എന്റെ ഡോക്ടറൂട്ടി 03
Ente Docterootty Part 3 | Author : Arjun Dev | Previous Part
ഞാനെന്റെ മിന്നൂസിനേയും നെഞ്ചിലേയ്ക്കമർത്തി ബാൽക്കണിയിലെ ചൂരൽ കസേരയിലേയ്ക്ക് ഇരിപ്പുറപ്പിച്ചു…
അപ്പോഴേയ്ക്കും അവളെന്റെമടിയിൽ, ഇരുകാലുകളും ഒരു വശത്തേയ്ക്കിട്ട് ചെരിഞ്ഞെന്റെ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തിക്കിടന്നു…
മീനാക്ഷിയുടെ ചുടുനിശ്വാസമെന്റെ നെഞ്ചിന്മേൽ ഇക്കിളിയിടുമ്പോഴും, ഭൂതകാലസ്മൃതികളെ ചേർത്തുവെയ്ക്കാനെന്റെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു..
പറഞ്ഞുതുടങ്ങുമ്പോൾ ഞാനെന്ന കുഞ്ഞിസിദ്ധു ഒൻപതാംക്ലാസ്സിൽ പഠിയ്ക്കുന്ന സമയംമുതൽ തുടങ്ങണം…
അതൊരു ഓണാഘോഷ ദിവസമായിരുന്നു, അന്നുതന്നെയായിരുന്നൂ ഞാനെന്റെ ആദ്യാനുരാഗം വെളിപ്പെടുത്താൻ കണ്ടെത്തിയതും…
രാവിലേതന്നെ എന്നെക്കൂട്ടാനായി വീട്ടിലേയ്ക്കു കെട്ടിയെടുത്ത എന്റെ ഉറ്റചങ്ങാതിയും ചെറിയമ്മയുടെ മൂത്തമോനുമായ ശ്രീനാഥെന്ന ശ്രീക്കുട്ടനൊപ്പം ഞാൻ സ്കൂളിലേയ്ക്കു പോകാനിറങ്ങി… വെളുപ്പിനെ ഉറക്കംകളഞ്ഞു ശേഖരിച്ചുവെച്ചിരുന്ന പൂക്കൂടയുമുണ്ടായിരുന്നൂ കയ്യിൽ…
അത്തപ്പൂക്കളമത്സരത്തിനു പോകുമ്പോൾ അതൊക്കെ അന്നൊരു ചടങ്ങാണല്ലോ…
ക്ലാസ്സിൽ അത്തപ്പൂക്കളമിടുന്നവരുടെ കൂട്ടത്തിൽ ശ്രീക്കുട്ടനുമുള്ളതിനാൽ അവനന്ന് മുണ്ടും ഷേർട്ടുമൊക്കെയിട്ടാണ് വന്നത്…
എന്നെ മുണ്ടുടുപ്പിച്ചുവിട്ടാൽ ഉറപ്പായും മാമാട്ടിക്കുട്ടിയ്ക്കു ഡ്യൂപ്പിടുമെന്നതിനാൽ കരഞ്ഞുപറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല…
അതുകൊണ്ടുതന്നെ, സ്കൂളിലേയ്ക്കു നടക്കുന്നതിനിടയിൽ പലയാവർത്തി ലാലേട്ടൻസ്റ്റൈലിൽ അവൻ മുണ്ടുമടക്കി കുത്തുന്നതുനോക്കി കൊതിവിടാനായിരുന്നു എനിയ്ക്കുയോഗം…
എനിക്ക് ഇനി ഒന്നെ പറയാൻ ഒള്ളു അടുത്ത പാർട്ട് കുറച് വേഗം വേണേ. ആകാംഷ അടക്കൻ പറ്റൂന്നില്ല.![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഉറപ്പായും അഗ്നി…!!
????
Dear Arjun dev, കഥ വളരെ നന്നായിട്ടുണ്ട് വായിച്ചു തീർന്നതറിഞ്ഞില്ല. എന്നാലും ചെറിയ മിന്നൂസ് കുറുമ്പിയാണ്. എന്തുമാത്രം ആ ഉണ്ടക്കണ്ണുരുട്ടി കൊച്ചിനെ പേടിപ്പിച്ചു. ഇത്രയും കഷ്ടപ്പെട്ട് പായസം കൊണ്ടുവന്നു കൊടുത്തിട്ട് കുടിക്കാതെ വിഷമിപ്പിച്ചു. ഇപ്പോൾ ആ നെഞ്ചിൽ കിടക്കുന്ന മിന്നൂസ് ആണൊ ഈ കുറുമ്പെല്ലാം കാണിച്ചത്. നല്ല സുന്ദരമായ നാടൻ എഴുത്തു. ഒരുപാട് ഇഷ്ടമാണ് താങ്കളുടെ കഥകൾ. അടുത്ത ഭാഗം വേഗം തന്നെ പ്രതീക്ഷിക്കുന്നു.
Thanks and regards.
അതേ ഹരിയേട്ടാ അവള് തന്നെയാ ഇതൊക്കെയും ഒപ്പിച്ചേന്ന്…!!
കുറുമ്പി….!!
പിന്നെ ഒന്നിടവിടാതെ എല്ലാ കഥകളും വായിയ്ക്കുന്ന ഹരിയേട്ടൻ എന്റെ എഴുത്ത് കൊള്ളാമെന്ന് പറയുന്നതിനെക്കാൾ സന്തോഷം വേറെന്താണ്…!!
ഇഷ്ടായി
ഒരുപാടൊരുപാട്
??????
സ്നേഹം…
ഒരുപാടൊരുപാട്
??????
പേജ് വല്ലാതെ കുറഞ്ഞു പോയി..സാരമില്ല , ബാക്കി എഴുത്തുകാരെ കാളും വേഗത്തിൽ താൻ ഇടുനൊണ്ടല്ലോ ..അത് മതി…
പിന്നെ…. ഉഷാർ ഐറ്റം.പറയാതെ ഇരിക്കാൻ വൈയ്യല്ലോ.. മിന്നൂസ് ഇത്രക്ക് കണ്ണിൽ ചോര ഇല്ലാത്ത പെണ്ണ് ആണോ.പാവം ചെക്കനെ കരയിക്കുവാണല്ലോ.
അടുത്ത പാർട്ട് വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു..
Anjali
അഞ്‌ജലി,
18 പേജൊക്കെ കുറവാണോ…?? ??
ഇപ്രാവശ്യം ലേറ്റ് ആയതാ… അതുകൊണ്ട് അടുത്ത ഭാഗം പെട്ടെന്ന് തന്നെയിടാം…!!
കഥയിഷ്ടായതിലും ഇങ്ങനെ സപ്പോർട്ടു ചെയ്യുന്നതിലും ഒരുപാട് സ്നേഹം….!!
താങ്കളുടെ കഥയുടെ പൊതുവായ പ്രത്യേകത വർത്തമാന കാലത്തിൽ നിന്നും ഭൂത കാലത്തിലേക്ക് ഉള്ള തിരിഞ്ഞു നോട്ടമാണ് പൊതുവെ കഥ ഏകദേശം മനസിലാകും എങ്കിലും അതിനെ പറ്റി കൂടുതൽ അറിയാനുള്ള ആകാംഷ കൊണ്ടുവരാൻ താങ്കൾക്ക് കഴിയും കൈകുടന്ന നിലാവ് പോലെ ഡോക്ടറൂട്ടിയും അതേപോലെ ആയതിൽ കഥയെ മനോഹരം ആക്കുന്നുണ്ട്![☺️](https://s.w.org/images/core/emoji/15.0.3/svg/263a.svg)
![☺️](https://s.w.org/images/core/emoji/15.0.3/svg/263a.svg)
![☺️](https://s.w.org/images/core/emoji/15.0.3/svg/263a.svg)
കഴിഞ്ഞ 2 തവണയും മീനുവിന്റെയും സിദ്ദുവിന്റെയും അടി കണ്ടിട്ട് ഇത്തവണ പാസ്റ്റ് കാണിച്ചപ്പോൾ കുറച്ച് വിഷമം തോന്നി സത്യം പറഞ്ഞാല് ഇവരുടെ പ്രണയം അറിയാൻ ആഗ്രഹിച്ചു എങ്കിലും അത് കാണാതെ വന്നപ്പോ ഒരു വിഷമം തോന്നി![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
പ്രണയ ലോകത്ത് അപൂർവ്വവും മനോഹരവുമായ പ്രായത്തിൽ മൂത്ത നായികയുടെ കഥ വായിക്കാൻ അല്ലെങ്കിൽ തന്നെ എല്ലാവർക്കും താൽപര്യം ആണ് എല്ലാവർക്കും അതുപോലെ ഒരു പ്രണയം ഉണ്ടാവുകയും ചെയ്യും കഥാ നായിക ചിലപ്പോ മീനുവിനെ പോലെ ചേച്ചിയുടെ കൂട്ടുകാരി ആകാം അല്ലെങ്കിൽ സ്കൂളിലെ സീനിയർ ആകാം വീടിന് അടുത്ത് ഉള്ളതും ആകാം പല പ്രണയങ്ങളും വിജയിക്കാറും ഇല്ല എങ്കിലും വിജയിച്ച പ്രണയങ്ങൾ കാണാനും കൂടുതൽ അറിയാനും പൊതുവെ ഇഷ്ടം ആയിരിക്കും???
സിദ്ധു പഴയ കാര്യങ്ങള് ഓർത്ത് എടുക്കുമ്പോൾ സത്യത്തിൽ സങ്കടം തോന്നി സ്വന്തം ചേച്ചി പോലും കാണിക്കാത്ത സ്നേഹം അവനോട് കാണിക്കുന്ന മീനു പ്രേമ ലേഖനത്തിന്റെ പേരിൽ ഭീഷണിയും അവഗണനയും കാണിക്കുമ്പോൾ ഉള്ളിൽ നോമ്പരം പോലെ തോന്നി പിന്നെ അവനോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിച്ചതും ശരിയായി തോന്നിയില്ല അവന്റെ അല്ലല്ലോ അവന്റെ അനിയത്തിയുടെ അല്ലേ ഒന്നുമില്ലെങ്കിലും അത്രയും ദൂരം വന്ന് തന്നത് അല്ലേ??
താങ്കളോട് ഒരു അപേക്ഷ ഉണ്ട് എത്രയും പെട്ടെന്ന് രണ്ടിന്റെയും പിണക്കം മാറ്റി ഒന്നിപ്പിക്കണം അത് കഴിഞ്ഞ് വഴക്ക് ഉണ്ടാക്കിയാലും വലിയ വിഷമം തോന്നില്ല ഒന്നാമത് ജോക്കുട്ടന്റെ ഭദ്രയോട് ഇപ്പൊ ചെറിയ ദേഷ്യം തോന്നിയിരുന്നു ആ പുറകെ മീനു കൂടി ഇങ്ങനെ ആയപ്പോ നായകനെ ഓർത്ത് സങ്കടവും നായികയോട് ചെറിയ ദേഷ്യത്തിൽ കലർന്ന പരിഭവവും തോന്നുന്നു എല്ലാം നേരാകും എന്ന് അറിയാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
എന്താണെന്ന് എനിക്കുമറിയില്ല… അങ്ങനെ തുടങ്ങുന്നതു മനപൂർവവുമല്ല… ആയി പോണതാ…!!???
ഒന്നൂല്ലെങ്കിലും ഇതു നമുക്കൊരു ഉറപ്പുണ്ടല്ലോ അവളെന്തായാലും അവന്റെയാണെന്നുള്ളത്… അപ്പോൾ കൂടുതൽ ടെൻഷനൊന്നും വേണ്ടല്ലോ…??
പിന്നെ ഈ കഥയിൽ വലിയ ട്വിസ്റ്റോ ടേണോ ഒന്നുമില്ലല്ലോ രാഹുൽ… വെറുമൊരു സിമ്പിൾ സ്റ്റോറിയല്ലേ…!!
???
വീണ്ടും കണ്ടതിൽ,വായിച്ചതിൽ,അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം…!!
എന്റെ പൊന്നേ… പൊളി…
ആ പിഞ്ചു മനസിന്റെ എല്ലാ മാനസിക സംഘര്‍ഷങ്ങളും ഇതില്‍ പറയുന്നത് എനിക്കിഷ്ടപ്പെട്ടു…
പിന്നെ
“ഒറ്റ നിമിഷം കൊണ്ട് നാടുവിട്ട് പോയി അധോലോകത്തിൽ ചേർന്നാലോ എന്നുപോലും ഞാനപ്പോൾ ആലോചിച്ചു… കുറേക്കാലം കഴിയുമ്പോൾ കുറെ പൈസയുമായി കാറിൽ കൂളിംഗ് ഗ്ലാസൊക്കെ വെച്ചു തിരിച്ചുവന്നാൽ മതിയല്ലോ…….!!“
ഇത് ഞാനും പണ്ട് ആലോചിച്ചിട്ടുണ്ട്, ഒരു രാത്രിയാണ് ചിന്തിച്ചത്… അന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയതാ… ദൂരെ നിന്ന് ഒരു കുറുക്കന്റെ ഓരിയിടൽ കേട്ട് പേടിച്ച് വന്നതിലും വേഗത്തില്‍ തിരിച്ച് കയറി…. ??…
അന്ന് ആ വഴി പോയിരുന്നെങ്കില്‍ ഇപ്പോ ഒരു ചെറിയ Underworld ഡോൺ ആയേനെ….![☺](https://s.w.org/images/core/emoji/15.0.3/svg/263a.svg)
????
ഞാൻ കുഞ്ഞിലെ അമ്മയുടെ കയ്യിന്നു തല്ലു കിട്ടിയപ്പോൾ ജീവിതം മടുത്തിട്ട് ചവാൻ പോയതാ…!! കുറച്ചു പോയപ്പോൾ വിശന്നു… അപ്പൊ തിരിച്ചു വന്നു…!!??
എന്തായാലും കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം പോരാളീ…!!
???
അർജുൻ
എന്റെ മറ്റൊരു username ആണ് അജ്ഞാതൻ എന്നത്. അ username ആ കഥ എഴുതാൻ മാത്രം ആണ് use ചെയ്യുന്നത്. പിന്നെ അവിടെ വരുന്ന കമന്റ്സ് reply കൊടുക്കാനും.
//വടക്കൻJuly 12, 2020 at 3:02 PM
ഡോക്ടറെ
കഥ എഴുതാൻ ഒരു plot മനസ്സിൽ വേണം. സംഭാഷണങ്ങളെ ഭാവനയിൽ ഉണ്ടാകാൻ അങ്ങനെ ഒരുപാട് കാര്യങ്ങൽ വേണം. കഥ വായിക്കുമ്പോൾ മനസ്സിൽ തോന്നുന്ന ചിന്തകള് പങ്ക് വെക്കുന്ന പോലെ അല്ല.
അങ്ങനെ ആയിരുന്നു എങ്കിൽ നല്ല നിരൂപകൻ നല്ല കഥ എഴുത്തുകാരനോ സംവിധായകനോ ആയേനെ.
ഇൗ എഴുതുന്നത് തന്നെ എങ്ങനെ എന്ന് എനിക്ക് ഇതുവരെ മനസ്സിൽ ആയിട്ടില്ല. എല്ലാം ഒരു ഒഴുക്കിൽ സംഭവിക്കുന്നത് ആണ്.//
അമ്പട കള്ളാ…??
അപ്പൊ ഡോക്ടറോട് നുണ പറഞ്ഞല്ലേ…!!
അതേ ഡോക്ടറോടും വക്കീലിനോടുമൊന്നും നുണ പറയാമ്പാടില്ല…!! ??
???
ഒരു പിഞ്ചു കുഞ്ഞിന്റെ മനസ്സ് തകർത്ത Dr. കൊച് ??
????
Kichu nammade muthanu…avane ipola nalla ishtayath..language adipoli aayitund bro
interesting ആയിട്ട് വരുവാണല്ലോ. ?
ഇനിയിപ്പോ മീനുട്ടി എങ്ങനെ സെറ്റായിന്നു റിയാനുള്ള വെയിട്ടിങ് ആണൂട്ടാ
???
ഒരുപാട് സന്തോഷം സഹോ…!!
Late ആയതു കൊണ്ട് കുറച്ചുടെ പേജ് പ്രതീക്ഷിച്ചു എങ്കിലും ഇതും മനോഹരമാക്കി ഒരുപാട് ഇഷ്ടമായി flashback അടുത്ത പാർട്ട് വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു
ലേറ്റാക്കിയത് പേജ് കൂട്ടാനല്ലാരുന്നു… എഴുതാനുള്ള സമയം കിട്ടാഞ്ഞിട്ടായിരുന്നു…!!
ഇഷ്ടായതിൽ ഒരുപാട് സന്തോഷം…!!
?
?![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
?
അർജുൻ ദേവ്,സൂപ്പർ ഈ പാർട്ടും എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു.കാത്തിരിക്കുന്ന കഥ കാണുമ്പോഴുള്ള സന്തോഷം ഹോ അതു പറഞ്ഞറിയിക്കാൻ വയ്യ.സൂപ്പർ
എനിക്കെന്താ പറയേണ്ടിയതെന്നറിയില്ലല്ലോ വേട്ടക്കാരാ…. ഒരുപാട് സ്നേഹം…!!
ശ്ശേ..പാവത്തിനെ sed ആക്കി കളഞ്ഞല്ലോ …?.ഇൗ മിന്നുസ് എന്ത് ദുഷ്ട ആയിരുന്നു…എന്തൊക്കെ പറഞ്ഞാലും ഇപ്പൊ മിന്നുസ്നേ ഇങ്ങ് എടുത്തില്ലേ ?അത് മതി.
അപ്പോ ഇൗ ഭാഗം ഇഷ്ടപ്പെട്ടു.പക്ഷേ കുറച്ച് കൂടെ ഉണ്ടായിരുന്നു എങ്കിൽ അടിപൊളി ആയേനെ..പേജ് കുറച്ച് കുറഞ്ഞു പോയി.പക്ഷേ എഴുതിയത് ഓക്കേ കൊള്ളാമായിരുന്നു.ഇതും അടുത്ത ഭാഗവും കൂടെ ഒരുമിച്ച് ആക്കി ഇട്ടിരുന്നു എങ്കിൽ ഇൗ പ്രശ്നം വരില്ലായിരുന്നു എന്ന് തോന്നുന്നു.
മിന്നു ഇത്രേ ഓക്കേ ഇട്ട് കളിപ്പിച്ചിട്ട് പിന്നെ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കാത്തിരിക്കുന്നു..??
നമ്മുക്ക് വായിക്കാൻ ഇഷ്ടം ഇപ്പൊൾ ഉള്ള മിന്നുവിനെയും കിച്ചുവിനെയും ജീവിതം ആണല്ലോ.അതുകൊണ്ട് അവർ ഇൗ ഭാഗത്ത് ഇല്ലാത്തത് കൊണ്ട് മിസ്സ് ചെയ്തു.അതൊക്കെ അടുത്ത ഭാഗത്ത് വരും എന്ന് പ്രതീക്ഷിക്കുന്നു.കഥ ഇങ്ങനെ ആണെങ്കിൽ അതും കുഴപ്പമില്ല.
ഇൗ ഭാഗം നന്നായിരുന്നു..അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു..ഒരുപാട് താമസിക്കാതെ തരണം..ഒരുപാട് സ്നേഹത്തോടെ?![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
വിഷ്ണൂ ???
പറഞ്ഞതൊക്കെ മനസ്സു വായിച്ചതു പോലെയാട്ടോ…!! ഈ ഭാഗത്തിൽ പേജ് കുറച്ചത് മനഃപൂർവ്വമായിരുന്നു….!! കാരണം, കഴിഞ്ഞ ഭാഗത്തിൽ അത്തരത്തിലൊരു മിന്നൂസിനെയും കുട്ടൂസിനെയും കണ്ടിട്ട് പെട്ടെന്ന് എന്റർലി ഡിഫെറന്റായ മറ്റൊരു മിന്നൂസിനെ കാണുമ്പോൾ എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയില്ലല്ലോ…. അതുകൊണ്ടാണ് ഒരു ഭാഗമായി കണക്കുകൂട്ടി എഴുതിയത് രണ്ടാക്കി സബ്മിറ്റ് ചെയ്യാമെന്ന് കരുതിയത്….!!
എന്തായാലും ഇഷ്ടായല്ലോ അതുതന്നെ വളരെ സന്തോഷം….!! അടുത്ത പാർട്ട് പെട്ടെന്നിടാൻ ശ്രെമിക്കാം…!!
???
അടിപൊളി.എഴുതി കഴിഞ്ഞു എങ്കിൽ പെട്ടെന്ന് പോരട്ടെ
…ഒരു കാര്യം പറയാം..ഡോക്ടറൂട്ടി എന്ന് ഒരു പേര് ഇവിടെ കാണുമ്പോ തന്നെ മനസ്സിൽ ഒരു സന്തോഷം ആണ്…?
അടുത്തയാഴ്ച വരും വിഷ്ണൂ…!!
??
കഴിഞ്ഞ പാര്‍ട്ടിനെ അപേക്ഷിച്ച് പേജ് ഇത്തിരി കുറഞ്ഞ് പോയതല്ലാതെ ഒരു പ്രശ്‌നവുമില്ല സംഗതി ഉഷാര്‍ ആയിട്ടുണ്ട്.
അടുത്തത് അധികം വൈകിക്കില്ല എന്ന് വിശ്വസിക്കുന്നു.
സംഗതി എനിക്ക് നല്ല പേടിയുണ്ടായിരുന്നു… അതുകൊണ്ട് പേജ് മനഃപൂർവം കുറച്ചതാ…!!
ഇഷ്ടായിയെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…!!
???
Valare ishapettu ee partum Arjun bro.
ജോസഫ് സുഖാണോ…??
????
രസകരമായ ഭാഷാശൈലി… വായിക്കാനൊരു പ്രത്യേക ഇമ്പം തോന്നുന്നു…
Love and respect…
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
???
ഗോപിയേട്ടോ![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
അർജുൻ ദേവ്
ജോയുടെ ശ്രീഭദ്ര യുടെ താഴെ സ്വാതിയുടെ എഴുത്തുകാരിൽ അഞ്ഞതനും ടോണിയുമല്ലെ അല്ലേ ഉള്ളത് എന്ന ചോദ്യം കണ്ട്… ഞാൻ ആണ് അജ്ഞാതൻ.. പക്ഷേ അജ്ഞാതൻ സ്വാതിയുടെ കൂടെ മാത്രം ആണ്… വെളിയിലേക്ക് ഇരങ്ങാരില്ല….
///ഞാൻ ആണ് അജ്ഞാതൻ.. പക്ഷേ അജ്ഞാതൻ സ്വാതിയുടെ കൂടെ മാത്രം ആണ്… വെളിയിലേക്ക് ഇരങ്ങാരില്ല….///
വ്യക്തമായില്ല….!!???
പുള്ളി എഴുത്തു നിർത്തി.. എല്ലാം നിർത്തി. ഇപ്പൊ എവിടാണെന്ന് എനിക്കു പോലും അറിയില്ല ?
കഥ ഒത്തിരി നല്ലതാ ട്ടോ.. പറയാൻ വാക്കുകളില്ല.. വായനക്കാരനെ അർജുൻ bro ആവാൻ കൊതിപ്പിക്കുന്ന തരം എഴുത്ത്.. ??
അയ്യോ.. ഇത് ഞാൻ തന്നെയാ, ടോണി.. ഈ മുകളിൽ കാണുന്ന പേരിലാ കുറച്ചു നാൾ ഈ site ൽ കയറിക്കൊണ്ടിരുന്നത്..
കണ്ടു അർജുൻ ബ്രൊ
കാത്തിരിക്കുന്നിച്ചായാ…!!
???
Poli annu bro
???
മച്ചാനെ ഈ part ഉം പൊളിച്ചു….ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല….എങ്ങനെ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ എഴുതുവാൻ..??
???
നല്ല വാക്കുകൾക്ക് നന്ദി സഹോ….!!
????
Mass duppeer luv u
???
Ee part manassu niranju next part ennu varum etta
ഒരു പത്തു ദിവസത്തിനുള്ളിൽ എഴുതി തീർക്കണമെന്നാണ് കരുതുന്നേ…!!
???
Superb
???
Nice bro well done
???
അടിപൊളി???തുടരുക
???
അളിയോ,
പോയി വരാം……
സ്നേഹപൂർവ്വം
സ്വന്തം
കിംഗ് ലയർ
നീ യാത്ര പറയാൻ വന്നതാണോ….??
???
മെത്തി മെത്തി സാനമെത്തി ??
???????
എന്റെ യേട്ടാ എത്ര നാളായി കാത്തിരിക്കുന്നു, ഇപ്പളെങ്കിലും വന്നല്ലോ. അഭിപ്രായം പറയാൻ ഒന്നുമില്ല. എന്നാലും വായിച്ചിട്ട് വരാട്ടോ ??????
ആഹാ ഇതാര ഈ പറയുന്നേ…..യക്ഷി എവിടെ മച്ചാനെ…??
അങ്ങനെ ചോദിയ്ക്ക് സാമേ… ??
എനിക്ക് ചോദിയ്ക്കാൻ പറ്റൂല….??
ഞാൻ മായക്കണ്ണൻ കണ്ടായിരുന്നു…. വായിയ്ക്കാൻ പറ്റീല….!!
????
Onnu vannallo?????
ലേറ്റായി പോയി…!!
????
Next idh avarthikkaruth ennu apekshikkunnu vegam tharane next???
ശ്രെമിക്കാം സഹോ…
?
?
?![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
Page കുറച്ചു കൂടുതൽ ആണോ എന്ന് സംശയം
അധികം wait ചെയ്യിപ്പിക്കല്ലെട്ടോ
കുറച്ചു തിരക്കിലായിപ്പോയി…. അതുകൊണ്ടാ ലേറ്റായേ….!!
സോറി…!!??
കൂടിപ്പോയോ…?? ??
അടുത്ത ഭാഗത്തിൽ കുറയ്ക്കാൻ ശ്രെമിയ്ക്കാം….!!
??