എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്] 7674

എന്റെ ഡോക്ടറൂട്ടി 03

Ente Docterootty Part 3 | Author : Arjun Dev | Previous Part


ഞാനെന്റെ മിന്നൂസിനേയും നെഞ്ചിലേയ്ക്കമർത്തി ബാൽക്കണിയിലെ ചൂരൽ കസേരയിലേയ്ക്ക് ഇരിപ്പുറപ്പിച്ചു…

അപ്പോഴേയ്ക്കും അവളെന്റെമടിയിൽ, ഇരുകാലുകളും ഒരു വശത്തേയ്ക്കിട്ട് ചെരിഞ്ഞെന്റെ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തിക്കിടന്നു…

മീനാക്ഷിയുടെ ചുടുനിശ്വാസമെന്റെ നെഞ്ചിന്മേൽ ഇക്കിളിയിടുമ്പോഴും, ഭൂതകാലസ്മൃതികളെ ചേർത്തുവെയ്ക്കാനെന്റെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു..

പറഞ്ഞുതുടങ്ങുമ്പോൾ ഞാനെന്ന കുഞ്ഞിസിദ്ധു ഒൻപതാംക്ലാസ്സിൽ പഠിയ്ക്കുന്ന സമയംമുതൽ തുടങ്ങണം…

അതൊരു ഓണാഘോഷ ദിവസമായിരുന്നു, അന്നുതന്നെയായിരുന്നൂ ഞാനെന്റെ ആദ്യാനുരാഗം വെളിപ്പെടുത്താൻ കണ്ടെത്തിയതും…

രാവിലേതന്നെ എന്നെക്കൂട്ടാനായി വീട്ടിലേയ്ക്കു കെട്ടിയെടുത്ത എന്റെ ഉറ്റചങ്ങാതിയും ചെറിയമ്മയുടെ മൂത്തമോനുമായ ശ്രീനാഥെന്ന ശ്രീക്കുട്ടനൊപ്പം ഞാൻ സ്കൂളിലേയ്ക്കു പോകാനിറങ്ങി… വെളുപ്പിനെ ഉറക്കംകളഞ്ഞു ശേഖരിച്ചുവെച്ചിരുന്ന പൂക്കൂടയുമുണ്ടായിരുന്നൂ കയ്യിൽ…

അത്തപ്പൂക്കളമത്സരത്തിനു പോകുമ്പോൾ അതൊക്കെ അന്നൊരു ചടങ്ങാണല്ലോ…

ക്ലാസ്സിൽ അത്തപ്പൂക്കളമിടുന്നവരുടെ കൂട്ടത്തിൽ ശ്രീക്കുട്ടനുമുള്ളതിനാൽ അവനന്ന് മുണ്ടും ഷേർട്ടുമൊക്കെയിട്ടാണ് വന്നത്…

എന്നെ മുണ്ടുടുപ്പിച്ചുവിട്ടാൽ ഉറപ്പായും മാമാട്ടിക്കുട്ടിയ്ക്കു ഡ്യൂപ്പിടുമെന്നതിനാൽ കരഞ്ഞുപറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല…

അതുകൊണ്ടുതന്നെ, സ്കൂളിലേയ്ക്കു നടക്കുന്നതിനിടയിൽ പലയാവർത്തി ലാലേട്ടൻസ്റ്റൈലിൽ അവൻ മുണ്ടുമടക്കി കുത്തുന്നതുനോക്കി കൊതിവിടാനായിരുന്നു എനിയ്ക്കുയോഗം…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

433 Comments

Add a Comment
  1. 1k ….?
    പെവർ……

  2. ꧁༺അഖിൽ ༻꧂

    അർജുൻ ദേവ്…

    ബിസി ആണ്… time കിട്ടുന്നതിന് അനുസരിച്ചു ഓരോ കഥകളും വായിച്ചു വരുന്നു…

    ഇപ്പോഴാണ് കഥ വായിച്ചത്… ഫീൽ ഗുഡ് പാർട്ട്‌ ആയിരുന്നു… ❣️❣️

    വെയ്റ്റിംഗ് for next പാർട്ട്‌… ❣️

    1. ഒരുപാട് നന്ദി അഖിൽ….!!

  3. നാളെ എങ്കിലും വരുവോ അർജുനേ. ??

    1. നാളെ വരും ബ്രോ…!!

      ??

  4. Da arju enik vayikkan pattiyattila daa , 2part pending aanu vayichittu parayatta mutheeee… ????

    1. Da arju pazha stories onnu podi thatti edukkada monee???

    2. പതിയെ മതി വിപീ…!!

      ????

      ഇപ്പോൾ ഈ കഥ തീർക്കുന്നതിനെ കുറിച്ചേ ചിന്തയുള്ളൂ… ആളുകൾ മറന്ന കഥകൾ വീണ്ടും വെറുതെ കുത്തിപൊക്കണോ….??

  5. സകല kadhem വായിച്ചു കണ്ട അഭപ്രായങ്ങൾക്കൊക്കെ മറുപടി കൊടുക്കാതെ വന്ന് കഥയെഴുത്തണം മിഷ്ട്ടർ??

    1. ശ്രെമിയ്ക്കുന്നുണ്ട്…. പക്ഷേ നടക്കുന്നില്ല….!!

      ??

  6. അർജൂ പേജ് കുറച്ചു കൂട്ടണേ

    1. ശ്രെമിക്കാം അനുരാഗ്…!!

  7. ഇനി എന്ന് വരും, ??

    1. രണ്ടു ദിവസത്തിനുള്ളിൽ വരും കുട്ടാ….

      1. നല്ലവനായ ഉണ്ണി

        ഇന്നലെയും ഇത് തന്നെ അല്ലെ പറഞ്ഞത്. താങ്കൾ ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാതെ ഇരുന്നാൽ എങ്ങനെ??

  8. Ennu varum ennu alle paranje

    1. നല്ലവനായ ഉണ്ണി

      ഇന്നും ഇല്ല.

    2. എഴുതി കഴിഞ്ഞില്ല കാമുകാ….

  9. ?സിംഹരാജൻ?

    Muthe evida innu varandathalle…tirakkano…

    1. കുറച്ചു തിരക്കായിപ്പോയി…. അതാണ്‌ താമസിച്ചത്….!!

  10. അടുത്ത part എന്ന?

    1. ഉടനെ വരും….

  11. എല്ലാരും ഉത്സഹിച്ച് 1k ലൈക് അക്കണം

  12. Varsheechikk shesham ithu pole onn vaayichittilla waiting for next part

  13. എന്തായി മച്ചാനെ എഴുതിയോ???
    നാളെ ഉണ്ടാവുമോ?? ????

    1. ഉടനെ വരും ചങ്ങാതീ…!!

      ??

  14. ബ്രോ എന്തായി എഴുതി കഴിഞ്ഞോ???
    രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാവുമോ? ?

    1. തീർച്ചയായും രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകും….!!

      ??

  15. nostalgic ?.

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?

  16. Chettaiyeee…adutha part ini ennanu kathirikkan vayya

    1. ഉടനെ വരും മോനേ…!!

  17. WAITING Anu too☺☺?

  18. നല്ലവനായ ഉണ്ണി

    ധൈര്യമായിട്ട് എഴുതിക്കോ മച്ചാനേ. കഥ സൂപ്പർ ഹിറ്റാണ്

  19. അപ്പൂട്ടൻ

    പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… സ്നേഹപൂർവ്വം അപ്പൂട്ടൻ

  20. സൺ‌ഡേ പ്രദീക്ഷിക്കാവോ?? നെക്സ്റ്റ് പാർട്ട്‌…….
    സംഭവം ചോദിച്ചു വെറുപ്പിക്കൽ ആണെന്നറിയം പക്ഷെ തീരേ ക്ഷമ ഇല്ല അതോണ്ട….

    മാമനോട് ഒന്നും തോന്നല്ലേ… ?

    1. ഏയ് മാമനോടൊന്നും തോന്നൂല… ഉറപ്പായും അടുത്താഴ്ച വരും…!!

      ??

  21. എന്റെ പൊന്നു ബ്രോ നല്ല ടൈമിലാട്ടോ നിർത്തിയെ… ഒന്ന് വായിച്ചു രസിച്ചു വരുവായിരുന്നു… ഇജ്ജാതി ഫീൽ തരുന്ന സ്റ്റോറി വര്ഷെച്ചിക്ക് ശേഷം ഇപ്പഴാ.

    1. സംഭവം മനപൂർവ്വം നിർത്തിയതല്ലാട്ടോ… സംഗതി പൊളിയോന്നൊരു പേടി വന്നിട്ട് നിർത്തിയതാ….!!

      എന്തായാലും ഇഷ്ടമായതിൽ സന്തോഷം…!!

      ❤️❤️❤️

  22. The college days inte bakki bhagam iniyenkilum onnu ezhuthikkude bro
    Please please please please please please please please please please please please please

    1. ആദ്യം എഴുതിയത് വായിയ്ക്ക് മാൻ… പിന്നെ ആലോചിയ്ക്കാം നിർത്തിയത് തുടരണോന്ന്….!!

  23. Hy Bro Njn Sam EV
    Vaykunath JioPhone Il Full Hang pine nightilum Athond orumich aa vaykia athondaa comment um like cheyandrinune
    Ipo phone eduthirika comment cheyane um like cheyanum pine ithoke vaykiumbo arrum kanaethulao atha risk edukathirunue ethayulum pwoli kadha bro jni full kadha paryatae ee cherupam angot potte madiyil irikuna vare angot potte
    Namk ithin onnum yogila ake ithu vayikum atha ashvasam
    Ini Kore Peruk Comment Cheyanam Uff Vaykunath All am Pwoliya entha Cheyaa
    Your fan?

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി സാം…!!

      ❤️❤️❤️❤️

      1. Oo Thanks Bro Your Pleasure
        Kadha nirthale kalayanam vare angne kondu potetto pleaseee

        1. ഓക്കെ ബ്രോ…!!

  24. ഹോ എന്താ പറയുക…. വേറെ ലെവൽ
    ഇത് നിന്റെ വീര സാഹസം ആണല്ലോ അപ്പോ അങ്ങനെയല്ലേ വരുള്ളൂ…
    നിങ്ങളുടെ വാക്കുകൾ ഒരു രക്ഷയും ഇല്ല ചില്ല ലൈനുകൾ ഒക്കെ,

    നിഷ്കളങ്കമായ സന്മനസ്സിനെ കൂടിനിന്ന ജനം കയ്യടിച്ചു പ്രോത്സാഹിപ്പിയ്ക്കുമ്പോൾ അന്നവർക്കറിയില്ലാലോ ഉള്ളിലിരുപ്പെന്താണെന്ന്…….!!

    ഈ ലൈനിൽ ഒക്കെ ഉള്ള പ്രേയോഗങ്ങൾ പോളിയാണ്……….
    പിന്നെ ഈ കഥ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല…..

    അധികം ഒന്നും പറയുന്നില്ല. പറയാൻ വാക്കുകൾ ഇല്ല എന്ന് പറയുന്നതാവും ശെരി…..

    അപ്പോ ഇനി എന്നാണ് മീനുസിനെയും കൂട്ടി വരുന്നത്….

    സ്നേഹപൂർവ്വം?
    ?Alfy?

    1. നല്ല വാക്കുകൾക്കും ഈ കാണിയ്ക്കുന്ന പിന്തുണയ്ക്കും ഒരുപാട് സ്നേഹം ആൽഫീ….!!

      ❤️❤️

  25. ഡോക്ടറൂട്ടിയും ആയി ഇനി എന്നാ വരുന്നേ….

    1. ഒരു പിടിയുമില്ല അഞ്ജലീ… ചെറിയ കുറച്ചു തിരക്കുകളിലാ… അതിനിടയിൽ എഴുതാൻ കിട്ടുന്ന സമയം പോലെയെല്ലാം….!!

      നന്ദി….!!

  26. Kollam… continue

  27. കീരിക്കാടൻ

    ?

  28. Namichu…onnum parayan illa athrakum feel good part ayirunnu ith ..? adutha part pettane undavumenne pratheekshikunnu.☺???

    1. ബോസ്സേ സുഖാണോ…??

      കണ്ടതിൽ സന്തോഷം…!!

      ???

  29. ?സിംഹരാജൻ?

    Pwolichu…
    Avasana bhagam aakkiyillallo thanks!!! nalloru story pettennu teernnal bore ale atha paranje kure part ezhuthan….supportinu njngall undel pinnenthu venam love story ente FAV aanu reading feel cheyyum….pwoli ithupole next part pwoliyakatte…..
    With love brother❤

    1. ഇമ്മാതിരിയൊക്കെ സപ്പോർട്ട് ചെയ്യാൻ ആളുണ്ടേൽ ഞാനെന്തിന് നിർത്തീട്ട് പോണം…!! അതുകൊണ്ട് പോണവരെ പോട്ടേന്നു ഞാനും കരുതി….!!

      ഇങ്ങനെ സപ്പോർട്ട് ചെയ്യണേനൊരുപാട് നന്ദിയുണ്ട്…..!!

Leave a Reply

Your email address will not be published. Required fields are marked *