ക്കും… എഴുതാൻ പറ്റുന്നതല്ലേ എഴുതാൻ കഴിയൂ… അല്ലാതെ സ്വിച്ചിട്ട് ഉണ്ടാക്കുവല്ലല്ലോ.. 😂

    3. ശ്രീജിത്ത്

      ബ്രോ താങ്കൾ താങ്കളുടെ ഇഷ്ട്ടം പോലെ ചെയ്യൂ എഴുതുന്നത് ആർജ്ജുൻദേവ് ആണെങ്കിൽ ഫുൾ സപ്പോർട്ട് ഡോക്ടര്ട്ടി പ്രതിലിപിയിലിൽ ഞാൻ രണ്ടു വട്ടം വായിച്ചതാണ് ഇവിടെയും ഒരു മടുപ്പും ഇല്യാതെയാണ് വായിക്കുന്നത് ഒരേയൊരു വിഷമം മാത്രമേയുള്ളൂ അടുത്ത ഭാഗം കിട്ടാനുള്ള ഗ്യാപ് but താങ്കൾക്കും തിരക്കുകൾ ഉണ്ടല്ലോ so am waiting to next part

      1. തിരക്കാണ് വിഷയം… മൂഡും.. 😢

        ഈ വാക്കുകൾക്ക് സ്നേഹം ബ്രോ.. 👍❤️

    4. Pora ethinte part onnidadoo full waiting

      1. തീർച്ചയായും ചെയ്യാം ബ്രോ.. 👍❤️

    5. Pora ethinte part onnidadoo full waiting…

    6. No, ഇത് ഇട്ടോണ്ട് ഇരിക്ക്.. ഞാൻ ആദ്യം തൊട്ട് വായിക്കാൻ തുടങ്ങി.. ചതിക്കല്ലേ ഫുണ്ടെ..

      1. വോക്കെ… എന്നാൽപ്പിന്നെ അങ്ങനെതന്നെ ചെയ്യാം.. 💯

    7. A M A N A D I E L

      മതി ബ്രോ ❤️😍

  8. Anoyone pls suggest some love after marriage stories

Leave a Reply

Your email address will not be published. Required fields are marked *