എന്റെ ഡോക്ടറൂട്ടി 30
Ente Docterootty Part 30 | Author : Arjun Dev
[ Previous Parts ] | [ www.kkstories.com ]

“”…എടാ… നീ അവരുപറഞ്ഞത് കേട്ടോ..?? നമ്മളേ.. നമ്മള് ക്യൂട്ട്കപ്പിൾസാന്ന്..!!”””_ ആ അമ്മയും മോളും പോകുന്നതും നോക്കിനിന്നശേഷം മീനാക്ഷി പറഞ്ഞുചിരിച്ചു…
ഞാനുമത് കേട്ടെങ്കിലും എന്റെകണ്ണുകൾ നാലുദിക്കുകളിലുമായി ചിതറിയൊഴുകുന്ന തിരക്കിലായ്രുന്നു…
…ശാസ്ത്രമിത്രയൊക്കെ വളർന്നെന്നുപറഞ്ഞിട്ടെന്താ പ്രയോജനം..??
…തിന്നിട്ട് സംഭാവനകൊടുക്കാതെ വലിയുന്നോന്മാരെ കണ്ടുപിടിയ്ക്കാനായ്ട്ട് ഒരിന്റേക്കറ്ററുണ്ടോ ഇവിടെ..??
ആലോചിച്ചപ്പോൾ എനിയ്ക്ക് സയൻസിനോടുതന്നെ പുച്ഛംതോന്നി…
“”…എന്നാലുമെന്തോ കണ്ടിട്ടാവും നമ്മള് ക്യൂട്ട്കപ്പിൾസാന്ന് ആ പെണ്ണ്പറഞ്ഞത്..??”””_ അതിനിടയിൽ മീനാക്ഷിവീണ്ടും പതമ്പറഞ്ഞു…
അതിന്,
…ഇവളതിതുവരെ വിട്ടില്ലേന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനവൾടെ മുഖത്തേയ്ക്കു കണ്ണുഴിയുമ്പോൾ അവൾ തുടർന്നിരുന്നു…
“”…ഇതിപ്പൊ എന്നെമാത്രമായ്രുന്നു ക്യൂട്ടെന്നുപറഞ്ഞെങ്കിൽ കേൾക്കാനൊരു സുഖമുണ്ടായ്രുന്നു..!!”””_ എന്നെ മനഃപൂർവ്വം ചൊറിയാനായിത്തന്നെ ഇറങ്ങിത്തിരിച്ചേക്കുവാന്ന മട്ടിൽ പറഞ്ഞശേഷം ഒരക്കിയ ചിരികൂടി വെച്ചുതേച്ചതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി…
“”…മ്മ്മ്.! നിന്നെയാണെങ്കി ക്യൂട്ടെന്നാവൂല, കൂത്തെന്നാവും പറയ്ക… അതും വെറുംകൂത്തല്ല, മുതുക്കൂത്ത്..!!”””_ തഞ്ചത്തില് നിന്നങ്ങട് താങ്ങിയശേഷം ചുറ്റുപാടും കണ്ണോടിയ്ക്കുന്നതിനിടയിലും മീനാക്ഷിയുടെ മറുപടിയ്ക്കായി ഞാൻ കാതോർത്തിരുന്നു…

Baaki illee broo
എഴുതിയാൽ ഉണ്ട്… എഴുതിയില്ലേൽ ഇല്ല.. 😌
ദേവേട്ടാ… 😁🤗💃🏻
😍
Arjun brooooooooooooooooooooooooooooooooooooooooooooooooooooooooooooooo next part plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
👍
Super ayitta, egane ezhuthan nine konde pattu. Kathirikum adutha part varan….
താങ്ക്സ് ബ്രോ.. 😍😍
Arjun please release the next part
ക്ഷമവേണം.. സമയമെടുക്കും.. 🫣
എൻ്റെ പൊന്നു അർജുൻ ബ്രോ ഇങ്ങനെ എഴുതാൻ നിനക്ക് മാത്രമേ കഴിയൂ. ❤️❤️❤️❤️
അടുത്തത് time എടുത്ത് എഴുതിയാൽ മതി എപ്പോഴായാലും വരുമല്ലോ 🥰🥰🥰
😍😍😍😍
എന്റെ പൊന്ന് അളിയാ.. Cliffhanger extreme…
ഇത് തീർത്തിട്ട് മറ്റേ CA കാരിടെ complete ആകണേ
ശ്രെമിയ്ക്കാ.. 😍
‘Magnum opus’🤌
Vere onnum parayan illa bruh!!!!
Waiting for the next parts !!!!!
അർത്ഥം മനസ്സിലായില്ലെങ്കിലും തെറിയല്ലെന്നുള്ള വിശ്വാസത്തിൽ താങ്ക്സ് ബ്രോ.. 😍😍😍
😂🥂❤️
കാത്തിരിപ്പിന്റെ സുഖം അനുഭവിപ്പിക്കുകയും ചെയ്തു, കാത്തിരുന്നപ്പോ നൽകിയത് മറ്റൊരു കാത്തിരിപ്പും. 🥰
😍😍😍
കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് മൊത്തം പാർട്ട് വായിച്ച തീർത്തെ, എന്താ എഴുത്തു, വായിച്ചു തുടങ്ങിയിട്ട് പിന്നെ നിർത്താൻ ആവുന്നില്ല, 2 കൊല്ലം കഴിഞ്ഞ് ലീവിന് വന്നപ്പോ തമാശക്ക് പിന്നേം കേറി നോക്കിയതാ സൈറ്റിൽ, അപ്പോൾ കിട്ടിയതോ ഇതും ഇപ്പോഴാ വായിച്ചു തീർത്തെ, വല്ലാത്തൊരു എഴുത്തു എന്റെ പൊന്നണ്ണാ. കോട്ടും ഇട്ട് അണ്ടി പെറുക്കാൻ പോന്ന ഡയലോഗ് ഒന്നും നിങ്ങളെ കൊണ്ടല്ലാണ്ട് ചിന്തിക്കാൻ പറ്റൂല്ല,അവരുടെ ഫൈറ്റ് തന്നെ അത്രേം രസത്തിൽ വായിച്ചു തീർന്നേൽ അവരുടെ റൊമാൻസ് എങ്ങനെ ആവും എഴുതുവാ.series തുടങ്ങിയപ്പോ ഉണ്ടാരുന്ന പോലത്തെ റൊമാൻസ് ഇനിയും പ്രതീക്ഷിക്കുന്നു, മീനു സിധുവിനെ കണിയും കാണിച് ചേച്ചിയെ കാണാൻ പോയതാ അതിന്റേം ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ്. ആദ്യം ആയിട്ടാ ഈ സൈറ്റിൽ ഒരു കഥയുടെ ഇത്രേം പാർട്സ് ഒക്കെ വായിക്കന്നെ
ഒത്തിരി സ്നേഹം bro😍😍😔
ഒത്തിരിസ്നേഹം ബ്രോ… എല്ലാംനമുക്ക് സെറ്റാക്കാന്നേ.. 😍😍😍
Phone ring cheyan kanda..neram….. Aduth episode uffffff💯💯💯💯🙈🤪🤪🤪🤪🤪🤪🤪 ഞാൻ ദക്ഷിണ വെച്ചു…..
😍😍😍😍
Great episode parayan വാക്കുകൾ ഇല്ല ബ്രോ…sithu and meenkshi….💕💕💯💯💯💯 കഥാ ഇനിയാണ് ആരംഭിക്കുന്നത് 🙏🙏🙏🙏👍👍👍
താങ്ക്സ് ബ്രോ.. 😍😍
31 പെട്ടാണ് തന്നകനെ 👍👍👍💯💯💯💯💯
കിട്ടത്തില്ല
❤️
innu vere paniyonum illathondu onnudi vayichu,oru rasam♥️
❤️❤️❤️
ആർജ്‌ജുൻ പൊളിച്ചു ട്ടാ കഴിഞ്ഞ ഭാഗതിനെന്തോ കമന്റ് ഇടാൻ പറ്റുന്നുണ്ടായിരുന്നില്ല എന്താണ് സംഭവം എന്നറിയില്ല ശ്രമിച്ചു നോക്കി നടന്നില്ല. കുറച്ചു തിരക്കുകാരണം വൈകിയാണ് ബ്രോ ഞാൻ വായിച്ചത് ക്ഷമിക്കണം ട്ടാ കഥയെ കുറിച്ചു പറയാൻ എനിക്ക് വാക്കുകൾ ഇല്യാ ബ്രോ ഞാനെന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും പിന്നെ അതാലോചിച്ചു എനിക്ക് സമാധാനം ഉണ്ടാകില്ല. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 ഈ ഒരു കഥക്ക് വേണ്ടി മാത്രമാണ് ഞാനിപ്പോൾ ഇതിൽ കേറി നോക്കുന്നത് കൂടെയുണ്ട് ബ്രോ എന്തിനും. അടുത്ത ഭാഗത്തിന് wait ചെയ്യുവാണ് നീ നിന്റെ ഒഴിവുപോലെ സമാധാനത്തോടെ എഴുതി പോസ്റ്റ് ചെയ്യുന്നത് വരെ കട്ട വെയ്റ്റിംഗ്.
താങ്ക്സ് ഡാ… ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘😘
എന്നും വന്നു നോക്കും നീ പുതിയഭാഗം എഴുതി ഇട്ടിട്ടുണ്ടോ എന്നു ഒന്നാമതെ ഒന്നിനും time കിട്ടുന്നില്ല. നിന്റെ വരികൾ വായിക്കുമ്പോൾ ഒരു സുഖമാണ് അത്രേം tension ഫ്രീയാകും അപ്പൊ മുൻപത്തെ ചിലഭാഗങ്ങൾ പിന്നേം പിന്നേം ഇരുന്നു വായിക്കും. ഒഴിവുപോലെ നല്ല മൂടിലും എഴുത് നമ്മളിവിടെ പഴയ ഭാഗങ്ങളൊക്കെ വായിച്ചു ഇവിടെ ഉണ്ടാകും.
ഇപ്പോ പഴയ പോലെ സൈറ്റിൽ വരാറുമില്ല.. വന്നാലും കമൻ്റ്സ് എഴുതാറുമില്ലാ.. എല്ലാത്തിനും ടെയിം വേണ്ടേ….
പക്ഷേ പൊന്നണ്ണാ…. നമിച്ച്….. ഇതിന് കമൻ്റ് ഇട്ടില്ലേ കമ്പി പരദേവതകളാണ് സത്യം.. എൻ്റെ കമ്പിയിൽ ഇടിത്തീ വീഴും.. അതാ വായിച്ചു കഴിഞ്ഞ് ഓൺ ദി സ്പോട്ട് നാലഞ്ചു വരി കുത്തിക്കുറിക്കുന്നത്.. ഒന്നൂല്ലേലും വർഷങ്ങളായി ഞമ്മക്ക് ഇടിവെട്ട് സാനം സപ്ലൈ ചെയ്യുന്ന അന്നോട് രണ്ട് വാക്ക് പറയാതെങ്ങനാടോ…
വേറെ ലെവൽ ഐറ്റം….
കട്ട waiting for Meenu,Sithu and their family…..
“കല്യാണമൊന്നു കഴിയട്ടേ… എന്നിട്ടുവേണം ഈ കോട്ടുമിട്ട് അണ്ടിപെറുക്കാൻ പോവാൻ.!”
എന്നാലും നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വെയ്…..
ചാക്കോച്ചീ…
സുഖമല്ലേ മുത്തേ.. 😍😍😍
Annoii charector image വല്ലതും mindil ഉണ്ടേൽ post ചെയ്യ്… പൂക്കട്ടെ കാവടി…😁😁❤️❤️❤️
എൻ്റെ മോനെ ഇങ്ങനെ എഴുതാൻ നിനക്ക് മാത്രമേ കഴിയൂ. എതിരാളികൾ ഇല്ലാത്ത രാജാവ്. സിദ്ദുവിൻ്റെ തന്തപടിക്ക് രണ്ട് കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു. ചിരിച്ച് ചത്തു. ചാവാളിപട്ടികൾ kurachotte. എന്തിന് ബേജാർ ആവണം. കീ going. Love you so much my boy
😍😍😍😍
അങ്ങനൊന്നുമില്ല… നിനക്ക് നിന്റെയിഷ്ടത്തിൽ ഇമാജിൻ ചെയ്യാം.. 👍❤️
എൻ്റമോനെ..
അടിപൊളി എന്ന് പറഞ്ഞാ കുറഞ്ഞോകും. മാമനും ശ്രീയും ഈ പാർട്ട് തൂക്കി. തന്ത ഓരോ പാർട്ട് കഴിയും തോറും കഴിവുകൾ ഏറി കൊണ്ട് വലിയ കഴുവേറി ആയിരിക്കുന്നു 😅.
ഫുൾ കോമഡി. ചിരിച്ച് ഒരു വഴിക്കായി.
അടുത്ത പാർട്ട് വേഗം കിട്ടൻ ആഗ്രഹം ഉണ്ടെങ്കിലും എഴുത്തുകാരൻ്റെ സാഹചര്യം നോക്കണമല്ലോ. അത് കൊണ്ട് കാത്തിരിക്കുന്നു.🫂
താങ്ക്സ് ബ്രോ.. 😍😍 ഒത്തിരി സ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘
Positive only 🫶
Athikam vaikathe adutha part set akk😌
👍❤️❤️
Meenu nte POV l koode ezhuthikoode….
സോറി.! താല്പര്യമില്ല ബ്രോ.!
രണ്ടുപേരും പരസ്പരം ഇഷ്ടത്തോടെ ചെയ്യുമ്പോൾ ആ thrill അങ്ങ് പോകും. ഇതുപോലെ ഒരാൾക്ക് ചെറിയ എതിർപ്പ് ഉണ്ടങ്കിൽ നല്ല രസമാണ്.
ഇവടെ റിപ്ലൈയായി സ്റ്റിക്കറിടാൻ പറ്റാത്തത് വല്ലാത്തൊരു കുറവായി തോന്നുന്നുണ്ട്.. 😢
അതെന്താ അങ്ങനെ പറഞ്ഞെ 🙂
എൻ്റെ മോനെ ഇങ്ങനെ എഴുതാൻ നിനക്ക് മാത്രമേ കഴിയൂ. എതിരാളികൾ ഇല്ലാത്ത രാജാവ്. സിദ്ദുവിൻ്റെ തന്തപടിക്ക് രണ്ട് കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു. ചിരിച്ച് ചത്തു. ചാവാളിപട്ടികൾ kurachotte. എന്തിന് ബേജാർ ആവണം. Keep going. Love you so much my boy or
താങ്ക്സ് മുത്തേ.. 😘😘😘😘
ഡാ ഞാൻ കഥ വായിച്ചു കഴിഞ്ഞിട്ടും വീണ്ടും ഇടയ്ക്കിടയ്ക്ക് ഇതിനകത്ത് നോക്കുന്നത് നിൻറെ റിപ്ലേയാണ് ചിരിപ്പിച്ചു കൊല്ലും നീ 😄😄😄😄😄😄
🫣🫣
Wooww ❤️❤️…ഈ കഥ അങ്ങ് മനസ്സിൽ പതിഞ്ഞു പോയി 💕💕 കൊറോണ ടൈമിയിൽ മുതൽ അങ്ങ് കൂടുന്നതാ പിറകെ.. ഇവിടെ നിർത്തി മറ്റേ സൈറ്റിൽ പോയപ്പോ അങ്ങോട്ടേക്ക് വന്നു..പിന്നെ ഇവിടെ വീണ്ടും വന്നപ്പോൾ സന്തോഷം ആയി 🥰…എവിടെ പോയാലും പിന്നാലെ ഉണ്ടാവും ബ്രോ… ഇനിം ബാക്കി വായിക്കാൻ കാത്തിരിക്കണമല്ലോ എന്ന് ആലോചിക്കുമ്പോഴാ ഒരു വിഷമം… എന്നാലും katta വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❤️🔥❤️❤️
താങ്ക്സ് ബ്രോ.. 😍😍😍
ടീച്ചറും സ്റുഡന്റിന്റെ പ്രേമംമും ഉള്ള സ്റ്റോറിയിയുടെ പേര് suggest cheyumo
രാവണ ചരിതം
കോകിലാ മിസ്സ്
വേറെയും ഉണ്ടങ്കിൽ suggest ചെയ്യണേ, ആദ്യം കൂടെ പഠിക്കുന്ന പെൺകുട്ടിയെ പ്രേമിക്കുന്നു അവൾ തേക്കുമ്പോൾ ടീച്ചറെ പ്രേമിക്കുന്നു നെയിം മറന്നു poyi
കമ്പികഥ വായിച്ചു ചിരിക്കുന്നത് ആദ്യമായിട്ടാണ്.പൊന്നെ അടിപൊളി
❤️❤️❤️❤️
അണ്ണോയ് അടുത്ത പാർട്ട് ഇടാൻ താമസിച്ചാലും കുഴപ്പമില്ല കേട്ടോ… ഇടക്ക് ഇങ്ങനെ വന്ന് മാസ്സ് റിപ്ലൈ ഒക്കെ കൊടുത്താ മതി… അണ്ണന്റെ സന്തോഷം ആണല്ലോ നമ്മടെ സന്തോഷം… അപ്പൊ അടുത്ത പാർട്ട് വരണ വരെ ചക്കര ഉമ്മ😘😘😘
താങ്ക്സ് ബ്രോ.. 👍❤️
adipoly,♥️,adutha partinay wait cheyunu
👍❤️❤️❤️
ഇതേ theme ഉള്ള സ്റ്റോറീസ് അറിയാമോ, അതുപോലെ ടീച്ചേഴ്സ്റുഡന്റ് ലവ് സ്റ്റോറി ariyamo
അർജുൻ❤️🖤
എന്റെ പൊന്നെടാ ഉവ്വേ എന്തൊക്കെയാ ഇവിടെ നടക്കുന്നെ. കഥ മാറി മറിഞ്ഞപ്പോൾ സിദ്ധുവിന്റെ സ്വഭാവത്തിൽ നമ്മുടെ മിന്നൂസിനോടുള്ള സമീപനം മാറുന്നതൊക്കെ രസമുണ്ട്….
ഓരോ വരിയിലും ഇത്രക്ക് ഹാസ്യം കൊണ്ട് വരാൻ
നിനക്ക് പ്രത്യേക കഴിവ് തന്നെ 🖤❤️…
കൊട്ട വെയിലത്ത് നിക്കുന്ന കൃഷ്, എയറിൽ കേറുമ്പോൾ സീറ്റ് ബെൽറ്റ് മുറുക്കുന്നത്… ഈ ഐഡിയ ഒക്കെ കൊണ്ട് വന്നു വെക്കാൻ നിനക്കെ കഴിയു….ഇതൊക്കെ എങ്ങനെ നീ set ആക്കുന്നെടാ ഉവ്വേ…..
കൂടുതൽ അഭിപ്രായം പറയാൻ നിന്നാൽ ഞാൻ രാവിലെ വരെ ടൈപ്പ് ചെയ്തോണ്ട് ഇരിക്കേണ്ടി വരും….അതുകൊണ്ട് കുറച്ചു പറഞ്ഞു നിർത്തുവാ…❤️🖤
നീ ഈ ഓരോ വരിക്കും വേണ്ടി എടുക്കുന്ന എഫെർട്ട് അത് ഓരോ പേജുകൾ വായിച്ചു തീരുമ്പോഴും എനിക്ക് മനസ്സിലാവുന്നുണ്ട്…❤️🖤
എനിക്ക് നിന്നോട് ആദ്യം ആയിട്ട് ഒരു റിക്വസ്റ്റ് പറയണം എന്നുണ്ടായിരുന്നു പെട്ടന്ന് അടുത്ത ഭാഗം ഇടാമോ എന്ന് ” പക്ഷെ വേണ്ട ” നീ സമയം എടുത്ത് നിന്റെ സിറ്റുവേഷൻ നോക്കി അടുത്തത് ഇട്ടാൽ മതി ആവശ്യം എന്റെ ആയി പോയില്ലേ കാത്തിരിക്കാതെ നിവർത്തി ഇല്ലല്ലോ 😂.
പിന്നെ… സുഖം ആണെന്ന് കരുതുന്നു?!❤️🖤
ഇത്രക്ക് തന്നെ അടുത്ത ഭാഗവും ഗംഭീരം ആവാൻ ആ തൂലികക്ക് ഓരോ വരികളും കുറിക്കുവാൻ കഴിയട്ടെ…. ❤️🖤
എന്ന്
സിംഹരാജൻ
❤️🖤❤️🖤
ശ്ശോ.! ഇതെവടെയാണ്..?? ഞാൻ വിചാരിച്ച് ചത്തുപോയീന്ന്… എങ്ങനെ സുഖങ്ങളൊക്കെ തന്നെ..??
ഇവടെ സുഖം കുറച്ചു കൂടുതലാണെങ്കിലേ ഉള്ളു.!
ഞാൻ അങ്ങ് മണലാരണ്യത്തിൽ ജോലിക്ക് വന്നതാ 3 മാസം ആയി…. അതാ siteil കേറാൻ പറ്റാഞ്ഞത്… ഇപ്പൊ എല്ലാം set ആയി…. സുഖം തന്നേ ❤️🖤
ആടുജീവിതം പോലൊരു പട്ടിജീവിതമാണോ..?? 🙄
ബാക്കി അയക്ക്, ബാക്കി അയക്ക്, എന്ന് പറയുന്നവന്മാർ ഇതിന്റെ ബാക്കി വായിക്കാനുള്ള ആകാംഷകൊണ്ട് പറയുന്നതാ നീ അതൊന്നും മൈൻഡ് ചെയ്യണ്ട. Time കിട്ടുമ്പോൾ എഴുതാൻ ഉള്ള മൂടാണേൽ എഴുതിയ മതി ഡാ
👍❤️❤️❤️
Time കിട്ടുമ്പോൾ ബാക്കി എഴുതണെടാ.
👍❤️
അമ്മായി ശോഭയുമായി അബിയുടെ ബന്ധം. ശോഭയുടെ മകനൂം ഈ ബന്ധം അറിയുന്നത്
കഥ ഏതാണ്
ശോഭ മകൻ നിതിൻ, അങ്ങളയുടെ മകൻ അഭി
ഇതൊക്കെ കോമൺ കമന്റ്ബോക്സിൽ ചോയ്ക്കുക.!
കോമൺ കമൻ്റ് ബോക്സ് എങ്ങിനെ എടുക്കും എന്നറിയില്ല, പിന്നെ കൂടുതൽ ആളുകൾ വരുന്ന സൈറ്റിൽ ചോദിക്കുന്നു എന്ന് മാത്രം.
ഇത് തപ്പി കണ്ടുപിടിച്ച ബ്രോയ്ക്ക് കോമൺ കമന്റ്ബോക്സ് കാണാൻ പറ്റീലാന്നാണോ..?? 🙄
ബാക്കി പെട്ടന്ന് തരോ തരോ എന്നോ എപ്പോ തരുമെന്നോ ചോയ്ക്കുന്നില്ല,
കാത്തിരിക്കും, എത്രനാൾ വേണമെങ്കിലും
ആ കാത്തിരിപ്പിന് സന്തോഷം തരാൻ നിനക്ക് കഴിയും എന്നെനിക്ക് നല്ലോണം അറിയാം, കാരണം വര്ഷങ്ങളായി ഞാൻ നിന്റെ കൂടെയുണ്ടെടോ..
നീ സുഖമായിരിക്കുന്നു എന്നുമാത്രം കേട്ടാൽ മതി ബാക്കി ഒക്കെ നീ അറിഞ്ഞു ചെയ്യും
Love you bro ❤️
We waiting