ഇടയ്ക്കൊക്കെ കീത്തുവും അമ്മയുംകൂടി സംസാരിയ്ക്കുന്നതിനിടയിൽ മീനാക്ഷിയുടെ വിഷയങ്ങൾ കടന്നുവന്നിരുന്നെങ്കിലും ഞാനതിനും ചെവികൊടുക്കാൻ പോയിട്ടില്ലെന്നതാണ് സത്യം…
സമയംപോകാൻ മറ്റു വഴിയില്ലാത്തപ്പോൾമാത്രം കോളേജിലുംകയറി ബാക്കിസമയങ്ങളിൽ കുറേ അലവലാതികളുമായി തെണ്ടിത്തിരിഞ്ഞു നടക്കുന്ന നമ്മുടെ അന്തസ്സിന് ഒരു ഡോക്ടറൊന്നും മതിയാകില്ലെന്ന് തോന്നിയതുകൊണ്ടാകണം അവൾടെ ഡീറ്റെയിൽസൊന്നും തിരക്കിയറിയാനും തോന്നാതിരുന്നത്…
പോരാത്തതിന് മീനാക്ഷിയുടനിയൻ ഞങ്ങൾടെ ആജന്മശത്രുവും…
അതുകൊണ്ടുതന്നെ മീനാക്ഷിയുമായി യാതൊരുവിധ അടുപ്പവും ആക്കാലത്തില്ലായ്രുന്നു…
പറഞ്ഞുവന്നത്, അങ്ങനെ ആറേഴുവർഷങ്ങൾക്കുശേഷം അന്നു മീനാക്ഷിയെ കണ്ടദിവസം…
മെഡയ്ക്കൽകോളേജിൽ പഠിയ്ക്കുന്നൊരു നാറി ബസ്സിലുവെച്ച് ഞങ്ങടെ കോളേജിലെയൊരു പെണ്ണിനെ ശല്യംചെയ്തു…
അതിനവനെ അവന്റെകോളേജിക്കേറി ഇടിയ്ക്കാൻ പോയതായ്രുന്നൂ ഞങ്ങൾ…
എന്നാൽ ചുമ്മാ കേറിച്ചെന്നാൽ അവന്മാരു പഞ്ഞിയ്ക്കിടുമെന്നറിയാവുന്നതു കൊണ്ട് ഒതുക്കത്തിലിട്ട്, എന്നാൽ പബ്ലിയ്ക്കായിതന്നെ ചാമ്പാൻ ഞങ്ങളു പ്ലാനിട്ടു…
ഞങ്ങളെന്നു പറയുമ്പോൾ ഞാനും ശ്രീയുമടക്കം ഒരെട്ടൊമ്പതെണ്ണം വിത്ത് ടൂൾസുമായി കോളേജിനുമുന്നിൽ പലയിടത്തായി, ആർക്കും സംശയംതോന്നാത്തവിധത്തിൽ തമ്പടിച്ചുനിന്നു…
അവനെക്കണ്ടാൽ സിഗ്നൽതരാനായി ശ്രീയെ ഗെയ്റ്റിനുമുന്നിലേയ്ക്കു പറഞ്ഞുവിട്ടശേഷം കൈയിലിരുന്ന ക്രിക്കറ്റ്‌ബാറ്റും തോളിലേയ്ക്കുചായ്ച്ചു ഞാൻ വെയ്റ്റിങ്ങ് ഷെഡ്ഡിലേയ്ക്കുകേറി…
❤️❤️❤️❤️❤️
വീണ്ടും വായിക്കുവാണേലും അതിന്റെ ത്രില്ലിന് ഒട്ടും കുറവ് വന്നിട്ടില്ല.. Kudos Maan
താങ്ക്സ് ഡാ.. 👍❤️
Katta waiting for nxt part
Ith polathe love related stories onn paranj tharuvoo
മെയിൽ ചെയ്തിട്ടുണ്ട്.. 👍❤️
പാക്ക താനേ പോറെ…. ഇന്ത psycho സിദ്ധുവോടെ ആട്ടത്തേ…….
😤😤😤
Mone poli item kidu
താങ്ക്സ് ഡാ.. 👍❤️
Arjuu eee kadha valland ishtayi ntha oru feel vegam next part tha…. Inni alle nammude chekkante kali… Except cheyyunu vegam kittum enn
ഇട്ടിട്ടുണ്ട് ബ്രോ.. 👍❤️
Super waiting for next parts
താങ്ക്സ് ബ്രോ.. 👍❤️
ഒരിക്കൽ വായിച്ചതാണ്, ഈ പ്രാവശ്യം എങ്കിലും കഥ പൂർത്തിയാക്കണേ
തീർച്ചയായും സഹോ.. 👍❤️
ഇതില് നീ എന്തേലും എഡിറ്റ് ചെയ്ത് കളഞ്ഞായിരുന്നോ..? ഐ മീൻ അവര് തല്ലാൻ പോകുന്ന ആ പോർഷൻസിൽ ആദ്യത്തെ പ്രാവശ്യം ആരൊക്കെ എവിടെ നിൽക്കണം എന്ന് പറയുന്ന സീൻ ഉണ്ടായപോലെ ഓർക്കുന്നു.. ബട്ട് സെക്കന്റ് ടൈം പോകുമ്പോ അത് പറയുന്നുണ്ട്, സോ ചിലപ്പോ അതാകും ഞാൻ പണ്ട് വായിച്ചതായി ഓർക്കുന്നത്.. ആ അറിയില്ല..
എന്നാലും എന്റെ മോനെ, അന്ന് എനിക്ക് തോന്നിയ അതേ കലി, ഇപ്പോഴും അതേ പോലെ തോന്നുന്നു.. അന്ന് ഞാൻ ചോദിച്ച അതേ ചോദ്യം ആകും ഇത്, ഓർക്കുന്നില്ല ഞാൻ ചോദിച്ചു ഇല്ലയോ എന്ന്, എടുത്തു നോക്കിയാൽ അറിയാൻ പറ്റും.. എങ്ങനെ ആടാ അവൾക്ക് അങ്ങനെ പണ്ട് തൊട്ടേ അടുത്ത അറിയാവുന്ന ഫ്രണ്ടിന്റെ അനിയനോട് അങ്ങനെ പറയാൻ പറ്റുന്നത്.. ഞാൻ ഇത് ദേഷ്യത്തിൽ ചോദിക്കുന്നത് അല്ല.. നീ അത് ആക്ച്വലി ആ ക്യാരക്ടർ അങ്ങനെ ആക്കിയിട്ട് പിന്നെ ഒരുമാതിരി പ്രസന്റിൽ ഇങ്ങനെ ആക്കിയത്.. ഒരു ലെവൽ ഓഫ് ഡിഫറൻഷിയേഷൻ വേണ്ടേ.. എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല.. ഞാൻ ഈ കഥ നിർത്തിയ പോർഷൻ ഇവൻ മറ്റേ ഹോസ്റ്റലിൽ കേറി എന്തോ ചെയ്യും എന്നിട്ടു അവളു ഇവന്റെ വീട്ടിൽ വന്നിട്ട് ഇവന്റെ പാരന്റ്സ് ആയിട്ട് റേസ് ചെയ്യും അതുവരെ എന്തോ ആണ് ഞാൻ വായിച്ചു വെറുത്ത് നിർത്തിയത്..
നീ ഒന്ന് പറഞ്ഞു താ നിന്റെ തോട്ട് പ്രോസസ്സ്, സ്ഥിരം നിന്റെ “തന്റേടി ആയ പെണ്ണ്” എന്നുള്ള ഡയലോഗ് ഇടരുത്, ഇത് അങ്ങനത്തെ ഒരു ക്യാരക്ടർ ആയിട്ട് എനിക്ക് തോന്നിയില്ല, ഐ ആം ഡെഡ് സീരിയസ്..
ഫസ്റ്റ് ഓഫ് ഓൾ, ഇത് വെറുതേ കുത്തിയിരുന്നപ്പോൾ മനസ്സിൽ വന്നൊരു ത്രെഡാണ്… അതിനെ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാനൊരു കഥയാക്കാൻ ശ്രെമിച്ചു… അതായത് ഇട്സ് ജസ്റ്റ് എ സ്റ്റോറി… അതിനെ അങ്ങനെമാത്രമായി കണ്ടാൽമതി…
പിന്നെ എന്റെ തോട്ട് പ്രോസസ്, ഞാൻ ചിന്തിയ്ക്കുമ്പോലെയേ or പ്രവർത്തിയ്ക്കുമ്പോലെയേ നീയും ചെയ്യുള്ളൂന്ന് എനിയ്ക്ക് ഉറപ്പിച്ചുപറയാൻ കഴിയോ..?? അത് നീ നിന്റെ സാഹചര്യത്തിനൊത്ത് തോന്നുമ്പോലെ നീ പ്രവർത്തിയ്ക്കുന്നതല്ലേ..??
അങ്ങനെയുള്ളപ്പോൾ ഒരു കഥാപാത്രം ചെയ്ത പ്രവർത്തിയെ ചോദ്യംചെയ്യാൻ കഴിയുമോ..??
ഇനി ലോജിക്കുമായി കൂട്ടിക്കിഴിച്ചാൽ ഒത്തിരി ഇൻസെസ്റ്റ് സ്റ്റോറീസ് വന്നുമറിയുന്ന ഒരു കമ്പിസൈറ്റിൽ വരുന്ന കഥയല്ലേടാ ഇത്… അങ്ങനെ കണ്ടാൽ മതിയെന്നേ… 😂
ഒരു കഥാപാത്രം ചെയ്ത പ്രവൃത്തിയെ ചോദ്യം ചെയ്യാൻ കഴിയും.. അറ്റ്ലീസ്റ്റ് നിന്നോട് പറ്റും കാരണം നീ അല്ലേ അതിനെ സൃഷ്ടിച്ചത്.. ഞാൻ അത് തന്നെ ആണ് ചോദിച്ചത്.. ഞാൻ ആക്ച്വലി ഇത് ഒരുപാട് വായിച്ചിട്ടില്ല, സോ എനിക്ക് അറിയില്ല എന്താണ് നടക്കാൻ പോകുന്നതെന്നു.. പക്ഷേ ഞാൻ പറഞ്ഞപോലെ ഒരുപാട് വർഷത്തിനു ശേഷം അതും വളരെ അടുത്ത അറിയാവുന്ന ഒരാളെ ഇങ്ങനെ ആളുകളുടെ മുമ്പിൽ ഇട്ട് കളിയാക്കുന്നത് എങ്ങനെ എന്നാണ് എന്റെ ചോദ്യം.. അതുപോലെ എഴുതാൻ നിനക്ക് ആ മൊമന്റിൽ എന്തുകൊണ്ട് തോന്നി എന്ന് ചോദിക്കുന്നത് പേഴ്സണൽ ആണ്, ഞാൻ ഇന്റർഫിയർ ചെയ്യാൻ പാടില്ലാത്ത കാര്യവും ആണ്.. ബട്ട് ഇതുപോലെ ഒക്കെ കണ്ടപ്പോ ചോദിക്കണ്ടിരിക്കാൻ പറ്റുന്നില്ലട ഉവ്വേ..
അതുപോലെ ഇൻസെസ്റ്റ് അല്ലേൽ വേറെ എന്ത് കഥയിലെയും പോലെ അല്ലല്ലോ ഇത്.. ഇൻസെസ്റ്റ് കഥകളിൽ ഓരോത്തർക്ക് ആഗ്രഹം ഉള്ളതോ, അല്ലെങ്കിൽ ഫാന്റസി അങ്ങനെ ഒക്കെ അല്ലേ നടക്കാറ്.. പിന്നെ ആ കഥകളിൽ തന്നെ ആണേൽ ഞാൻ ഇങ്ങനെ ഒരു റീസണബിൾ അല്ലാത്ത ഒരു സംഭവം വന്നാൽ ചോദിക്കും.. അതാണ് ഞാൻ നിന്നോട് ചോദിചെ..
നീ ഇനി ഫ്യൂച്ചറിൽ ഈ ഇൻസിഡന്റിനെ പറ്റി മീനാക്ഷിയുടെ പോയിന്റ് ഓഫ് വ്യൂവിൽ എന്താ റീസോൺ എന്ന് പറയുകയാണെ തന്നെ, അവളെ ചെയ്തതിന് ജസ്റ്റിഫൈ ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.. അതുപോലെ ആണ് ഇത്.. കൂടാതെ ഇവള് ഇങ്ങനെ ഊക്കിയത് പോട്ടെ, അവളുടെ കൂട്ടുകാരിയും ഇതിന് മുൻപ് പരിചയം കൂടി ഇല്ലാത്ത ഒരുത്തി, അവളും കൂടി ഇങ്ങനെ ഒക്കെ ചെയ്യുവാണെങ്കിൽ.. naah man..
മേലേ പറഞ്ഞതാണ് എന്റെ മറുപടി…
പിന്നെ എല്ലാം എല്ലാരേം തൃപ്തിപ്പെടുത്താൻ കഴിയില്ല…
ഞാൻ തൃപ്തി പെടുത്തണമെന്ന് പറഞ്ഞില്ലേടാ.. ഇതിൽ വേറെ ഒരു സീൻ ഇല്ലേ.. പായസം കൊടുത്തപ്പോ വേണ്ടെന്ന് പറഞ്ഞത്.. അതിനെ പറ്റി പ്രസന്റിൽ പറയുമ്പോ, അത് ആ സമയത്ത് അങ്ങനെ പറ്റി പോയെന്നോ മാറ്റോ അവളെ പറയുന്നുണ്ട്.. അത് മനസിലാക്കാം.. നോർമൽ ആണ്..
ബട്ട് ഞാൻ ഈ പറഞ്ഞപോലെ 6 വർഷത്തിനു ശേഷം കാണുന്ന ഒരുത്തനെ.. അത്രേം പേരുടെ മുമ്പിൽ ഇട്ട് കളിയാക്കിയിട്ട്.. അവനെ പരിചയം ഇല്ലാത്ത കൂട്ടുകാരിയും അങ്ങനെ ചെയ്തിട്ടും അവള് ഒന്നും പറഞ്ഞില്ല..
…അതും പോട്ടെന്ന് വെയ്ക്കാം, എനിറ്റ് ഇതും കൂടാതെ അടുത്ത ദിവസം അവിടെ വന്നിട്ട്, അവൻ ഇളയകുട്ടി ആണ്, അതുകൊണ്ട് പാൽക്കുപ്പി ആണെന്നും പറഞ്ഞു പിന്നെയും കളിയാക്കൽ.. ഇതിനെ ഒക്കെ പറ്റി പ്രസന്റിൽ അവര് സംസാരിക്കുമോ..? സംസാരിക്കൂവെങ്കി, എനിക്ക് അവളുടെ ജസ്റ്റിഫിക്കേഷൻ ഒന്ന് എനിക്ക് കാണണം..
നീയും കൊള്ളാം, നിന്റെ മീനാക്ഷിയും കൊള്ളാം..🙏🏻
സഹോ… ഒരു രക്ഷയുമില്ല.. പൊളി സാനം… ക്ലാസ്സ് എഴുത്തും, അവതരണവും സൂപ്പർ….
അപ്പൊ നാളെ ഹീറോ വരുമോ.. എന്തായിതീരും….
കാത്തിരിക്കുന്നു.. ❤️❤️❤️❤️❤️❤️
നമുക്ക് നോക്കാം.. 😂
താങ്ക്സ് നന്ദൂസേ.. 👍❤️
കൊള്ളാം bro ❤️🔥 അടുത്ത part പോരട്ടേ..
താങ്ക്സ് ബ്രോ.. 👍❤️
യ്യോ എത്തിയേ സഹോ… എത്തിയേ 🏃♂️🏃♂️🏃♂️ഓടിപോയി വായിച്ചിട്ടു വരാട്ടോ.. ❤️❤️❤️❤️
😘😘
പണ്ട് 10 പാർട്ട് ഓളം വായിച്ച കഥയാണ്. പിന്നെ അതിന്റെ ബാക്കി വരാത്തത് കൊണ്ട് ഞാൻ കരുതി നിർത്തി പോയന്ന്, വീണ്ടും കണ്ടതിൽ സന്തോഷം. 10 വരെ അറിയാവുന്നത് കൊണ്ട് സ്പീഡിൽ വായിച്ചു, അന്ന് നിർത്തിയത് മുതൽ ഡീറ്റെൽ ആയി വായിക്കാം. എന്തായാലും അടുത്ത പാർട്ട് വന്നോട്ടെ എല്ലാം ഒന്ന് പൊടി തട്ടി എടുക്കലോ.
തീർച്ചയായും ബ്രോ…
സ്നേഹംമാത്രം.. 👍❤️
കൈ കുടന്ന നിലാവ് എന്നൊക്കെ പലരും പറയുന്നത് കെട്ടിയിരുന്നു…വായിച്ചവർ abiparyaam പറയുക pls…njn കൊരെ nikli ഇവിടെയും കിട്ടുന്നില്ല….ഇതുപോലെ നല്ല romantic&love after marriage storries ഒക്കെ അറിയൂന്നവർ പറഞ്ഞ് taruka…..🥲
കൈക്കുടന്ന നിലാവ്- വായിയ്ക്കാനും വേണ്ടി മാത്രം ഒന്നുമില്ല.. 👍❤️
Oo…enik ee typ stories nalla istama bro…aa kadaha anel nokki maduttu evidrm illa ata 😶🙂
Arjun bro,
ചാന്ദിനി ശ്രീധർ അസോസിയേറ്റ്സ് balance part കൾ വരുമോ, എന്തെങ്കിലു.updates പ്ലീസ് കട്ട വെയ്റ്റിംഗ് ആണ്.
അതൊക്കെ നല്ല തീം ആയിരുന്നു, സൂപ്പർ ഹിറ്റ് ആയി പോയിരുന്നതാ,
വേറെ ആരെങ്കിലും എഴുതുമോന്ന് നോക്കാം
അതേ… താല്പര്യമുള്ളവർ എഴുതട്ടേ.. 👍❤️
അത് കോപ്പിയാന്നുപറഞ്ഞ് പരാതിവന്നിരുന്നു… അതോടെ എഴുതിയതത്രേം ഡിലീറ്റ്ചെയ്തു… ഇനിയിപ്പോൾ ഉടനെയൊന്നും എഴുതുക പോസിബിളല്ല… 👍❤️
Oh no. Very sad. 😮💨😮💨
അയ്യേ ….
ആകെ പ്രതീക്ഷിച്ചിരുന്ന കഥയായിരുന്നു.
ചതിക്കല്ലാശാനേ…
ഞാൻ എഴുതാനായി നോട്ട്പാഡ് തുറക്കുമ്പോൾ ആ കമന്റാണ് മനസ്സിലേയ്ക്ക് വരുന്നത്… അപ്പോൾപിന്നെ എന്റെ മാനസികാവസ്ഥ കൂടി ബ്രോ ആലോചിച്ചു നോക്കിയേ.. 😢
ആരാണ് ആ വൃത്തികെട്ട പരാതി അയച്ചത്.
കമന്റ്ബോക്സിൽ തന്നെ വന്നതാണ്.. 😂
‘അടിപൊളി’ as usual and waiting for next part 🫶🏻❤️
താങ്ക്സ് ബ്രോ.. 👍❤️
അത് ഏതവനാണ് അത് കോപ്പി ആണെന്ന് പറഞ്ഞത് 😬.
ആരെങ്കിലും കഴപ്പ് മൂത്ത് എന്തെങ്കിലുമൊക്കെ പറഞ്ഞെന്ന് കരുതി എന്തിനാണ് ഡീലിറ്റ് ചെയ്യുന്നത് 🥴😢
നെയ്യലുവ പോലുള്ള മേമ്മയുടെ കോപ്പിയാണെന്ന് ഒരു അഭിപ്രായം വന്നിരുന്നു… വായനക്കാർക്ക് അങ്ങനെതോന്നിയാൽ പിന്നെ മനസ്സിരുത്തി എഴുതുക ബുദ്ധിമുട്ടാണ്…
വീണ്ടുമെഴുതാൻ
പലപ്രാവശ്യം ഞാൻ ശ്രെമിച്ചു… മനസ്സുവരുന്നില്ല…
Bro seriously…athum neyyaluvayum thammil prethyekich oru similarityum illallo…and nalla kidilan potential ulla otu story aayirunnu.
Enthokkeyanu ee kochu sitel nadakkunnath🥹.
Hope oneday chandini will comeback🥲
ഇനിയിപ്പോൾ ഇത് കഴിയട്ടെ… എന്നിട്ടുനോക്കാം.. 👍❤️
Bro thodunathellam copy akuvanelo….
വായനക്കാരുടെ ഭാഗത്തുനിന്ന്, അതിപ്പോൾ ഒരാൾടെ അടുത്തുനിന്നായാൽ പോലും അങ്ങനെയൊരു അഭിപ്രായം വന്നാൽ മാനിയ്ക്കണമല്ലോ… 😂
Aluvayum uluvayum thammilulla vyatyasamulla kadhakal copy aanennu aaradey parayunne…oororo@#@@&&
ഏതിന്റെ കോപ്പി ആണ് ബ്രോ
മേലേ പറഞ്ഞിട്ടുണ്ട്… 👍❤️
സൂപ്പർ bro മച്ചാനെ.. ആദ്യം അർജുൻ ഈ കഥ ഒന്ന് അവസാനിപ്പിച്ചോട്ടെ, അതുകഴിഞ്ഞ് പോരെ ചന്ദിനിയൊക്കെ..
❤️❤️❤️
bro…oru rakshayum illah poli ayittund…bakki parts um petten tanne upload cheythal nannayirinnu..ee story already kuree time vayichathanu.. waiting for next part
താങ്ക്സ് ബ്രോ.. 👍❤️
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍❤️
❤️???
❤️❤️
☺️
❤️
Schedule time ആർക്കെങ്കിലും അറിയുമോ
Arjun bro ‘ വൃന്ദാവനം ‘ എന്ന കഥ നിർത്തുകയാണ് എന്ന് കേട്ടു….. ബ്രോക്ക് ആ കഥ ഏറ്റടുതൂടെ……..
എന്റെ പൊന്നു ബ്രോ ഇത് ഭയങ്കര സർപ്രൈസ് ആയി പോയെല്ല. സുഖം ഇല്ലാത്തത് കൊണ്ട് പയ്യെ വരും എന്നാ വിചാരിച്ചത്. എന്നാ ചുമ്മാ കമന്റ്സ് വായിച്ചു തൃപ്തി പെടാൻ വന്നതാ. അപ്പോഴാണ് സബ്മിറ്റ് ചെയ്തത് അറിഞ്ഞത് എന്തായലും പൊളിച്ചു കിടുക്കി തിമർത്തു. ഇനി കഥ വരാനുള്ള കാത്തിരിപ്പാണ്. ഒരുപാട് സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Njanum adhe valla updatesum undonn nokkaan chumma vannada vannu nokkumbol submit cheythenn ini samadanam kittilla adonnu vayikkathe
ഇന്നു വരുമായിരിയ്ക്കും ജാസിർ….! കാത്തിരിക്കുവായിരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം….!!
???
ini rand aazhcha kazhinj varullunn paranjathalle, appo njanum verthe comments okke vaayikaalonn vicharich vannatha, submit cheythoon kandappo, hooof entha paraya….
waiting
Sanju
നീ എന്റെ അനിയനെ എന്താടാ ചെയ്തത് അവിടുന്നു ബാക്കി എപ്പോഴാ അർജുൻ……
എഴുത്തിലാണ് ബ്രോ… 👍❤️
ഫുൾ പാർട്ട് വോയിസ് ടൈപ്പിങ്ങ്….! പിന്നെ നേരത്തെ സബ്മിറ്റ് ചെയ്യാമെന്ന് എല്ലാരോടും പറഞ്ഞു പോയില്ലേ….!!
ഒത്തിരി സ്നേഹം….!!
???
ചങ്കെ നീ മുത്താട.ഇത്ര വേഗം പ്രേതീക്ഷിച്ചില്ല.
Bro inn varumo next part
എഴുതി കയ്യാറായോ ബ്രോ ❤
ഇല്ലെങ്കിലും കുഴപ്പം ഇല്ലാട്ടോ കാത്തിരുന്നോളാം ?
സബ്മിറ്റ് ചെയ്തു മാൻ….! ഇന്നു വരുമായിരിയ്ക്കും….!!
ഒത്തിരി സന്തോഷം….!!
???
നിങ്ങ മുത്താണ്??????
Yay
സർപ്രൈസ് ആക്കി കളഞ്ഞല്ലോ ചങ്കെ ??
എല്ലാരും പെട്ടെന്ന് വേണോന്ന് പറഞ്ഞപ്പം….. ?
❤️❤️❣️ ഇങ്ങള് poli അല്ലേ!?
ബ്രോ വളരെയധികം ഇഷ്ടപ്പെട്ടു.
അടുത്ത പാർട്ട് നാളെ ഉണ്ടാകുമോ??
അറിയില്ല ബ്രോ…. ശ്രെമിക്കാം….!!
ഒത്തിരി സന്തോഷം…!!
???
Super story aaane bro oru pade wait cheyyipikale tension adiche oru vazhi aavum atha
ഇല്ല ലോലാ…. ഇന്നു വരും….!!
❤️❤️❤️
അയ്യോ അങ്ങനെ പറയല്ലേ മച്ചാനെ വയ്ക്കാതിരിക്കാൻ പറ്റാണ്ട് ആയി കട്ട വെയ്റ്റിംഗ് ആണ്
ഉടനെ സബ്മിറ്റ് ചെയ്യാം ശിവാസ്….!!
ഒരുപാട് സന്തോഷം….!!
Very happy bro
❤️❤️
ആദ്യം തന്നെ ഈ പാർട് 1000 ലൈക് അടിച്ചതിൽ congrats മാൻ..!!
രണ്ടാമതായി ആ ലൈക് വെറുതെ കിട്ടിയതല്ല..ഇതൊരു അടിപൊളി പാർട് ആയീന്..!!
മൂന്നാമതായി നിന്റെ കൈക്ക് കൊറഞ്ഞോടാ..ഒരു മാതിരി കോപ്പിലെ സ്ഥലത്തെത്തിയപ്പോളായിപ്പോയി ഇത്തവണ നിർത്തിയെ..!!
കുണ്ണന്റെ ചേച്ചി മീനാക്ഷി എന്നാലും നിന്നെയെങ്ങനെ ഒറ്റ നോട്ടത്തി തന്നെ തിരിച്ചറിഞ്ഞു..പിന്നെ നീ ആകെ സ്റ്റാർ ആയില്ലേ ഒന്നൂല്ലേലും..ഒരു മെഡിക്കൽ കോളേജിലെ പെണ്പിള്ളേര് മൊത്തം ഒറ്റ ദൂസങ്കൊണ്ടറിയുവ എന്നൊക്കെ വെച്ചാൽ..ഉഫ് റോമാഞ്ചം..!!
അടുത്ത ഭാഗം വേഗം താടാ..ഒരു വിരളിനല്ലെ പരിക്കൊള്ളു..ബാക്കി 4 വിരലും ഒരു കൈയ്യും ഇല്ലേ..ഇതൊരു ഉറുമ്പുകടിക്കണ വേദനയല്ലേ ഒള്ളു.. ഇജ്ജ് ഒന്ന് സ്‌ട്രോങ് ആയിക്കെ..എന്നിട്ട് വേഗം വേഗം പാർടുകൾ എഴുതി ഇങ്ങോട്ട് വിട്.
അപ്പോ അടുത്തതി കാണാ..അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു❤️
പിന്നെ അളിയാ..ദേ നിന്റെ മുഖത്ത് ഇച്ചിരി ഗ്ലാമറ് ???
ഓകട tc..!!
താങ്ക്സ് മാൻ….!!
തല്ക്കാലം ഫോണിലാണ് മാൻ ടൈപ്പ് ചെയ്യുന്നത്…. പിന്നെയെന്നെ പോലുള്ള ഊളകൾ തള്ള വിരലുകൊണ്ടാണല്ലോ ടൈപ്പിങ്…. അതുകൊണ്ട് ആയൊരു വിരലൊടിഞ്ഞാൽ മതീലോ എഴുത്തു നിൽക്കാൻ….! എന്നാലും ഇപ്പോൾ വലിയ കുഴപ്പമില്ല….!!
പിന്നെ അവളെന്നെ എങ്ങനെ തിരിച്ചറിഞ്ഞെന്ന് നീയവളോടെ ചോദിച്ചാ മതി….! എനിക്കൊരു പിടീമില്ല….!!
അടുത്ത പാർട്ടുകളൊക്കെ പെട്ടെന്ന് വരുത്തണമെന്ന് എനിക്കും ആഗ്രഹമുണ്ട്….! നോക്കാം….!!
ഒരുപാട് സന്തോഷം ചങ്ങാതീ….!!
???
Nannayitundu bro . Eppola vayikan sadiche Athu oru kanakkinu nannayi orumichu 5 vare vayikan pattiyalo eni kaathirikam. Get well soon ☺️. Pattuna pole time oke eduth ezhuthiyal madiyenne snehathode Harley
ഒരുപാട് സന്തോഷം ഹാർലീ… ഇഷ്ടായെന്നറിഞ്ഞതിൽ അതിൽക്കൂടുതൽ സന്തോഷം….!!
??
Eppoza bro vannay