എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്] 6623

എന്റെ ഡോക്ടറൂട്ടി 05

Ente Docterootty Part 5 | Author : Arjun Dev | Previous Part

“”…എന്താടാ ചെക്കാ..?? എന്തോത്തിനാ നീയിങ്ങനോടിപ്പായണേ..??”””_ തിരിഞ്ഞുനിന്നെന്റെ മുഖത്തേയ്ക്കുനോക്കിയവള് ചോദിച്ചതും ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി…

അപ്പോഴുമെന്റെ ചുണ്ടിൽ എക്സൈറ്റ്മെന്റു നിറച്ചയൊരു പുഞ്ചിരിയുണ്ടായിരുന്നു…

കാരണം, അവളോടുള്ളിഷ്ടം കാണിയ്ക്കാമ്മേണ്ടി റ്റാറ്റുവൊക്കെ അടിച്ചു വന്നതാണല്ലോ…

“”…ഡാ ചെക്കാ… നീയീ വെയിലത്തോടിപ്പാഞ്ഞുവന്നത് എന്നെനോക്കി ചിരിയ്ക്കാനായ്രുന്നോ..?? വെയിലുകൊള്ളാതെ പോയി വീട്ടിലിരിയ്ക്കെടാ..!!”””_ മീനാക്ഷി ചുഴിഞ്ഞുനോക്കി കൂട്ടിച്ചേർത്തതിനു മറുപടിയായി ഞാനൊന്നുകൂടി വെളുക്കെ പുഞ്ചിരിച്ചു…

“”…മ്മ്മ്..?? എന്താഒരു ചിരിയും നാണോക്കെ..?? എന്തേലും കള്ളത്തരങ്കാണിച്ചോ..??”””

അപ്പോഴത്തെയെന്റെ റൊമാന്റിക് എക്സ്പ്രെഷനെ അവള് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ ഞാൻവീണ്ടും പരുങ്ങലിലായി…

“”…ഒന്നൂല്ല… ഞാ… ഞാഞ്ചുമ്മാ മീനുവേച്ചീനെ കാണാമ്മേണ്ടി വന്നയാ..!!””” _ തെല്ലൊരു പരിഭ്രമത്തോടുളെളന്റെ മറുപടികേട്ടതും അവളുണ്ടക്കണ്ണുരുട്ടിയെന്നെ രൂക്ഷമായി നോക്കി;

“”…എന്തോത്തിനാ എന്നെക്കാണണേ..?? ഇനീം കടിയ്ക്കാമ്മേണ്ടിയാണോ..??”””

“”…യ്യ്യോ.! അല്ല..!!”””

“”…പിന്നെ..??”””_ അവള് പോലീസുകാര് ചോദ്യംചെയ്യുമ്പോലെ
തുറിച്ചുനോക്കി ചോദിച്ചതും മറുപടിയൊന്നുംപറയാതെ ഞാനിടതുകൈ ഒരിയ്ക്കൽക്കൂടി പിന്നിലേയ്ക്കൊളിപ്പിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

507 Comments

Add a Comment
  1. കഥ നന്നായിട്ടുണ്ട് പക്ഷെ ലേറ്റ് ആകുന്നതുകൊണ്ട് വായിക്കുമ്പോൾ ഒരു രസം കിട്ടുന്നില്ല പറ്റും എങ്കിൽ പെട്ടന്ന് തന്നെ പാർട്ട് പോസ്റ്റ്‌ ചെയ്യുക

    1. ഇതിലും പെട്ടെന്ന് പോസ്റ്റ്‌ ചെയ്യുക വളരെ ബുദ്ധിമുട്ടാണ് ബ്രോ….! കിട്ടുന്ന ചെറിയ സമയത്താണ് ഒരുവിധത്തിൽ എഴുതിയെത്തിയ്ക്കുന്നത്…..!!

      കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം….!!

      ????

  2. കാര്യം അവര് കല്യാണം കയ്ച് കളീം കയ്ഞ്ഞു. എന്നാലും ഇപ്പളും അവര് കല്യാണം കയ്‌ക്കോ ന്ന് അറിയാനാ ടെൻഷൻ. സത്യത്തിലും അവര് കല്യാണം കയ്‌ക്കോ?? എടാ കോമഡി നോളാ…. വല്ലാത്ത ചെയ്ത്തയിപ്പോയി.

    1. കല്യാണം കഴിയ്‌ക്കോന്ന് ഇപ്പോയെനിയ്ക്കും ചെറിയൊരു സംശയം….! എന്തായാലും കോമഡി നോളൻ അതെനിക്ക് ഇഷ്ടായി….!! ????

  3. Enik onnm ariyanda adutha part elpo varum? I need complete details before sunrise

    Ennum nokkum vanno vannon

    Pettann idane bro next part.waiting

    1. സിദ്ധാർഥ്…! അതെന്റെ ചെക്കന്റെ പേരാണ്….!?? ആ പേരിട്ടതും പോരാഞ്ഞെന്നെ വന്നു ഭീഷണി പെടുത്തുന്നോ….??

      ഈ സ്നേഹത്തിനൊന്നും നന്ദി പറയാൻ വാക്കുകളില്ല ബ്രോ….! പെട്ടെന്നിടാൻ ശ്രെമിക്കാം…..!!

      ???

  4. ഷ്ടം….. ♥️♥️♥️♥️♥️

    1. സുഖാണോ അക്രൂസേ….??

      ഇപ്പോൾ എഴുത്തൊന്നുമില്ലേ….??

  5. മിക്കവാറും ഇവിടെ പലരുടെയും വീടിനാ പേര് തന്നെ ഇടേണ്ടി വരും…..!!

    ???

  6. ടോ പ്രാന്താ ഒരു രണ്ട് പേജ് കൂടി എഴുതി നിർത്തിക്കൂടായിരുന്നോ….. ഇങ്ങനെ എന്നോട് ദ്രോഹം ചെയണോ.. അടുത്ത പാർട്ട് എന്ന് തരും എന്നെങ്കിലും പറഞ്ഞിട്ട് പോടാ ദുഷ്ട്ടാ ??

    1. നീയെന്നെ ദുഷ്ടാന്ന് വിളിച്ചോണ്ട് അടുത്ത പാർട്ടെന്നെന്ന് പറയൂലടാ…!!

      ???

  7. Lucifer Morningstar

    ഡേയ് നീ മുമ്പത്തെ പാർട്ട് ഇട്ടിട്ടു 2 ആഴ്ച കയിഞ്ഞ്. എന്നിട്ടവൻ 24 പേജും കൊണ്ട് വന്നേക്കുന്നൂ. എങ്ങനെ തോന്നുന്നടെ ഇങ്ങനെ ദ്രോഹിക്കാൻ. ???

    1. ഒരു പാർട്ട്‌ ഇട്ട് രണ്ടു മാസം കഴിഞ്ഞ് ഏഴു പേജുള്ള അടുത്ത പാർട്ടുമായി വരുന്ന ജോക്കുട്ടനാണെന്റെ ഗുരു….! അങ്ങനെ നോക്കുമ്പോൾ ഇതൊക്കെ വളരെ കൂടുതലല്ലേ മാൻ….!!

      ???

      1. Lucifer Morningstar

        ദയവു ചെയ്തു മോൻ ആ കട്ടക്കലിപ്പനെ മാത്രം ഗുരുവായി കാണരുത്. ആ മീനത്തിൽ താലികെട്ട് ഇപ്പോഴും കഴിഞ്ഞിട്ടില്ല…..എന്ന് വരുമോ എന്തോ….

  8. M.N. കാർത്തികേയൻ

    //അവളായിരുപ്പിലിരുന്നുകൊണ്ട് ഇടതുകൈ വലിച്ചു പിടിച്ചെന്റെ ചന്തിയ്‌ക്കൊരടി കൂടി തന്നു……….!!
    പ്രണയം കാണിയ്ക്കാൻ കൈയ്യിലൊരു റ്റാറ്റുകുത്തിയതിന് കാമുകിയുടെ കയ്യിന്നു ചന്തിയ്ക്കടികൊണ്ട കാമുകനായി നടുറോഡിൽ നിൽക്കുമ്പോഴും കണ്ണുകൾ മുഴുവൻ മീനാക്ഷിയിലായിരുന്നു………!!//

    ചിരിപ്പിച്ചു കൊല്ലുമോടെ. ബിത്വ സച്ചിൻ ഫാൻ+ പ്രായക്കൂടുതൽ ഉള്ള പെണ്ണിനെ പ്രേമിക്കുന്ന ഞാൻ??

    1. സെയിം ടു യു മാൻ….!!

      ????

  9. Ente mwone idhum ore poli❤️?
    Layich irunnu poyi
    Endho pettaann theernna pole?
    Anakk kurachoodi ezhdharnn nee ethra ezthyalum adh madhiyavilla
    Vere lvl presentation aan machante?❤️
    Eagarly waiting for nxt part?
    Snehathoode…..❤️

    1. ബെർലിൻ ചങ്കേ….!!

      ??????

  10. ഛെ… ഞാനൊന്ന് ആ ആസ്വദിച്ച് വരുവായിരുന്നു…. അപ്പോഴേക്കും നിർത്തിയോ…

    നന്നായിട്ടുണ്ട്… ❤️

    ബാക്കിക്ക് കാത്തിരിക്കുന്നു ?

    1. ഒരുപാട് സന്തോഷം പോരാളീ…..!!

      ❤️❤️❤️❤️

      1. ബ്രൂസ് വെയ്ൻ

        Cliffhanger ? dude why inni bakki ariyam kore nall wait cheyyandello

        1. ഒരുപാട് നാളൊന്നും വേണ്ടി വരില്ല മാൻ….! കഴിവതും പെട്ടെന്ന് തരാൻ ശ്രെമിക്കാം…..!!

          ❤️❤️❤️

  11. Oreee poli Anna!! Masmarikam

    1. ❤️❤️❤️❤️

  12. ത്രില്ല് അടിപ്പിച്ചു ❣️??

  13. ith chadiyaan, thaan njangale chadich, dushtan.
    ini next part vare wait cheyande, myr 🙁
    ezhuthi thodangan vella plan inda.

    1. നല്ലവനായ ഉണ്ണി

      Nxt part 2 week kazhinj nokkiya mathi

      1. കള്ളൻ.. കണ്ടുപിടിച്ചു കളഞ്ഞു….!!

        1. നല്ലവനായ ഉണ്ണി

          എടാ മോനെ എന്നും ഈ സൈറ്റിൽ കേറി നീ കഥ പോസ്റ്റ് ചെയ്തോ എന്തേലും update തന്നോ എന്നൊക്കെ നോക്കല്ലാണ് എന്റെ പണി. വേറെ പണി ഒന്നും ഇല്ലാലോ

          1. ഇതിന്റെ കീത്ത് കേറിയിരിയ്ക്കാതെ വല്ല പണിയ്ക്കും പോ മനുഷ്യാ….!!

            ???

    2. ഞാൻ പെട്ടെന്ന് എഴുതും സഞ്ജൂ….! പിന്നെയിതൊക്കെ ഇല്ലെങ്കിലെന്താ ഒരു രസം…!!

      ???

      1. Oo mbra. Ath ketta mathi

  14. അപ്പൊ ക്രിക്കറ്റ്‌ കാളികാരനായാൽ മൂത്ത പെണ്ണിനെ കെട്ടാം ?? loved it, by a die hard sachin and cricket fan

    1. സച്ചിൻ….!!

      ?????????????

  15. Bro past thanne poratte kidilan adi scene manssil kande irikuarnu appo thudarum Bro ipo chodhikan paduo nne arilla ennalum choika next part onne speed aakuoo

    1. അടി സീൻ അടുത്ത പാർട്ടിൽ ശെരിയാക്കാം ശരത്….! വളരെ പെട്ടെന്ന് തന്നെ തരാൻ ശ്രെമിക്കാം….!!

  16. നശിപ്പിച്ചു…പടിക്കൽ കൊണ്ടോയി കല മുടച്ചു..ആ ഫflow പോയി…താൻ എന്തൊരു ദുഷ്ട്ടനാടോ…??

    അതിരിക്കട്ടെ… അപ്പൊ ബാക്കി എന്നുവരും??
    ???

    1. ബാക്കി ഉടനെ വരും കെ കെ….!!

      വളരെ സന്തോഷം…!!

      ❤️❤️❤️

  17. നല്ലവനായ ഉണ്ണി

    കാര്യം നായിക ഒക്കെയായ പക്ഷെ നമ്മടെ ചെക്കനെ അങ്ങ് നാണം കെടുത്തല്ലേ.അടുത്ത part പെട്ടന്ന് വേണം.

    1. തീർച്ചയായും പെട്ടെന്നുണ്ടാകും ഉണ്ണീ….!!

      ❤️❤️❤️

  18. നശിപ്പിച്ച്. ഇനി നീീീണ്ട കാത്തിരിപ്പ്

    1. അത്ര നീളില്ല ബ്രോ….!!

      ????

  19. Kadhayonnu aasodhichu vannappol kondu nirthiyo

    1. ബാക്കി അടുത്ത ഭാഗത്ത്….!!
      ❤️❤️❤️

  20. ശെടാ., ഇങ്ങനെ ഓക്കേ നിർത്താമോ?❤️

    1. ??

      ❤️❤️❤️

  21. കള്ളപ്പന്നി ?

    1. ???

      ഒരു കയ്യബദ്ധം….!! ??

      1. Bro anthea story latayaaaaa 12 divasam pidichuuu 5th part varan athu pollla 6the akumooò

        1. 12 ആയുള്ളൂ…?? ??

          ഞാൻ പതിനാല് ആയിന്നു കരുതിയാണ് സബ്മിറ്റ് ചെയ്തേ….!!

          അടുത്ത പാർട്ട് നേരത്തെയാക്കാൻ ശ്രെമിക്കാട്ടോ….!!

          ??

      2. എന്തായാലും കൊള്ളാം,,,മാരക നൊസ്റ്റു

      3. ആന്ന്…. പറ്റിപ്പോയി….!!

        ???

  22. ശെടാ ഒരു അടി കാണാൻ ഉള്ള മൂഡിൽ നിക്കുവായിരിന്നു ആ ത്രില്ല് പോയി ഒരുമാതിരി സസ്പെൻസ് ആക്കി വെച്ചല്ലോ ?? മീനുവേച്ചി വന്ന് ചെക്കനെ ഇടിക്കോ അതോ ചെക്കൻ മറ്റവനെ ഇടിക്കോ ??

    1. ഫൈറ്റിനു മുന്നേ ഒരു ഷോര്ട്ട് ബ്രേക്ക്‌ കൊടുത്തതാ…..!!

      ???

  23. Tension adipichu kollum alle pahayaa.aa oru adi scene vendi eniyum kathirikanam.?

    1. ചുമ്മാ കാത്തിരീന്നേ….!!

      ??

  24. ????????????

      1. Bro anaaaaaa adutha part

        1. രണ്ടാഴ്ചയ്ക്കുള്ളിൽ ഇടാൻ ശ്രെമിക്കാം ബ്രോ….!!

          ??

          1. Athuuuu kuduthalaaaaaaaa 1 wekkkkkkk

          2. ശ്രെമിക്കാം ബ്രോ…!!

            ??

  25. Thril അടിപ്പിച്ചു അങ്ങ് നിർത്തി അടുത്ത part വേഗമാകട്ടെ bro waiting ????????????

    1. ഇതൊക്കെയല്ലേ ഒരു രസം….!!

      ❤️❤️❤️

  26. അടിപൊളി ആയിട്ടുണ്ട്….
    പക്ഷേ മൊത്തം പാസ്റ്റ് ആയിരുന്നു.. പ്രസെന്റ് ഒന്നും ഇല്ലായിരുന്നു…
    അടുത്തത് വൈകിക്കല്ലെ ചങ്ങാതി…

    With love
    ❤️❤️❤️❤️

    1. പ്രെസെന്റ് കൂടി ചേർത്താൽ കഥ മുന്നോട്ട് പോകില്ല അഞ്‌ജലീ….! അതുകൊണ്ടല്ലേ അവളെ ലേബർ റൂമിൽ കയറ്റി വിട്ടത്….!!

      ഒരുപാട് വൈകിയ്ക്കില്ല…..!!

      ❤️❤️❤️

  27. Ente mone kidilan sadhanm

  28. മായാവി

    അടുത്ത part എത്രയും പെട്ടെന്ന് തന്നെ ഇടണം എന്ന് മാത്രം പറയുന്നു

    1. തീർച്ചയായും മായാവീ….!!

      ???

  29. കണ്ടുട്ടൊ

    1. കാത്തിരിക്കും ഇച്ചായാ….!!

      ❤️❤️❤️

  30. ഡാവിഞ്ചി

    മൈര് …അടുത്ത പാർട്ടും കൂടി വന്നിട്ട് വായിച്ചാ മതിയാർന്ന്…
    Anyway the story is lit AF ?

    1. ❤️❤️❤️❤️

      ഒരുപാട് സന്തോഷം…..!!

      ?????

Leave a Reply

Your email address will not be published. Required fields are marked *