എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2430

എന്റെ ഡോക്ടറൂട്ടി 30
Ente Docterootty Part 30 | Author : Arjun Dev 

[ Previous Parts ] | [ www.kkstories.com ]


“”…എടാ… നീ അവരുപറഞ്ഞത് കേട്ടോ..?? നമ്മളേ.. നമ്മള് ക്യൂട്ട്കപ്പിൾസാന്ന്..!!”””_ ആ അമ്മയും മോളും പോകുന്നതും നോക്കിനിന്നശേഷം മീനാക്ഷി പറഞ്ഞുചിരിച്ചു…

 

ഞാനുമത് കേട്ടെങ്കിലും എന്റെകണ്ണുകൾ നാലുദിക്കുകളിലുമായി ചിതറിയൊഴുകുന്ന തിരക്കിലായ്രുന്നു…

…ശാസ്ത്രമിത്രയൊക്കെ വളർന്നെന്നുപറഞ്ഞിട്ടെന്താ പ്രയോജനം..??

…തിന്നിട്ട് സംഭാവനകൊടുക്കാതെ വലിയുന്നോന്മാരെ കണ്ടുപിടിയ്ക്കാനായ്ട്ട് ഒരിന്റേക്കറ്ററുണ്ടോ ഇവിടെ..??

ആലോചിച്ചപ്പോൾ എനിയ്ക്ക് സയൻസിനോടുതന്നെ പുച്ഛംതോന്നി…

“”…എന്നാലുമെന്തോ കണ്ടിട്ടാവും നമ്മള് ക്യൂട്ട്കപ്പിൾസാന്ന് ആ പെണ്ണ്പറഞ്ഞത്..??”””_ അതിനിടയിൽ മീനാക്ഷിവീണ്ടും പതമ്പറഞ്ഞു…

അതിന്,

…ഇവളതിതുവരെ വിട്ടില്ലേന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനവൾടെ മുഖത്തേയ്ക്കു കണ്ണുഴിയുമ്പോൾ അവൾ തുടർന്നിരുന്നു…

“”…ഇതിപ്പൊ എന്നെമാത്രമായ്രുന്നു ക്യൂട്ടെന്നുപറഞ്ഞെങ്കിൽ കേൾക്കാനൊരു സുഖമുണ്ടായ്രുന്നു..!!”””_ എന്നെ മനഃപൂർവ്വം ചൊറിയാനായിത്തന്നെ ഇറങ്ങിത്തിരിച്ചേക്കുവാന്ന മട്ടിൽ പറഞ്ഞശേഷം ഒരക്കിയ ചിരികൂടി വെച്ചുതേച്ചതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി…

“”…മ്മ്മ്.! നിന്നെയാണെങ്കി ക്യൂട്ടെന്നാവൂല, കൂത്തെന്നാവും പറയ്ക… അതും വെറുംകൂത്തല്ല, മുതുക്കൂത്ത്..!!”””_ തഞ്ചത്തില് നിന്നങ്ങട് താങ്ങിയശേഷം ചുറ്റുപാടും കണ്ണോടിയ്ക്കുന്നതിനിടയിലും മീനാക്ഷിയുടെ മറുപടിയ്ക്കായി ഞാൻ കാതോർത്തിരുന്നു…

The Author

440 Comments

Add a Comment
  1. സിത്തുവും ശ്രീക്കുട്ടനും പാമ്പ് കളിച്ച് മാറിയതിനു ശേഷമുള്ള സംഭവവികാസമെല്ലാം വരന്റെ സ്വീകരണവും മറ്റു ചടങ്ങുകളും എങ്ങനെ നടന്നു എന്നറിയാൻ Disadvantages. എല്ലാം – കുപ്പിക്കടിയുൾപ്പെടെ one by one ആയി അടുത്ത പാർട്ടിൽ വിവരിക്കണേ.,

    1. ❤️❤️❤️❤️❤️❤️❤️❤️❤️
      ഇനിയാണ് പഴയ ടീമിന് വായിക്കാൻ ഉള്ളത്.. ഇതിന് ശേഷം… കാത്തിരിക്കുന്നു

    2. അടിച്ചു വെളിവ് പോയി ഒന്നും ഓർമ്മയില്ലാണ്ടിരിയ്ക്കുന്ന അവനെങ്ങനെ വിവരിയ്ക്കും..??

  2. ഡോക്ട‌റൂട്ടിയുടെ സിത്തു അവനെ ഒലത്താൻ നോക്കിയ തന്തയുടെയും മോളുടെയുമൊക്കെ മുൻപിൽ ഹീറോ ആകുന്ന ദിവസത്തിനായി എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറുള്ള നിങ്ങളുടെ ഫാൻസ്‌ ഉള്ളപ്പോൾ നെഗറ്റീവ് അടിക്കുന്ന കൊണാണ്ടമാരോടൊക്കെ പോകാൻ പറയ് മച്ചൂ. കാത്തുകാത്തിരുന്നു മിന്നൂസും സിത്തുവും വീണ്ടുമൊന്നായപ്പോൾ അവൻ അടിച്ചു കിണ്ടിയായിപ്പോയത് കഷ്ടമായിപ്പോയി. കുപ്പിയ്ക്കടിച്ച കേസൊക്കെ അടുത്ത പാർട്ടിൽ തന്നെ സെറ്റിൽ ചെയ്തേക്കണേ. ഇനി അതിന്റെ പേരിൽ മിന്നൂസ് സിത്തുവിനോടകന്നാൽ ആൾറെഡി തന്തയുടെയും കൂട്ടരുടെയും കുത്തും കുന്നായ്മയും മുഴുവൻ അനുഭവിച്ച് ഒരുവഴിക്കായി നിൽക്കുന്ന അവനത് താങ്ങാനായെന്നു വരില്ല. അടുത്ത പാർട്ടും വൈകാതെ തരണേ.

    1. ഒത്തിരിനന്ദി ബ്രോ ഈ വാക്കുകൾക്ക്, അഭിപ്രായത്തിന്…

      അടുത്തപാർട്ട്‌ കുറച്ചു ലേറ്റാവും.. 👍❤️

  3. മച്ചാനെ അങ്ങനെ ഇതും വായിച്ചു തീർത്ത് സാനം 🔥 anllooo
    nthayalum adutha part nu vendi waiting
    ithrem neram irunnu vayikum vichariche irunne alla but pokku kandappol angane poy poy 😇
    ntha parayande areella athrakkum adipoli ayind 🔥

    1. താങ്ക്സ് ബ്രോ.. 👍❤️

  4. പൊളിച്ചു മച്ചാനെ.. ഒന്നും പറയാനില്ല.. ഞാൻ ആദ്യമായിട്ടാണ് ഒരു കഥ മുഴുവൻ വായിക്കുന്നത്… നീ നിന്റെ ഇഷ്ട്ടത്തിന് കഥമുന്നോട്ട് കൊണ്ടുപോവുക ഒരു മൈരന്റെ അഭിപ്രായവും കേൾക്കരുത് കാരണം ഞങ്ങൾ നിന്റെ എഴുതാണ് ആഗ്രഹിക്കുന്നത്. നീ എത്ര സമയമെടുത്താലും ഞങ്ങൾ നിന്നെ കാത്തിരിക്കും… Love you broo
    ഇത്തരത്തിലുള്ള ഒരു കഥ സമ്മാനിച്ചതിന് നന്ദി 🥰🥰

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  5. അടുത്ത ഭാഗം വേഗം പോരട്ടെ ഗുഡ്

    1. ലേറ്റാവും.. 👍❤️

  6. ഒരു അസാമാന്യ എഴുത്ത് തന്നെ ബ്രോ പൊളി ഓരോ ദിവസവും നോക്കി നിൽക്കുന്നത് നിങ്ങടെ ഈ സ്റ്റോറി ഇപ്പൊ വരും നോക്കി ആണ് ഡോക്ടറൂട്ടി അടുത്ത ഭാഗത്തിന് കട്ട waiting bro നിർത്തി കളയല്ലേ തുടരും എന്ന വാക്ക ഒരു ആശ്വാസം😍

    1. അതൊക്കെ വായനക്കാരുടെ പ്രതികരണം പോലിരിയ്ക്കും.. 😂

      1. എഴുത്ത് കാരൻ്റെ ഇഷ്ടം അല്ലെ മാറ്റുള്ള നോക്കണ്ട ഫുൾ support bro😍

        1. എഴുത്തുകാരന്റെ ഇഷ്ടമൊക്കെ മാറ്റാൻ വായനക്കാരനു സാധിയ്ക്കും ബ്രോ.. 😂

  7. 29 വായിച്ചപ്പോ അവിടെ ക്മന്റ് ഇല്ല അപ്പോ ഇവിടെ വന്നു ഇട്ടിട്ട് ഇത് വായിക്കാം എന്ന് കരുതി 😁 ഇതു വായോച്ചിട്ട് ക്മന്റ് പിന്നെ തരാം 😁 🔥🔥🔥

    1. ഓക്കേ ബ്രോ.. 😍

  8. അർജുൻ ബ്രോ ഒരു രക്ഷയുമില്ല അടിപൊളി
    അടുത്ത പാർട്ട്‌ ഇത്ര പെട്ടെന്ന് വരുമെന്ന് പ്രേതീക്ഷിച്ചില്ല
    ഒരു വല്ലാത്ത എൻഡിങ്ങിലാണ്ർ നിർത്തിയത് അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് ബ്രോ

    1. താങ്ക്സ് ബ്രോ.. 😍😍

  9. Broo sherikum oru cinema kandaa feel
    Thirelaa een agrahichaa vaykunaa oru moment um mindi ii koodi kanan patum
    bro idunaa efforts nn
    Thanks een oka parenja koranj povum atraaak marakamaa

    1. ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

  10. Aliya nee vanna umma 💋

  11. You are truly a magician broo 🖤

    1. താങ്ക്യൂ.. 👍❤️

  12. ഇതിപ്പോ ലാഭായല്ലോ കഴിഞ്ഞ പാർട്ടിനു കമന്റിടാൻ പറ്റിയില്ല അതിനു മുന്പിലത്തെ പാർട്ട്‌ നോക്കിയപ്പോൾ അല്ലേ ഒരു മൈരന്റെ കമന്റ് കണ്ടത് ബ്രോ അതൊക്കെ എന്തിനാ മൈൻഡ് ചെയ്യുന്നേ വെറുതെ അങ്ങ് ignor ചെയ്തേക്ക് അവന്റെ വീടിന്റെ വാതിലിൽ അല്ലല്ലോ ബ്രോ കഥ കൊണ്ട് പോസ്റ്റ്‌ ചെയ്യുന്നേ. അതൊക്കെ പോട്ടെ ഇപ്പോൾ എങ്ങിനുണ്ട് ബ്രോ
    ഇന്ന് രാവിലെ നോക്കീട്ട് കഥ ഒന്നും കണ്ടില്ല പിന്നെ ഇപ്പോളാ നോക്കുന്നെ അപ്പോൾ വായിച്ചിട്ട് വരാം
    കഴിഞ്ഞ പാർട്ടിൽ കാർന്നോരുടേം കീതു ന്റേം സ്വർണം ഗിഫ്റ്റ് കിട്ടിയപ്പോൾ ഉള്ള കർണാരുടേം കുടുംബത്തിലേം എല്ലാം സ്വഭാവം കണ്ടു പൊളിഞ്ഞിരുന്നപ്പോൾ ആകെ ആശ്വാസം തന്നത് സിതുവിന് മീനുവിനോട് തോന്നിയ പ്രണയവും അവസാനം കവർ വാങ്ങുന്ന സീൻസും പിന്നെ ജോക്കുട്ടന്റെയും മകന്റെയും ശ്രീയുടേം ഒക്കെ പരസ്പരം ഉള്ള കൗണ്ടർകളും മീനുവിന്റെ കൌണ്ടറും എല്ലാമായിരുന്നു
    അപ്പോ
    ബാക്കി വായിച്ചിട്ട് കുട്ടൻസർ ഏതായാലും എന്റെ ഈ കമന്റ് മോഡറേറ്റനിൽ ഇടും
    അപ്പോൾ
    വായിച്ചിട്ട് വരാം ബ്രോ 💞

    1. ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്.. 😍😍😍

  13. 2പാർട്ട്‌ ഒക്കെ വന്നോ ഇതു ഒക്കെ ഇപ്പോൾ
    എന്തായാലും കലക്കി കഥ ഏകാദശം 2ഇടതും ഒരുപോലെ ആയല്ലോ അപ്പോൾ ഇനി ബാക്കി വായിക്കം

    എന്തായാലും ഇതു കലക്കി

    1. താങ്ക്സ് ബ്രോ.. 😍

  14. Kalyanathinu kottittu ninna thanthaye paranjathu mosayipoyi😜.pinne kazhinja partil correct oru close relativnte kalyanam koodan poya pratheethi undarnu. Athraku Adipoli aayirunnu.pinne tarppa valichukettiya krish enna prayogam 👌👌.ee part serikkum oru surprise aayirunnu saho. Meenutty vicharicha polonnum alla le🫣.pinne aa kunnan thayoli enthina ithinedayku vanne ennu manasilavunilla . Ningalde oro variyum aaswadichu .ippo entha pareka 🤔 pwoli athra thanne ❤️❤️❤️❤️❤️ u saho . Pubg kazhinjal ente adutha fvrt ningalde kadhaya 😁thanks ❤️❤️

    1. താങ്ക്സ് ബ്രോ.. ഒത്തിരിയൊത്തിരി സ്നേഹം.. 😍😍😍

  15. ഒരു പാവം സാധാരണക്കാരൻ

    ഓരോ പാർട്ടും ഒന്നിനൊന്ന് മെച്ചം , കൂടുതൽ മികച്ചത് വായനക്കാരനെ പിടിച്ചിരുത്തുന്ന എഴുത്ത് . അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിച്ചാൽ ബാക്കിയൊക്കെ പറയുന്നതിലും അപ്പുറമാണ്. ഇത് വരെയുള്ള ഭാഗം ഞാൻ നേരെത്തെ വായിച്ചു കഴിഞ്ഞതാണ്. അത്രമേൽ ഇഷ്ടമായത് കൊണ്ട് പലസ്ഥലത്തുനിന്നും കണ്ടുപിടിച്ചു വായിച്ചതാണ്. എന്നും ഇതിൽ കയറി നോകും ബാക്കി വന്നിടുണ്ടൊന്ന് അറിയാൻ. ഇത് നോക്കാൻ ആണ് ഇപ്പോൾ ഇതിൽ കയറുന്നത് തന്നെ .അത്രമേൽ വശംവദനാകിയിട്ടുണ്ട് ഈ എഴുത്ത്. ഒരുപാട് നന്ദി വളരെ മനോഹരമായ എഴുത്ത് നമുക്ക് സമ്മാനിച്ചതിന്. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം നമ്മളിലേക്ക് എത്തിക്കാൻ ശ്രമിക്കണം എന്ന് സ്നേഹപൂർവ്വം

    1. താങ്ക്സ് ബ്രോ.. ഈ വാക്കുകൾക്ക് ഒത്തിരി നന്ദി.. 👍❤️❤️

  16. ❤️❤️❤️❤️❤️

  17. Love you man. Bakki vayichit parayam

    1. താങ്ക്സ് ബ്രോ.. 👍

  18. Bro sathyam parayalo ethra vayichalum ee kadha oru madupp Varilla. Vayikkunthorum Ishtam koodikoodi varum. Njan avideyum vayikkum ivideyum vayikkum. Sathyam parannal enik ente mind clear cheyyan ningalude kadha thanne venam

    1. താങ്ക്സ് ബ്രോ, ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 👍❤️❤️

  19. ഡാ ചക്കരേ നീ എന്തൊക്കെ എഴുതി വച്ചേക്കുന്നേ നിന്റെ എഴുത്തിന് അടിമയാക്കുന്നുണ്ട് എന്നെ… തുടക്കം കുറച്ചു സങ്കടപ്പെടുത്തി പിന്നെ ഒരു ഒരു രക്ഷയും ഇല്ലാത്ത ഒരു പോക്ക്, അത് ചെന്ന് നിന്നത്87 -ാംപേജിൽ ഒത്തിരി ഒത്തിരി ഇഷ്ടമായടാ മോനൂസെ നാട്ടിൽ മഴയുണ്ടല്ലേ നാട്ടിൽ വരണമെന്ന് വിചാരിച്ചിട്ട് നടക്കുന്നില്ല എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സ്നേഹം the Tiger

    1. ഞാനിപ്പൊ ഔട്ട്‌ഓഡിറ്റാടാ… മലപ്പുറത്ത്… ഇവടെ ഇന്നലെ മഴയുണ്ടായ്രുന്നു.. 😢

      1. Bro Malappuram th evideyan?..
        Njanum Malappuram tha

        1. പൊന്നാനി

  20. Yamika 💃🏻

    അയ്യോ എന്റെ സമാധാനം പോയെ 🤭🤭 മനുഷ്യ… സമയം പോലെ പെട്ടെന്ന് എഴുതി താ കേട്ടോ അടുത്തത് എന്താണ് നടക്കാൻ പോകുന്നത് ഓർത്തിട്ട് ഒരു സമാധാനവും കിട്ടുന്നില്ലല്ലോ 🥹 ദേവേട്ടാ… പെട്ടെന്ന് കേട്ടോ 🤗😘💞💃🏻

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  21. അനന്തൻ

    ഒന്നും പറയാനില്ല മുത്തേ കിടിലം ❤️

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  22. ഇത്ര പെട്ടെന്ന് ഇടോന്ന് വിചാരിച്ചില്ല ശെരിക്കും സർപ്രൈസ് ആർന്ന്.നമ്മളിവിടതീരോന്ന് വിചാരിക്കുമ്പൊ നീയവിടുന്ന് തുടങ്ങും അതുപോല തിരിച്ചും 😂എന്തായാലും ഈ ഒരു അവസ്ത്തേലും എഴുതിയതിന് നന്ദി ❤️പാർട്ട്‌ പൊളിയായിട്ടോണ്ട് പ്രത്യേകിച്ച്, അല്ലേ വേണ്ട പറഞ്ഞാ ശെരിയാവൂല ചെലപ്പോ നീ ഡിമാൻഡിടും 😌 thanks man

    1. ഇനി അടുത്തൊന്നും ഉണ്ടാവില്ല… അതുകൊണ്ടാണ് പെട്ടെന്നിട്ടത്.. 😌

      1. അത് നന്നായെടാ ഉവ്വേ 🥲

  23. ഞാൻ ഇപ്പൊ എന്താ പറയണ്ടേ 🥹 കൊള്ളാം ബ്രോ നിനക്ക് മാത്രമേ ഇതുപോലെ ഒന്ന് സാധിക്കു 🔥

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  24. Not your badboi

    Ente ponne entha njn ippo paraya🥹, last part unexpected aayt ittu athum 192 page. Kalanjupoya enthelum thappi thappi avasanam hope povumbol unexpected aayt ath kanumbolo kittumbolo ulla feel aaynu annu🥰. 28th partl last hugil story nirthyappo ini avarde aa chemistry onum kooduthal undavilla enna annu karuthiye but bro kaynja part vaych kaynjappol ath oru thudakam mathre ayullu enn thonipoi🥹. Ithre striking aayt oru story njn vaychittillaaa🤍. Kaynja partil openion parayan pattathathinte sanghadam mathre ullu enik🥲. Samayam eduth oroo scenesum imagine chyth vaych poyapoo enthoru feelaa bro. U have some kind of magic power💓. Ee part valare nannaytund, athileere kaynja partum 🥰♥️. Next partin vendi kaathirikunnu❤️ udane tharum enna predhishayil🤍 sneham mathram🫂❤️❤️

    1. ഹായ് ബ്രോ..

      ഈ വാക്കുകൾക്കൊക്കെ എങ്ങനെയാണ് മറുപടിയിടേണ്ടതെന്നൊന്നും എനിയ്ക്കറിയില്ല… അത്രയേറെ മനസ്സിൽ തട്ടിയിട്ടുണ്ട് ബ്രോ.. 💯

      പലപ്പോഴും എഴുതണോ നിർത്തണോന്നുള്ള ഡബിൾമൈൻഡിൽ നിൽക്കുമ്പോൾ വീണ്ടുമെന്നെ എഴുതാൻ പ്രേരിപ്പിയ്ക്കുന്നത് നിങ്ങൾടൊക്കെ വാക്കുകളാണ്… അതിന് ഒരുപാട് നന്ദി.. 👍❤️❤️

      1. Bro sathyam parayalo ethra vayichalum ee kadha oru madupp Varilla. Vayikkunthorum Ishtam koodikoodi varum. Njan avideyum vayikkum ivideyum vayikkum. Sathyam parannal enik ente mind clear cheyyan ningalude kadha thanne venam

        1. താങ്ക്സ് ബ്രോ.. 😍😍😍

      2. Not your badboi

        Sherikum njnghalaanu thanks parayndathu🥹 bro story nirthathe njnghalk vendi ezhuthunundello athin big big big thanks❤️❤️. Ninghde storyk oru spcl magical touch und, maybe athayrikum ellavarum orupole good openion parayunne🥰🥰❤️❤️ Even single time polum page skip cheyyan polum enik thonanjee🥰🤍🤍🤍

        1. താങ്ക്സ് ബ്രോ.. 😍😍

    2. അനന്തൻ

      Bro അക്ഷരം കൊണ്ട് ഒരു മായാലോകം തീർക്കുകയാണ് 🥺🫂❤️

  25. Super adipoli ennalum nammede ckekkane kettiyittu tenga pothikandaru super duper

    1. അവനു ചെയ്യാമെങ്കിൽ അവൾക്കുമാവാം.. 😌

  26. ഹായ് ബ്രോ… സുഖമെന്ന് വിശ്വസിക്കുന്നു… കഥ as usual നന്നായി… Ending punch പ്രേതീക്ഷിച്ചില്ല… ഇനി ഇതിന്റെ പേരിൽ രണ്ടും കൂടെ പിണങ്ങുമോ…. ❤️😂

    1. താങ്ക്സ് ബ്രോ.. 👍❤️

  27. Nice nannayirinnu

    1. 👍❤️❤️

  28. Yamika 💃🏻

    ദേവേട്ടാ… Lub u 🤗😌😘💞💃🏻

    1. ലബ് യൂ ടൂ.. 👍❤️

  29. നന്ദുസ്

    ചക്കരെ സുഖം തന്നേട ഉവ്വേ…ഇത്രയധികം ആസ്വദിച്ചു അറുമാന്തിച്ചു വായിച്ചൊരു സ്റ്റോറി ജീവിതത്തില്ലാളിയ..സത്യം…കഴിഞ്ഞ 29 മത് പാർട്ടില് കമൻ്റ് ബോക്സ് എടുത്തുമാറ്റിച്ചപ്പോൾ ദേഷ്യം തോന്നി..😡😡പക്ഷെ അതിൻ്റെ പിന്നിലെ ചേതോവികാരം മനസ്സിലായപ്പോൾ പിന്നേ ഞാനങ്ങു ക്ഷമിച്ചു…🤪🤪🤪 ചുമ്മാ.. ഡാ മുത്തെ… ന്നാലും കഥ വായിച്ചു അതിൻ്റെ സന്തോഷം പങ്കിടാൻ പറ്റാത്തതിൻ്റെ വിഷമം ണ്ടാറുന്ന്…അതിൻ്റെ കാരണവും ചില കുതിക്കഴപ്പൻമാരുടെ ചൊറിച്ചിലാണെന്നു മനസ്സിലയപ്പം പിന്നെ ഞാനും വിട്ടുമാറി… അളിയാ നീ ആരെയും നോക്കണ്ട… നിൻ്റെ കഥ നിൻ്റീഷ്ടം, നിൻ്റെ സമയം,നിനക്കിഷ്ടമുള്ളപ്പോ എഴുതിയാൽ മതി…പതിയെ സമയമെടുത്ത്..മനസോക്കെ ഫ്രീയാക്കി എഴുതിയാൽ മതി..എത്ര വേണോങ്കിലും കാത്തിരിക്കാൻ ഞാൻ റെഡി ആണു… ട്ടോ…🥰🥰🥰🥰
    പിന്നേ കഴിഞ്ഞ പാർടിലെ കമൻ്റ് ഞാൻ കൊടുത്താറുന്നു അളിയൻ കണ്ടൊന്നറിയില്ല…അഭിപ്രായങ്ങൾ ന്ന ഓപ്ഷനിൽ…. പോട്ടെ… ന്തായാലും അടിപൊളി 2 പാർട്ട് ആരുന്നാളിയ… ഹൊ ത്ന്തപ്പടിയെ എയറിൽ കേറ്റുന്നതും,മാമനും ശ്രീകുട്ടനും,പിന്നെ ജോക്കുട്ടനും, അച്ഛനും,ചേച്ചിയും ഫാമിലിയും എല്ലാവരും ചേർന്ന് അടിച്ചുപൊളിച്ചു കല്ല്യാണ തലെന്നുള്ള പരിപാടി…👏👏👏👏 ചില വികാരപരമായ നിമിഷങ്ങളും,കണ്ണ് നിറയുകയും,മനസ്സു നിറഞ്ഞു സന്തോഷിക്കുകയും ചെയ്തു… ചിരിച്ചു ചിരിച്ചു മറിഞ്ഞ് ഒരു കസേരെടെ കാലു ഞാൻ ഒടിച്ചൂട്ടോ…🤪🤪🤪 അതിനു ൻ്റെ പെമ്പ്രോന്നത്തിടെ കയ്യിന്ന് ഭേഷാ മേടിച്ചുകെട്ടേം ചെയ്തു…🤪🤪🤪 പിന്നെ അവൾക്ക് കാണിച്ചുകൊടുത്തപ്പോ ബാക്കി അവളും ഓടിച്ചു കസേരേടെ കൈ.. ഇത് വായിച്ചിട്ട്…സത്യം…🥰🥰🥰
    ന്നാലും കീത്തുവും കാർന്നൊരും ഇത്രക്കങ്ങാട് സിത്തൂനെ ഒഴിവാക്കികളയും ന്നു ഞാൻ മനസിപ്പോലും വിചാരിച്ചില്ല…അത്രക്കങ്ങ് ദുഷിച്ച മനസ്സയിപ്പോയല്ലോ രണ്ടുപേരടേം…😡😡😡 ഇപ്പെൻ്റെ കയ്യിലെങ്ങാനും കിട്ടിരുന്നെങ്കി കാർന്നോരടെ നട്ടെല്ല് ഞാൻ അടിച്ചു പറിച്ച് അയലോക്കത്തെ പട്ടിക്കിട്ടു കൊടുത്തൊനേർന്നു…😡😡😡😡
    ശ്രീക്കുട്ടൻ കേറിയങ്ങ് പൊളിച്ചു ഈ പാർട്ടിൽ
    .uff പൊളിച്ചൂട്ടോ…🥰🥰🥰
    ന്നാലും മീനുസിൻ്റെം transfermation പൊളിച്ചൂട്ടോ..ഇത്രക്കങ്ങട് പ്രതീക്ഷിച്ചില്ല…🙄🙄🙄🫣🫣🫣 വല്ലാത്തൊരു ട്വിസ്ട് ആയിപ്പോയി…🙄🙄👏👏👏 ഇത്രക്കൊക്കേ ആഗ്രഹങ്ങളും,മനസ്സിൽ വച്ചിട്ടാണ്ല്ലോ കള്ളി.ഇത്രയും കിടന്നു കളിച്ചത് ഇലെ…🤪🤪🤪. ന്നാലും നിയൊരു പരമദുഷ്ടനാണ്..😡😡 രണ്ടും കൂടിയൊന്ന് സുഖിപ്പിച്ചു വന്നപ്പോഴേക്കും (കൂടെ ഞാനും 🤪🤪)
    കൊണ്ട് ഒരു ഫോൺ കാളിൽ കൂടി നശിപ്പിച്ചല്ലേ ദുഷ്ടൻ..😡😡 ൻ്റെ മനസ്സു വേഷമിപ്പിച്ചേനു ദൈവം ചോദിക്കും നെന്നോട് നോക്കിക്കോ.. ഹ…..😡😡🫣🫣🤪🤪🤪
    ന്നാലും മ്മടെ ഹീറോ സിത്തു ശ്രീക്കുട്ടൻ പറഞ്ഞപോലെ മണ്ടൻ ആണൊ അതോ മണ്ടനായിട്ടു അഭിനയിക്കുകയാണോ… അല്ല കണ്ണൻ്റെ തല അടിച്ചുപൊളിച്ചതും, മിന്നൂസ്സ് നല്ലൊരു തേങ്ങപൊതിച്ചു കൊടുത്തിട്ടും ആൺവർഗ്ഗത്തിന് ചേരാത്ത വിധം ഡയലോഗുകൾ മനസ്സിലിട്ടു ആലോചിക്കണതും…🙄🙄😡😡🤪🤪 ഹല്ല പിന്നെ…🤪🤪🤪🤪
    നന്ദിപൂർവ്വം ചേചിപ്പെണ്ണ് ആരതി, ജോക്കുട്ടൻ്റെ അച്ഛൻ, ജോകുട്ടൻറെ അമ്മ, അച്ചുസ്,സീതമ്മയും,അച്ഛനും, പിന്നെ മ്മടെ സ്പെഷ്യൽ താരം മാമനും…. പിന്നെ കട്ടച്ചങ്ക് ശ്രീക്കുട്ടൻ…. അതിലുപരി മ്മടെ സുന്ദരി ഹീറോയിൻ മീനൂട്ടി…. ഇവരൊക്കെ യാണ് മ്മടെ സിത്തൂട്ടൻ്റെ ബലം…അവർക്കെല്ലാം നന്ദി സിത്തൂട്ടനെ പൊതിഞ്ഞുപിടിച്ചതിന്..🙏🙏👏👏 ഒപ്പം ഇവർക്കെല്ലാം ജീവൻ കൊടുത്ത മ്മടെ ചങ്ക് അർജ്ജുനും… ഒരായിരം നന്ദി…🙏🙏🙏👏👏👏🥰🥰🥰💓💓💓
    ഇനിപ്പോ ഒന്നു ആഗ്രഹിച്ചു,മോഹിച്ചു,കൊതിച്ചു മാമാങ്കം ആടാൻ വന്ന മ്മടെ മീനുട്ടി സിത്തൂൻ്റെ
    കുട്ടിം കോലൂമെടുത്ത് അമ്മാനാടുവോ…🙄🙄🙄🫣🫣 കാത്തിരുന്നു തന്നേ കാണണം ല്ല്യോ അളിയാ…..🤪🤪🤪🫢🫢🫢🫢

    സ്വന്തം നന്ദൂസ്….💚💚💚💚💚

    1. നന്ദൂസേ…

      സുഖമല്ലേടാ..??

      കഴിഞ്ഞപാർട്ടിൽ ഞാനും നിന്നെ വല്ലാണ്ട് മിസ്സ് ചെയ്തിരുന്നു… ഇപ്പോൾ ഒത്തിരിസന്തോഷമായി.. 😍😍😍

      ശെരിയ്ക്കും കമന്റ്ബോക്സ് പൂർണ്ണമായും ഓഫ് ചെയ്തിട്ടിട്ട് ആരേയുംനോക്കാതെ സ്വന്തമിഷ്ടത്തിന് സമയമെടുത്ത് എഴുതണമെന്നൊക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നതാ… പിന്നെ നിങ്ങൾ കുറച്ചുപേരെ മിസ്സ് ചെയ്യുമല്ലോന്നോർത്ത് മാത്രമാണ് പിന്നേം തുറന്നത്…

      എന്തായാലും നിനക്ക് ഈ കഴിഞ്ഞ രണ്ടുഭാഗങ്ങളും ഇഷ്ടമായല്ലോ… അതുതന്നെ ഒത്തിരിസന്തോഷം നൽകുന്നു…

      മേൽപറഞ്ഞ വാക്കുകൾക്കെല്ലാം ഒരായിരം നന്ദി മോനൂസേ… അതിലപരി ഒത്തിരിസ്നേഹം.. 😘😘😘😘😘

  30. Arjun bro ee partum polichu 🔥

    1. താങ്ക്സ് ബ്രോ.. 👍❤️

Leave a Reply to Abhi Cancel reply

Your email address will not be published. Required fields are marked *