എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്] 8148

എന്റെ ഡോക്ടറൂട്ടി 04

Ente Docterootty Part 4 | Author : Arjun Dev | Previous Part

അന്നവളുടെ വീട്ടിൽനിന്നും കരഞ്ഞുംകൊണ്ട് ഇറങ്ങിയോടിയ എന്റെ പിഞ്ചുമുഖം മനസ്സിൽ ഒരിയ്ക്കൽക്കൂടിയലയടിച്ചപ്പോൾ എന്റെ കൈയൊന്നു തരിച്ചു;

…നിഷ്കളങ്കനായൊരു കുഞ്ഞിനെ നീ കരയിയ്ക്കുമെല്ലടീ പന്നീ..??_ ന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പാവാടയ്ക്കു മുകളിലൂടെ മീനാക്ഷിയുടെ തുടയിൽ അമർത്തിയൊരു പിച്ചുകൊടുത്തു…

“”…ആാാഹ്..!!”””_ ഒന്നു മയങ്ങിത്തുടങ്ങിയ പെണ്ണ് എന്റെ നുള്ളുകിട്ടീതും ഞരങ്ങിക്കൊണ്ട് ചാടിയെഴുന്നേറ്റു…

കരയ്ക്കുപിടിച്ചിട്ട മീനിനെപ്പോലെ കക്ഷിനിന്നു പിടഞ്ഞപ്പോൾ അതുകണ്ട സന്തോഷത്തിൽ ഞാനട്ടഹസിച്ചു ചിരിച്ചു…

അതു മറ്റൊരുസന്തോഷം.!

“”…എന്താടാ പട്ടീ..??”””_ കാലുഴിയുന്നതിനിടയിൽ അവൾ വീറോടെ ചോദിച്ചതിനുമറുപടിയായി;

“”…ഞാങ്കഷ്ട്ടപ്പെട്ടു കൊണ്ടേത്തന്ന പായിസന്നീ കുടിയ്ക്കൂലല്ലെടീ കോപ്പേ..?? നെനക്ക്… നെനക്കെന്നെ കണ്ടപ്പോൾ പുച്ഛമല്ലേ..??”””_ ആക്രോശിച്ചുകൊണ്ട്
ചൂരൽകസേരയിൽ നിന്നും ഞാനെഴുന്നേറ്റപ്പോളും ഒന്നും മനസ്സിലാവാതെ അവളെന്നെ കണ്ണുമിഴിച്ചു നോക്കുവായ്രുന്നൂ…

അതിനൊപ്പം പാവാടയുയർത്തി വെണ്ണത്തുടയിൽ തടവുന്നുമുണ്ട്

“”…നീ… നീയെന്റെ പായസം കുടിക്കൂല്ലല്ലേ..??”””_ കണ്ണുംതുറുപ്പിച്ചുകൊണ്ട് വീണ്ടുംചെന്നതും,

“”…പായസമോ..?? ഏതുപായസം..?? ആരടെ പായസം..??”””_ മീനാക്ഷിനിന്നു കണ്ണുമിഴിച്ചു…

“”…ഏത് പായസോന്നാ..?? ആരടെ പായസോന്നാ..?? നെനക്കറിയണോടീ ആരടെ പായിസോന്ന്..!!”””

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

417 Comments

Add a Comment
  1. പ്രെസെന്റും പാസ്ററ് ഉം മിക്സ്‌ ചെയ്ത് എഴുതിയത് വളരെ നന്നായി.കുട്ടൂസും മിന്നൂസും ഒരേ പൊളി. വജ്രായുധം മിന്നൂസ് അടിയറവ് വെപ്പിച്ച സ്ഥിതിക്ക് പുതിയത് എടുക്കേണ്ടി വരല്ലോ. ചക്കിക്കൊത്ത ചങ്കരൻ തന്നെ രണ്ടും കൊള്ളാം.രണ്ടിന്റെയും പരസ്പരമുള്ള ടാൽക്സ് ആസ്വദിച്ചു വായിക്കാൻ തന്നെ എജ്ജാതി ഫീൽ.
    എല്ലാ കഥാപാത്രങ്ങാലും പോസിറ്റീവ് ആയതോണ്ട് മൊത്തത്തിൽ സന്തോഷത്തോടെ കഥ വായിച്ചു തീർക്കാം. ഈ പാർട്ടും ഒരുപാടിഷ്ടം. ഇതൊക്കെ വായിക്കുബോൾ ഒരു ചേച്ചിപ്പെണ്ണിനെ കെട്ടാൻ തോനുന്നു സത്യം

    1. ഒത്തിരി സന്തോഷം….!!

  2. രാജാകണ്ണ്

    അർജുൻ ബ്രോ..

    സ്റ്റോറി ഇന്നാണ് കണ്ടത്. 4part കൂടി ഒരുമിച്ചു വായിച്ചു. അടിപൊളി സ്റ്റോറി ?

    മിനു നെ ഒരുപാട് ഇഷ്ടം ആയി.
    4 part വായിച്ചതിൽ ഒരു തരി പോലും ബോർ ആകാതെ ഉള്ള നിങ്ങളുടെ എഴുത്ത് പൊളിച്ചു.
    ഓവർ ആയി ഫ്ലാഷ് ബാക്ക് കൊടുക്കാതെ ഇപ്പോഴത്തെ ലൈഫിന്റെ ഇടയിൽ കൂടെ നൈസ് ആയിട്ടുള്ള അവതരണം സൂപ്പർ ? ഈ എഴുത്തൊക്കെ കാണുമ്പോൾ അത്ഭുതം ആണ് ❤️ പായസത്തിന്റെ പേര് പറഞ്ഞു ഉറങ്ങി കിടന്നവളെ നുള്ളിയ സീൻ പൊളിച്ചു അത് ആലോചിച്ചാൽ ഇപ്പോളും ചിരി വരും.. മികച്ച ഒരു എഴുത്ത് ❤️❤️

    പിന്നെ എന്നോട് പറയാതെ എന്റെ ഡയലോഗ് കൊടുത്തത് അത് എനിക്കിഷ്ടായില്ല..??

    അടുത്ത ഭാഗം ഇനി എന്നാ?

    അടുത്തഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ.

    രാജാകണ്ണ്
    ❤️❤️

    1. അടുത്ത ഭാഗമെന്നാണെന്ന് ഒരു തീർച്ചയുമില്ല രാജാക്കണ്ണേ….!! ഇനിയുള്ള ഭാഗങ്ങളിൽ പാസ്റ്റ് മാത്രം വരാനാണ് സാധ്യത….!! മുഷിച്ചിലുണ്ടാകില്ലെന്ന് പ്രതീക്ഷിയ്ക്കാം…..!! എല്ലാമൊരു വിശ്വാസം…..!!

      1. രാജാകണ്ണ്

        പെട്ടന്ന് തരാൻ ശ്രമിക്കണെ..

        1. പരമാവധി ശ്രെമിക്കാം….!!

    2. രാജാകണ്ണ്

      Congratulations Bro ?
      സമ്മാനം കിട്ടിയത് ഇപ്പോഴാണ് അറിഞ്ഞത്..അവിടെ ഇവിടുത്തെ അത്ര ആക്റ്റീവ് അല്ല അത് കൊണ്ട് കഥ ഇന്നാണ് വായിച്ചത്..

      നിങ്ങളുടെ ഈ കഴിവിനെ എങ്ങനെ വർണ്ണിച്ചു പറയണം എന്ന് എനിക്ക് അറിയില്ല..

      ””””ഏട്ടായീ …നിക്ക് ….നിക്കീ പൈസ വേണ്ട…!! പക്ഷേ…. “””
      “””എനിക്ക്… എനിക്കെന്തേലുമൊരിത്തിരി കഴിക്കാൻ മേടിച്ചോണ്ടെ തരാവോ…?? അല്ലേ…. അല്ലേലാ കൂടെയുള്ളയാള് വരുമ്പോഴേക്കും ഞാന്തളന്നു വീണോവും…!! മൂന്ന്… മൂന്നെവസായേട്ടായി ഞാൻ… ഞാനെന്തേലുങ്കഴിച്ചിട്ട്….!!”””

      ദേവു ന്റെ ഈ വാക്കുകൾ എന്റെ കണ്ണ് നിറച്ചു.. തമ്പി യെ മനസ്സിലാക്കാൻ ഇപ്പോഴും സാധിക്കുന്നില്ല..

      അടിപൊളി സ്റ്റോറി ♥️♥️

      1. രാജാകണ്ണ്

        ചിലവ് തരണം ?

        1. പണം കൊണ്ട് തൂക്കാൻ കഴിയാത്ത സ്നേഹം നിങ്ങൾ തരുമ്പോൾ അതെങ്ങനെ തിരിച്ചു തരണമെന്ന് പോലുമറിയാതെ നിൽക്കുവാ…..!!

          ❤️❤️❤️❤️❤️❤️❤️

      2. ഇതു കഴിവൊന്നുമല്ല രാജാക്കണ്ണേ… ഏതോ ഒരു നിമിഷത്തെ ഭാഗ്യം….!! സമ്മാനം കിട്ടിയതാണെങ്കിലും അതിലൊന്നും അവകാശപ്പെടാനില്ല….!! എത്രയോ നന്നായി എഴുതുന്ന എഴുത്തുകാർ അങ്ങനെയൊരു മത്സരമറിയാതെ പോയി…. അതുകൊണ്ട് ആയൊരു ശ്രമത്തിനൊരു പ്രോത്സാഹനം കിട്ടി….!! അത്രയേയുള്ളൂ…..!!

        എങ്കിലും അതു കണ്ടപ്പോൾ ഇവിടെ വന്നഭിനന്ദിയ്ക്കാൻ തോന്നിയ മനസ്സിന് ഒരായിരം നന്ദി……!!

        ????

        1. രാജാകണ്ണ്

          ഭാഗ്യം മാത്രം അല്ല നിങ്ങൾക്ക് അതിനുള്ള അർഹത ഉണ്ട് അത്രയും നല്ല ഒരു കഥ ആണ് അത്..

          അവിടെ നമ്മുടെ ജോസപ്പേട്ടന് തന്ന കമെന്റ് കണ്ടു.
          നിങ്ങളുടെ സ്ഥാനത്ത് അവിടെ ഞാൻ ആയിരുന്നെങ്കിൽ അയാൾക്ക് ഞാൻ ഭരണി പാട്ട് പാടികൊടുത്തേനെ..

          1. Bro aa story de name parayamo pls

          2. അവിടെയെന്തോ പ്രതികരിയ്ക്കണമെന്ന് തോന്നിയില്ല….!! ഒന്നാമതേ മാന്യമായൊരു സൈറ്റല്ലയോ…!! പിന്നെ പുള്ളിയുടെ ഉദ്ദേശവുമത്രേയുള്ളൂ…..!!

            അതുകൊണ്ട് ഒന്നും വേണ്ടെന്നു വെച്ചു….!!

          3. @@ BOSS

            അറിയപ്പെടാത്ത മാവേലിമാർ…!!

  3. അമ്മസത്യമിട്ടാൽപിന്നെ അതു മാറ്റരുതെന്നാണല്ലോ പ്രമാണം…..!!
    ഒരുപാട് ഓർമ്മകൾ വന്ന വാക്യം…. ഇത് മാത്രം അല്ല ഒരുപാട് സ്ഥലങ്ങൾ അങ്ങനെയാ. ഞൻ വിചാരിച്ചത് ഫ്ലാഷ് ബാക്ക് മുഴുവൻ കഴിഞ്ഞിട്ടേ ഇപ്പോളത്തെ കഥ പറയു എന്നാ പക്ഷേ ഇത് മിക്സ്‌ ആക്കിയലോ ഒട്ടും അരോചകം ആകാതെ…. ഈ അടുത്തായി ഒട്ടും സമയം കിട്ടാറില്ല. അത് കൊണ്ട് പല കഥകളും വായിക്കാതെ വിടുക ആണ് പക്ഷേ ഇത് വന്നിട്ടുണ്ടോ എന്ന് 2 ദിവസം കൂടുമ്പോൾ കേറി നോക്കും. കാരണം പ്രണയ കഥകൾ ഒരുപാട് വരുന്ന സൈറ്റാൻ ഇത് പക്ഷേ ജോളി മൂഡ് ഒപ്പം ഉള്ള പ്രണയ കഥകൾ കുറവാ ഒപ്പം ഒരു A ടച്ചും…

    അപ്പോ പറഞ്ഞു നീട്ടിക്കുന്നില്ല അടുത്ത പാർട്ടിൽ കാണാം..

    സ്നേഹപൂർവ്വം??
    ?Alfy?

    1. ഒരുപാട് നന്ദിയുണ്ട് ആൽഫീ….
      ഞാനോരോ പാർട്ടിലും പ്രതീക്ഷിയ്ക്കാറുള്ള കമന്റുകളിൽ ഒന്ന് താങ്കളുടേതാണ്….!! അതുകൊണ്ട് തന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം….!!

  4. മനോഹരം

    1. കണ്ണന്റെ അനുപമയുടെ author കണ്ണൻ തന്നെയല്ലേ ഇത്. പുതിയ കഥകളുണ്ടോ ബ്രോ

    2. വളരെ നന്ദി കണ്ണൻ….!!

  5. പഴയ ഓർമ്മകളും ഇപ്പോഴത്തെ ജീവിതവും ഒരു പോലെ മടുപ്പിക്കാതെ എഴുതുന്ന കഴിവ് ഒരു അത്ഭുതം തന്നെ അർജുനേട്ടാ….
    അടുത്ത ഭാഗത്തിന് കട്ട കാത്തിരിപ്പ്…….

    1. നല്ല വാക്കുകൾക്ക് നന്ദി….!!

  6. മാടമ്പി

    Pwoli super story…

    1. താങ്ക്സ്….!!

  7. ഒരു കടിപ്പാർട്ട് ????
    ഒരു കടി അങ്ങോട്ട്.പിന്നെ ഇങ്ങോട്ട്…ഒരു ആയുധ നിഗ്രഹം….
    വരട്ടെ…പ്രണയം കാണട്ടെ…തുടക്കം????

    1. മിക്കവാറും കോമഡിയാവും….!!
      നമ്മളേന്നൊക്കെ അതു പ്രതീക്ഷിച്ചാ മതി….!!

      ???

      1. അതിന് സമ്മതിക്കും ന്ന് തോന്നണുണ്ടോ ???

        1. സമ്മതിയ്ക്കാതെ തരമില്ലല്ലോ….!!

          ????

  8. adipoliyakunnundu bro

  9. Bro veendum edyk kerandarnu aa ithil angot poyi kalyanam vare pokunthaju njn pwrnjatha machane
    Kadha nalla rithiyrn paryana pattula vere level ila pone poli macha

    1. സോറി…! ഞാനൊന്നും മുൻ‌കൂറായി പ്ലാൻ ചെയ്യാറില്ല….! എല്ലാം തോന്നുന്ന പോലെ….! എഴുതി വന്നപ്പോൾ അങ്ങനെ വേണമെന്ന് തോന്നി അങ്ങനെ എഴുതി….! ഇനിയും അങ്ങനെ വേണമെന്ന് തോന്നിയാൽ അങ്ങനെ തന്നെ എഴുതും….!!

      നല്ല വാക്കുകൾക്ക് നന്ദി….!!

  10. മിന്നുസ്സിനെ നല്ലപോലെ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു കേട്ടോ..ചെക്കനും മോശമല്ല…

    ബാക്കിക്ക് വെയ്റ്റിംഗ് ആണ്…
    നീ പൊളിക്ക്

    1. ഒത്തിരി സന്തോഷം…..!!

      ❤️❤️❤️

  11. അർജുൻ ബ്രോ..പ്രത്യേകിച്ച് ഒന്നും പറയണ്ടല്ലോ എപ്പോഴത്തെയും പോലെ ഈ ഭാഗവും അടിപൊളിയായി…സിദ്ധുന്റെ നിഷ്കളങ്കത്വം വിവരിക്കുന്ന വരികൾ നന്നായി ഇഷ്ടപ്പെട്ടു…ഇതൂ പോലെ നല്ലൊരു ഭാഗതിനായി കാതിരിക്കുന്നു???

    1. ഒരുപാട് നന്ദി ബോസ്സ്….!!

      ❤️❤️❤️

  12. ലൗ ലാൻഡ്

    കൊള്ളാം

    1. ഹാവൂ സന്തോഷം….!!

  13. അർജുൻ ബ്രൊ…….

    പാസ്റ്റും പ്രേസേന്റും തമ്മിൽ നന്നായി ബ്ലൻഡ് ചെയ്താണ് എഴുതിയിരിക്കുന്നത്.

    ആദ്യം വജ്രായുധം തന്നെ താഴെ വാപ്പിച്ചാണ് അല്ലെ മിന്നു കുട്ടൂസിന്റെ ലൈഫിൽ ഒരു എൻട്രി നടത്തിയത്.

    കാത്തിരിക്കുന്നു വരും ഭാഗങ്ങൾ

    ആൽബി

    1. ഒരു സന്തോഷം ആൽബിച്ചായാ….!! വജ്രായുധം മാത്രമേ കീഴെ വെയ്പ്പിച്ചുള്ളൂ… കുട്ടൂസിന്റെ കൈയിൽ ബ്രഹ്മാസ്ത്രങ്ങൾ ഇനിയുമൊരുപാടുണ്ട്….!!

      ❤️❤️

  14. അർജ്ജുനളിയോ..പൂയ്..!!
    ഓണകഥക്ക് സമ്മാനമടിച്ച ചെലവ് എപ്പോ തരും..
    ഇത്തവണ കഥ വന്നത് അറിഞ്ഞില്ലടാ ഉവ്വേ.. ഒരു സൂചന എങ്കിലും തരാർന്നു..ഹാ പോട്ടേ.
    കഥ അടിപൊളി..എനിക്ക് ഇഷ്ടായി..ജോളി മോഡിലുളള കഥകൾ വായിക്കാൻ തന്നെ ഒരു രസമാ ഇതും അങ്ങനെ ആണെന്ന് പറയണ്ടല്ലോ.. ഒരു ഫീൽ ഗുഡ്‌ പടം കണ്ട ഫീലുണ്ട്!!
    ഈ കഴിഞ്ഞ ദിവസം കഥകൾ.കോമിൽ ഒരു റോണിടെ ‘ഫ്ബി ആങ്ങള’ എന്നൊരു കഥ വന്നു..അതും ഇതേ പോലെ നല്ല ജോളി മൂഡ് ആർന്നു..

    പിന്നിപ്പോ കഥയെക്കുറിച്ച് എന്ത് പറയാനാ..ആ വജ്രായുധം എനിക്കിഷ്ടപ്പെട്ടു കേട്ടോ..ഇനി എന്റേം വജ്രായുധം അതാണ്..!!
    എന്നോട് കളിച്ചാൽ അപ്പോ കടിക്കും ഞാനുമിനി?
    പിന്നെടാ..ശെരിക്കും ഈ മീനാക്ഷി ഐ ആണോ വൈ ആണോ..വായിക്കുമ്പോളാ അതോർത്തെ കിട്ടുന്നില്ല പുല്ല്..നിനക്ക് വല്ല മലയാളത്തിലും എഴുതിയാ പോരാർന്നോടാ..അവനൊരു ഇംഗ്ളീഷുകാരൻ വന്നേക്കുന്ന്??
    അപ്പൊ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..!!
    ഞാനിപ്പോ ഫുൾ കഥകളിലാ അപരാജിതന്റൊപ്പം അങ്ങു പോയതാ..ഇവിടെ ഇതും നിയോഗോം ഒക്കെ വായിക്കാനാ കൂടുതലും വരവ്..നീ ഇടക്ക് പറ്റുന്നപോലെ അവിടേം എന്തെലോക്കെ ഇടെടാ..!!
    All the best❤️

    1. നുമ്മ എഴുതിയാൽ ഇന്റിമേഷൻ സീൻസൊക്കെ വരുമ്പോൾ കൈ നായികയുടെ വേണ്ടാത്തിടത്തൊക്കെ ചെന്നു കേറും…..!! അതോടെ അതവിടെയിടാൻ വയ്യാതെയുമാവും….!! അതുകൊണ്ട് വേണ്ടെന്നു വെച്ചതാ…..!!

      നീയെന്റെ വജ്രായുധവും വെച്ച് ഫോണിമ്മേൽ കടിയ്ക്കുവേയുള്ളൂ……!!

      നിന്റെ അഭിപ്രായം അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം…..!! വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ…..

      ❤️❤️❤️❤️

  15. താൻ എന്തൊരു ദുഷ്ടനാടോ, വായിച്ചു ഇന്ട്രെസ്റ് ആയി വരുമ്പോൾ കൊണ്ട് നിർത്തിയിരിക്കുന്നു

    1. ഞാനങ്ങനെയൊരു ദുരന്തനായി പോയി…!!

      ??

  16. //..നീ മിണ്ടാതെ പൊക്കോട്ടാ….!!..//

    Arjun bro sed aakki.. ???

  17. Bro ithente first comment aanu
    Njan kurachu kalamayittulloo vannitt varshechi vayichanu njan broyude fan aayath pinne broyude ella storiem vayichu but comment onnum idan pattiyirunnilla ,sorry.But ningal enne kond ideeppichu broyude okke dedication kanumbo comment idathirikkunnath enganeya? Minnuvum sithuvum thakarkkukayanallo.
    Broyude storiyude aakarshanam enthanennu vacha nayakante rolil enne thanne kanan pattunnund.njan cheyth vacha kusruthikalokke thanne ithil sithu cheyth kanan kazhinju
    Ini muthal ella storiyilum broyude ee vallya faninte comment enthayalum indavum bro
    Ee bagam ithu vare vayikkan pattiyittilla comment idan vannathanu night swasthayitt irunnu vayikkam bro

    1. ഒരുപാട് സന്തോഷം….!! വായിച്ച ശേഷമുള്ള അഭിപ്രായമറിയാനായി കാത്തിരിക്കുന്നു….!!

  18. എങ്ങനെ സാധിക്കുന്നെട ഉവ്വേ ഇതൊക്കെ ….?കോമഡി റൊമാൻസ് അങ്ങേയറ്റം പൊളിച്ചു …
    അടുത്ത പാർട്ടിന് വെയ്റ്റിംഗ് ?

  19. പൊളിയേ…

  20. Nice aa nishku bhavam athe serikum adipoli aaa

  21. എന്നാ ഫീൽ ആടാ ഊവേ… ❤️ചെറു പുഞ്ചിരിയോടെയേ ആദ്യാവസാനം വരെ വായിച്ചു തീർക്കാൻ കഴിയൂ

    1. ആ ചിരിയല്ലേ നമുക്കും വേണ്ടത്….!!

  22. വേട്ടക്കാരൻ

    മച്ചാനെ മനസ്സുനിറഞ്ഞു,എന്നാ ഫീലാന്നേ..
    സൂപ്പർ സന്തോഷം കൊണ്ട് പറയാൻ വാക്കുകൾ കിട്ടുന്നില്ല.

    1. നല്ല വാക്കുകൾക്ക് എങ്ങനെയാണ് നന്ദി പറയുക മച്ചാനേ….!!

      ❤️❤️❤️

  23. അർജുനാ അടിപൊളി ആയിട്ടുണ്ട് ..
    കൂടുതൽ ഒന്നും പറയാനില്ല അടുത്ത പാർട്ടിനായി waiting

    1. ഒരുപാട് സന്തോഷം കുഞ്ഞാ….!!

  24. Kaliyum chiriyum cheriya cheriya thallu kooduthal maayi avarude jeevathavumaayi muneeratte.varum partinaayi kathirikunnu Arjun bro.

    1. ഒരുപാട് സന്തോഷം ജോസഫ്….!!

  25. Nalla feel ind storyk❤

  26. അടുത്ത പാർട്ട്‌ വേഗം പോസ്റ്റമോ

    1. കുറച്ചു വൈകും….!!

  27. Mwuthe endh feelado manassil aazhathil pathiyunna story??
    Njn ennm sitil kerumbo ante story vannindonn nokkum karanam enikk ee story athra ishtaman?
    Story presentation valare nannayind ee partum?
    Rand perum nalla vikrithikalanalle?❤️
    Pnne avrde flashback sidhuvinte nishku pranayavum meenuvunte characterum ellm koodi kadha vayich theernadh ariyilla layich irunnnpovm?
    Nxt partin wait chyyunnu?
    Snehathoode……..❤️

    1. ഒരുപാട് സ്നേഹം ബെർലിൻ….!!
      വീണ്ടും കണ്ടതിൽ സന്തോഷം….!!

      ❤️❤️❤️

  28. Dark Knight മൈക്കിളാശാൻ

    റ്റാറ്റു അടിച്ചാൽ വീട്ടിൽ പൊക്കോന്നും അതിന്റെ കേസില് തല്ലുകൊള്ളോന്നുമൊക്കെയുള്ള വിവരമുള്ളോണ്ട് ആ പണി ചെയ്തില്ല….. പകരം വൈകുന്നേരം വീട്ടിൽ വന്നൊരു പേനയും ബ്ലെയിഡുമെടുത്ത് നേരേ റൂമിൽ കയറി കതകടച്ച് കൊത്തു പണി തുടങ്ങി…..

    ?????
    What a cute love story… ഇത് നിന്റെ സ്വന്തം ജീവിതമാണോടാ അർജു…????

    1. Dark Knight മൈക്കിളാശാൻ

      എന്റെ അനിയൻ പണ്ട് കശുവണ്ടിയുടെ പശ വെച്ച് കൈത്തണ്ടയിൽ അവന്റെ പേരെഴുതിയിട്ടുണ്ട്. അതിപ്പോഴും അവടെതന്നെയുണ്ട്.

      1. അടിപൊളി…!!

    2. ഇതുമാതിരിയൊക്കെ ചെയ്തിട്ടില്ലാത്ത ആമ്പിളേളർ കാണോ ആശാനേ….?? ഞാനൊക്കെ ഇതിലും വലുതും കാണിച്ചിട്ടുണ്ട്…..!! മാത്രോമല്ല ഞാൻ സിത്തുവിനെ പോലെ നിഷ്കുവൊന്നും അല്ല…..!!

  29. ഈ പാർട്ടും നൈസ്. കെട്യോനും കൊള്ളാം കെട്ട്യോളും കൊള്ളാം. അന്നും ഇന്നും മിന്നൂസ് കലിപ്പായാൽ കുട്ടൂസിന്റെ ഗ്യാസ് പോകല്ലോ.
    പാസ്റ്റന്റെയൊപ്പം പ്രേസേന്റ് കൂടെ ഉൾപ്പെടുത്തിയത് നന്നായി. കുട്ടൂസിന്റെയും മിന്നൂസിന്റെയും ടോക്സ് ആണ് ഞാൻ ഇതിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്.
    അപ്പൊ നെക്സ്റ്റ് പാർട്ട്‌ കഴിയുംവിധം വേഗത്തിൽ തരൂലേ…

    1. പിന്നെ അർജുനേട്ടന്റെ കമന്റ്‌ കണ്ടു ഞാൻ മന്ദൻ രാജയുടെ ദേവ കല്യാണി വായിച്ചിരുന്നു. എജ്ജാതി സ്റ്റോറി.ആ ലെവലിൽ നിൽക്കുന്ന വേറെ കഥകളുണ്ടെങ്കിൽ ഒന്ന് പറയോ.
      ബൈദുബായ് റോമൻ റൈൻസ്നെ കൊണ്ടോയി കളഞ്ഞോ…

      1. അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ പറയാൻ പ്രയാസമാവോടാ……..!! എന്നാലും എനിക്ക് ഇഷ്ടമുള്ള കുറച്ചു കഥകളെടുത്താൽ സുനിലണ്ണന്റെ സ്റ്റോറീസ് തീർച്ചയായും ഉണ്ടാകും…….!! പക്ഷേ പുള്ളി അതെല്ലാം ഇവിടെ നിന്നും പിൻവലിച്ചു…………!!

        മനോജിന്റെ മായാലോകം… മൃദുല ചേച്ചി….. റസിയ ബീഗം…. ലിജോ വർഗ്ഗീസ്…. മേസ്തിരിയുടെ മകൾ തുടങ്ങിയ ഒരു ലിസ്റ്റ്….. നല്ല അസ്സൽ ഇറോട്ടിക് ലവ് സ്റ്റോറീസ്…….!!

        പിന്നെ രാജാവിന്റെ “C2 ബാച്ച് 1992 ചരല്‍കുന്ന്” എന്നൊരു ടീച്ചർ സ്റ്റോറിയുണ്ട്……….!! നല്ല കഥയാണ്…….!! അതിനൊരു സെക്കന്റ് പാർട്ടുമുണ്ട്…….. അതിന് ആദ്യത്തേതിന്റെ അത്ര ഫീൽ കിട്ടില്ലെങ്കിലും അവസാനം ഹാപ്പി എൻഡിങ് കിട്ടും………!!

        വേറെ ഓർമ്മയുള്ളത് pdf സെക്ഷനിൽ അവസാനത്തെ പേജൊക്കെയെത്തുമ്പോൾ “തത്തമ്മ” എന്ന പേരിലൊരു സ്റ്റോറിയുണ്ട്…….!! റ്റൈറ്റിൽ ഇംഗ്ലീഷിലാണ് [Thatthamma]. നല്ലൊരു കഥയാണ്……..!!

        പിന്നീടുള്ളത് നിതിൻ ബാബുവിന്റെ അഭിരാമി… ഏട്ടത്തിയമ്മ….. ഒരു യാത്രാവിവരണം…. ശ്രീഹരി ചികിത്സാലയം…. ഇതിലിപ്പോൾ ഏതൊക്കെ സൈറ്റിലുണ്ട് എന്നെനിക്കറിയില്ല…… പക്ഷേ എല്ലാം വെടിച്ചില് സ്റ്റോറീസാ………!!

        തല്ക്കാലം ഇത്രയേ ഓർമ്മയുള്ളൂ……..!!

        1. ഉഫ് പൂക്കാലം തന്നല്ലോ ഇത്രേം പ്രതീക്ഷിച്ചില്ല, നന്ദി പറഞ്ഞാൽ ഫോര്മാലിറ്റിയാകും സ്നേഹങ്ങൾ ???.
          //മനോജിന്റെ മായാലോകം… മൃദുല ചേച്ചി….. റസിയ ബീഗം…. ലിജോ വർഗ്ഗീസ്…. മേസ്തിരിയുടെ മകൾ//ഇതിൽ ആദ്യ കഥാമത്രെ ഇവിടെ കിട്ടിയുള്ളൂ, മൃദുലച്ചി ഏട്ടന്റെ തന്നെ കമന്റ്‌ കണ്ട വായിച്ചതാണ് കിടു ഐറ്റം.
          “C2 ബാച്ച് 1992 ചരല്‍കുന്ന്”ഈ കഥക്ക് ഒറ്റപ്പാർട്ട് മാത്രേ ഇവിടെ കാണാനൊള്ളു, 2 പാർട്ട്‌ ഉണ്ടോ..
          നിതിൻ ബാബുവിന്റെ മേൽ പറഞ്ഞത് ഒക്കെ ഇവിടുണ്ട്. എല്ലാം ഡൌൺലോഡ് ചെയ്ത് ഇനി വായിക്കണം.
          സ്നേഹത്തോടെ??

          1. സുനിലിന്റെ ശാരിയും വീണയും….!!

          2. റസിയ ബീഗത്തിന്റെ നോൺ- ഇറോട്ടിക് കഥകൾ. കോമിലുണ്ട്….!! അതും നല്ല കഥയാണ്….!!

    2. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം….!! അടുത്ത പാർട്ട്‌ എന്നാണെന്നൊന്നും ഒരു പിടീമില്ല….!!

Leave a Reply

Your email address will not be published. Required fields are marked *