എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്] 6624

എന്റെ ഡോക്ടറൂട്ടി 05

Ente Docterootty Part 5 | Author : Arjun Dev | Previous Part

“”…എന്താടാ ചെക്കാ..?? എന്തോത്തിനാ നീയിങ്ങനോടിപ്പായണേ..??”””_ തിരിഞ്ഞുനിന്നെന്റെ മുഖത്തേയ്ക്കുനോക്കിയവള് ചോദിച്ചതും ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി…

അപ്പോഴുമെന്റെ ചുണ്ടിൽ എക്സൈറ്റ്മെന്റു നിറച്ചയൊരു പുഞ്ചിരിയുണ്ടായിരുന്നു…

കാരണം, അവളോടുള്ളിഷ്ടം കാണിയ്ക്കാമ്മേണ്ടി റ്റാറ്റുവൊക്കെ അടിച്ചു വന്നതാണല്ലോ…

“”…ഡാ ചെക്കാ… നീയീ വെയിലത്തോടിപ്പാഞ്ഞുവന്നത് എന്നെനോക്കി ചിരിയ്ക്കാനായ്രുന്നോ..?? വെയിലുകൊള്ളാതെ പോയി വീട്ടിലിരിയ്ക്കെടാ..!!”””_ മീനാക്ഷി ചുഴിഞ്ഞുനോക്കി കൂട്ടിച്ചേർത്തതിനു മറുപടിയായി ഞാനൊന്നുകൂടി വെളുക്കെ പുഞ്ചിരിച്ചു…

“”…മ്മ്മ്..?? എന്താഒരു ചിരിയും നാണോക്കെ..?? എന്തേലും കള്ളത്തരങ്കാണിച്ചോ..??”””

അപ്പോഴത്തെയെന്റെ റൊമാന്റിക് എക്സ്പ്രെഷനെ അവള് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ ഞാൻവീണ്ടും പരുങ്ങലിലായി…

“”…ഒന്നൂല്ല… ഞാ… ഞാഞ്ചുമ്മാ മീനുവേച്ചീനെ കാണാമ്മേണ്ടി വന്നയാ..!!””” _ തെല്ലൊരു പരിഭ്രമത്തോടുളെളന്റെ മറുപടികേട്ടതും അവളുണ്ടക്കണ്ണുരുട്ടിയെന്നെ രൂക്ഷമായി നോക്കി;

“”…എന്തോത്തിനാ എന്നെക്കാണണേ..?? ഇനീം കടിയ്ക്കാമ്മേണ്ടിയാണോ..??”””

“”…യ്യ്യോ.! അല്ല..!!”””

“”…പിന്നെ..??”””_ അവള് പോലീസുകാര് ചോദ്യംചെയ്യുമ്പോലെ
തുറിച്ചുനോക്കി ചോദിച്ചതും മറുപടിയൊന്നുംപറയാതെ ഞാനിടതുകൈ ഒരിയ്ക്കൽക്കൂടി പിന്നിലേയ്ക്കൊളിപ്പിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

507 Comments

Add a Comment
  1. Superayitund Arjun broo..
    Ee meenunen nannaayi ishtapettuto.. ❤️❤️

    1. ഞാൻ തോറ്റ്….!!

      എങ്ങനെയെങ്കിലും നാലാളിനെ കൊണ്ട് അവളെ വെറുപ്പിയ്ക്കാന്ന് കരുതുമ്പോൾ മനുഷ്യനെ മടുപ്പിയ്ക്കാനായിട്ടിങ്ങ് പോന്നോണം….!!???

      ഒരുപാട് സന്തോഷം….!!

      ❤️❤️❤️

  2. ?സിംഹരാജൻ?

    Arjune,
    Pwoli…ennalum inganoru end Kondu vekkumannu njn prethekshichu athukond nirashayilla sathyam paranjal?…part ore pwoli Ingane Potte…pinne kazhivathum current time present cheyyan nikkanam!!!! tirakk karyamokke manussilakum…take care bro…
    snehathode❤

    1. പരമാവധി രണ്ടാഴ്ച….! ഇപ്പോഴത്തെ സിറ്റുവേഷനിൽ അതിനും മുന്നേ നടക്കുമെന്ന് തോന്നുന്നില്ല…..!! എന്തായാലും അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം സഹോ…..!!

      ???

      1. ?സിംഹരാജൻ?

  3. വിഷ്ണു?

    അർജ്ജുൻ ബ്രോ♥️
    കഴിഞ്ഞ ഭാഗം അവസാനം ആയപ്പോ..”ഇൗ ടാറ്റൂ കാണുമ്പോൾ തന്നെ മീനു set” എന്ന് വിചാരിച്ചു വായിക്കാൻ വന്ന ഞാൻ 3g ?

    പിന്നെ അവനെ അത്രക്ക് നാറ്റിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ..പാവം..

    മീനുവിന്റെ പഴയ സ്വഭാവം വച്ച് നോക്കുമ്പോൾ കലിപ്പ് കേറി ഇങ്ങ് വരും..പിന്നെ ഇപ്പൊ അത്രക്ക് സീൻ ഇല്ലാലോ എന്ന് വച്ച് ആണോ..എന്തോ.. അങ്ങ് അഡ്ജസ്റ്റ് ചെയ്ത് പൊരും..
    പായസം കൊണ്ട് കൊടുത്ത എന്ന് sed ആക്കിയത് ഇതുവരെ ഞാൻ മറന്നിട്ടില്ല..അതിന്റെ കൂടെ ആണ് ആ പെണ്ണുങ്ങളുടെ എല്ലാം നടുക്ക് ഇട്ട് വാരിയത്‌…ഒരു ചെറിയ പഞ്ച് ഡയലോഗ് അടിച്ചിട്ട് slow motion ഇൽ അവിടെ നിന്ന് ഇറങ്ങി പോരും എന്ന് ഓർത്തപ്പോ..കൂടെ കൊണ്ടുപോയ ചങ്കും അവിടെ ഇട്ട് ഒരു വാരു കൂടി വാരി…? എന്നാൽ അതൊക്കെ പോട്ടെ അടുത്ത ഫൈറ്റ് സീൻ വരുമ്പോൾ നമ്മുക്ക് ഒരു ചെറിയ ആശ്വാസം കിട്ടുമല്ലോ എന്ന് ഓർത്തു വായിച്ചു വന്നപ്പോ ദേ..”തുടരും….” സുഭാഷ്?

    അപ്പോ ഇൗ ഭാഗം നന്നായിരുന്നു..രാഹുൽ പറഞ്ഞത് പോലെ നമ്മുടെ ഹീറോ..ഒരു ചെറിയ ഹീറോയിസം ഒക്കെ കാണിച്ചാൽ വായിക്കുന്ന നമ്മുക്ക് ഒരു സുഖം കിട്ടിയേനെ..പക്ഷേ ഇവരുടെ ഇപ്പോഴത്തെ ജീവിതം വച്ച് പണ്ട് അതിനു ഒന്നും ഒരു സാധ്യത കാണുന്നില്ല..എന്തായാലും അടുത്ത ഭാഗം പോരട്ടെ..സ്നേഹത്തോടെ♥️?

    1. നീ പോടാ കോപ്പേ, നിന്നെ കെട്ടണ പെണ്ണ് ഇതിലും ദുരന്തം ആക്‌ട, നിന്നെ അവള് ഭിത്തിന്നു വടിച്ചെടുക്കും കണ്ടോടാ മഹാപാപി ?

      ഈശ്വര എനിക്ക് ഫീൽ ചെയ്ത പോലെ ഒരിക്കൽ പോലും എന്താ വേറെ ആർക്കും ഫീൽ ചെയ്യാതെ ?

      1. രാഹുൽ….

        നിന്റെ ഫീലിംഗ്സ് പലപ്പോഴും നിനക്കും മുകളിലാ….! നിനക്കതൊക്കെ കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ എന്നൊരു സംശയവും എനിക്ക് തോന്നാതിരുന്നില്ല….!! സന്തോഷമാണെങ്കിലും വിഷമമാണെങ്കിലും ദേഷ്യമാണെങ്കിലും ഒരു ഒപ്റ്റിമം ലെവലാണോ നിനക്ക് അനുഭവപ്പെടുന്നത് എന്നെനിയ്ക്ക് തോന്നിയിട്ടുണ്ട്….!!

        പേഴ്‌സണലായി ഇന്റർഫിയർ ചെയ്തുവെന്ന് കരുതരുത് കേട്ടോ…. ഒരുപക്ഷേ എന്റെ തോന്നൽ മാത്രമാവാം….!! പറഞ്ഞെന്നേയുള്ളൂ….!! ഡോണ്ട് ഫീൽ ബാഡ്….!!

        ❤️❤️❤️❤️

        1. വിഷ്ണു?

          അവൻ ഓരോ കഥയും വായികുന്നത് അതിൽ തന്നെ വളരെ
          ശ്രേധിച്ചാണ്…ഓരോ കഥയിലും നായകന്റെ സ്ഥാനത്ത് സ്വയം സങ്കല്പിച്ച് ആണ് മിക്കവരും വായികുന്നത്..ഇവൻ പക്ഷേ അതുക്കും മേലെ ആണ്..ഇവന്റെ അജലീതീർത്തം വായിച്ചു കഴിഞ്ഞ് ഉള്ള രണ്ടു ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ തെറി കെക്കേണ്ടി വന്ന ആളാണ് ഞാൻ..ഇവനോട് എന്തിന് ആ കഥ വായിക്കാൻ പറയാൻ തോന്നി എന്ന് വരെ ഞാൻ ചിന്തിക്കാതെ ഇരുന്നില്ല..എനിക്ക് സങ്കടം തോന്നി എങ്കിലും കരയുന്ന ആ ഒരു അവസ്ഥ ഉണ്ടായിട്ടില്ല.. ആ ഒരു ഉറപ്പിൽ ആണ് ഇവനോടു പറഞ്ഞതും…എന്ത് പറയാനാ?

          1. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് രാഹുൽ കഥയെ കാണുന്ന ആ റേഞ്ച് മറ്റുള്ളവരെക്കാളും ഒരുപാട് മേലേയാണെന്ന്….!!

            കൈക്കുടന്ന നിലാവിന്റെയോ വർഷേച്ചിയുടെയോ ക്ലൈമാക്സൊന്നും ഒരു സാഡ് എൻഡിങ് ആണെന്ന് എനിക്ക് തോന്നിയിരുന്നില്ല….!! അതൊക്കെ രാഹുൽ പറയുമ്പോഴാണ് ഞാനും അങ്ങനെ ചിന്തിയ്ക്കുന്നത്….!!

      2. വിഷ്ണു?

        നീ പോടാ ലോല..നീ ഒന്നും പറയേണ്ട..നിന്റെ പെണ്ണിന്റെ പേര് അഞ്ജലി എന്ന് തന്നെ ആവും..നീ അനുഭവിക്കും my@#?

        1. വിഷ്ണു?

          @അർജ്ജുൻ ദേവ്
          കൈകുടന്ന നിലാവ് പിന്നെ എനിക്കും അങ്ങനെ തന്നെ ആണ് തോന്നിയത്..അതിന്റെ അവസാനം പറഞ്ഞാല് ഞങൾ തമ്മിൽ എപ്പോളും അടി ആവാറാണ് പതിവ്..എനിക്കും അതിന്റെ അവസാനം വല്യ സീൻ ആയി തോന്നിയില്ല…പക്ഷേ അവന് അത് ഫീൽ ആയി..

          പിന്നെ വർഷേച്ചി..ഒന്നും പറയേണ്ട…സംഗതി ഒരു ഹാപ്പി എണ്ടിഗ് ആണെങ്കിൽ കൂടി ടോണി പറയുന്ന ആ വാക്കുകൾ ഒരിക്കലും മനസ്സിൽ നിന്ന് പോവില്ല..അതിന് ഞാൻ രാഹുലിന്റെ കൂടെ ആണ്..എന്റെയും ഒരു ദിവസം കളഞ്ഞ സംഭവം ആണ്?

          1. സംഗതി എന്തെന്നു വെച്ചാൽ ഇതിന്റെ രണ്ടിന്റെയും ക്ലൈമാക്സ്‌ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയതാണ്….!!

            വർഷേച്ചി പ്ലെയിൻ ഹാപ്പി എൻഡിങ് ആയിരുന്നു….! സബ്മിറ്റ് ചെയ്യുന്നതിന് മുന്നേ തോന്നിയ ഒരു കൗതുകമാണ് റോണിയുടെ ഫോൺ കാൾ…!!

            നിലാവ് ഒരു സാഡ് എൻഡിങ് ഉറപ്പിച്ചു കൊണ്ട് എഴുതിയതാണ്….! പിന്നെ അതിന്റെ ക്ലൈമാക്സ് എഴുതുമ്പോൾ ഇമോഷനെ നിയന്ത്രിയ്ക്കാതെ വന്നതു കൊണ്ടാണ് ക്ലൈമാക്സ്‌ തിരുത്തി ഹാപ്പി എൻഡിങ് കൊണ്ടു വന്നത്….!!

    2. മീനാക്ഷിയെ മാതിരി ക്യാരക്ടറുള്ളവരുമുണ്ട് വിഷ്ണൂ….. ഒറ്റയടിയ്ക്കങ്ങ് കൊന്നു കളയാൻ തോന്നുന്ന ടീംസ്….! അതിനെയൊക്കെ പ്രേമിച്ചാൽ ജീവിതം പോയി എന്നുപോലും തോന്നിപ്പോവും….! എന്നിരുന്നാലും മനസ്സിലുള്ളത് ഒരു കള്ളവുമില്ലാതെ പറയുകയും പ്രവർത്തിയ്ക്കുകയും ചെയ്യുന്നവരോട് പുറമേ നമുക്കൊരു ദേഷ്യം തോന്നിയാലും അവര് ഉള്ളുകൊണ്ട് ജെനുവിനായിരിയ്ക്കും….! ഒന്നും മനസ്സിൽ വെച്ചുകൊണ്ട് പ്രവർത്തിയ്ക്കില്ല…..!!

      ആദ്യഭാഗങ്ങളിൽ മീനാക്ഷി അത്രയും കലിപ്പിട്ടിട്ടും അഞ്ചു മിനിറ്റ് മാത്രമേ തമ്മിൽ മിണ്ടാതെ ഇരുന്നുള്ളൂ…. പിന്നെ അവനോട് ചെന്നു മിണ്ടുകയാ ചെയ്തേ…..!!

      അതൊക്കെ അവൾടെ ക്യാരക്ടർ…. നന്നാവുമായിരിയ്ക്കും എന്നു വിശ്വസിയ്ക്കാം…..!!

      പിന്നെയൊരു ഹീറോയിസം… അതൊക്കെ അവൾക്കു മുന്നിൽ ഏൽക്കുമോ എന്നാണ് സംശയം….!!

      എന്തായാലും നല്ലൊരു അഭിപ്രായം തന്നതിന് ഒരുപാട് സന്തോഷം വിഷ്ണൂ….!!

      ❤️❤️❤️❤️❤️

      1. വിഷ്ണു?

        അതിപ്പോ നമ്മുടെ മഞ്ചുസ് ഇല്ലെ…സത്യം പറഞ്ഞാല് കഥയിലെ പ്രണയം കൊണ്ട് സ്വഭാവം ഞാൻ അധികം ശ്രദ്ധിക്കാതെ ആണ് വായിച്ചത്..ഒരു ദിവസം രാഹുൽ എന്നോട് പറഞ്ഞു അവളുടെ സ്വഭാവത്തെ പറ്റി ചിന്തിച്ചു നോക്കാൻ..സത്യം പറഞ്ഞാല് അന്നേരം ആണ് ഞാൻ ആ ഒരു area ചിന്തിക്കുന്നത് തന്നെ..ജീവിതത്തിൽ കവിൻ മാനേജ് ചെയ്യുന്ന പോലെ കൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നാണ് എന്റെ ഒരിത്..(ഞങ്ങള് രണ്ടും പഠിക്കുകയാണ്..കല്യാണം ഒന്നും ആയിട്ടില്ല)

        പിന്നെ മനസ്സിൽ ഉള്ളത് അതേപോലെ തന്നെ പ്രവർത്തിക്കുന്ന ആളുകളോട് എനിക്ക് ഒരു ഇഷ്ടം കൂടുതൽ ഉണ്ട് ആദ്യം ദേഷ്യം തോന്നും എങ്കിലും..ഒരു ചങ്കത്തി ഉള്ളത് ഏകദേശം അങ്ങനെ ആണ്..♥️

        1. ഞാൻ രതിശലഭങ്ങൾ വായിച്ചിട്ടില്ല….! ആദ്യഭാഗങ്ങൾ കമ്പി മുൻനിർത്തി എഴുതിയതു കൊണ്ടാവണം വായന തുടക്കത്തിലേ നിന്നു…. പിന്നെ പുനരാരംഭിയ്ക്കാൻ സാധിച്ചില്ല….!! ഇപ്പോഴാണെങ്കിൽ അതിനുള്ള സമയവും ഇല്ല….!!
          വിഷ്ണു പറഞ്ഞപ്പോൾ മിസ്സ്‌ ചെയ്തോ എന്നൊരു തോന്നൽ…!!

          കാരണം അതുപോലെയുള്ള ക്യാരക്ടേഴ്സിനെ പ്രെസെന്റ് ചെയ്യുക വളരെ ബുദ്ധിമുട്ടാണ്….! ഞാൻ പറയുകയാണെങ്കിൽ പാവം പിടിച്ച കുറുമ്പി പിള്ളേരെ എല്ലാർക്കും പെട്ടെന്ന് ഇഷ്ടമാകും….! അതിനെയൊക്കെ അവതരിപ്പിയ്ക്കാനും എളുപ്പമാണ്…! എന്നാൽ മഞ്ജുസിനെ മാതിരി ഭദ്രയെപ്പോലെ അഭിരാമിയെ പോലെയുള്ള ക്യാരെക്ടേഴ്സ് അവതരിപ്പിയ്ക്കുക കടുപ്പമാണ്….! ഇനി അവതരിപ്പിച്ചാലും വായനക്കാർക്കിടയിൽ ഒരു നെഗറ്റീവ് ഇമ്പ്രെഷൻ കിടക്കുവേം ചെയ്യും…!!

          1. വിഷ്ണു?

            അടിപൊളി..സത്യം പറയാലോ.ഞാനും ഇതിന്റെ ആദ്യ ഭാഗം വായിച്ചു വെറും ഒരു സാദാ കമ്പി കഥ ആണെന്ന് വച്ച് വായന നിർത്തിയതാണ്..പിന്നെ ഇതിന്റെ 4 സീസൺ ഒന്നുരണ്ട് ഭാഗങ്ങൾ രാഹുൽ വെറുതെ വായിച്ചിട്ട് എന്നോട് പറഞ്ഞു അടിപൊളി ആണ്..നമ്മുക്ക് ആദ്യം മുതലേ വായിച്ചാലോ? എന്ന്..എന്നാലും എനിക്ക് പണ്ട് വായിച്ചു നിർത്തിയ ഭാഗം വച്ച് മടി ആയിരുന്നു വീണ്ടും തുടങ്ങാൻ..പക്ഷേ വായിച്ചു തുടങ്ങിയ ഞാൻ പിന്നെ ഇൗ സൈറ്റിൽ തിരിച്ച് വന്നത് 4ആം സീസൺ അന്ന് ഇറങ്ങിയ അവസാന ഭാഗത്താണ്..?.ആദ്യത്തെ ആ ഒരു കമ്പി സൈഡ് ഒക്കെ കഴിഞ്ഞ് ആണ് മഞ്ജൂസ്‌ വരുന്നത്..പിന്നെ അങ്ങോട്ട് എന്തോ മായലോകത്തെത്തിയ ഒരു ഫീൽ ആണ്…
            ഉറപ്പായും വായിക്കണം എന്നെ ഞാൻ പറയൂ.മിസ്സ് ചെയ്തോ എന്ന് ചോതിച്ചാൽ..മിസ്സ് ചെയ്തു..രതിശലഭങ്ങൾ ഒരു വികാരം ആണ്??

            അതേ എഴുതി അവതരിപ്പിക്കാൻ ബുദ്ധിമുട്ട് ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.വായിക്കുന്നവർക്ക് ഇഷ്ടപ്പെടുകയും വേണമല്ലോ..?..നമ്മുക്ക് ഇഷ്ടം തോന്നുന്നത് പൊതുവെ പാവം പിള്ളേരെ തന്നെയാണ്..പിന്നെ സ്വഭാവം എങ്ങനെ ആണെങ്കിലും കഥയിൽ റോളിനും അതിൽ ഒരു പങ്കു ഉണ്ട് എന്ന് എനിക്ക് തോന്നുന്നു..

          2. രതിശലഭവും കണ്ണന്റെ അനുപമയുമൊക്കെ പ്രണയകഥകളാണെന്ന് ഞാനറിയുന്നപോലും അഭിപ്രായങ്ങളിലെ കമെന്റ്സ് കാണുമ്പോഴാണ്….!! ??

            വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ വന്നാലേ കഥയ്ക്കൊരു പുതുമ തോന്നുള്ളൂ എന്നാണ് എന്റെ കാഴ്ചപ്പാട്… അതിനൊപ്പം കഥാതന്തുവും….!!

            ഇപ്പോൾ നവവധുവിലെ ചേച്ചി പെണ്ണിനെ പോലെ ഒരു കഥാപാത്രമാണെങ്കിൽ അത് ഓൾറെഡി എക്സിസ്റ്റിങ്ങാണ്… അതുപോലെ മഞ്ജുസ് അതും എക്സിസ്റ്റിങ്ങാണ്….! അപ്പോൾ അടുത്ത റേഞ്ച് പിടിയ്ക്കുക….!!

            എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ മാറ്റിയാലും ചിലതൊന്നും മാറത്തുമില്ല….!!
            ???

          3. വിഷ്ണു?

            @അർജ്ജുൻ
            നീ അപ്പോ കണ്ണന്റെ അനുപമയും വായിച്ചിട്ടില്ലേ…എന്റെ മോനെ..എന്താ പറയേണ്ടത്..പറ്റിയാൽ നീ വായിക്കൂ..?

            ആ കൗതുകം എനിക്ക് അങ്ങ് ഇഷ്ടായി… ആ ചതി വേണ്ടായിരുന്നു… ആ ഒരൊറ്റ ഡയലോഗ് ആണ് വർഷേചി എന്ന പേര് കേൾക്കുമ്പോൾ ഓർമ വരുന്നത്?

            സമാന സ്വഭാവം ഉള്ള കഥാപാത്രം വന്നാലും നമ്മൾ നോക്കുന്നത് കഥയാണല്ലോ.കഥ വായിച്ചു ഇരിക്കാൻ ഇന്റെറടിങ് ആണെങ്കിൽ പിന്നെ ഇൗ സ്വഭാവം ഓക്കേ പണ്ട് വന്നിട്ടുണ്ടോ എന്ന് ആരും ചിന്തിക്കൂലല്ലോ..എന്നാലും ഒരു പുതുമ എപ്പോളും നല്ലതാണ്

  4. Brw next part next week undakumo
    I cant wait??

    1. നമുക്ക് നോക്കാം…..!!

      ????

  5. +2 കാരി മീനുവേച്ചിയിൽ നിന്ന് ഇപ്പോഴത്തെ mbbs ഫൈനൽ ഇയർ (ആയിരിക്കുമല്ലോ ലെ) സ്റ്റുഡന്റ് മീനാക്ഷി ആകെ മാരിപ്പോയിട്ടുണ്ടല്ലോ.
    എന്താ പറ്റിയെ?
    ഇനി ശ്രീക്കുട്ടൻ പറയുമ്പോലെ അവളവനെ follow ചെയ്യുന്നുണ്ടാരുന്നോ?
    അടുത്ത പാർട്ടിനായി പ്രതീക്ഷയോടെ..

    ❤️❤️❤️

    1. പ്ലസ് ടുവിൽ നിന്നുമുണ്ടാകുന്ന മാറ്റമാണല്ലോ നമ്മൾ അടിസ്ഥാനമായി കാണുന്നത്….! പിന്നെ മാറ്റം മീനാക്ഷിയ്ക്കു മാത്രമല്ല സിദ്ധുവിനുമുണ്ടല്ലോ…..!!

      ഫോളോ ചെയ്യുകയായിരുന്നോ എന്നു നമുക്ക് കണ്ടറിയാം….!!

      ❤️❤️❤️❤️

  6. Wow… അടിപൊളി കഥയാണ് മോനെ…. കണ്ണ് ഫോണിന്റെ സ്ക്രീനിൽ വീണു പോകുമായിരുന്നു… ഇപ്പൊ കഥ ഇവിടെ നിർത്തിയില്ലാരുന്നെങ്കിൽ ?..

    അത്രക്ക് ആകാംക്ഷയുടെ കൊടുമുടിയിൽ ആയിരുന്നു…

    മച്ചാൻ ബാക്കി കൂടി പൊളിച്ചെഴുത് കേട്ടോ

    1. ഹ… ഹ… ഹ….

      നമുക്ക് നോക്കാന്നേ….!!

      ❤️❤️❤️❤️

  7. che kalanju immari seenonnum vekkalle aliyo adutha lakkam vekkam poratte

  8. che kalanju immari seenonnumvekkalle aliyo adutha lakkam vekkam poratte

    1. അടുത്ത പാർട്ടിൽ നമുക്ക് റെഡിയാക്കാന്നേ…..!!

      ❤️❤️❤️❤️❤️

  9. MR. കിംഗ് ലയർ

    അളിയോ,

    നീ മുത്തല്ലേ…. പതിവ് പോലെ ഈ ഭാഗവും ഗംഭീരം. ❤️❤️❤️
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. ഒരുപാട് സന്തോഷം….!!

      ❤️❤️❤️

  10. ഇപ്പൊഴാണ് ഒന്ന് ഇരുത്തി വായിച്ചത്…ഈ ഭാഗവും നന്നായിരുന്നു…waiting for next part???

    1. ഒരുപാട് സന്തോഷം ബോസ്സ്…!!

      ❤️❤️❤️

  11. നോ കമന്റ്സ്….കഥ മുന്നോട്ടു പോകട്ടെ….
    രണ്ട് മൂന്ന് ഇൻസിഡൻ്റുകൾ മാത്രം.. ഒന്ന് കഴിഞ്ഞ പാർട്ടിൻ്റെ തുടർച്ച..പ്രതീക്ഷിച്ചത് തന്നെ….ടാറ്റൂ…
    വീണ്ടുമുള്ള കണ്ട് മുട്ടൽ…… വല്ല്യ പ്രസക്തി തോന്നിയില്ല…..
    കഥ മുന്നോട്ടു പോകട്ടെ… പ്രസക്തമാകുമോ എന്ന് നോക്കാം….

    1. കഥ തുടങ്ങിയിടത്താണെങ്കിലും ഇൻ മൈ പോയിന്റ് ഓഫ് വ്യൂ ഒരു പ്രധാന ഭാഗമായിരുന്നു ഇത്….!! എന്തൊക്കെയായാലും അവരു തമ്മിൽ കണ്ടാലല്ലേ കഥയ്ക്ക് പ്രസക്തിയുണ്ടാകുള്ളൂ…..!!

      ടാറ്റുവിന്റെ കേസ് അതങ്ങനെയേ വരുള്ളൂ കാരണം അതാണല്ലോ മീനാക്ഷി….!!

      അഭിപ്രായം പങ്കു വെച്ചതിൽ ഒരുപാട് സന്തോഷം….!!

      ❤️❤️❤️

      1. പല്ലവി

        ഇത്രയും വായിച്ചത് വെച്ച് നോക്കുമ്പോൾ പ്രസക്തമല്ലാത്ത കണ്ടുമുട്ടൽ എന്നാണ് പറഞ്ഞത്…..ഒരു പക്ഷെ ഭാവിയിൽ അതൊരു നിർണ്ണായക കണ്ടുമുട്ടലാവുകയും ചെയ്യും…..
        മീനുവിൻ്റെ ക്യാരക്ടർ വരച്ചു വെച്ചിരിക്കുന്ന ഒരു അൺസെർട്ടയ്നിറ്റിയിൽ നിന്നും ഊഹിച്ചതാണ് ടാറ്റു…..
        മെയ് ബീ കഥയിൽ ഒരുപാട് ഊഹങ്ങൾ ഇനിയും ഉണ്ട്…. കഥാകാരന്റെ കഥയിൽ അനിയന്ത്രിതമായ ഇടപെടൽ നടത്തുന്നത് ശരിയല്ലല്ലൊ…..
        കുറച്ചു കഥയിൽ ഒരുപാട് ഫീൽ…. അത് കൊണ്ട് മാത്രമാണ് നോ കമന്റ്സ്…..
        ഇതിനു മുമ്പും പറഞ്ഞ കമന്റുകൾ ഓർത്തിരിക്കുന്നുവെന്ന് കരുതുന്നു (അത്രയ്ക്ക് ഒന്നൂല്ല, എന്നാലും പ്രതീക്ഷ ✍✍✍✍✍)

        1. അതേ ഒരുപാട് പ്രതീക്ഷ വേണ്ട….! മനസ്സിൽ വരച്ചു വെച്ചിരിയ്ക്കുന്ന സാധനം പകർത്തുമ്പോൾ എത്രത്തോളം അന്നു പറഞ്ഞ ശ്രമത്തോട് നീതി പുലർത്താൻ കഴിയുമെന്നറിയില്ല….!!

          ???

          1. പല്ലവി

            കമന്റ് ഓർത്തിരിക്കുമോ എന്നുള്ള പ്രതീക്ഷ ആണ് പങ്കു വെച്ചത് ?????
            ല്ലെങ്കിലും ഈ കലാകാരന്മാർ അധികവും വിനയകുനിയന്മാരായിരിക്കും ന്നേ…….

          2. അതു കലാകാരന്മാരല്ലേ….??
            ???

  12. നല്ല അടിപൊളി കഥ…???????

    1. ❤️❤️❤️

  13. ചെറിയ സങ്കടത്തോടെ വായിച്ച് തുടങ്ങിയ കഥ നല്ല കലിപ്പിൽ തന്നെ അവസാനിപ്പിക്കേണ്ടി വന്നു what a story എന്താ കഥ

    എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു ടാറ്റു എഴുതിയപ്പോൾ ഒരു ഉമ്മ എങ്കിലും കിട്ടുമെന്ന് ഞാൻ ആശിച്ചു പ്രേമത്തോടെ അല്ല ഇവൻ ഇത്രയൊക്കെ ഇമ്പ്രസ് ചെയ്യാൻ നോക്കുന്നുണ്ടല്ലൊ എന്ന ചിന്തയിൽ ഉമ്മ കൊടുക്കാം പക്ഷേ അതിനു സാധ്യത ഉണ്ടാവില്ലല്ലോ നായിക മീനാക്ഷി അല്ലേ അത് കഴിഞ്ഞ് flame നോക്കിയപ്പോൾ അത് പൊട്ടി കറക്ട് അവളുടെ മുന്നിലേക്ക് തന്നെ എറിഞ്ഞു ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയായി പാവം സിദ്ധുവിന് ആഹാ എന്താ കിട്ടിയ പണി ഇങ്ങനെ തോളിന് തല്ലാൻ ഇവൻ എന്താ അവളുടെ കളിപ്പാട്ടം ആണോ പാവത്തിന് എന്ത് വേദനിച്ചു കാണും പിന്നെ കൂട്ടുകാരിയുടെ അനിയൻ എന്ന പരിഗണന ആണെങ്കിൽ അത് അവന്റെ വീട്ടിൽ പറഞ്ഞ് കൊടുക്കേണ്ട കാര്യമെ ഉള്ളൂ പാവത്തിന് വെറുതെ പ്രതീക്ഷകൾ കൊടുക്കുന്നു

    അവിടെ നിന്ന് അവളുടെ ഡോക്റ്റർ പഠിത്തത്തിന്റെ ആദ്യ പടി എൻട്രൻസ് യാത്ര അവനോട് പറയാതെ പോയപ്പോ അവന് ഒരുപാട് വിഷമം ആയി കാണും അതാണ് കാത്തു ചേച്ചിയുടെ മുന്നിൽ വെച്ച് കരഞ്ഞത് അവർക്ക് മുന്നിൽ അത് അത്രയ്ക്ക് അടുപ്പം ഉള്ളത് കൊണ്ടാണ് എന്ന് തോന്നും എങ്കിലും സത്യം അതല്ലല്ലോ വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കൂ ഒരു വട്ടം എന്ന് തുടങ്ങുന്ന പഴയ ഗാനം പോലെയാണ് അവന്റെ മനസ്സ്

    മുതിർന്ന പെണ്ണിനെ ഒരിക്കലും കല്യാണം കഴിക്കാൻ കഴിയില്ല എന്ന മീനാക്ഷിയുടെ നാടക ഡയലോഗ് പൊളിച്ച് എഴുതാൻ സാക്ഷാൽ ക്രിക്കറ്റ് ദൈവം തന്നെ വേണ്ടിവന്നു ഒരുപാട് ആളുകൾക്ക് പ്രചോദനം നൽകിയ അദ്ദേഹം തന്നെ ഇവിടെയും രക്ഷകൻ ആയി വരേണ്ടി വന്നു 10 തോറ്റാലും ലോകത്തിന്റെ നെറുകയിൽ എത്താം എന്ന് തെളിയിച്ച അദ്ദേഹത്തെ ഏറ്റവും കൂടുതൽ ആവശ്യം വരുന്നത് തന്നേക്കാൾ മുതിർന്ന പെണ്ണിനെ സ്നേഹിക്കുന്ന ആൺകുട്ടിക്ക്‌ ആണ് സച്ചിൻ കെട്ടിയത് മുതിർന്ന പെണ്ണിനെ ആണല്ലോ എന്ന് ചോദിച്ചാൽ പിന്നെ അവിടെ ഒരു ചോദ്യം കാണില്ല

    പിന്നെ നമുക്ക് വിധിച്ചത് ഒന്നുണ്ട് അത് സമയവും സന്ദർഭവും അനുസരിച്ച് തേടി വന്നിരിക്കും കാത്തിരിപ്പിന്റെ ഒരു സുഖമുള്ള വേദന അതൊന്ന് വേറെയാണ് അതാണ് ഇവിടെ മീനു പോയിട്ടും പുതിയ പ്രണയങ്ങൾ സെറ്റ് ആയി പെട്ടന്ന് പൊട്ടി പോകുന്നത് ഒന്നിന് പകരം രണ്ടിനെ നോക്കി അവസാനം ഒറ്റ ദിവസം കൊണ്ട് രണ്ടും പോയി അവസാനം സിദ്ധു കോഴിയായി

    ഇനി ഏറ്റവും അവസാന ഭാഗത്തിലേക്ക്‌ കടക്കാം സിംഹത്തിന്റെ നടുവിൽ പെട്ട മാനിന്റെ അവസ്ഥയാണ് പെൺകുട്ടികളുടെ ഇടയിൽ പെട്ടുപോകുന്ന ആൺകുട്ടിക്ക്‌ ഉണ്ടാകുന്നത് ചിലപ്പോൾ നാണക്കേട് മാറ്റാൻ ഫോണിൽ കുത്തി നടക്കുന്നവരെ പോലും കാണാം ഇവിടെ തല്ലാൻ വന്നിട്ട് അവസാനം വഴിയേ പോയ പട്ടിയുടെ കയ്യിൽ നിന്ന് കടി മേടിച്ച അവസ്ഥ ആയല്ലോ ഇത് പാസ്റ്റിൽ നിന്ന് ആരംഭിച്ച കഥ ആയിരുന്നു എങ്കിൽ ഇപ്പോ comments നിറയെ മീനാക്ഷിക്ക് പൊങ്കാല ആയേനെ അത്രയ്ക്ക് വെറുത്ത് പോകും അവളുടെ സ്വഭാവം ഇപ്പോ ഒന്നിച്ചു എന്ന് അറിയാം എങ്കിലും അവള് ബസ് സ്റ്റോപ്പിൽ വെച്ച് കാണിച്ച പ്രവർത്തിക്ക് 2 വർത്തമാനം പറയാതെ പോകാൻ പറ്റുന്നില്ല അവൾക്ക് അവനെ മനസിലായി എങ്കിൽ പരസ്യമായി അപമാനിക്കേണ്ട ആവശ്യം ഇല്ലായിരുന്നു അവന്റെ ഹിസ്റ്ററി മൊത്തം കൂട്ടുകാരോട് വിളമ്പാൻ ഒരു ഉളുപ്പും ഇല്ലല്ലോ കല്യാണം കഴിഞ്ഞത് പറഞ്ഞിരുന്നില്ല എങ്കിൽ ഇവളെ പോലെ ഒരുത്തിയെ കെട്ടരുത് എന്നേ ഞാൻ പറയൂ ഇപ്പോഴും മീനാക്ഷിക്ക് ഒരു മാറ്റവും ഇല്ലല്ലോ പുലിക്കുട്ടി തന്നെ ആണല്ലോ ഇനി അവളുടെ മുന്നിൽ വെച്ച് സിദ്ധു നാറരുത് കൊടുക്കാൻ വന്ന അടി കൊടുക്കേണ്ടവന് കൊടുത്ത് അവളോടും അവളുടെ വാലാട്ടി ആതിരയോടും 2 വർത്തമാനം പറയണം പഴയ പയ്യൻ അല്ലെന്ന് മീനാക്ഷി അറിയണം പിന്നെ ആ കണ്ണനെ രംഗത്ത് കണ്ടിട്ടില്ലല്ലോ അതോ ഞാൻ
    വായിക്കാൻ വിട്ടുപോയത് ആണോയെന്ന് അറിയില്ല അല്ലെങ്കിൽ ഉടനെ രംഗത്ത് വരുമെന്ന് കരുതുന്നു ടോം ആൻഡ് ജെറി വഴക്ക് മാറി പതിയെ പ്രണയിക്കുന്നത് കാണാൻ കാത്തിരിക്കുന്നു

    1. ഇത്രയും വലിയൊരു അഭിപ്രായം എഴുതി തയ്യാറാക്കാൻ നീയെടുത്ത സമയത്തിന് എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല രാഹുൽ…….!!

      പൊതുവെ ഈ മുതിർന്ന പെൺകുട്ടികളെ സ്നേഹിയ്ക്കുന്ന ആണ്പിള്ളേരുടെയെല്ലാം സൂപ്പർ ഹീറോ സച്ചിനാവുമല്ലേ…… ??

      പിന്നെ ഈ ബാഹുബലി സെറ്റ് അപ്പിൽ പ്രെസെന്റ് മുഴുവൻ പറഞ്ഞു വെച്ചിട്ട് പാസ്റ്റെഴുതുമ്പോൾ കാര്യകാരണങ്ങളെ ക്രോഡീകരിയ്ക്കുക ഒരു ബുദ്ധിമുട്ടാണെങ്കിലും രാഹുൽ പറഞ്ഞ സാഹചര്യങ്ങൾ വരുമ്പോൾ അതു കുറച്ചു സഹായമേകുന്നു…….! ടെൻഷൻസ് ഒരു പരിധി വരെ കുറയ്ക്കാനും അതു നല്ലതാണല്ലോ…..!!

      മീനാക്ഷിയുടെ ക്യാരക്ടർ…. അതിൽ പിന്നെ അന്നുമിന്നും ഒരു മാറ്റവുമില്ല……! മനസ്സിലെന്തോ അതു മുഖത്തു നോക്കി പറയുന്ന പ്രകൃതമാണ് അവൾടേത്…..! അവിടെ മറ്റുള്ളവർക്കതെങ്ങനെ ഫീൽ ചെയ്യുമെന്നൊന്നും അവളെ സംബന്ധിയ്ക്കുന്ന വിഷയമേയല്ല…….!!

      അവൾ കൂട്ടുകാരികളോട് അങ്ങനെ പറഞ്ഞത് സത്യത്തിൽ ന്യായീകരിയ്ക്കാൻ കഴിയാത്ത തെറ്റു തന്നെയാണ്……!!

      ഇവരുടെ ടോം ആൻഡ് ജെറി തല്ലുകൂടൽ കഥയുടെ അവസാനം വരെ കാണുമെന്നുള്ളത് ഉറപ്പാണല്ലോ രാഹുൽ….. അതല്ലേ പ്രെസെന്റ് സിറ്റുവേഷൻസ്……! പിന്നെ അവരുടെ പ്രണയം അതെങ്ങനെയാന്ന് കണ്ടറിയാം…….!!

      ഒരുപാട് സന്തോഷം രാഹുൽ….. വളരെ നല്ല വാക്കുകൾ പങ്കു വെച്ചതിൽ…….!!

      1. ഈ ഭാഗത്തെ കമന്റ് എഴുതാൻ എനിക്ക് ഏകദേശം മുക്കാല് മണിക്കൂർ സമയം വേണ്ടി വന്നു ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് കഥ എഴുതുന്നത് അല്ലേ തിരിച്ച് ഇങ്ങനെ ഒക്കെ അല്ലേ ഞങ്ങൾക്ക് ചെയ്യാൻ കഴിയൂ ഇപ്പോ ആണെങ്കിൽ കയ്യും വയ്യല്ലോ എന്നിട്ടും കഥയും എഴുതി മറുപടിയും തരുന്ന അർജുൻ ചെയ്യുന്ന അത്രയും ബുദ്ധിമുട്ട് ഞങ്ങൾക്ക് ഇല്ലല്ലോ

        മനസ്സിൽ ഉള്ളത് മൊത്തം പറഞ്ഞ് വന്നപ്പോ അൽപം നീളം കൂടി എന്നേ ഉള്ളൂ പറയാതെ പോകാൻ മനസ്സ് അനുവദിക്കാറില്ല മനസ്സിൽ കിടന്നിട്ടും കാര്യമില്ലല്ലോ ആരോടെലും പറയുന്നത് അല്ലേ ഉചിതം

        ഒരു എഴുത്തുകാരനു സന്തോഷം ആകുന്നത് ആ കൃതിയെ പറ്റി മറ്റുള്ളവരുടെ അഭിപ്രായം അറിയുമ്പോൾ ആണ് എന്നാണ് എന്റെ ഒരു ചിന്ത വായനക്കാരൻ എന്ന നിലയിൽ എനിക്ക് സന്തോഷം നൽകുന്നത് കഥ വായിച്ച് മനസ്സിലെ അഭിപ്രായം പറഞ്ഞ് ആ എഴുത്തുകാരൻ മറുപടി പറയുമ്പോൾ ആണ് ആ മറുപടി കാണുമ്പോൾ അറിയാം എഴുതിയ ആളുടെ മനസ്സ് അത് കാണുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി മാത്രം മതി എനിക്ക് ?

        1. വായിയ്ക്കുന്നതിൽ പകുതി പേരെങ്കിലും രാഹുലിന്റെ മാതിരി ചിന്തിയ്ക്കാൻ തുടങ്ങിയാൽ മതി പല കഥകളും പൂർണ്ണതയിലെത്താൻ അതും വളരെ മികച്ച രീതിയിൽ തന്നെ……!!

          രാഹുൽ പറഞ്ഞപോലെ ഞാനുമിവിടെ ലൈക്സിനെക്കാളും വ്യൂസിനെക്കാളും ഇമ്പോർട്ടൻസ് കൊടുക്കുന്നത് കമന്റ്സിനാണ്……! ഒരാളുടെ മനസ്സിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അറിഞ്ഞാൽ മാത്രമേ അടുത്ത ഭാഗങ്ങൾ നന്നാക്കണമെന്ന തോന്നലും അതിനൊപ്പം കഥയുടെ കറന്റ് സിറ്റുവേഷൻ എന്താണെന്ന് ബോധ്യപ്പെടുകയുമുള്ളൂ……!!

          സൊ…. ഒത്തിരി സ്നേഹം…..!!

  14. മൈ മൈ മൈ ഡിയർ അളിയാ…!!❤️
    പെമ്പറന്നോര് കൈ തല്ലി ഒടിച്ചോടാ കുട്ടാ..അതങ്ങനാ , ആത്മകഥ എഴുതിയാ ആത്മാഭിമാനം പോകും??
    കഥ ഞാൻ വായിച്ചില്ലടാ അൽപ്പം ബിസി ആണിപ്പോ.. വന്നത് തന്നെ ഇപ്പോള കണ്ടേ.. വായിച്ചിട്ട് ഒരു വരവൂടെ വരാ..ലേറ്റ് ആയാൽ നീ കമെന്റൊക്കെ നോക്കുവോടെ..നോക്കണം..!! സാനം ലേറ്റസ്റ്റ് ആരിക്കും??

    1. കുഞ്ഞൊരു ആക്‌സിഡന്റ്….!!

      നിന്റെയൊക്കെ കമന്റ് നോക്കാതെ പോവാനോ….?? ഒരുപയോഗോമില്ലേലും നൻപനായി പോയില്ലേ…. സയിച്ചല്ലേ മതിയാവൂ…..!!

      ????

  15. Bro super…
    Minnus itra scene aavum enn karuthiyilla…
    Pinne veedinte per േകാഴിക്കൂട്?? ath ishtaayi
    Thrilling aayi irikkumbo story kond nirthi.
    Adtha partil avane kaliyakiya ellardem vaya adayanam

    Waiting for next part

    1. ഒരുപാട് നന്ദിയുണ്ട് ശിവൻ…. ഒത്തിരി സന്തോഷം….!!

      ❤️❤️❤️

  16. വടക്കുള്ളൊരു വെടക്ക്

    machaney pwoli pettennadutha partumkoodiying thannekkane
    allenkle kambikuttanilipo dhardryam aan kure nalla kadhakal pukuthikk vech ninn poyi pinne pandathe aa standerdum ipo illa ithu polulla chila kadhakal ullathkondanipozhum sitel thudarunnath idakk nirthipokaruthnn orapekshaynd

    1. നല്ല വാക്കുകൾക്ക് ഒരൊത്തിരി സന്തോഷം ചങ്ങായീ…..! പിന്നെ കഥയെന്തായാലും പകുതിയ്ക്കു നിർത്തില്ല…..! മുഖമില്ലാത്തതു കൊണ്ട് കമന്റ് ബോക്സിൽ പുതിയ അപ്ഡേറ്റ് പറഞ്ഞില്ലേൽ കാഞ്ഞു പോയെന്ന് കരുതിയാ മതി….!!

      ❤️❤️❤️

  17. ഇതിന്റെ ബാക്കി എന്നാ എഴുത്തുന്നെ… കട്ട waiting ആണ്… കൂടുതൽ പ്രണയം കലർത്തി എഴുതിയത് എനിക് ഇഷ്ടമായി… ഇതിങ്ങനെ ഒരു 15 part എങ്കിലും എഴുതണെ…

    1. ശ്രെമിക്കാം സഹോ….! ബാക്കി ഉടനെയുണ്ടാവും….!!

      ഒത്തിരി സ്നേഹം….!!

      ❤️❤️❤️❤️

  18. അർജുനാ ലാസ്റ്റ് ഒരു കിടിലൻ അടി പ്രതീക്ഷിച്ചു നിൽക്കുമ്പോൾ തന്നെ നിർത്തിയല്ലോ ??
    പിന്നെ വിരലിനെന്തോ പരിക്ക് പറ്റിയെന്നു കേട്ടു.അത്ര ഗുരുതരം അല്ലെന്ന് വിചാരിക്കുന്നു.

    1. ചെറിയൊരു ആക്‌സിഡന്റ്….!! ടൈപ്പിംഗ്‌ ബുദ്ധിമുട്ടാണ്…. അതുകൊണ്ട് വോയിസ് ടൈപ്പിംഗിലാണ് മുന്നോട്ടുള്ള പോക്ക്….!!

      അടുത്ത ഭാഗത്ത് നമുക്കെല്ലാം റെഡിയാക്കാന്നേ….!! ഒത്തിരി സന്തോഷം മച്ചാനേ….!!

      ❤️❤️❤️❤️

  19. Bro കഥ പൊളിച്ചു അടുത്ത തിങ്കളാഴ്ച next part വരുമല്ലോ അല്ലെ wait ചെയ്തു നില്കാൻ പറ്റുന്നില്ല അതുപോലെ പേജ് കുറച്ചു കൂട്ടി എഴുത് ❤️❤️❤️

    1. എല്ലാം ശെരിയാക്കാന്നേ…..!!

      ഒരുപാട് സ്നേഹം….!!

      ❤️❤️❤️❤️

  20. ഈ കഥ മുഴുവൻ സിദ്ധു മറ്റൊരാളെ മുന്നിൽ സങ്കല്പിച്ചു പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിയ്ക്കുന്നത്…. അതുകൊണ്ട് തന്നെ പറയുന്ന ശൈലി അതവന്റെ സംഭാഷണമാണ്….! അതിൽ സാഹിത്യമോ കടിച്ചാൽ പൊട്ടാത്ത വാക്കുകളോ ഉപയോഗിയ്ക്കാൻ കഴിയില്ല…..! അതുകൊണ്ട് അങ്ങനെ എഴുതിയതാണ്….! അല്ലാതെ മനഃപൂർവം ചെയ്തതല്ല….!!

    മീനാക്ഷിയ്ക്കു നല്ല ഏറ്റ പണി കിട്ടുന്നുണ്ടല്ലോ….! ഒന്നൂല്ലേലും അവൻ കെട്ടി കൂടെ കൂട്ടീല്ലേ…. അതിലും വലിയ എന്തു പണിയാണ് ഇനി കിട്ടാനുളേള ബ്രോ….?? ???

    “കൈക്കുടന്ന നിലാവ്” എഴുതുമ്പോൾ ലോക്ക് ഡൗൺ അടിച്ച് വീട്ടിൽ ചൊറിയും കുത്തി ഇരിപ്പായിരുന്നു…. അതുകൊണ്ടാണ് ഓരോ ഭാഗവും പെട്ടെന്ന് വന്നത്….! ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല സഹോ… അതാണ്‌ വൈകുന്നത്….! അല്ലാതെ മറ്റൊരു ചുറ്റിക്കളിയുമില്ല….!!

    നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം ചങ്ങാതീ…..!!

    ❤️❤️❤️❤️❤️

  21. ബ്രോ ഒരു അഭിപ്രായം വേണമെങ്കിൽ എടുക്കാം തള്ളിക്കളയാം റീപ്ലേ തരണം മീനു നെ ശല്യപ്പെടുത്തുന്ന ഒരുത്തനെ അണ് തല്ലുന്നത് എങ്കിൽ എഗ്ഗനെ ഉണ്ടാകും thangalodu egane parayan enikk oru avakashvum ella ennalum oru …. Ariyilla paran thonni paranju thett anegil shemikk replay tharanamm

    1. ///ഇവടെക്കിടന്ന് വില്ലത്തി കളിയ്ക്കുന്നോണ്ട് ബോയ്സിനൊക്കെ ഈ ശവത്തിന്റെ നിഴലി ചവിട്ടാമ്പേടിയാ……!///

      ഇതുപോലെ രണ്ടു മൂന്നു സ്ഥലങ്ങളിൽ മീനാക്ഷിയ്ക്ക് ബോയ്സിനോടുള്ള സമീപനം കാണിയ്ക്കുമ്പോൾ അവളെ ശല്യം ചെയ്യുന്നവനെ എതിർക്കാൻ അവൾക്ക് പുറത്തു നിന്നൊരാളുടെ ആവശ്യമുണ്ടാവോ….?? അല്ലെങ്കിലും അമ്മാതിരിയൊരു ഹീറോയിസത്തിൽ അവള് വീഴുമോ….??

      പിന്നെ നിർദേശം പങ്കു വെച്ചതിൽ ഒരു ഇഷ്ടക്കേടുമില്ല…. പകരം ഒരുപാട് ഇഷ്ടം മാത്രം….!! കഥയെ ഇത്രമേൽ സ്നേഹിയ്ക്കുന്നതു കൊണ്ടാണല്ലോ ഇതുപോലെ ഒരു അഭിപ്രായം പറയാൻ തോന്നിയത്…..!!

      ഒരുപാട് ഒരുപാട് സന്തോഷം…..!! വീണ്ടും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു മച്ചാനേ…..!!

      ❤️❤️❤️

  22. Bro oru suggestion vengil you dukkam elle thallu kalayam replay tharanam mennuttiye shalyappedthunna orthane anu nayakan thallunnath engil eganerikkum

  23. Nice pls continue

    1. താങ്ക്സ് ബ്രോ….!!

      ???

  24. chettaiye…..ithavana veendum vannu polichu adukkii…nammaludee hero ellarudem munnil star aavatte…oru nalla fight kaanan waiting….polikku…polichadukku

    1. ഒരുപാട് സന്തോഷം മോനേ….! അടുത്ത പാർട്ടിൽ നമുക്ക് റെഡിയാക്കാന്നേ….!!

      ❤️❤️❤️

  25. Ithu sahikoola..katha nirthiyath sahikoola..macane vegam adutha part poratte…oru rakshayumilla katha….veedinte peru’കോഴിക്കൂട് ‘…chirich oru vazhi aayi

    1. ???

      അടുത്ത പാർട്ട് വേഗന്ന് തരാൻ നോക്കാം ബ്രോ…!! ഒത്തിരി സന്തോഷം….!!

      ❤️❤️❤️

  26. Nannayittund korach koodi romance kuthi keatam ketto

    1. വരട്ടേ… നമുക്ക് നോക്കാന്നേ….!!

      ❤️❤️❤️

  27. കൊള്ളാം ബ്രോ

    1. ❤️❤️❤️???

  28. കലക്കിട്ടോ bro super ??

    1. ❤️❤️❤️❤️

  29. Moodpoi moodpoi
    Vaayich oru thrillil vannapo theernnpoi
    Poli story machane
    Nxt partinu katta waiting

    1. ഒരുപാട് സന്തോഷം കുട്ടിച്ചാത്താ…..!!

      അടുത്ത പാർട്ടിൽ സെറ്റാക്കാന്നേ….!!

      ???

Leave a Reply

Your email address will not be published. Required fields are marked *