എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്] 8148

എന്റെ ഡോക്ടറൂട്ടി 04

Ente Docterootty Part 4 | Author : Arjun Dev | Previous Part

അന്നവളുടെ വീട്ടിൽനിന്നും കരഞ്ഞുംകൊണ്ട് ഇറങ്ങിയോടിയ എന്റെ പിഞ്ചുമുഖം മനസ്സിൽ ഒരിയ്ക്കൽക്കൂടിയലയടിച്ചപ്പോൾ എന്റെ കൈയൊന്നു തരിച്ചു;

…നിഷ്കളങ്കനായൊരു കുഞ്ഞിനെ നീ കരയിയ്ക്കുമെല്ലടീ പന്നീ..??_ ന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പാവാടയ്ക്കു മുകളിലൂടെ മീനാക്ഷിയുടെ തുടയിൽ അമർത്തിയൊരു പിച്ചുകൊടുത്തു…

“”…ആാാഹ്..!!”””_ ഒന്നു മയങ്ങിത്തുടങ്ങിയ പെണ്ണ് എന്റെ നുള്ളുകിട്ടീതും ഞരങ്ങിക്കൊണ്ട് ചാടിയെഴുന്നേറ്റു…

കരയ്ക്കുപിടിച്ചിട്ട മീനിനെപ്പോലെ കക്ഷിനിന്നു പിടഞ്ഞപ്പോൾ അതുകണ്ട സന്തോഷത്തിൽ ഞാനട്ടഹസിച്ചു ചിരിച്ചു…

അതു മറ്റൊരുസന്തോഷം.!

“”…എന്താടാ പട്ടീ..??”””_ കാലുഴിയുന്നതിനിടയിൽ അവൾ വീറോടെ ചോദിച്ചതിനുമറുപടിയായി;

“”…ഞാങ്കഷ്ട്ടപ്പെട്ടു കൊണ്ടേത്തന്ന പായിസന്നീ കുടിയ്ക്കൂലല്ലെടീ കോപ്പേ..?? നെനക്ക്… നെനക്കെന്നെ കണ്ടപ്പോൾ പുച്ഛമല്ലേ..??”””_ ആക്രോശിച്ചുകൊണ്ട്
ചൂരൽകസേരയിൽ നിന്നും ഞാനെഴുന്നേറ്റപ്പോളും ഒന്നും മനസ്സിലാവാതെ അവളെന്നെ കണ്ണുമിഴിച്ചു നോക്കുവായ്രുന്നൂ…

അതിനൊപ്പം പാവാടയുയർത്തി വെണ്ണത്തുടയിൽ തടവുന്നുമുണ്ട്

“”…നീ… നീയെന്റെ പായസം കുടിക്കൂല്ലല്ലേ..??”””_ കണ്ണുംതുറുപ്പിച്ചുകൊണ്ട് വീണ്ടുംചെന്നതും,

“”…പായസമോ..?? ഏതുപായസം..?? ആരടെ പായസം..??”””_ മീനാക്ഷിനിന്നു കണ്ണുമിഴിച്ചു…

“”…ഏത് പായസോന്നാ..?? ആരടെ പായസോന്നാ..?? നെനക്കറിയണോടീ ആരടെ പായിസോന്ന്..!!”””

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

417 Comments

Add a Comment
  1. ഈ പാർട്ടും അടിപൊളിയായിട്ടുണ്ട് അർജുൻ ബ്രോ.
    സിദ്ധുവിന്റയും മീനുവിന്റെയും കുട്ടികാലം വായിച്ചപോൾ ഞാനും എന്റെ കുട്ടികാലത്തേയ്ക്ക് തീരിച്ചു പോയ പോലൊരു ഫീലിംഗ്. അവർ തമ്മിലുള്ള സംസാരം വായിക്കാൻ തന്നെ ഒരു പ്രത്യേക രസാണ് ട്ടോ. സിദ്ധുവും മീനുവിന്റയും പ്രണയം എങ്ങനെ തുടങ്ങിയതറിയാഞ്ഞിട്ട് ഒരിക്കപ്പൊറുതി കിട്ടുന്നില്ല. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗിലാട്ടോ. വേഗം അത് വരുമെന്ന പ്രതീക്ഷയോടെ❤️❤️❤️.
    KAVIN P S.

    1. പ്രിയ കവിൻ,

      വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം…!! നല്ല വാക്കുകൾക്കും അതിനൊപ്പം സന്തോഷം….!! അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ ശ്രെമിക്കാം….!!

      നന്ദി…!!

      1. Thank you
        Arjun bro
        കഥയ്ക്ക് കട്ട സപ്പോർട്ടും ആയി ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്.
        നിങ്ങൾ pwolikk bro ???
        Have a nice day!

        1. ❤️❤️❤️❤️

  2. Kunju siddu Cute ..???
    Manoharamaya prenayam thudaru….

  3. Adipoli Machane adipoli ❤️

  4. 1
    അന്നവളുടെ വീട്ടിൽ നിന്നും കരഞ്ഞുകൊണ്ടിറങ്ങി ഓടിയയെന്റെ മുഖം മനസ്സിലൊരിയ്ക്കൽ കൂടിയലയടിച്ചപ്പോൾ എന്റെ കൈയൊന്നു തരിച്ചു…….!!”

    സ്വന്തം മുഖം മനസ്സിൽ അലയടിക്കുമോ മോ.. ഉം

    //ന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മുട്ടിനു മുകളിലേയ്ക്കൂർന്നിറങ്ങി മേൽതുടയെ നഗ്നമാക്കിക്കിടന്ന പാവാടയ്ക്കുള്ളിലേയ്ക്കു കൈകടത്തി അവളുടെ പാൽത്തുടയിൽ നല്ല വൃത്തിയായൊന്നു പിച്ചി…….!!

    മുട്ടിന്റെ മുകളിലേക്ക് പാവാട ഊർന്നിറങ്ങുന്നതെങ്ങനെയാണ്..??

    ഹിഹിഹി
    ചുമ്മാ.. ഒരു ആകാംഷാദായിലുവിന്റെ അവിവേകമായി കണ്ട് ക്ഷമിക്കണം

    1. പൊന്നു മനുഷ്യാ….

      …..ങ്ങളെതെവിടുന്നു വന്ന് ചാടി…..?? ങ്ങക്ക് സുഖോണാ…..??
      ങ്ങളിങ്ങനെ വന്നു നിന്നൊളിഞ്ഞു നോക്കോന്നറിഞ്ഞിരുന്നെങ്കിൽ സത്യാട്ടും മുഖോന്നും മനസ്സിൽ അലയടിപ്പിയ്ക്കത്തില്ലായിരുന്നു……!!

      ഒരു കയ്യബദ്ധം നാറ്റിയ്ക്കരുത്……..!!

      ///ഞാൻ പതിയെ മിന്നൂസിനെയും നെഞ്ചിലേയ്ക്കമർത്തിക്കൊണ്ട് ബാൽക്കണിയിലെ ചൂരൽ കസേരയിലേയ്ക്കിരിപ്പുറപ്പിച്ചു… അവളെന്റെ മടിയിൽ, രണ്ടു കാലുകളും ഒരു വശത്തിട്ട്  ചെരിഞ്ഞെന്റെ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തിയിരിയ്ക്കുമ്പോൾ..////

      പാവാട മുകളിലേയ്ക്കൂർന്നപ്പോഴുള്ള അവരുടെ പൊസിഷനിതാ……!! അങ്ങനെ ഇരിയ്ക്കുമ്പോൾ മുട്ടുകാലിൽ നിന്നും പാവാട മുകളിലേയ്ക്കൂർന്നു എന്നല്ലേ പറയുക……??

      സംഗതി അതായിരുന്നു ഉദ്ദേശിച്ചത്….. പിന്നെ മ്മള് പണ്ടേ തല തിരിഞ്ഞതായതോണ്ട് തിരിച്ചൊക്കെ വന്നില്ലേല്ലേ അത്ഭുതമുള്ളൂ………..!!

      അതുവിട്…. ങ്ങളെവിടെയാ അണ്ണാ….?? കഥ വായിയ്ക്കേന്നുമ്മേണ്ട…. ജെസ്റ്റൊന്നു വന്ന് സുഖവിവരമെങ്കിലും തിരക്കിക്കൂടേ……?? മുഖമില്ലെങ്കിലും മനസ്സൊന്നില്ലേ അണ്ണാ…..??

      പൊയ്മുഖങ്ങൾക്കുള്ളിലും ചില സത്യസന്ധമായ മുഖങ്ങളെ കാണുന്നതു തന്നെ സന്തോഷമാ…..??

      1. അവസാനത്തെ ചോദ്യചിഹ്നം ഒരു ഫ്ലോയിലങ്ങിട്ടു പോയതാ…!! കളിയാക്കിയതാന്നു കരുതണ്ട….!!

        ??

      2. രണ്ടീസം കൂടുമ്പോ കയറിക്കൊണ്ടിരുന്നതാണ്.
        പിന്നെ ഐപ്രായത്തിൽ പറഞ്ഞ കാരണം കാരണത്താൽ ഒരു വിമുഖത.
        വരുമ്പോൾ അന്റെ വാളിലും കയറി കമന്റുകളൊന്ന് ബായിക്കാറുണ്ട് ചിലപ്പോൾ കുറച്ച് പേജുകളും.

        പണ്ടേത്ത സ്വഭാവം തന്നെ ഷ്ടക്കാരുടെ സാന്നിധ്യവും വിശേഷവും ഒളിഞ്ഞു ബന്ന് കണ്ട് പോകലാണ്. പേര് ഇരുട്ടെന്നാണല്ലോ അതാണ്‌ സാന്നിധ്യം അറിയിക്കുന്നതിനേക്കാൾ മനോ സൗഖ്യം നൽകുക.

        ഞമ്മക്കെപ്പോഴും സുഖമാണ്. ചുറ്റിലും സന്തോഷ കാഴ്ചകൾ.

        സുഖമെന്ന് കരുതുന്നു.
        ഒരു വായനയിൽ അന്റെ എഴുത്ത് ഇഷ്ടായി എന്തെങ്കിലും കുറിക്കണം എന്ന് കരുതി, വിട്ട് പോയി

        1. സുഖം…..!!

          ഒരുപാട് സന്തോഷം….!!

  5. അർജുന..
    സത്യം പറഞ്ഞാൽ അവരുടെ പഴയകാലം പറയാൻ തുടങ്ങിയപ്പോൾ തൊട്ടുള്ള പാർട്ടുകൾ വായിക്കുമ്പോ പഴയ സ്കൂൾ കാലഘട്ടം ഓര്മവരും..ഈ പാർട്ടും അങ്ങനെ തന്നെ..പണ്ട് 3ലോ 4ലോ പഠിക്കുമ്പോൾ ഞാൻ ഒരുത്തനെ തള്ളിയിട്ടു..അവന്റെ കാല് ഉള്ക്കി..സ്കൂൾ വീടിനടുത്തായ കൊണ്ട് വൈകുന്നേരം വരും എന്ന് പുള്ളിക്കാരി പറഞ്ഞു..അന്ന് ഞാൻ സിദ്ധു ഈ പാർട്ടിൽ അനുഭവിച്ച പേടി ഞാൻ അറിഞ്ഞതാണ്?..പിന്നെ അമ്മസത്യം ( അമ്മസത്യം ഇടുമ്പോ ഇടത്തെ കയ്യുടെ ചൂണ്ടുവിരലും,നടുവിരലും കൂട്ടി പിണഞ്ഞു പിടിച്ചാൽ ആ സത്യം പാലിക്കേണ്ട എന്നാണ് വെപ്പ്??) പിന്നെ പേനയും കൊമ്പസും കൊണ്ട് കയ്യെ കുതിവര..അങ്ങനെ ഒരുപാട് കാര്യങ്ങൾ..
    എന്നാലും ഇവരുടെ കെമിസ്ട്രി അപാരം തന്നെ..പിന്നെ നീ ഇട്ടുകൊടുക്കുന്ന ഓരോ സന്ദർഭങ്ങളും പറയാതെ വയ്യ Much better?..

    റോമൻ ഇവിടെ അർജുന?റോമനെ വേണം,റോമനാണ് നീ…Hope you’re doing good.അടുത്ത പാർട്ടിൽ കാണാടാ ബ്രോ?

    1. മിഷ്ടർ..

      ഇതു കമ്പി സൈറ്റാണ്… ഇവിടെ കമ്പി മാത്രമേ പാടൂ… അപ്പോൾ ഡിപിയിലും ഒരു കമ്പി ഇമ്പാക്ട് കിടന്നോട്ടേന്ന് കരുതി…!!

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം പാഞ്ചോ….!!

  6. മാർക്കോ

    മനോഹരം തന്നെ അത്രക്ക് ഇഷാടമായി എന്നാലും ആ സിദ്ധുവിന് എന്തോരം പേടികളാ ആടുത്ത പാർട്ട് വൈകില്ലാ എന്ന് പ്രതീക്ഷിക്കുന്നു

    1. സിദ്ധു അങ്ങനെയൊരു ദുരന്തനായി പോയില്ലേ….!! നല്ല വാക്കുകൾക്ക് നന്ദി മാർക്കോ….!!

  7. pwoli broo????????adipwoli feel????

  8. Sarikum isstam ayyi avarudey thalukoosal Okey sarikum cinema kanda poley thoni
    Baki ee Masam ineakumoo

    1. Katta waiting pwli sanam ????

    2. ഒരു പിടിയുമില്ല കിരാതാ….!! വരുമെന്ന് പറയാനേ പറ്റൂ…. എന്നെന്ന് പറയാൻ പറ്റത്തില്ല……!!

  9. എന്ത് പണിയാ ചേട്ടാ കാണിച്ചത് വല്ലാത്തൊരു നേരത്താണ് നിർത്തിയത്??
    എന്തായാലും wait ചെയ്തല്ലേ മതിയാവു?

    അധികം വൈകിപ്പിക്കാതെ അടുത്ത part തരണേ??? ഇനി വൈകിയാലും പേജ് കൂട്ടിയമ????

    1. തുടങ്ങിയാ പിന്നെ നിർത്തിയല്ലേ പറ്റുള്ളൂ പെർഫെക്ടേ….!! അടുത്ത ഭാഗം വേഗന്നിടാൻ ശ്രെമിക്കാം…..!!

  10. MR. കിംഗ് ലയർ

    എടാ നാറി അളിയാ,

    നീ പച്ചയായ ജീവിതം മാത്രം എഴുതാത്തൊള്ളൂ….. എനിക്ക് ഈ കഥ ഒരാളുടെ ജീവിതത്തോട് റിലേറ്ററ് ചെയ്യാൻ പറ്റുന്നത് കൊണ്ട് വായിച്ചിരിക്കാൻ ഒരു പ്രതേക രസമാണ്.
    ഇപ്പൊ എവിടെണ് മാൻ.. no contacts???. ഫ്രീയാവുമ്പോ വായോ ഒന്ന് കൊമ്പ് കോർക്കാം.
    I’m waiting man!!!

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. പച്ചയായ ജീവിതമോ ഇതോ….?? അതു നിനക്ക് പച്ചപ്പിത്തമായോണ്ട് തോന്നുന്നതാ….!!

      പിന്നെ തിരക്കാണ് ചങ്ങാതി….!!

      1. MR. കിംഗ് ലയർ

        എനിക്ക് പച്ചപിത്തം… അല്ലേടാ നാറി… പൊന്ന് മോനെ ആന്റപ്പോ… അതിനുള്ള മറുപടി ഞാൻ അധോലോകത്ത് വെച്ചു തരാം.

        തിരക്കൊഴിയുമ്പോ വാ… കാണാം.

        1. ഷിഫ്റ്റ്‌ മാറി… നൈറ്റ് കേറി…!! ഇപ്പോൾ പകലുറക്കവും രാത്രി ഡ്യൂട്ടിയും….!! ഇപ്പോൾ ഓൺ ജോബ്….!! അതാണ്‌ ഈ ഭാഗം ലേറ്റ് ആയ മെയിൻ കാരണം…!!

          ഇതിനിടയിൽ ഞാനെപ്പോഴാണ് നിന്നെ വിളിയ്ക്കേണ്ടത്…..??

          1. MR. കിംഗ് ലയർ

            ആഹാ മൂങ്ങ ജീവിക്കോ ഇതുപോലെ..???

            ഡെയ് തൊടങ്ങിവെച്ചത് അവസാനിപ്പിക്കണ്ടേ(ശില്പ )…???
            ഞാൻ പടമാവുന്നതിന് മുന്നെയെങ്കിലും അതൊരു തീരുമാനമാക്ക്..

  11. chettaiyeee….Istayi…Ishtayi…ithavanayum kidukki…adipoli…adutha part udane kanumoo..

    1. അടുത്ത പാർട്ടിനെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല മോനേ….!! നല്ല തിരക്കുണ്ട്….!!

  12. വിരഹ കാമുകൻ????

    അടുത്ത ഭാഗം വേഗം കാണുമല്ലോ അല്ലേ❤️❤️❤️

    1. ആദ്യം ഇതിന്റെ അഭിപ്രായം പറ…. അടുത്തതേ പറ്റി പിന്നെ ആലോചിയ്ക്കാം….!!

  13. അഗ്നിദേവ്

    മുത്തേ ഇൗ പാർട്ടും അടിപൊളിയായി മോനെ. നിൻറെ കഥ വയിമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് കിട്ടുന്നത് ബ്രോ. നിന്റെ കഴിഞ്ഞ കഥയിലെ ക്ലൈമാക്സ് എന്റെ മനസ്സിൽ നിന്നും പോകുന്നില്ല ആ കഥയിൽ ഗൗരി എന്ന ക്യാരക്ടറിനെ വില്ലത്തിയകിയിരുന്നകിൽ എനിക്ക് ഇത്രയും വിഷമം ഉണ്ടാക്കിലായിരുന്നു. പക്ഷെ ഇൗ കഥ total different ആണ് വയിക്മ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. നിന്റെ കഥ എന്റെ മനസ്സിൽ ഇങ്ങനെ ഓരോ വികാരം ഉണ്ടാകുമ്പോൾ എനിക്ക് അൽഭുതം തോന്നിയിട്ടുണ്ട്. നി വേറെ ലെവലാ മുത്തേ.കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി.❤️❤️❤️❤️❤️

    1. കഴിഞ്ഞ കഥയിലെ ക്യാരക്ടറിനെ ഇപ്പോളും ഓർത്തിരിയ്ക്കുന്നു എന്നറിയുന്നതിനെക്കാൾ സന്തോഷം വേറെയെന്താണ് അഗ്നിയുള്ളത്…..??

      ഞാനൊരുപാട് കഥകൾ വായിയ്‌ക്കുന്ന ആളല്ല…. അതുകൊണ്ട് തന്നെ വേറെ ഏതെങ്കിലും കഥയുമായോ കഥാപാത്രങ്ങളുമായോ എന്റെ കഥയ്ക്ക് സാമ്യമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാൻ സാധിയ്ക്കില്ല…..!! പക്ഷേ… എന്റെതന്നെ മറ്റൊരു കഥയുമായോ കഥാപാത്രങ്ങളുമായോ വേറൊരു കഥയ്‌ക്കോ കഥാപാത്രത്തിനോ സാമ്യം വരുന്നതിനോട് എനിക്കു താല്പര്യമില്ല…..!! ഇനിയങ്ങനെ വരുന്നുണ്ടെങ്കിൽ അതെന്റെ കുറവായിരിയ്ക്കും…..!!

      നല്ല വാക്കുകൾക്ക് നന്ദി അഗ്‌നീ….!!

  14. Arjun bro ee partum ishtayi❣️❣️
    Ithrem lag aakkathe adutha part tharane

    1. ഇതു നീ തന്നെ പറയണം….!!

      ??

          1. Enthuvade. Njan manapoorvam ezhuthathe irikkunnathallallo. Madi karanam alle… njan pavam alle?

          2. നീ മിണ്ടാതെ പൊക്കോട്ടാ….!!

  15. Eda dushtta…. Enthu nirthala nirthiyathu…. Chheh… Complete oalavum kalanju…. Ini kathirikkendey….adutha part varey

    1. അടുത്ത പാർട്ട്‌ ഒരുപാട് താമസിയ്ക്കത്തൊന്നുമില്ലല്ലോ അരുണേ….!!

      ?

  16. Missusinteyum sidhu vinteyum pranayakala kattathinay karhirikkunnu… Oru sambava bahulamaya flash back anenne ariyam waiting for that with your fan boy?? ezrabin???? ????

    1. ഫാൻ ബോയ്… അതെനിക്ക് ഇഷ്ടായി….!!

  17. Kidilan..ee storyk vendi kaathirunathinu kayyum kanakkum illa.next part vegam post cheyyum enn pratheekshikunnu

    1. നല്ല പേര്…..!!

      താങ്ക്സ്…!!

  18. അർജുൻ ബ്രോ

    സൂപ്പർ ആയിട്ടുണ്ട്, ചെക്കന്റെ നിഷ്കളങ്ക പ്രണയം കൊള്ളാം
    കാമുകി കാരണം കരഞ്ഞു ഓടി വീട്ടിൽ പോവേണ്ടി വന്ന അവന്റെ ബാല്യം
    . അവൾ അങ്ങനെ പെരുമാറരുതായിരുന്നു (വേറെ വല്ലവരും ആയിരുന്നേൽ വീട്ടിൽ scene ആയേനെ അത് വച്ചുനോക്കുബോൾ ബെറ്റർ ആണ് )
    അവൾ വീട്ടിൽ വന്നു കളിയാക്കിയത് ഒക്കെ കൊള്ളാം കടിച്ചതിന് ഒന്നും മിണ്ടാത്തത്തിന് ഞാൻ കരുതി അവൾ തല്ലുന്നു ഭാഗ്യം തല്ല് കൊണ്ടില്ല അവൻ, അവന്റെ മരുന്നും കൊള്ളാം പ്രായത്തിന്റെ എല്ലാ നിഷ്കളങ്കതയും ഉണ്ട്

    ഇനിയിപ്പോ കയ്യിൽ കഷ്ടപ്പെട്ട് കുത്തിവരഞ്ഞു അങ്ങോട്ട് പോയേക്കുവല്ലേ കാണിക്കാൻ ശോ ഇനി അവൾ എന്ത്‌ പറയുവോ ആവോ

    ഫ്ലാഷ്ബാക്ക് പൊളിയാവും എന്നാലും അവൾക് ഒരു സ്നേഹം ഇല്ലല്ലോ ദുഷ്ട

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അവൾക്ക് സ്നേഹമൊക്കെയുണ്ട് അജയ്….!! പക്ഷേ അതൊരു ചേച്ചിയുടെ സ്നേഹമാണെന്ന് മാത്രം….!!

  19. ഒരു കണ്ടിന്യൂറ്റി കിട്ടുന്നില്ല, കഴിഞ്ഞ പാർട്ട്‌ ഒന്ന് കൂടി വായിച്ചു നോക്കീട്ട് ഈ പാർട്ട്‌ വായിക്കാം അതാ നല്ലത്… കുറച്ചു താമസിച്ചായാലും അഭിപ്രായം അറിയിച്ചിരിക്കും.. മ്യമനോടൊന്നും തോന്നല്ലേ

    1. അപ്പോൾ കഴിഞ്ഞ പാർട്ട്‌ വായിയ്ക്കണ്ട് വന്നതാണോ….??

      ഞഞ്ഞായി….!! ഇങ്ങനെ പോവേണെൽ മിക്കവാറും മാമനോട് പലതും തോന്നും….!!

      1. ഹി ഹി അറിയാണ്ട് ആ പാർട്ട്‌ വിട്ട് പോയി, ഇപ്പൊ ക്ലിയർ ആയി… പിന്നെ നന്നായിട്ടുണ്ട് ട്ടോ school nostu vannu?നമ്മളും സ്കൂളിൽ പഠിക്കുമ്പോ ഇങ്ങനെയൊക്കെ ആയിരിക്കും അല്ലെ, അയ്യോ കോമഡി ??

        1. മിക്കവാറും നീയൊക്കെ ഇതിന്നും അലമ്പായിരുന്നിട്ടുണ്ടാവും….!!

  20. Dracul prince of darkness

    Ithupolulla dhampathyam undayirunenkil enn ashich povunnu nice ?

  21. Vakkukal parayan ella pakaram etha hrudhayam tharunnu……..♥️

  22. ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ??????????????????????????????????????????????????????????????????????????????????????????????????????????????????????????????

  23. എനിക്ക് സിത്തൂന്റെ ചെറുപ്പമാണ് ഇഷ്ടമായത്…. ഒരുപാട് നന്ദി….. നല്ലൊരു അനുഭവം തന്നതിന്

    സോളമൻ

  24. M.N. കാർത്തികേയൻ

    ??????

  25. Kandu bro will comment tommorow after reading bro.

  26. Adipoli..sooper storu ..arjun bai polikuvanallo…adutha part pettannu aayikotte

  27. കലക്കി bro.വേഗം കഴിഞ്ഞപോലെ?. അടുത്ത partനായി കട്ട waiting. അടുത്ത ആഴ്ച്ച പ്രതീക്ഷിക്കാമോ?? കുറച്ചു പേജ് കൂട്ടാവോ ??.

    1. അതു പെട്ടെന്ന് വായിച്ചാണ്….!! എന്നു വരുമെന്ന് എനിക്കും വലിയ പിടിയില്ല വിഷ്ണൂ…..!! എഴുത്തൊക്കെ നല്ല സ്‌ട്രെയിനാവുന്നുണ്ട്….!!

      ഒരു താല്പര്യക്കുറവ്…..!!

      1. അങ്ങനെ ഒന്നും പറയല്ലേ സഹോ. നിങ്ങളുടെ ഓരോ പാർട്ടിനും എത്ര പേരാണ് wait ചെയ്യുന്നത്. അത് സഹോന്റെ കഴിവുകൊണ്ടാണ്.സഹോയ്ക്ക് stress പിടിപ്പെടല്ലേ എന്നാണ് ഞങളുടെ പ്രാർത്ഥന ??

        1. ഇതിനൊക്കെ നന്ദി പറയുന്നത് തെണ്ടിത്തരമായോണ്ട് പറയുന്നില്ല….!!

          ????

  28. കുട്ടുസും മിന്നുസും ഇത്തവണയും നിരാശരാക്കിയില്ല ആരെയാണ് ഏറ്റവുമധികം ഇഷ്ടമായത് എന്ന് ചോദിച്ചാൽ ഇപ്പോഴും മറുപടി ഇല്ല ഒരു ഡോക്ടർ ആയിട്ടും കുട്ടിക്കളി മാറാത്ത മിന്നൂസും അതേപോലെ പെണ്ണ് കെട്ടിയിട്ടും കോഴിത്തരം മാറാത്ത കുട്ടൂസും

    താങ്കളുടെ മറ്റ് കഥകളിൽ നിന്ന് വ്യത്യസ്തമായി നർമ്മത്തിൽ പറയുന്ന ഈ കഥ വേദനിക്കുന്ന മനസ്സിനെ പോലും സന്തോഷം നിറയ്ക്കാൻ കഴിയുമെന്ന് കരുതുന്നു

    ഫ്ലാഷ് ബാക്ക് ഓർമകൾ ഓരോ ഭാഗവും മനോഹരം ആയിട്ട് എഴുതി കഴിഞ്ഞ തവണ കീർത്തു ചേച്ചിയെ പേടി ആയിരുന്ന സിദ്ദുവിന് ഇത്തവണ അമ്മയെക്കാൾ ഇഷ്ടമുള്ള ചേച്ചിയമ്മ ആയിട്ട് അവള് മാറി അവന്റെ മനസ്സിലും അമ്മായേക്കാൾ കരുതുന്ന ചേച്ചി ആണെന്ന് മനസിലായി എനിക്ക് അതാണ് ഏറ്റവും അധികം ഇഷ്ടം ആയത് വില്ലത്തി പരിവേഷം ആണോയെന്ന് കരുതിയ കഴിഞ്ഞ ഭാഗത്ത് നിന്ന് ഇങ്ങോട്ടേക്കു വന്നപ്പോ നല്ല പോസിറ്റീവ് കഥാപാത്രം

    ഇഷ്ടപ്പെട്ട പെണ്ണിനെ കാണിക്കാൻ ചോര കൊണ്ട് കത്ത് എഴുതുകയും പേന കൊണ്ട് ടാറ്റൂ വരയ്ക്കുകയും ചെയ്ത ബാല്യത്തിന്റെ ഓർമകൾ അയവിറക്കാൻ സിദ്ധുവിലൂടെ സഹായിച്ച അർജുൻ ദേവിന് നന്ദി ???

    ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മിന്നൂസിന്റെയും കുട്ടൂസിന്റെയും ജീവിത കഥകളും പ്രണയ വഴികളിലെ സഞ്ചാരവും കാണാൻ കാത്തിരിക്കുന്നു ????

    1. ///ഒരു ഡോക്ടർ ആയിട്ടും കുട്ടിക്കളി മാറാത്ത മിന്നൂസും അതേപോലെ പെണ്ണ് കെട്ടിയിട്ടും കോഴിത്തരം മാറാത്ത കുട്ടൂസും///

      ഡോക്ടറെ കുട്ടിക്കളി വരെയെത്തിയ്ക്കുന്നത് അവനും…. അവന്റെ കോഴിത്തരത്തിന് സപ്പോർട്ട് ചെയ്യുന്നത് ഡോക്ടറും……..!! കെമിസ്ട്രി…….!!

      ഈ കഥയിൽ നെഗറ്റീവ് കഥാപാത്രങ്ങളില്ല രാഹുൽ……!! ഫുൾ പോസിറ്റീവ്………!!

      കൈയിൽ പേനകൊണ്ട് പെണ്ണിന്റെ പേര് റ്റാറ്റു കുത്താത്ത ആമ്പിളേളരുണ്ടാവോ……. ??

      വ്യക്തമായുള്ള അഭിപ്രായത്തിന് ഒരുപാട് നന്ദി രാഹുൽ…….!!

  29. ????????????????????????????????????????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️

  30. കിടുക്കി ?

      1. ༆കർണ്ണൻ࿐

        ഈ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു…♥️♥️♥️
        പുറം ചട്ട മങ്ങിയ കുറെ പുസ്തങ്ങളും ക്ലാവ് പിടിച്ച കുറെ ഓർമകളും മാത്രം കൂട്ടുള്ളപ്പോൾ മിന്നൂസ്സിന്റെയും കുട്ടൂസിന്റെയും ബാല്യകാലം വായിച്ചത് അവരിലൊരാൾ ആയി മാറി ആണ്‌…
        ഇനി തിരിച്ച് കിട്ടാത്ത കുട്ടികാലത്തെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ..

        അസൂയ തോന്നുന്നു ഇതുപോലൊരു കുറുമ്പി ഡോക്ടറൂട്ടിയെ കിട്ടിയ സിദ്ധുവിനോടും…ഇതെഴുതിയ തന്നോടും

        കത്തിരിക്കുന്നു ഈ പനിനീർ പൂവ് ദളങ്ങൾ വിടർത്തുന്നത് കാണാൻ ?

        1. നല്ല ഭാഷ….!!

          അസൂയയോ എന്നോടോ…?? വായ്ക്ക് വരുന്നത് കോതയ്ക്കു പാട്ട് എന്ന നിലയ്ക്കെഴുതുന്ന എന്നോടൊക്കെ എന്തിനാണ് ചങ്ങാതീ അസൂയ….!!

          നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

Leave a Reply

Your email address will not be published. Required fields are marked *