എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2430

എന്റെ ഡോക്ടറൂട്ടി 30
Ente Docterootty Part 30 | Author : Arjun Dev 

[ Previous Parts ] | [ www.kkstories.com ]


“”…എടാ… നീ അവരുപറഞ്ഞത് കേട്ടോ..?? നമ്മളേ.. നമ്മള് ക്യൂട്ട്കപ്പിൾസാന്ന്..!!”””_ ആ അമ്മയും മോളും പോകുന്നതും നോക്കിനിന്നശേഷം മീനാക്ഷി പറഞ്ഞുചിരിച്ചു…

 

ഞാനുമത് കേട്ടെങ്കിലും എന്റെകണ്ണുകൾ നാലുദിക്കുകളിലുമായി ചിതറിയൊഴുകുന്ന തിരക്കിലായ്രുന്നു…

…ശാസ്ത്രമിത്രയൊക്കെ വളർന്നെന്നുപറഞ്ഞിട്ടെന്താ പ്രയോജനം..??

…തിന്നിട്ട് സംഭാവനകൊടുക്കാതെ വലിയുന്നോന്മാരെ കണ്ടുപിടിയ്ക്കാനായ്ട്ട് ഒരിന്റേക്കറ്ററുണ്ടോ ഇവിടെ..??

ആലോചിച്ചപ്പോൾ എനിയ്ക്ക് സയൻസിനോടുതന്നെ പുച്ഛംതോന്നി…

“”…എന്നാലുമെന്തോ കണ്ടിട്ടാവും നമ്മള് ക്യൂട്ട്കപ്പിൾസാന്ന് ആ പെണ്ണ്പറഞ്ഞത്..??”””_ അതിനിടയിൽ മീനാക്ഷിവീണ്ടും പതമ്പറഞ്ഞു…

അതിന്,

…ഇവളതിതുവരെ വിട്ടില്ലേന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനവൾടെ മുഖത്തേയ്ക്കു കണ്ണുഴിയുമ്പോൾ അവൾ തുടർന്നിരുന്നു…

“”…ഇതിപ്പൊ എന്നെമാത്രമായ്രുന്നു ക്യൂട്ടെന്നുപറഞ്ഞെങ്കിൽ കേൾക്കാനൊരു സുഖമുണ്ടായ്രുന്നു..!!”””_ എന്നെ മനഃപൂർവ്വം ചൊറിയാനായിത്തന്നെ ഇറങ്ങിത്തിരിച്ചേക്കുവാന്ന മട്ടിൽ പറഞ്ഞശേഷം ഒരക്കിയ ചിരികൂടി വെച്ചുതേച്ചതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി…

“”…മ്മ്മ്.! നിന്നെയാണെങ്കി ക്യൂട്ടെന്നാവൂല, കൂത്തെന്നാവും പറയ്ക… അതും വെറുംകൂത്തല്ല, മുതുക്കൂത്ത്..!!”””_ തഞ്ചത്തില് നിന്നങ്ങട് താങ്ങിയശേഷം ചുറ്റുപാടും കണ്ണോടിയ്ക്കുന്നതിനിടയിലും മീനാക്ഷിയുടെ മറുപടിയ്ക്കായി ഞാൻ കാതോർത്തിരുന്നു…

The Author

440 Comments

Add a Comment
  1. Bro new page epozha waiting 🥹

  2. Veni മിസ്സ് കിട്ടാൻ വല്ല വഴിയും ഉണ്ടോ

  3. @_ArjunDev bro🖤

  4. Bro ചാന്ദ്നി 1.5 Year ആയി wait ചെയ്യുന്നു
    ബാക്കി എഴുതാമോ

  5. 𝕵𝖎𝖓𝖚𝖕 𝓚𝓪𝓷𝓭𝓪𝓷𝓱𝓪𝓽𝓽𝓲𝓵

    Pattumenkil ayakku baakki

    1. Eda koppe angerde kalyanm ahnenn appurath ezhuti ittittond… Pooi nookk…

      1. Enghane undo oru kallyanam kathirikkunnavarkke athinte tention ariyu 😁

  6. Arjun bro kadhyude bakki ariyan ulla curiosityde purathu choikkua… Ini oru thirichu varav undvauo

  7. Bro balance part evide

  8. Bro new part ille

  9. Happy marriage life bro

  10. എടാ മോനേ..

    സൈറ്റിൽ കേറിയിട്ട് കൊറേ നാളായി.. വന്നപ്പോ ആദ്യം തിരഞ്ഞത് തന്നെ നിൻ്റെ കഥയാണ്.. വന്ന് നോക്കിയപ്പോഴല്ലേ വിശേഷങ്ങൾ ഒക്കെ അറിയുന്നത്.
    അപ്പോ Happy married Life ബ്രോ.. 🫂💐💐..

    ഈ അവസ്ഥയിൽ നിന്നോട് എഴുതാൻ പറയുന്നതൊക്കെ അവരാതമായി പോകും😅. ലോക്കായി എന്ന് പറയുന്നത് കേട്ടു.. ഒരാൾ കൂടെ പെട്ട് എന്ന് അറിഞ്ഞപ്പോ ഒരു അൽപ്പസന്തോഷം😸don’t worry maann😄.may God bless you..

    കല്യാണ തിരക്കുകളും പരിപാടികളും ഒക്കെ കഴിയുമ്പോ ഇങ്ങോട്ട് വരണേ.. കഥയില്ലേലും കമെൻ്റ് സിനോക്കെ പറ്റിയാൽ റിപ്ലേ തന്ന് വിട്ടാൽ കൊള്ളാം. ഇനി അടുത്ത പാർട്ട് തീയാവണം കേട്ടോ🔥🔥.

    അപ്പോ വീണ്ടും വിവാഹ മംഗളാശംസകൾ.. നിനക്കും നിൻ്റെ പെണ്ണിനും..

    ബൈ ബൈ
    എന്നും സ്നേഹം മാത്രം
    ബാലൻ🙂🫂

  11. മിന്നൂസിന്റെ ചെക്കൻ

    Happy married life bro💐💐💐💐

    Lock ഒക്കെ മാറി തിരിച്ചു വരണം ട്ടോ, ഞങ്ങൾ കാത്തിരിക്കുന്നുണ്ട് 🥰

  12. ഈ രീതിയിൽ ഉള്ള വേറെ കഥകൾ ആരെങ്കിലും പറഞ്ഞു തരുമോ?

  13. Happy married life Arjun 🥰

    1. എങ്ങനെ അറിഞ്ഞു? നേരിട്ട് അറിയാമോ?

  14. ബ്രോ ഇതുവരെയുള്ള പാർട്ടുകൾ മുഴുവൻ വായിച്ചു
    കിടിലൻ കഥ 😍😍😍
    ഏറ്റവും മികച്ച വായന എക്സ്പീരിയൻസ് ആയിരുന്നീ കഥ വായിക്കുമ്പോൾ കിട്ടിയത്
    ഓരോ സീനും ഒന്നിനൊന്നു മെച്ചം

    കഥയിലേക്ക് വന്നാൽ,
    അവന്റെ അച്ഛനോടും അവന്റെ ചേച്ചി കീർത്തനയോടും വല്ലാത്തൊരു വെറുപ്പ് തോന്നുന്നു.

    അവന്റെ അച്ഛനു പണ്ടേ അവനോട് വെറുപ്പ് ആണെന്നുവെക്കാം, പക്ഷെ കീർത്തന എന്താ അവനോട് ഇങ്ങനെ പെരുമാറുന്നത്? അവളോട് അവൻ ഒരുതെറ്റും ഇതുവരെ ചെയ്തിട്ടില്ലല്ലോ.
    അവളുടെ കൂട്ടുകാരിയായ മീനാക്ഷിയെ അവൻ കെട്ടി. എന്നാൽ അത് അവളെ ബാധിക്കുന്ന പ്രശ്നം അല്ലല്ലോ
    ഇനി ചെറിയ ദേഷ്യം തോന്നിയാൽ തന്നെ അതിത്രയും നാൾ മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യം അവൾക്കില്ല

    അവളുടെ ലൈഫിനെ ഒരുതരത്തിലും സിദ്ധുവും മീനാക്ഷിയും കല്യാണം കഴിച്ചത് ബാധിക്കാൻ പോകുന്നില്ല
    എന്നിട്ടും എന്തിനാണ് അവൾ അവനോട് ഇത്രക്ക് വെറുപ്പ് കാണിക്കുന്നത്?
    പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുന്നത് അവർ പണ്ടേ ചെയ്യുന്നതല്ലേ. അതിന് വെറുപ്പ് കാണിക്കുകയാണേൽ മീനാക്ഷിയുടെ കൂടെയുള്ള കല്യാണത്തിന് മുന്നെ തന്നെ അവൾ ചെയ്യേണ്ടതായിരുന്നു.

    സിദ്ധാർത്തിന്റെ അമ്മയെയാണ് എനിക്ക് പിന്നെ മനസ്സിലാകാത്തത്
    സ്വന്തം മകനെ നാട്ടുകാർക്ക് മുന്നിൽ എപ്പോഴും നാണം കെടുത്തി സംസാരിക്കുന്നത് ഏത് അമ്മക്കാണ് ഇഷ്ടപ്പെടുക
    മക്കളെ സ്നേഹിക്കുന്ന ഒരമ്മയും തന്റെ മകൻ ആളുകൾക്കിടയിൽ നാണം കെടാൻ ആഗ്രഹിക്കില്ല
    എന്നാൽ അവന്റെ അമ്മ അവനുവേണ്ടി അവന്റെ അച്ഛനെതിരെ ഒരിക്കൽ പോലും സംസാരിക്കുന്നത് കണ്ടിട്ടില്ല
    അവനോട് സ്നേഹമില്ലാത്ത അമ്മയാണേൽ പോട്ടെന്ന് വെക്കാം
    പക്ഷെ പല സീനിലും അവന്റെ അമ്മക്ക് അവനോട് സ്നേഹം ഉണ്ടെന്ന് കാണിക്കുന്നുണ്ട്.

    അന്നാ ബർത്ത്ഡേ പാർട്ടിയുടെ ദിവസം അവന്റെ അച്ഛൻ വിളിച്ചു വരുത്തിയ വിരുന്നുകാർക്ക് മുന്നിൽ വെച്ച് അവനെ അത്രയും അപമാനിക്കാൻ നോക്കിയിട്ടും അവന്റെ അമ്മ ഒരക്ഷരം അവിടെ മിണ്ടിയത് കണ്ടില്ല, “എന്താ ചേട്ടാ ഇങ്ങനെ പറയുന്നേ, ആളുകൾ നിൽക്കുന്നത് കണ്ടില്ലേ” എന്നേലും പറഞ്ഞിരുന്നേൽ
    അവൻ തിരിച്ചു എന്തേലും മറുപടി കൊടുത്താൽ ഉടനെ “സിദ്ധു..അച്ഛനെതിരെയാണോ ഇങ്ങനെ പറയുന്നേ” എന്ന് അവർ വേഗം പറയാറുണ്ടല്ലോ.

    അവർ വീട്ടിൽ ഉള്ളവർ മാത്രമുള്ളപ്പൊ അവന്റെ അച്ഛൻ അവനെ ശകാരിക്കുന്നത് പോലെയല്ല ആളുകൾ വരുമ്പോ അപമാനിക്കാൻ നോക്കുന്നത്.

    ശ്രീ ചോദിച്ചത് തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത്

    മീനാക്ഷി ചെറിയ ഒരു കാര്യം പറയുകയോ ചെയ്യുകയൊ ചെയ്താൽ അത് ഉള്ളിൽ വെച്ച് പക കൊണ്ട് നടന്നിരുന്ന സിദ്ധാർഥ് അവന്റെ അച്ഛനും കീർത്തനയും പ്രത്യേകിച്ച് അവന്റെ അച്ഛൻ അവനോട് മീനാക്ഷി ചെയ്തതിനേക്കാൾ ചെയ്തിട്ടും അവർക്കെതിരെ അവൻ അത്രക്ക് പ്രതികരിക്കുന്നെയില്ല. സ്പോട്ടിൽ എന്തേലും മറുപടി കൊടുക്കും എന്നല്ലാതെ അത് ഉള്ളിൽ വെച്ച് അവൻ ഒന്നും ചെയ്യില്ല

    മീനാക്ഷിയെ ദ്രോഹിക്കാൻ മാത്രമാണ് അവനു പ്രത്യേകം ആവേശം ഉള്ളതായി തോന്നിയത്

    സിദ്ധുവിന്റെ അമ്മ (പേര് ഇപ്പോഴും അറിയില്ല) ഇത്രക്ക് നിർഗുണ ആയിപ്പോയല്ലോ
    ഏത് വീട്ടിലും അച്ഛൻ കുറെ സ്ട്രിക്ട് ആയാൽ അമ്മയോട് ആയിരിക്കും മക്കൾക്ക് അടുപ്പം, എന്നാൽ സിദ്ധുവിന്റെ അമ്മയും മഹാ കഷ്ടം

    സിദ്ധു പെർഫെക്ട് ആണെന്ന് പറയുന്നില്ല
    പല നേരത്തും അവൻ ചെയ്യുന്നത് കണ്ടാൽ നാലു തെറി വിളിക്കാൻ തോന്നും, അങ്ങനത്തെ കാര്യങ്ങൾക്ക് അവനെ ശകരിക്കുന്നതിനോ അവനോട് ദേഷ്യപ്പെടുന്നതിനോ തെറ്റില്ല
    പക്ഷെ അവന്റെ അച്ഛൻ ഒരാവശ്യവും ഇല്ലാത്ത കാര്യത്തിനാണ് അവനെ ആളുകൾക്കിടയിൽ അപമാനിക്കാൻ നോക്കുന്നത്.

    ചെറിയമ്മയെ (പേര് അറിയില്ല, എപ്പോഴും ചെറിയമ്മ എന്നെ കഥയിൽ കെട്ടിട്ടുള്ളു) കഥയിൽ എനിക്ക് സിദ്ധുവും മീനാക്ഷിയും കഴിഞ്ഞാൽ ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമാണ്
    അവർക്ക് സിദ്ധുവിനോട് പ്രത്യേക സ്നേഹവുമുണ്ട് എന്ന് അവരായിട്ട് പറഞ്ഞിട്ടുമുണ്ട് കഥ വായിക്കുമ്പോ തോന്നിയിട്ടുമുണ്ട്.
    അവർ വരുന്ന സീനുകൾ വായിക്കാൻ തന്നെ ഒരു രസമാണ്, അവന്റെ അമ്മയേക്കാൾ അവന്റെ കാര്യത്തിൽ വേവലാതിയും ഉത്തരവാദിത്തവും കാണിച്ചിട്ടുള്ളത് ചെറിയമ്മയാണ്
    അവൻ എന്തേലും തെറ്റ് ചെയ്താൽ അവൻ ചെയ്തിലെ തെറ്റ് എന്താണ് എന്ന് അവനു മനസ്സിലാക്കി കൊടുക്കാനും അത് തിരുത്തിക്കാനും അവർ ശ്രമിക്കാറുണ്ട്.

    എന്നാൽ സിദ്ധു ഇടുക്കിയിൽ നിന്ന് തിരികെ വന്നതിനു ശേഷം ചെറിയമ്മ അവനോട് പഴയ പോലെ അടുത്ത് പെരുമാറുന്നില്ലല്ലോ?
    അവനോട് പഴയപോലെ സംസാരിക്കാൻ ചെല്ലുന്നില്ല
    അവന്റെ കാര്യങ്ങൾ പഴയപോലെ അന്വേഷിക്കുന്നില്ല.
    സിദ്ധുവും അവനോട് അകൽച്ച കാണിച്ചാണ് പെരുമാറുന്നത് കണ്ടത്.
    കഥ എഴുതുന്നതിന് ഇടയിൽ ഗ്യാപ് വന്നപ്പോ ആ കഥാപാത്രം സിദ്ധുവിനോട് നല്ല അടുപ്പം കാണിക്കുന്ന കഥാപാത്രം ആണെന്ന് വിട്ടുപോയോ ബ്രോ?

    സിദ്ധു ഇറച്ചി വാങ്ങിയതിന് ശേഷം പറയുന്ന ഒരു സീനുണ്ട്
    “വേണേൽ ശ്രീക്കും മാമൻ ബ്രോക്കും കൊടുക്കാം അല്ലാതെ അവിടെയുള്ള ഒരൊറ്റയൊന്നിനും താൻ ഉണ്ടാക്കി നൽകില്ല” എന്ന രീതിയിൽ

    അവനും ചെറിയമ്മയും അങ്ങനെ ആയിരുന്നില്ലല്ലോ. അവൻ ഇടുക്കിയിൽ നിന്ന് തിരികെ വന്നതിനു ശേഷം എന്താ രണ്ടുപേരും ഇങ്ങനെ പരസ്പരം ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നത്?

    അവനെക്കൊണ്ട് ഒരു കാര്യം സമ്മതിപ്പിക്കാൻ വേണ്ടി ഉറക്കഗുളിക ഒരുപാട് ഒറ്റയടിക്ക് വായിലിട്ട ആളാണ് അവന്റെ ചെറിയമ്മ. അവനോട് അത്രക്കും സ്നേഹം ഉണ്ടായിട്ട് അല്ലെ അവരാ കാര്യം ചെയ്തത്? തനിക്ക് ഒരു പ്രത്യേക ഇഷ്ടവും ഇല്ലാത്ത ഒരാൾ ആയിരുന്നേൽ അവർ അങ്ങനെ ചെയ്യുമായിരുന്നോ?
    അവൻ വേണേൽ പോയാൽ മതി തനിക്ക് എന്താ എന്നല്ലേ ചിന്തിക്കൂ
    അതുപോലെ അവൻ മുഖത്ത് അടിച്ചിട്ടും അവർ അത് തങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിയ കാര്യമാക്കി വിട്ടു
    (അത്രേം ഉറക്ക ഗുളിക വായിലിട്ട അവരാ അടി അർഹിക്കുന്നു എന്നത് മറ്റൊരു സത്യം, എന്ത് കാര്യം സാധിപ്പിച്ചെടുക്കാനാണേലും സ്വന്തം ജീവിതം വെച്ച് കളിക്കരുത്)

    ഇങ്ങനെ പരസ്പരം സ്നേഹമുള്ള അവർ എന്താ ബ്രോ അവൻ ഇടുക്കിയിൽ നിന്ന് തിരികെ എത്തിയതിന് ശേഷം അവനോട് അകൽച്ച കാണിക്കുന്നത്? അവൻ അവരോടും അകൽച്ച കാണിക്കുന്നത്
    തന്നോട് ആ ഇരു വീട്ടിൽ സ്നേഹം ഉള്ളത് ആർക്കാണ് എന്ന് ഇടക്ക് അവൻ കഥയിൽ എവിടേയോ പറഞ്ഞ സ്ഥലത്തു അവൻ ശ്രീയെ മാത്രമേ പറഞ്ഞുള്ളു. ചെറിയമ്മയെ അവൻ പറഞ്ഞിരുന്നില്ല

    ഓഡിറ്റോറിയത്തിലേക്ക് അവനെക്കൂട്ടാതെ അവന്റെ അച്ഛൻ കാർ എടുത്തു പോയത് അറിഞ്ഞ നിമിഷം തന്നെ അവരുടെ സ്വഭാവവും അവർ തമ്മിലുള്ള അടുപ്പവും വെച്ച് ചെറിയമ്മ അവനെ വിളിക്കേണ്ടത് അല്ലെ?
    അവൻ ഓഡിറ്റോറിയത്തിൽ എത്താത്തത് കാണുമ്പോ അവർ അവനെ വിളിക്കേണ്ടത് അല്ലെ?

    എനിക്ക് ഇടുക്കി പോർഷന് മുന്നേയുള്ള സീൻസ് വായിച്ചപ്പോ അവർ തമ്മിലുള്ള അടുപ്പം അങ്ങെനെയാണ് തോന്നിയത്

    കല്യാണത്തിന് ആരതിചേച്ചി വരുമ്പോ ആരതി ചേച്ചി അവനോട് അടുപ്പം കാണിക്കുന്നത് കണ്ടു ഈഗോ അടിച്ചു ചെറിയമ്മ അവനോട് കൂടുതൽ അടുത്ത് പെരുമാറും എന്നുവരെ കരുതിയിരുന്നു

    എന്നാൽ ഇടുക്കി പോർഷന് ശേഷം അംബി അന്യൻ ആയപോലെ
    ചെറിയമ്മ അവന്റെ കാര്യത്തിൽ “I don’t care” ആറ്റിട്യൂഡിൽ എത്തി

    അവനും ആ വീട്ടിൽ തന്നോട് സ്നേഹം ഉള്ളവരുടെ കൂട്ടത്തിൽ നിന്ന് ചെറിയമ്മയെ എടുത്തുകളഞ്ഞു

    തനിക്ക് എവിടേക്കേലും പോകാൻ ഉണ്ടേൽ ചെറിയമ്മ അവനെ വിളിക്കുന്നത് കാണാറില്ല
    പണ്ട് മില്ലിൽ പൊടിക്കാൻ പോകുന്നത് തൊട്ട് എന്തിനും ഏതിനും അവനെ കൂടെ കൂട്ടിയ ആളായിരുന്നു ചെറിയമ്മ.
    വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിക്കാനോ ഡ്രസ്സ്‌ എടുക്കാനോ എന്തേലും ഫങ്ക്ഷന് പോകാനോ ഒന്നും ചെറിയമ്മ അവനെ വിളിക്കുന്നത് കണ്ടിട്ടില്ല
    അപ്പോ അവരുടെ വീട്ടിലേക്കുള്ള സാധനങ്ങൾ ഒക്കെ എങ്ങനെയാ കൊണ്ടുവരുന്നത്? എപ്പോഴും ശ്രീയാണോ പോവുക? അവനെ ഒന്നിനും അവർ വിളിക്കാറില്ലേ?

    ഇടുക്കി പോർഷൻ വേറെ ഒരു തരം വൈബ് തന്നെ ആയിരുന്നുട്ടോ ബ്രോ
    കിടിലൻ ആയിരുന്നു അവ
    സിദ്ധുവും മീനുവും കഴിഞ്ഞാൽ ഒരേ പൊളി ആരതി ചേച്ചിയായിരുന്നു.
    സിദ്ധുവിനും മീനുവിനും വെളിപാട് ഉണ്ടാക്കികൊടുക്കാനും ആരതി ചേച്ചിയുടെ വാക്കുകൾ ഏറെ ഗുണം ചെയ്തു, കഥയിൽ നായകനും നായികയുമല്ലാതെ ഇടുക്കി പോർഷന് മുന്നത്തെ ചെറിയമ്മ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരതി ചേച്ചിയുടെയാണ്. കിടിലൻ കഥാപാത്രം ആയിരുന്നു അവരുടേത് ഈ കഥയിൽ. അച്ചുവും പൊളി ആയിരുന്നു
    പക്ഷെ അച്ചുവിന്റെ പോർഷൻസ് ഈ കഥയിൽ കുറച്ചേ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് അവൾക്കു അത്രക്ക് ഷൈൻ ചെയ്യാൻ അവസരം കിട്ടിയില്ല.
    ജോക്കുട്ടന്റെയും ആരതി ചേച്ചിയുടെയും ഇന്റിമേറ്റ് മൊമെന്റിന്റെ ഇടക്ക് അവൻ കൊച്ചിനെ കരയിപ്പിച്ചു അങ്ങോട്ട് വിട്ടത് മോശമായി എന്ന് ഞാനിപ്പോഴും പറയുന്നു. അവനു വേണേൽ അവിടുന്നങ്ങു പോയാൽ പോരെ
    പാവം അവരുടെ ആ നിമിഷത്തിൽ അവനു ചിരക്കല്ല് വാരിയിടെണ്ടത് ഇല്ലായിരുന്നു. അതുപോലുള്ള നിമിഷങ്ങളിൽ ഇടയിലിങ്ങനെ ഓരോന്ന് വരുന്നത് എന്തോരം മുഷിച്ചിലാണെന്ന് അവനു അന്ന് ഓണത്തിന് വീട്ടിലേക്ക് വന്നപ്പോ ചെറിയമ്മ അവനും മീനുവും ചെയ്യാൻ നിൽക്കുന്നതിനിടക്ക് കേറിവന്നപ്പോ മനസ്സിലായിക്കാണും.
    ആ സീൻ വായിച്ചപ്പോ എനിക്ക് തോന്നിയൊരു കാര്യമാണ്. സിദ്ധുവിന്റെ വീട്ടിലെ കോണി തകരം കൊണ്ട് ഉണ്ടാക്കിയതാണോന്ന്. അല്ലാതെ കോണി കേറിവരുന്നെന് അത്രേം ഒച്ചയൊക്കെ ഉണ്ടാകുമോ?

    ഇതൊക്കെയാണ് ഓരോ പാർട്ട്‌ വായിക്കുമ്പോഴും അതാത് കമന്റ്‌ ബോക്സിൽ പറയണം എന്ന് എനിക്ക് തോന്നിയത്
    എന്നാൽ അതിന്റെയെല്ലാം കമന്റ്‌ ബോക്സ്‌ ഓഫ് ആയോണ്ട് അവിടെ പറയാൻ സാധിച്ചില്ല
    ശരിക്കും ഇതിലും കൂടുതൽ പറയാനുണ്ടായിരുന്നു പക്ഷെ ഇതെഴുതുമ്പോ അതിൽ പലതും മനസ്സിലേക്ക് വരുന്നില്ല, എഴുതി കഴിയുമ്പോ വരുമെന്ന് ഉറപ്പാണ്.

  15. Anna cheriya oru part enkilum ayakk anna🥲

  16. Happy married life❤️😘

  17. Nee പറഞ്ഞത് സത്യമാണെങ്കിൽ 😂Happy കല്യാണ life🫶🏻 👀നിന്നെ വിശ്വസിക്കാൻ പറ്റില്ല ചെലപ്പോ oru hope ഇല്ലാത്ത നേരത്ത് സ്റ്റോറി post ചെയ്യും 😂അതോണ്ട് waiting ആണ് നിനക്ക് വേണ്ടി. പേജ് നല്ലം കൂട്ടി ഒരു അടിപൊളി പാർട്ടിനായി കാത്തിരിക്കുന്നു വരും എന്ന പ്രതീക്ഷയോടെ

  18. Serously marriege ahno arjun bro wow happy married life👀🙌🏻pinn😁lock എപ്പോ മാറി സ്റ്റോറി തരും നീ എന്ന് വരും നീ 😂waiting ahnu

    1. Hi happy married life 💖💖💖💖🧬

  19. അടുത്തമാസം എന്റെ കല്യാണമാണ് ബ്രോ.. 😂 കംപ്ളീറ്റ്ലി ലോക്ക്ഡാണ്.. 🫣

    1. Athu polichu congratulations bro 🎂💐

    2. Happy married life bro

    3. Happy Married life bro ❤️❤️❤️🌹🌹🌹

    4. Aaha vrthe allalle therakk😂… Appo kadha ezhuthinokke iniyum samayam korayum alle😂.. Nadakkatte nadakkatte😂… Happy Married Life Anna😌

    5. ശ്രീജിത്ത്

      HAPPY MARRIED LIFE AND HAPPY ONAM IN ADVANCE

    6. Happy merge 🎇 life and always happy Onam

    7. Happy married life snna👍🏻🤍

    8. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ 😹❤️

    9. Happy married life and happy onam man.
      Kudumbavum prarabdhavumokke aaya sthithikk eppolelum time kittumbo idaykk ithile okke vannal nannayirunnu.
      Btw once again happy married life🥳🥳🥰

    10. Happy married life bro

    11. Congratulations bro

    12. Wish you a Happy married life. ❤️
      രണ്ടുമാസത്തെ കല്യാണലീവ് അനുവദിച്ചിരിക്കുന്നു. അതുകഴിഞ്ഞ് ഞങളുടെ ഡോക്ടറൂട്ടിയെ ഇങ്ങെത്തിച്ചേക്കണേ.

    13. All the best and happy married life

    14. Happy married life brother 💗🎊
      Ennayalum ee kadhakku vendi kath irikkam broyude vakk an njngalk ulla hope🙂❤️

    15. എടാ മുത്തേ സത്യമാണോ? നീ എന്നെ വിളിക്കുന്നില്ലേ ചിലപ്പോൾ അടുത്ത മാസം ഞാൻ നാട്ടിലെത്തും. 25ന് നാട്ടിൽ എത്തണം എന്നുണ്ട് ഒരു 50% ഒക്കെയാണ്. ഇടയ്ക്ക് പ്രശ്നമൊന്നും വന്നു കയറിയില്ല എങ്കിൽ അടുത്തമാസം ഞാൻ നാട്ടിൽ ഉണ്ടാകും…. എല്ലാവിധ മംഗളാശംസകളും നേരുന്നു മോനൂസേ ഹൃദയം നിറഞ്ഞ മംഗളാശംസകൾ നേരുന്നു

    16. Happy married life in advance stay blessed dears…
      ❤❤❤😍😍😍🥰🥰🥰🥰

    17. Ni athinidhoke vere athiluttayhalle. Endhina 3,4 kollayt inhne pattikunnath

    18. ആഹാ.. കല്യാണം ആയോ… Congrats….. 💐💐.. അനുഭവിക്ക്… 🤣🤣 തീർന്നു നിന്നെ കാരാഗ്രഹത്തിൽ അടക്കുന്ന ചടങ്ങാ… ഇപ്പൊ ഇഷ്ടമുള്ളപ്പോ എങ്ങോട്ട് വേണേലും പോകാം വരാ.. കൂട്ടുകാരുടെ കൂടെ കൂടി 10 ml അടിക്കാം… Ridinu പോകാം. അങ്ങനെ എന്തൊക്ക സന്തോഷം. എല്ലാം തീരുമാനം ആയി. നീയും കുടുങ്ങിയല്ലോ എന്നോർക്കുമ്പോ ഒരു കുഞ്ഞു സന്തോഷം…..
      ❤❤❤❤😍😍😍😍😍🥰🥰🥰🥰

      1. രാജു ഭായി - കിങ് ഓഫ് ROCKETs

        Dear Arjuuuu….

        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന അനേകായിരം പേരിൽ ഒരാളാണ് ഞാനും… എത്രയും വേഗം മടങ്ങി വരും എന്ന് പ്രതീക്ഷിക്കുന്നു…
        പ്രേക്ഷകരെ ആകാംക്ഷയോടെ മുൾമുനയിൽ നിർത്താതെ ഉടനെ മടങ്ങി വരൂ bro….
        Anyway happy married life bro….

    19. Happy married life 🎉🎉 bruh

    20. I bless you merge life with always happy

  20. ഓണാശംസകൾ
    ഓണസമ്മാനം റെഡിയായോ ?

  21. Arjun bro full bc ahno kaanan ilallo
    Next part nu vendi waiting ahn tta free avumbo 2 vari ezhuthaan marakkalle

  22. Broo aduthengan varuvo kadha

  23. ഒറ്റപ്പെട്ടവൻ

    Aug avasanam ayi bakki evide bro pettunnu varumenn pradeekshikunnu

  24. ഹരിലാൽ

    എന്റെ സുഹൃത്തേ എവിടെയാണ്. കണ്ടിട്ട് കുറച്ചയല്ലോ. സുഖം തന്നെയല്ലേ. ഇതൊന്നു പൂർത്തിയാക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. എത്രനാളായി കാത്തിരിക്കുന്നു എന്നറിയാമോ.

    1. ആൾ നല്ല തിരക്കിലാണ് ചിലപ്പോൾ അടുത്ത വർഷമാവും 👍🏻

    2. Machambi ith pettann onnm teerkkulla… Kadha eetand interval aaye oll… Appazhekkam ang teerkkn parayuvaanoo… Njngalkk vishayam illah kathirikkan…

  25. അജുട്ടാ എവിടാ സുഖം ആണോ ഒത്താൽ ഒന്ന് വന്ന് പോക്കോ

  26. ബ്രോ എപ്പോഴേലും സമയം കിട്ടുവാണേൽ ആ ചാന്ദ്നി ശ്രീധർ അസോസിയേറ്റ്സിന്റെ നാലാമത്തെ പാർട്ട്‌ എഴുതണേ ബ്രോ
    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട കഥയാണത്
    അതിന്റെ സെറ്റിങ്ങും പറയുന്ന രീതിയും അത്രേം മികച്ചതാണ്
    ഇടക്ക് ഓർമ്മ പുതുക്കാൻ ആ കഥ എടുത്തു വായിച്ചു നോക്കാറുണ്ട്

    1. Bro pls ennum Ithil vannu നോക്കുന്നത് തന്നെ ഇതിൻ്റെ next part vanno ennu മാത്രമാണ് അത്രക്ക് അങ്ങ് ishtamanado

  27. …ആർക്കും റിപ്ലൈ തരാനോ അപ്ഡേറ്റ് പറയാനോ പറ്റുന്ന സാഹചര്യത്തിലൊന്നുമല്ല… അറിയാമല്ലോ, എഴുത്ത് വെറും ടൈംപാസ് മാത്രമാണ്… ഇപ്പോളങ്ങനെ ടൈംപാസിനായി തള്ളിക്കളയാൻ സമയമില്ല.!

    …ഓണത്തിന് ഒരു പാർട്ടിടണമെന്നൊരു ആഗ്രഹമുണ്ടായ്രുന്നു… അതും നടക്കാൻ വല്യ സാധ്യതയൊന്നും കാണുന്നില്ല… ശ്രെമിയ്ക്കാം, അത്രതന്നെ.. 👍❤️

    1. അങ്ങനെ ചങ്കിൽ കൊള്ളുന്ന പറച്ചില് പറയല്ലേ ബ്രോ 🙂

    2. ബ്രോ എങ്കിൽ ഒരു റിക്വസ്റ്റ് ഒണ്ട്, വേണി മിസ്സും വർഷേച്ചിയും റിപ്പബ്ലിഷ് ചെയ്യാൻ പറ്റോ. ഒരിക്കെ ചോയ്ച്ചപ്പോ ഞാൻ തന്നെയാ ഇത് കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞെ പക്ഷെ ഇപ്പൊ ഇത് വരുന്നവരെയെങ്കിലും അതിടാൻ പറ്റോ. എഡിറ്റിങ്ങോ ഒന്നും ചെയ്യണ്ട അന്നിട്ടപോലെ ഒന്നൂടി ഇട്ടാൽമതി.

    3. ആ അപ്പൊ biee👋🏼

    4. മിയ കുട്ടൂസ്

      🥹 ബ്രോയുടെ സിറ്റുവേഷൻ മനസിലാക്കുന്നു. പറ്റുമെങ്കിൽ ട്രൈ ചെയ്യുക. One of the best story ആണ് എനിക്ക് ഇത്. അതുകൊണ്ട് പറഞ്ഞതാ 🫠

    5. എനിക്ക് തോന്നി bro നിങ്ങൾ ഇവിടെ stop ചെയ്യും എന്ന് 😃😃😃

    6. thirakkk kazhinj ezhuthi…..kaathirikkaam….

Leave a Reply to Rajesh Cancel reply

Your email address will not be published. Required fields are marked *