എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്] 6623

എന്റെ ഡോക്ടറൂട്ടി 05

Ente Docterootty Part 5 | Author : Arjun Dev | Previous Part

“”…എന്താടാ ചെക്കാ..?? എന്തോത്തിനാ നീയിങ്ങനോടിപ്പായണേ..??”””_ തിരിഞ്ഞുനിന്നെന്റെ മുഖത്തേയ്ക്കുനോക്കിയവള് ചോദിച്ചതും ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി…

അപ്പോഴുമെന്റെ ചുണ്ടിൽ എക്സൈറ്റ്മെന്റു നിറച്ചയൊരു പുഞ്ചിരിയുണ്ടായിരുന്നു…

കാരണം, അവളോടുള്ളിഷ്ടം കാണിയ്ക്കാമ്മേണ്ടി റ്റാറ്റുവൊക്കെ അടിച്ചു വന്നതാണല്ലോ…

“”…ഡാ ചെക്കാ… നീയീ വെയിലത്തോടിപ്പാഞ്ഞുവന്നത് എന്നെനോക്കി ചിരിയ്ക്കാനായ്രുന്നോ..?? വെയിലുകൊള്ളാതെ പോയി വീട്ടിലിരിയ്ക്കെടാ..!!”””_ മീനാക്ഷി ചുഴിഞ്ഞുനോക്കി കൂട്ടിച്ചേർത്തതിനു മറുപടിയായി ഞാനൊന്നുകൂടി വെളുക്കെ പുഞ്ചിരിച്ചു…

“”…മ്മ്മ്..?? എന്താഒരു ചിരിയും നാണോക്കെ..?? എന്തേലും കള്ളത്തരങ്കാണിച്ചോ..??”””

അപ്പോഴത്തെയെന്റെ റൊമാന്റിക് എക്സ്പ്രെഷനെ അവള് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ ഞാൻവീണ്ടും പരുങ്ങലിലായി…

“”…ഒന്നൂല്ല… ഞാ… ഞാഞ്ചുമ്മാ മീനുവേച്ചീനെ കാണാമ്മേണ്ടി വന്നയാ..!!””” _ തെല്ലൊരു പരിഭ്രമത്തോടുളെളന്റെ മറുപടികേട്ടതും അവളുണ്ടക്കണ്ണുരുട്ടിയെന്നെ രൂക്ഷമായി നോക്കി;

“”…എന്തോത്തിനാ എന്നെക്കാണണേ..?? ഇനീം കടിയ്ക്കാമ്മേണ്ടിയാണോ..??”””

“”…യ്യ്യോ.! അല്ല..!!”””

“”…പിന്നെ..??”””_ അവള് പോലീസുകാര് ചോദ്യംചെയ്യുമ്പോലെ
തുറിച്ചുനോക്കി ചോദിച്ചതും മറുപടിയൊന്നുംപറയാതെ ഞാനിടതുകൈ ഒരിയ്ക്കൽക്കൂടി പിന്നിലേയ്ക്കൊളിപ്പിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

507 Comments

Add a Comment
  1. അടുത്ത ഭാഗം എങ്കിലും കുറച്ച് നേരത്തെ പബ്ലിഷ് ചെയ്യണേ മുത്തേ…

    1. നമുക്ക് നോക്കാം ബ്രോ….!!

      ഒത്തിരി സ്നേഹം…!!

      ❤️❤️❤️❤️

  2. Kollam poli
    Enna adutha part

    1. ഉടനെ ഉണ്ടാവും അനന്തു….!! ഒത്തിരി സന്തോഷം…..!!

      ❤️❤️❤️

  3. രാജു ഭായ്

    പൊളിച്ചു ആശാനേ waiting

    1. ഒരുപാട് സന്തോഷം രാജൂ….!!

      ❤️❤️❤️

  4. Bro avalude mumbil nammude chekkane orikkal engilum hero aaki kanikk kore aaylle chekkane itt kotti kalikkn pinne vallatta nirtal aaypoy eny way ee partum kidukki adutta partin vendi katta waiting❤️❤️

    1. നമ്മുക്ക് അടുത്ത പാർട്ടിൽ പൊളിയ്ക്കാം മാൻ….! ഇനിയാണ് ചെക്കൻ ആക്റ്റീവ് ആവാൻ പോണേ…..!!

      ❤️❤️❤️

  5. Sssei
    Mood poi mood poi?
    Onn thrill aayi vannatharnn
    Pettan baaki ittoli….
    Waiting❤

    1. വളരെ പെട്ടെന്നിടാം മച്ചാനേ….!!

      ❤️❤️❤️❤️

  6. Nashipich kattak mood ayi varuvayirn appozhekum theern . Ponnu machane inghane onnum nirthi povale adutha part varana vere injiyendhenna tention avum??. Vegham indanne adutha part machane . E partum kalakki❤️??

    1. അടുത്ത ഭാഗം പെട്ടെന്ന് എത്തിയ്ക്കാൻ ശ്രെമിക്കാം മച്ചാനേ….!! ഈ സ്നേഹത്തിന് ഒരുപാട് സന്തോഷം…..!!

      ❤️❤️❤️❤️

  7. എന്റെ പൊന്നു മോനെ.. ഇങ്ങനെ ടെംപർ കേറ്റി വെച് കഥ നിർത്തലെ.. ഒന്ന് ആസ്വദിച്ചു വരുവാർന്നു.. ന്ത മോനുസെ ഒരു സ്നേഹം ഇല്ലാത്തെ… ഈ part കിടുക്കി കേട്ടോ..

    1. ഇതൊക്കെ ഒരു രസമല്ലേ അബ്‌ദൂ…..!! ഒത്തിരി സന്തോഷം….!!

      ????

  8. Super bro ???❤️❤️❤️

    1. ❤️❤️❤️❤️

  9. അപ്പുക്കുട്ടൻ

    ശെന്റെ പാെന്നൊ.ഒരു രക്ഷയ്യൂല്ലാ…. വെറുതെ അന്യയായ പാെളി?❌?……
    ഇപ്പയിെട്ടെക്കണ തീ? ആറണെക്കാലു മുമ്പ് അടുത്ത part ഇട്ടെക്കെണെടാ പൊന്നേ…..????

    1. പരമാവധി ശ്രെമിയ്ക്കാം അപ്പുക്കുട്ടാ….!!

      ????

  10. Dark Knight മൈക്കിളാശാൻ

    ഒമ്പതാം ക്ലാസ്സിലെ നിഷ്കളങ്കതയുടെ പാർട്ടും, പിന്നെ കോളേജ് ലൈഫും തകർത്തു. എന്നാലും എനിക്കിഷ്ട്ടപ്പെട്ടത് ഒമ്പതാം ക്ലാസ്സിലെ ഭാഗമാ. അടുത്ത ഭാഗത്തെ തല്ലിനായി കാത്തിരിക്കുന്നു.

    1. ആശാനേ, കാണാൻ ഇല്ലല്ലോ. എന്തുണ്ട് വിശേഷം

      1. Dark Knight മൈക്കിളാശാൻ

        സുഖം

    2. എനിക്കും ഇഷ്ടം ഒൻപതാം ക്ലാസ്സിൽ നിക്കുന്ന ചെക്കനെയായിരുന്നു…. എന്നു കരുതി എന്നും ചെക്കനെ അവിടെ നിർത്താൻ പറ്റത്തില്ലല്ലോ….??

      തിരക്കിനിടയിലും ഫോളോ അപ്പ് ചെയ്യുന്നതിൽ ഒരുപാട് സന്തോഷം ആശാനേ….!!

      ❤️❤️❤️

  11. Ho poli ഇനി ഒരു അടി കാണാൻ കട്ട വൈറ്റിംഗ് ആണ്

  12. Oru suspence ittu nirthi alley. Kollam waiting annu bro
    Eni kaathirikkunath avarudey love seennu vendi aanu
    Evidey okeyoo azuth kurachu koodey veyktham akkam ennu thonii

    1. അടുത്ത ഭാഗത്തിൽ എഴുത്തു കുറച്ചു കൂടി വ്യക്തമാക്കാൻ ശ്രെമിക്കാം ബ്രോ….!! ഒത്തിരി സന്തോഷം…!!

      ❤️❤️❤️

  13. Dear Arjun dev, ഈ ഭാഗവും അടിപൊളി. പക്ഷെ വല്ലാത്ത നിർത്തു ആയിപ്പോയി. മീനുട്ടിയുടെ ചൂടും കുറുമ്പും കുറച്ചുകൂടി കാണാൻ കഴിഞ്ഞില്ല. മീനുട്ടി കരുതിയോ ഈ ചെക്കൻ ഇത്ര ഹൈറ്റും ഗ്ലാമറും വെക്കുമെന്ന് കോളേജിൽ ജൂനിയർസിനെ ഇട്ടു പൊരിക്കുന്ന മീനുട്ടിയെ കാണാൻ അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. Thanks for a nice story.
    Regards.

    1. ങ്ങളെനിയ്ക്ക് താങ്ക്സ് പറഞ്ഞാൽ എല്ലാ എഴുത്തുകാരെയും സപ്പോർട്ട് ചെയ്യുന്ന ങ്ങളോട് ഞാനെന്താ പറയുക…..??

      മുടങ്ങാതെ എല്ലാപേർക്കും കൊടുക്കുന്ന ഈ സ്നേഹത്തിന് മറുപടിയായി ഒത്തിരി സ്നേഹം….!!

      ❤️❤️❤️❤️

  14. ഡോ ഇവിടെ അവനെ നാറ്റിക്കല്ലേ പ്ലീസ്.ഒരിക്കലെങ്കിലും ജയിക്കട്ടെടോ.പാവം തോന്നുന്നു അത്രയും നാറി നാണംകേട്ടു അവിടെ നിന്നതോർത്തപ്പോൾ.ആ പെൺപിള്ളേരുടെ വായെങ്കിലും അടപ്പിക്കണം.

    1. നമുക്ക് നോക്കാം ചങ്ങാതീ….! അടുത്ത ഭാഗത്തിൽ എല്ലാം റെഡിയാകും എന്നു തന്നെ വിശ്വസിയ്ക്കാം….!!

      ????

  15. അടിപൊളി ??. നല്ല thrill അടിച്ചുവരുവായിരുന്നു ??. എന്തായാലും അടുത്ത partനായി കട്ട waiting. വൈകിപ്പിക്കല്ലേ സഹോ ??

    1. വൈകിപ്പിയ്ക്കാനോ ഞാനോ….?? ഇതെന്ത് പറച്ചിലാണ് വിഷ്ണൂ…..!!

      ???

  16. Patten porataaaa pakkka thrillaaaa

    1. വളരെ പെട്ടെന്ന് വരും ബ്രോ….!!

      ❤️❤️❤️

  17. Arjun bro

    Kalakki ..Ennalum vallatha avasanipikkal ayyi poyyi …Kidu ..Enni adutha part vare wait cheyyande ….Pettenu tharane bro ..Please

    Kannan

    1. അടുത്ത പാർട്ട് പെട്ടെന്ന് വരും കണ്ണൻ….!!

      ഒത്തിരി സ്നേഹം….!! ❤️❤️❤️❤️

  18. ❤️❤️✌️

  19. Nte ponne brooo chathiklalle egne kadha kondupoyiii nirtharuthe plzz ….
    Pine eyalude kadha vayikan oru resam annne….

    1. നല്ല വാക്കുകൾക്ക് എങ്ങനെയാണ്‌ നന്ദി പറയുക….?? ഒത്തിരി സന്തോഷം….!!

      ????

  20. വേട്ടക്കാരൻ

    ബ്രോ,ഇതെന്നാ പരിപാടിയാ കാണിച്ചെ ഒന്നു ത്രില്ലടിച്ചു വരുവാരുന്നു.പെട്ടെന്നു അടുത്തപാർട്ട് തായോ….മച്ചാനെ ഈ പാർട്ടിനെ കുറിച്ചൊന്നും പറയാൻ ഞാനില്ല.ഹൃദയം നിറഞ്ഞ നന്ദി മാത്രം.സൂപ്പർ

  21. വേട്ടക്കാരൻ

    ബ്രോ,ഇതെന്നാ പരിപാടിയാ കാണിച്ചെ ഒന്നു ത്രില്ലടിച്ചു വരുവാരുന്നു.പെട്ടെന്നു അടുത്തപാർട്ട് തയോ….മച്ചാനെ ഈ പാർട്ടിനെ കുറിച്ചൊന്നും പറയാൻ ഞാനില്ല.ഹൃദയം നിറഞ്ഞ നന്ദി മാത്രം.സൂപ്പർ

    1. ഒരുപാട് സന്തോഷം വേട്ടക്കാരൻ…. ഈ പ്രോത്സാഹനത്തിന്…..!!

      ❤️❤️❤️

  22. എടാ അർജ്ജുട്ട എനിക്ക് ഒറ്റ ആഗ്രഹമേ ഒള്ളു, ഒറ്റ ആഗ്രഹം, നീ എനിക്ക് കൈക്കുടന്ന നിലവിൽ ആഗ്രഹം നിറവേറ്റി തന്നില്ല, അതുകൊണ്ട് ഈ പ്രാവശ്യമെങ്കിലും ഈ ആഗ്രഹം നിറവേറ്റി തന്നം പ്ലീസ്..

    .. ഒരെണ്ണം ഒരെണ്ണം അവൾകിട്ടു കൊടുക്കണം, അതും എല്ലാരുടേം മുൻപിൽ വെച്ച, എന്റെ ഒരു വല്യ ആഗ്രഹം ആണ് പ്ലീസ്, അവളുടെ ആ കൂട്ടുകാരികളും വേണം, അതു ചുമ്മാ കൊടുത്ത പോരാ, അവള് വന്നു ഇനീം അവനെ ചൊറിയുമ്പോൾ ഒരെണ്ണം, അതു ഫിക്സിഡ് ഡെപ്പോസിറ് ആയിട്ട് കിടക്കണം, എനിക്ക് അത്രക്ക് പൊളിഞ്ഞു അവൾ ഇട്ടു ആൾ ആയപ്പോ, അതുകൊണ്ടാണ്, നീ അങ്ങനെ ആണോ അടുത്ത പാർട്ട്‌ എഴുതാൻ ഉദേശിച്ചു വെച്ചേക്കുന്നേ എന്ന് എനിക്ക് അറിയില്ല, ഇനി അല്ലെങ്കിൽ എന്റെ ഒരു മനഃസമാധാനത്തിനു വേണ്ടിയാണു, അവക്കിട്ട പ്ലസ് ടുവിലെ കൊടുക്കേണ്ടത് ആയിരുന്നു, ബട്ട്‌ ഇപ്പൊ എല്ലാരുടേം മുൻപ് വെച്ച് കൊടുത്ത പൊളിക്കും, പ്ലീസ് ടാ മുത്തേ ???

    വേറെ എനിക്ക് ഒന്നും പറയാൻ ഇല്ല ഈ പാർട്ട്‌ അതി ഗംഭീരം ആയിരുന്നു, ആകെ എനിക്ക് അസ്വസ്ഥത തോന്നിയത് അവള് ആള് കാലിച്ചപ്പോഴും, അവര് പിന്നെ 6 കൊല്ലത്തേക്ക് കണ്ടിട്ടില്ല എന്ന് പറഞ്ഞപോളും മാത്രം ആണ്, അവൾ അവനെ ഫയർ ചെയ്തപ്പോ എനിക്ക് ഉപ്പൂറ്റി മുതൽ നേരുകൻതല വരെ പെരുത് കേറിയട ഉവ്വേ, അതുകൊണ്ടാ..?

    സ്നേഹത്തോടൊപ്പം ഒരു അപേക്ഷയോടെ,
    രാഹുൽ

    1. അക്രമം സ്ത്രീകളോടൊ ബാലാ???

      1. ഇതൊക്കെ നിനക്ക് എങ്ങനെ സാദിക്കേണട ഉവ്വേ, അവൾ അത്രേം ഡയലോഗ് അടിച്ചിട്ട് നിനക്ക് ഒന്നും തോന്നിയില്ലേ ??

        1. എന്തൊക്കെ ആയാലും അവന്‍ തന്നെ കെട്ടിയില്ലേ…
          അതിനും വലുത് വരാൻ ഉണ്ടോ… ☺
          ഇപ്പൊ അവന് വേണ്ടി തല്ലു ഉണ്ടാക്കുന്നത്‌ അല്ലെ പണി… ?

          1. ഇപ്പ കെട്ടിയ കാര്യം ഒന്നും ഒരു വിഷയം അല്ല, ഇത് കറന്റ്‌ ടൈം എന്ന് പറഞ്ഞാൽ പാസ്ററ് ആണ്.

            പരുപാടിയിൽ വെത്യാസം വരുത്താൻ കമ്മറ്റിക്ക് അധികാരം ഉണ്ടാലോ.

          2. ഡാ അന്നത്തെ പോലെ വയറ്റിൽ കയറി കടിക്കാനൊന്നും പറ്റില്ലലോ…

            ഇനി തൊട്ടാല്‍ പിന്നെ കേസായി, വനിതാസംഘാടനയായി അങ്ങനെ അങ്ങനെ…

            തല്‍കാലം ഒന്ന് പേടിപ്പിക്കൻ പറയാം… ?

          3. @ പോരാളി

            വയറ്റിലൊരു കടി കൊടുത്താലോ എന്നൊരു ചിന്ത ഇല്ലാതില്ല…..!!

            ??

          4. @ രാഹുൽ

            അതേ പ്രെസെന്റ് വേറെ പാസ്റ്റ് വേറെ….!!

            ??

    2. അക്രമം സ്ത്രീകളോടൊ ബാലാ???

      1. അടിപൊളി ഒന്നും പറയാനില്ല. അടുത്ത പാർട്ടിനായി കട്ട waiting ❤️❤️

        1. വളരെ സന്തോഷം വിഷ്ണൂ…!

          ❤️❤️❤️

    3. അക്രമം സ്ത്രീകളോടൊ ബാലാ???

    4. മൂന്ന് വട്ടം പറഞ്ഞത് ഇനി എങ്കിലും ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല എന്ന് പറയാന്‍ ആണ്‌…

      അല്ലാതെ net ചതിച്ചത് ഒന്നും അല്ല കേട്ടോ ?

      1. ചിന്നു പാവമല്ലേ… ☺
        കണ്ണന്റെ അടി ചിലപ്പോ ചിന്നു തങ്ങില്ല… അതാണ്‌ വെറുതെ വിട്ടത്… അവളെ കൊണ്ട്‌ അവന് പല ആവശ്യങ്ങളും ഉണ്ടായിരുന്നു ????

    5. Lucifer Morningstar

      Bore aakum bro…..
      Avalk avanod oru ishtamokkeyundu….
      Allathe ethra photo kandalum ottayadikku aale manassilaavilla….
      Avale thallaruthu pls….

      1. ഇഷ്ട്ടം ഉള്ള ആളെ അത്രേം ആൾക്കാരുടെ മുൻപിൽ വെച്ച നാണം കെടുത്തി. കൊള്ളാം നല്ല ഇഷ്ട്ടം.

        ഇങ്ങനെ ഇഷ്ട്ടം ഉള്ള ആളെ എണ്ണയിൽ ഇട്ടു പൊരിച്ചു എടുക്കണം.

    6. നല്ലവനായ ഉണ്ണി

      Mattavane minoosinte munbil itt pattiye pole thallanam ath kand aval pedikanam. Ath pore afterall streekale akramikunnath thettalle.

      1. ഒരടി ഒക്കെ ഒരു ആക്രമണം ആണോ ബ്രോ, തല്ലി പഠിപ്പിക്കേണ്ടത് തല്ലി തന്നെ പഠിപ്പിക്കണം, അതിപ്പോ ആണോ പെണ്ണോ എന്നൊന്നും ഇല്ല, ഇപ്പ അവന്റെ സ്ഥാനത് അവൾ ആയിരുന്നേൽ ഇതൊക്കെ തന്നെ ആകുവോ ബ്രോ പറയുന്നേ?

        ഒരിക്കലും ആകില്ല, That’s called double standards, അതാ പറഞ്ഞെ എങ്ങനെ ആയാലും കൊഴപ്പം ഇല്ല, അവൻ അനുഭവിച്ച അതെ പോലെ അവളും അനുഭവിക്കണം, അതിപ്പ്പ് തല്ലി പറ്റില്ലേൽ വാക്കുകൾ കൊണ്ട് ആയാലും മതി, ബട്ട്‌ തല്ല് ആയിരുന്നു ഒരു ഗും, എല്ലാം അർജ്ജുൻ തീരുമാനിക്കട്ടെ.

        1. പോയിന്റാണ് രാഹുൽ….!

          സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു മനോഭാവം സമൂഹം കൊടുത്തു കഴിഞ്ഞു….! എന്നാൽ സ്ത്രീകൾക്ക് പുരുഷൻമാർ കൊടുക്കുന്ന കോൺസിഡെറേഷൻ പലപ്പോഴും തിരിച്ചു കിട്ടുന്നുമില്ല….!!

          പിന്നൊരു കാര്യം എത്രയൊക്കെ ഇക്വാലിറ്റി പറഞ്ഞു വെച്ചാലും പലപ്പോഴും ശാരീരിക ക്ഷമതയുടെ കാര്യത്തിൽ സ്ത്രീകൾ പുരുഷൻമാരെക്കാളും ഒരുപടി താഴെ തന്നെയാണ്…! അപ്പോൾ തന്നെക്കാൾ ശക്തിക്കുറവുള്ള ഒരാളെ തല്ലി പാഠം പഠിപ്പിയ്ക്കുന്നതിന്റെ ആവശ്യമില്ലല്ലോ…..!!

          ഇൻ മൈ പോയിന്റ് ഓഫ് വ്യൂ… വിട്ടു കളയണം….!!

        2. ലിംഗ സമത്വം തുല്ല്യ നീതി..അവനടി കിട്ടിയോണ്ട് ഇവക്കും കിട്ടണം ആ ലൈനാ..!!??
          നീ എന്ത് ദുസ്തൻ ആടാ?

          1. റിയൽ ലൈഫിൽ ഞാൻ സിദ്ദുനെ പോലെയാ, ആരേലും എന്തേലും പറഞ്ഞാൽ അതും കേട്ടോണ്ട് പോരും, എന്നെയാണ് പറയുന്നതെങ്കിൽ. എനിക്ക് ഇഷ്ടമുള്ളവരെ ആണ് പറയുന്നതെങ്കിൽ എന്തേലും ഒക്കെ
            തിരിച്ചു പറയും.

            ആ ഞാൻ ഇവിടെ എങ്കിലും ഒന്ന് കലിപ്പ് കാണിച്ച ഒന്ന് എൻജോയ് ചെയ്തോട്ടെ പരമുപുള്ളെ ??

    7. ഇതൊക്കെ നട്ടെല്ലുള്ള ഒരു ആണിന്റെ ആഗ്രഹം ആയിട്ട് കണ്ട് ആ ആഗ്രഹം സാധിച്ചു കൊടുക്കണം എന്ന് മാത്രം പറയുന്നു

      1. ഹോ ഒരാളെങ്കിലും ഉണ്ടല്ലോ എനിക്ക് ഫീൽ ചെയ്തപോലെ തോന്നിയത് ?

      2. പെണ്ണിനെ തല്ലി നട്ടെല്ലിന്റെ ബലം കാണിയ്ക്കുന്നത് ശെരിയാണോ ചങ്ങാതീ….?? മ്യായാവീന്ന് പേരൊക്കെ ഇട്ടിട്ട് നീയിങ്ങനെയാണോ പിള്ളേരെ ഉപദേശിയ്ക്കുന്നേ….??

        കുട്ടൂസിനെ വിളിച്ച് നിന്നെ പിടിച്ചു കൊടുക്കട്ടാ…??

        ???

    8. ഈശ്വര കമന്റ്‌ ഇടണ്ടായിരുന്നു കോപ്പ് ?

      1. ഹാവൂ… ഇത് കേട്ടപ്പോള്‍ ഒരു സമാധാനം ആയി… ???

        1. പോടേയ് പോടേയ്… നീയെന്റെ കഞ്ഞികുടി മുട്ടിയ്‌ക്കോ….??

          ??

          1. പിന്നെ ഇവിടെ കിട്ടുന്ന Comment കൊണ്ട്‌ ആണലോ വിട്ടില്‍ അരി വാങ്ങുന്നേ… ☺?

            ഇതൊന്നും കേട്ടിട്ട് അവന്‍ comment ഇടാത്തെ ഇരിക്കില്ല…

            കഥയേക്കാൾ വലിയ കമന്റ് ഇടുന്നവനാ…☺

    9. പോടാ തെണ്ടീ…….! “കൈക്കുടന്ന നിലാവിൽ” നീയൊരു ഹാപ്പി എൻഡിങ് ചോദിച്ചു…….! ആത്മഹത്യ ചെയ്യാനായി വെച്ചിരുന്ന ഗൗരിയെ അതിൽ നിന്നും മാറ്റി ഞാൻ ജീവിപ്പിച്ചു……! വിനുവിനെ ഗൗരിയ്ക്കു കൊടുക്കണ്ടെന്നും ഗൗരിയോട് നിനക്ക് കലിപ്പാണെന്നും നീ പറഞ്ഞു…… ഞാൻ ഗൗരിയെ ഒഴിവാക്കി കാവ്യയെ പെയറാക്കി……..! ഇത്രയൊക്കെ വേറെയാര് ചെയ്യോടാ….?? എന്നിട്ടവന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തില്ലെന്ന്….. ബ്ലഡി ഫൂൾ…….!!

      പിന്നെ പെണ്ണിനെ തല്ലി ഹീറോയിസം കാണിയ്ക്കുന്നതിനോട് എനിക്ക് വല്യ താല്പര്യമില്ല……! എന്നാൽ നിന്റെ ഫ്രസ്ട്രേഷനിൽ കഴമ്പുള്ളതു കൊണ്ട് ഒരു കാര്യം പറയാം……!!

      മീനാക്ഷി പ്ലസ് ടു മുതൽ ഈ സീനിൽ വരെ നല്ല വൃത്തിയ്ക്ക് ആളുകളിച്ചും …. തല്ലിയുമൊക്കെ ചെക്കനെ അത്യാവശ്യം ടീസ് ചെയ്തതൊക്കെ ഓക്കേ…..! പക്ഷേ നീ ജസ്റ്റ്‌ ഒന്നു പ്രസന്റിലേയ്ക്കു നോക്കുക…….! ഇത്രയും ജാഡയിട്ട അവളെ കെട്ടി കൂടെ പൊറുപ്പിയ്ക്കുന്നതും പോരാഞ്ഞിട്ട് അവളെ ജോലിയ്ക്കു വിട്ടു തിന്നുകയും ചെയ്യുന്നെന്നു പറയുമ്പോൾ അവനെന്തു നാറിയായിരിയ്ക്കണം…..! ഡോണ്ട് അണ്ടറെസ്റ്റിമേറ്റ്‌ ദ് പവർ ഓഫ് എ കോമൺ മാൻ…..!! അതുകൊണ്ട് പവറു കാണിയ്ക്കാൻ തല്ലണമെന്നില്ല രാഹുൽ…..!!

      1. ഇത്രക്ക് ജാഡ ഇട്ട ആളെ അവൻ അങ്ങോട്ട് ചെന്ന് കെട്ടിയതാണോ എന്ന് അറിയില്ലലോ, അതു എത്തിയിട്ടില്ലലോ, കെട്ടിയിട്ട് അനുഭവിക്കണത് അവനല്ലേ, ഹോ ഇതുപോലത്തെ ഒരു ഭാര്യ ?

        നവവധുവിലെ ചേച്ചിപ്പെണ്ണും ഇതുപോലെ തന്നെ ആയിരുന്നു, പക്ഷെ അതിൽ അവൻ ഒന്ന് കലിപ്പായാൽ അല്ലേൽ ഒന്ന് സെന്റി അടിച്ചാൽ അപ്പൊ അവള് വീഴുവായിരുന്നു, ഇതിൽ അവള് ഒരുമാതിരി എന്നാ കാണിച്ചാലും അവസാനം ഒരു കോണച്ച ചിരി കൊണ്ട് അവനെ ഊള ആക്കി വിടും, പിന്നെ അവളുടെ പൈസക്ക് തിന്നു കുടിക്കുന്നു എന്ന് പറയുന്നത്, അതു അവൻ പറഞ്ഞതല്ലേ അവൻ തന്നെ ഒരു ജോലി നോക്കിക്കോളാം എന്നും. സത്യം പറഞ്ഞാൽ അവൻ ഇപ്പഴും അനുഭവിക്കുവാ, ഇതുപോലെ ഒരു സൈക്കോ പെണ്ണ് ?

        എടാ ഞാൻ തല്ലി ഹീറോ ആകാൻ അല്ല പറഞ്ഞെ, അത്രേം പെണ്പിള്ളേരുടെ അല്ലേൽ നാട്ടുകാരുടെ മുൻപിൽ ഇട്ടു അങ്ങനെ ആക്കിയാൽ, എങ്ങനെയാട ഉവ്വേ അങ്ങനെ കെട്ട് നിക്കണേ, അറ്റ്ലീസ്റ്റ് തിരിച്ചു എന്തേലും പറയണ്ടേ, അവന്റെ തൊലിക്കട്ടി സമ്മതിക്കണം, ഇത്രേം ആളുകളുടെ മുൻപിൽ വെച്ച അത്രേം കേട്ടിട്ട് ഒന്നും മിണ്ടാതെ പൊന്നു ?

        1. നീ ആദ്യം പറഞ്ഞ രണ്ടു പാരഗ്രാഫ് അതാണ്‌ കഥ….! അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല….!!

          അവസാന പാരഗ്രാഫ് അതവൻ എന്താ ചെയ്യുകയെന്ന് നോക്കാമല്ലോ…..!!

    10. വിഷ്ണു?

      ഇൗ ചെറിയ ആഗ്രഹം സാധിച്ചു കൊടുക്കില്ല അല്ലേ??

      1. നോക്കാം…!!

        ??

  23. അടുത്ത ഭാഗം 4 page ആയാലും വേണ്ടില്ല

    2 ദിവസം കൊണ്ട് തെരൻ പറ്റുവോ

    അവൻ കുണ്ടുപോയി നിർത്താൻ കണ്ട സ്ഥലം

    1. ഒരു രണ്ടാഴ്ചയല്ലേ ബ്രോ…. കാത്തിരിക്കുന്നതിനും ഒരു സുഖമില്ലേ ബ്രോ…!!

  24. രാവണാസുരൻ(rahul)

    Bro
    ഇത്രയ്ക്കു ചതി വേണ്ടായിരുന്നു ആ fight കൂടെ ഉൾപ്പെടുത്തിക്കൂടായിരുന്നോ ദുഷ്ട്ടാ ?

    1. ഹി ഹി ഹി…

      ഒരു രസം….!!

      ???

  25. അളിയാ പൊളിച്ചു….അടുത്ത ഭാഗം വേഗത്തില്‍ തന്നെ വന്നോട്ടെ ട്ടോ

    1. തീർച്ചയായും ബ്രോ….!!

      ഒരുപാട് സന്തോഷം….!!

  26. കൊള്ളാം കൊള്ളാം ? ? ❤.

      1. Nte ponne brooo chathiklalle egne kadha kondupoyiii nirtharuthe plzz ….
        Pine eyalude kadha vayikan oru resam annne….

  27. ഇങ്ങള് ഒരു മനുഷ്യൻ ആണോ ഞാൻ വായിച്ച് നല്ല ഫ്ലോയിൽ വന്നപ്പോ അവസാനം കൊണ്ടോയി കലമുടച്ചു..? വല്ലാത്ത ചെയ്തായിപൊയി…..

    അടുത്ത പാർട്ട്‌ വേഗം തന്നോണ്ടു അല്ലെ അ ഇത് അങ്ങട്ട് പോവൂം…❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ഉടയാണ്ട് ബലം പിടിച്ചിരുന്ന കലത്തിനെ തല്ലിപ്പൊട്ടിച്ചതാ…..! മ്മളാരാ മോൻ….!!

      അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യാം സിദ്…!!

      ❤️❤️❤️❤️

  28. ഇഷ്ടായി പെരുത്തിഷ്ടായി
    ????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  29. കാലമാട രണ്ടു പേജ് കൂടി ഇട്ടുകൂടായിരുന്നോ ഇതുപ്പോ കൈച്ചിട്ട് ഇറക്കാനും പറ്റുന്നില്ല മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല പൊളിയെന്നു പറഞ്ഞാൽ പൊളി

    1. തല്ക്കാലം അതു വായിലിരിയ്ക്കട്ടേ…. നമുക്കൊരു പരിഹാരമുണ്ടാക്കാം…..!!

      ഒരുപാട് സന്തോഷം ചങ്ങാതീ ഇങ്ങനെ സ്നേഹിയ്ക്കുന്നതിന്….!!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *