എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്] 6623

എന്റെ ഡോക്ടറൂട്ടി 05

Ente Docterootty Part 5 | Author : Arjun Dev | Previous Part

“”…എന്താടാ ചെക്കാ..?? എന്തോത്തിനാ നീയിങ്ങനോടിപ്പായണേ..??”””_ തിരിഞ്ഞുനിന്നെന്റെ മുഖത്തേയ്ക്കുനോക്കിയവള് ചോദിച്ചതും ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി…

അപ്പോഴുമെന്റെ ചുണ്ടിൽ എക്സൈറ്റ്മെന്റു നിറച്ചയൊരു പുഞ്ചിരിയുണ്ടായിരുന്നു…

കാരണം, അവളോടുള്ളിഷ്ടം കാണിയ്ക്കാമ്മേണ്ടി റ്റാറ്റുവൊക്കെ അടിച്ചു വന്നതാണല്ലോ…

“”…ഡാ ചെക്കാ… നീയീ വെയിലത്തോടിപ്പാഞ്ഞുവന്നത് എന്നെനോക്കി ചിരിയ്ക്കാനായ്രുന്നോ..?? വെയിലുകൊള്ളാതെ പോയി വീട്ടിലിരിയ്ക്കെടാ..!!”””_ മീനാക്ഷി ചുഴിഞ്ഞുനോക്കി കൂട്ടിച്ചേർത്തതിനു മറുപടിയായി ഞാനൊന്നുകൂടി വെളുക്കെ പുഞ്ചിരിച്ചു…

“”…മ്മ്മ്..?? എന്താഒരു ചിരിയും നാണോക്കെ..?? എന്തേലും കള്ളത്തരങ്കാണിച്ചോ..??”””

അപ്പോഴത്തെയെന്റെ റൊമാന്റിക് എക്സ്പ്രെഷനെ അവള് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ ഞാൻവീണ്ടും പരുങ്ങലിലായി…

“”…ഒന്നൂല്ല… ഞാ… ഞാഞ്ചുമ്മാ മീനുവേച്ചീനെ കാണാമ്മേണ്ടി വന്നയാ..!!””” _ തെല്ലൊരു പരിഭ്രമത്തോടുളെളന്റെ മറുപടികേട്ടതും അവളുണ്ടക്കണ്ണുരുട്ടിയെന്നെ രൂക്ഷമായി നോക്കി;

“”…എന്തോത്തിനാ എന്നെക്കാണണേ..?? ഇനീം കടിയ്ക്കാമ്മേണ്ടിയാണോ..??”””

“”…യ്യ്യോ.! അല്ല..!!”””

“”…പിന്നെ..??”””_ അവള് പോലീസുകാര് ചോദ്യംചെയ്യുമ്പോലെ
തുറിച്ചുനോക്കി ചോദിച്ചതും മറുപടിയൊന്നുംപറയാതെ ഞാനിടതുകൈ ഒരിയ്ക്കൽക്കൂടി പിന്നിലേയ്ക്കൊളിപ്പിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

507 Comments

Add a Comment
  1. ഇങ്ങനെ നിർത്തരുത് ആയിരുന്നു ? അടുത്ത പാർട്ടിൽ സിദ്ധുന്റ മാസ്സ് scene പ്രതീക്ഷിക്കുന്നു❤

    1. നോക്കാം ചങ്ങാതീ….! ഒരുപാട് സന്തോഷം….!!

      ❤️❤️❤️

      1. ❤❤

  2. ഉഫ് എന്താണ് ബ്രോ വല്ലാത്ത സ്ഥലത്തു കൊണ്ട് പോയി നിർത്തിയത്, മോശമായി പോയി വളരെ മോശമായി പോയി. ഈ പാർട്ടും തകർത്തു മാഷേ, ഒന്നും പറയാനില്ല. സിദ്ധുവിൻ്റെ ഒരു പ്രതികരണം ഉണ്ടാകുമോ അടുത്ത പാർട്ടിൽ? അതോ ഊമ്പിപോവുമോ? അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ഇങ്ങനെയൊക്കെ നിർത്തുമ്പോളൊരു സന്തോഷം….!! അടുത്ത ഭാഗത്തിൽ അറിയാം…. എന്താവോന്ന്….!!

      ❤️❤️❤️

  3. Dracul prince of darkness

    Kure wait cheythu bro kidu
    Aduthathu pettannu poratte

    1. ഒരുപാട് സന്തോഷം….!!

      ❤️❤️❤️❤️

  4. Next part eppo varum bro

    1. പെട്ടെന്നിടാൻ ശ്രെമിക്കാം സഹോ…..!!

  5. Ethu vare ella palnu pali ethu palum

    1. അങ്ങനെ വരോ…??

      ❤️❤️❤️

  6. പൊന്നു bro വായിച്ചു ഒരു അവസ്ഥയിൽ എത്തിയപ്പോൾ കൊണ്ട് നിർത്തി.. നല്ല ഫീൽ ആരുന്നു…. anyway ഈ പാർട്ടും പൊളിച്ചു. Waiting man കട്ട waiting

    1. ഇതൊക്കെയൊരു രസമല്ലേ…!! ഒരുപാട് സന്തോഷം ബ്രോ….!!

      ???

  7. Sheyyyy നല്ല ഒരു part ഇല്‍ കൊണ്ട്‌ നിർത്തി കളഞ്ഞ് ?
    എന്തായാലും അടുത്ത part ഇല്‍ നായകനു ഒരു image കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ?

    1. നമുക്ക് നോക്കാം കുട്ടാ…..!!

      ❤️❤️❤️❤️

  8. Will comment shortly after reading Arjun bro.

    1. കാത്തിരിക്കുന്നു ജോസഫ്….!!

      ???

  9. ❤️❤️❤️

    1. ❤️❤️❤️

  10. അഗ്നിദേവ്

    അർജുനാ നമ്മുടെ നായകനെ നാണം കെടുത്തരുത് plzz. പകരത്തിനു പകരം അതാണ് ന്യായം. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു മോനെ.????????????????????????????????????????????????????????????????????????????????????????????

    1. നാണമില്ലാത്തവന്റെ ആസനത്തിൽ ആലുകുരുത്താലും അവനത് തണലാണല്ലോ അഗ്‌നീ…..!! അത്രേയുള്ളൂ ഇവിടെ….!!

      ??????

      1. അഗ്നിദേവ്

        അങ്ങനെ തരംതാഴ്ത്തലേ മോനെ plzz.??

        1. ഏയ്‌ പ്ലീസിന്റെ ആവശ്യമൊന്നുമില്ല മാൻ….! നമുക്ക് സെറ്റാക്കാം….!!

          ??

          1. അഗ്നിദേവ്

            ❤️❤️❤️❤️❤️❤️

  11. Etta ethra madhirikkum prayanam aduthe part vendi kathirikuva vegam tharan nokkaneme e part adipoli ayirunnu

    1. നല്ല വാക്കുകൾക്ക് നന്ദി കാമുകീ….!!

      ???

  12. Kidukki nxt part vegam venam

    1. തീർച്ചയായും….!!

      ???

  13. Etha oru rasam

  14. Ente ponne chakkare umma ❤❤umma umma❤❤

  15. Kathu kathu kannu kizhachu ennal thannatho kanninnu kularum

    1. Wow!!

      ❤️❤️❤️❤️

  16. Klm nice feel nxt part ennu parayamo

    1. എന്തായാലും പെട്ടെന്ന് തരാൻ ശ്രെമിക്കാം….!! ചെറിയ ശാരീരിക പ്രശ്നങ്ങളുണ്ട്…..!!

      ❤️❤️❤️

  17. Superior quality story nxt part ennu varum

    1. അത്രയ്ക്കൊക്കെയുണ്ടോ….??

      അടുത്ത ഭാഗം വരുന്ന ദിവസങ്ങളിൽ എന്നു വേണമെങ്കിലും പ്രതീക്ഷിയ്ക്കാം….!!

      ❤️❤️❤️

  18. ആദിദേവ്

    ?❤ കാത്തിരിക്കുവായിരുന്നു… ബാക്കി വായിച്ചിട്ട്…?

    1. തീർച്ചയായും ആദീ….!!
      കാത്തിരിക്കുന്നു….!!

      ❤️❤️❤️

  19. Ya mone good feel

  20. ലൗ ലാൻഡ്

    അടിപൊളി ഇതിൽ അവിഹിതം ഉണ്ടോ

    1. ഇതില് വിഹിതമെങ്കിലും ഇണ്ടാരുന്നാ മതിയെന്നാണെനിയ്ക്ക്….!!

      താങ്ക്സ് ബ്രോ…..!!

  21. pravasi

    അപ്പോൾ പാർട്ട്‌ 4 വനായിരുന്നോ?? എന്നാ അത് വായിച്ചിട്ട് വരാം ആദ്യം

    1. കാത്തിരിക്കുന്നു ചങ്ങാതീ….!!

      ❤️❤️❤️

  22. Unexpected ?

    1. ഫസ്റ്റ് ടൈമാണ് ഞാൻ നേരത്തേ പറഞ്ഞതിന് ശേഷം ഒരു പാർട്ട് സബ്മിറ്റ് ചെയ്യുന്നത്….!!

      ???

  23. vannalo vayichite varato

    1. bro next part epo tharan pattum katta waiting anneto
      oru rakshillato ??❤❤❤????

      1. ഒരുപാട് വൈകിയ്ക്കില്ല….! നന്ദി തേജസ്‌….!!

        ❤️❤️❤️

  24. കട്ട വൈറ്റിംഗ് ആയിരുന്നു ബ്രോയ് ?????

  25. ꧁༺അഖിൽ ༻꧂

    ❣️❣️

  26. തുമ്പി ?

    Aliya set ippam vayichut veram ninne patty alochichu onnu nokkiyathe illu dende nee vayichit veravee….

    1. തുമ്പി ?

      Eda eda mone, Avnee athyavishyamm nannyitt nanam keduthille. Inim aa adilengilum poya manam thirich kond veranee illel vallaya padanee lpnd veranee nee pattullann preyalle. Pinne pettann thanne adutha part teran nokkane enikkithonnum sahikkan vayya.

      Enna oru nirtha nirthyekkunne malara.?

      1. അവൻ തല്ലിയില്ലേൽ അവളെക്കൊണ്ട് തല്ലിയ്ക്കാന്നേ…..!! ഒന്നൂല്ലേലും അവളാണല്ലോ നായിക….!!

        അടുത്ത പാർട്ട്‌ ഒരുപാട് വൈകിയ്ക്കില്ല മാൻ….!!

        ❤️❤️❤️❤️

    2. എന്ത് ചെയ്യാം…. എന്നെപറ്റി ആലോചിച്ചാൽ അപ്പൊത്തന്നെ വരാൻ ഡിങ്കനായി പോയില്ലേ…..!!

      ?

    1. ഞഞ്ഞായി….!!

      ???

      1. ശെടാ അടി കാണാനിരുന്ന ഞൻ ആരായി ??

        1. നമുക്കെല്ലാം ശെരിയാക്കാം മാൻ…!!

          ????

Leave a Reply

Your email address will not be published. Required fields are marked *