എന്റെ ഡോക്ടറൂട്ടി 03
Ente Docterootty Part 3 | Author : Arjun Dev | Previous Part
ഞാനെന്റെ മിന്നൂസിനേയും നെഞ്ചിലേയ്ക്കമർത്തി ബാൽക്കണിയിലെ ചൂരൽ കസേരയിലേയ്ക്ക് ഇരിപ്പുറപ്പിച്ചു…
അപ്പോഴേയ്ക്കും അവളെന്റെമടിയിൽ, ഇരുകാലുകളും ഒരു വശത്തേയ്ക്കിട്ട് ചെരിഞ്ഞെന്റെ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തിക്കിടന്നു…
മീനാക്ഷിയുടെ ചുടുനിശ്വാസമെന്റെ നെഞ്ചിന്മേൽ ഇക്കിളിയിടുമ്പോഴും, ഭൂതകാലസ്മൃതികളെ ചേർത്തുവെയ്ക്കാനെന്റെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു..
പറഞ്ഞുതുടങ്ങുമ്പോൾ ഞാനെന്ന കുഞ്ഞിസിദ്ധു ഒൻപതാംക്ലാസ്സിൽ പഠിയ്ക്കുന്ന സമയംമുതൽ തുടങ്ങണം…
അതൊരു ഓണാഘോഷ ദിവസമായിരുന്നു, അന്നുതന്നെയായിരുന്നൂ ഞാനെന്റെ ആദ്യാനുരാഗം വെളിപ്പെടുത്താൻ കണ്ടെത്തിയതും…
രാവിലേതന്നെ എന്നെക്കൂട്ടാനായി വീട്ടിലേയ്ക്കു കെട്ടിയെടുത്ത എന്റെ ഉറ്റചങ്ങാതിയും ചെറിയമ്മയുടെ മൂത്തമോനുമായ ശ്രീനാഥെന്ന ശ്രീക്കുട്ടനൊപ്പം ഞാൻ സ്കൂളിലേയ്ക്കു പോകാനിറങ്ങി… വെളുപ്പിനെ ഉറക്കംകളഞ്ഞു ശേഖരിച്ചുവെച്ചിരുന്ന പൂക്കൂടയുമുണ്ടായിരുന്നൂ കയ്യിൽ…
അത്തപ്പൂക്കളമത്സരത്തിനു പോകുമ്പോൾ അതൊക്കെ അന്നൊരു ചടങ്ങാണല്ലോ…
ക്ലാസ്സിൽ അത്തപ്പൂക്കളമിടുന്നവരുടെ കൂട്ടത്തിൽ ശ്രീക്കുട്ടനുമുള്ളതിനാൽ അവനന്ന് മുണ്ടും ഷേർട്ടുമൊക്കെയിട്ടാണ് വന്നത്…
എന്നെ മുണ്ടുടുപ്പിച്ചുവിട്ടാൽ ഉറപ്പായും മാമാട്ടിക്കുട്ടിയ്ക്കു ഡ്യൂപ്പിടുമെന്നതിനാൽ കരഞ്ഞുപറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല…
അതുകൊണ്ടുതന്നെ, സ്കൂളിലേയ്ക്കു നടക്കുന്നതിനിടയിൽ പലയാവർത്തി ലാലേട്ടൻസ്റ്റൈലിൽ അവൻ മുണ്ടുമടക്കി കുത്തുന്നതുനോക്കി കൊതിവിടാനായിരുന്നു എനിയ്ക്കുയോഗം…
Eppola aduthathu
ഉടനെ റെഡിയാക്കാ ബ്രോ..

Guys… എനിക്ക് കുറച്ച് ലൗ after marriage കഥകൾ പറഞ്ഞ് തരാമോ…name..plssss
ബാക്കി ഉള്ള കഥകൾ കൂടി അപ്‌ലോഡ് ചെയ്യുമോ
ചെയ്യാം ബ്രോ..

ഇവിടേം പിന്നെ അവിടേം വീണ്ടും ഇവിടേം….



എവിടായാലും നമ്മൾ കട്ട സപ്പോർട്
താങ്ക്സ് ഡാ മുത്തേ..


അണ്ണാ ചാന്ദിനി എന്ന് പോസ്റ്റ് ചെയ്യും
എഴുതുന്നതേയുള്ളു ബ്രോ… തിരക്കാണ്…

Bro… Avde ulla 73rd part enna upload cheyyaaa… ഏകദേശം ഒരു date പറയോ…. പിന്നെ അവിടെ bro ന്റെ പോലെ ഉള്ള സ്റ്റോറീസ് ഒന്ന് suggest cheyyooo
തിരക്ക് ഒഴിയുമ്പോൾ ഇടും ബ്രോ… താങ്ക്സ്..

ഈശ്വരാ കമൻ്റ് ബോക്സ് മുഴുവൻ പാസ്റ്റാണല്ലോ… ഇനി വല്ല ടൈം ട്രാവൽ പെട്ടുപോയോ ഞാൻ….
Arjun bro nammale chandini eppol varum
ബ്രോ, ഞാൻ എഴുതിവെച്ചിട്ട് മനഃപൂർവ്വം ഇടാത്തതല്ല… എഴുതിയെത്തിയാൽ ഉറപ്പായും പോസ്റ്റും..

Arjun bro.. ithupole Hate and love story’s suggest cheyyumoo
ബ്രോ, പൊതുവെ ഞാൻ വായന കുറവാണ്… അതുകൊണ്ട് ഒരു സജഷനൊന്നും എന്നെക്കൊണ്ട് കഴിയൂല… പിന്നെ ദേവനന്ദ വായിച്ചോളൂ… മൈ ഫേവ്..
Anoyone pls suggest some love after marriage stories
Devaragam
Boss…enthokke sugalle….kure kaalaayallo kanditt
സുഖമാണ്… അവിടെ..??
പൊളി ഐറ്റം. പെട്ടെന്ന് തന്നെ അടുത്ത പാർട്ടും ഇടണേ
തീർച്ചയായും..

Cheto


പെട്ടന്ന് പെട്ടന്ന് പോന്നോട്ടെ 

തീർച്ചയായും..

പഴയ സ്കൂൾ ലൈഫ് ഓർമ വരുന്നു
. 𝓚𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 𝓫𝓻𝓸
.
. 𝓣𝓱𝓸𝓼𝓮 𝓭𝓪𝔂𝓼 𝓶𝓪𝓷..
-𝓚𝓼𝓲
താങ്ക്സ് ബ്രോ..


വായിച്ച ഭാഗം ആണ്, പക്ഷെ coment ഇടാതിരിക്കാൻ പറ്റുന്നില്ല, അന്ന് coment ഇടാൻ പറ്റാത്തതിന്റെ എല്ലാ കലിപ്പും തീരട്ടെ.. തീരട്ടെ.. അടുത്ത പാർട്ടിന് വെയ്റ്റിംഗ്..

ഇല്ല ബ്രോ… വലിയ വ്യത്യാസമൊന്നും വരുത്തിയല്ല കഥ പോകുന്നത്… അതുകൊണ്ട് മുന്നേ വായിച്ചിട്ടുള്ളതാണേൽ സമയം മെനക്കെടുത്തണ്ടന്നേ ഞാൻ പറയൂ..
എനിവേ ഒത്തിരിസ്നേഹം ബ്രോ..


ബാക്കി ഉള്ള കഥകൾ കൂടി അപ്‌ലോഡ് ചെയ്യുമോ
Yep
എന്ത് മെനക്കേട് ബ്രോ..? ഒരു മെനക്കേടും ഇല്ല, ഈ കഥയൊക്കെ എത്ര തവണ വായിച്ചാലും മതിയാവില്ല ബ്രോ…. “അത്രക്ക് മനസ്സിൽ കേറിപ്പറ്റിയ കഥകളിൽ ഒന്നാണ് ‘എന്റെ ഡോക്ടറൂട്ടി'”…
“പിന്നെ.. ഞാൻ കഥ വായിച്ച് അവസാനിച്ച ഭാഗം എത്താറായോ എന്ന് അറിയണ്ടേ..?

നന്ദി ബ്രോ, ഈ വാക്കുകൾക്ക്… ഒപ്പം ഒത്തിരി സ്നേഹവും..

Poli


താങ്ക്സ് മനൂ..

Super da mone
ഡോക്ടറൂട്ടി വരാണ്ടായപ്പോൾ ഞാൻ കുറച്ചു നാൾ സൈറ്റിൽ കഥ വായിക്കാതെയായി … പിന്നെ പിന്നെ ഞാൻ കഥയുടെ പേര് മറന്നു , പക്ഷെ കഥയുടെ ചില സന്ദർഭങ്ങൾ മനസ്സിൽ കടന്നു വരും … ഈ കഥയുടെ വേര് മനസ്സിൽ ആഴത്തിലാണുള്ളത് ! എഴുത്തിന്റെ ശൈലി ശെരിക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്റെ പേഴ്സണൽ favourite ആണ് നിങ്ങൾ

എല്ലാ കഥകളും വായിക്കാറില്ല
എല്ലാത്തിലും കേറി Comment ഇടാറുമില്ല
Keep going we love you & your works
എന്ന് സ്വന്തം,
വിനോദൻ
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ, സന്തോഷവും…


Adipoli
♥️
താങ്ക്സ് സ്നേഹ..
പഴകും തോറും വീര്യം കൂടുന്ന ഒരു വീഞ്ഞ് പോലെയാണ് എന്റെ ഡോക്ടറൂട്ടി
ശെരിയ്ക്കും..
വന്നുല്ലേ… സൂപ്പർ.. നല്ല കിടിലൻ അവതരണം… School കാലഘട്ടങ്ങളൊക്കെ അതുപോലെ തന്നെ ഒറിജിനൽ ആയി തന്നെ അവതരിപ്പിച്ചു… സൂപ്പർ








അല്ല സഹോ.. തിതെന്താ പ്പോ 2020 ലേ കമന്റ്സ് ഒക്കെ കാണിക്കണേ…
എന്തായാലും keep going സഹോ..
ഈ കഥ റീപ്പോസ്റ്റ് ആണ് ബ്രോ… 2020 ഇൽ ആണ് ഇത് എഴുതിത്തുടങ്ങുന്നത്…
Ok. സഹോ…. Thanks… അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുവാന്..



പെട്ടെന്ന് റെഡിയാക്കാം ബ്രോ..

ഇത്രേം പെട്ടെന്ന് വന്നോ
ഇത് ഞാൻ വായിച്ച് മരിക്കും 
എഡിറ്റ് ചെയ്യേണ്ട താമസമല്ലേയുള്ളൂ ബ്രോ..
ഇനി ഇത് കഴിഞ്ഞിട്ടുവേണം വർഷേച്ചിയും വേണിമിസ്സും വായിക്കാൻ

ഊരാക്കുടുക്ക് -ബാക്കി ഭാഗംഎന്നാണ്തരുന്നത്?
ഉടനെ മറ്റൊരു കഥ എഴുതാൻ പറ്റുന്ന സാഹചര്യത്തിലല്ല ബ്രോ… അതുകൊണ്ട് ഇതും ചാന്ദ്നിയുമല്ലാതെ മറ്റൊന്ന് എഴുതില്ല… സോറി..
ഊരാക്കുടുക്ക് പുതിയകഥയല്ലല്ലോ!2 ഭാഗങ്ങൾമാത്രം വന്നു.ബാക്കിഎഴുതിക്കൂടേ?
സോറി ബ്രോ… ഇപ്പോൾ എഴുതാൻ പറ്റിയ സാഹചര്യമല്ല… അതുകൂടി എഴുതി തുടങ്ങിയാൽ ഞാൻ തള്ളിപ്പോവും… സോ, ഇത് രണ്ടും കഴിഞ്ഞശേഷമേ എഴുതൂ..
അടിപൊളി ഫീൽ സ്കൂൾ കാലഘട്ടം വരച്ചു കാണിച്ചപോലെ തോന്നി
താങ്ക്സ് ബ്രോ… ഒത്തിരിസ്നേഹം..


ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു……
ഇന്ന് വരും എന്നാണ് അർജുൻ ഇന്നലെ പറഞ്ഞത്.എന്തേലും പ്രശ്നം കാണും അതാ ഇത് വരെ വരാഞ്ഞേ.
ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Arjun കമെന്റിനു റിപ്ലേ എങ്കിലും തന്നുടെ.
മനഃപൂർവമല്ല ഉണ്ണീ….
രണ്ടു ദിവസായിട്ട് നിർത്താതെ മഴ…. കറന്റുമില്ല….!! ലാപ്പിലിട്ട് ചാർജുമില്ല….!! അതുകൊണ്ടാണ്…..!! ഇന്നു രാവിലെ കറന്റ് വന്നു….!! ഉറപ്പായും നാളെ വരും….!!
???????
?
മുത്തേ വിഷമം കൊണ്ട് പറഞ്ഞയ മാപ്പാക്ക്.
ചാന്ദിനി എന്ന് ഇടും അണ്ണാ
വരും…wait ചെയ്യ്..
ഒന്ന് രണ്ടു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയത് ആയിരിക്കും..
താങ്ക്സ് അഞ്‌ജലി….!!
നാളെയുണ്ടാവും…..!!
അർജുൻ പറ്റിച്ചു
?
?
എന്ന് വരും
നാളെ….!!
Bro next part ennu
ഇന്ന് വരണ്ടതാ
കറന്റ് ഇല്ലായിരുന്നു രണ്ടു ദിവസമായിട്ട്….!!
???
Time കൂടെ പറ
ഇതിപ്പോ പത്തു മുപ്പതു തവണ ആയി കയറി നോക്കുന്നു
നാളെ കാണും…!!
വെയ്റ്റിങ് next part
Bro കഴിവതും നേരെത്തെ ഇട് bro
താങ്ക്സ് ബ്രോ….!!
ഇന്നെങ്കിലും വരുമോ ബ്രോ ?
നാളെ വരും ബ്രോ…!!
??
?