എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്] 6624

എന്റെ ഡോക്ടറൂട്ടി 05

Ente Docterootty Part 5 | Author : Arjun Dev | Previous Part

“”…എന്താടാ ചെക്കാ..?? എന്തോത്തിനാ നീയിങ്ങനോടിപ്പായണേ..??”””_ തിരിഞ്ഞുനിന്നെന്റെ മുഖത്തേയ്ക്കുനോക്കിയവള് ചോദിച്ചതും ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി…

അപ്പോഴുമെന്റെ ചുണ്ടിൽ എക്സൈറ്റ്മെന്റു നിറച്ചയൊരു പുഞ്ചിരിയുണ്ടായിരുന്നു…

കാരണം, അവളോടുള്ളിഷ്ടം കാണിയ്ക്കാമ്മേണ്ടി റ്റാറ്റുവൊക്കെ അടിച്ചു വന്നതാണല്ലോ…

“”…ഡാ ചെക്കാ… നീയീ വെയിലത്തോടിപ്പാഞ്ഞുവന്നത് എന്നെനോക്കി ചിരിയ്ക്കാനായ്രുന്നോ..?? വെയിലുകൊള്ളാതെ പോയി വീട്ടിലിരിയ്ക്കെടാ..!!”””_ മീനാക്ഷി ചുഴിഞ്ഞുനോക്കി കൂട്ടിച്ചേർത്തതിനു മറുപടിയായി ഞാനൊന്നുകൂടി വെളുക്കെ പുഞ്ചിരിച്ചു…

“”…മ്മ്മ്..?? എന്താഒരു ചിരിയും നാണോക്കെ..?? എന്തേലും കള്ളത്തരങ്കാണിച്ചോ..??”””

അപ്പോഴത്തെയെന്റെ റൊമാന്റിക് എക്സ്പ്രെഷനെ അവള് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ ഞാൻവീണ്ടും പരുങ്ങലിലായി…

“”…ഒന്നൂല്ല… ഞാ… ഞാഞ്ചുമ്മാ മീനുവേച്ചീനെ കാണാമ്മേണ്ടി വന്നയാ..!!””” _ തെല്ലൊരു പരിഭ്രമത്തോടുളെളന്റെ മറുപടികേട്ടതും അവളുണ്ടക്കണ്ണുരുട്ടിയെന്നെ രൂക്ഷമായി നോക്കി;

“”…എന്തോത്തിനാ എന്നെക്കാണണേ..?? ഇനീം കടിയ്ക്കാമ്മേണ്ടിയാണോ..??”””

“”…യ്യ്യോ.! അല്ല..!!”””

“”…പിന്നെ..??”””_ അവള് പോലീസുകാര് ചോദ്യംചെയ്യുമ്പോലെ
തുറിച്ചുനോക്കി ചോദിച്ചതും മറുപടിയൊന്നുംപറയാതെ ഞാനിടതുകൈ ഒരിയ്ക്കൽക്കൂടി പിന്നിലേയ്ക്കൊളിപ്പിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

507 Comments

Add a Comment
  1. തുമ്പി?

    Kathirikkuanaliyaa…. parenjariyikkan vayya. Pinne parenj cheyyikkuann tonnallu, chekkante manam tirich teranee.

    Nee terum enna vishwasamind. Ennalum pinnem niyayond oru pedi thonnua?

    1. ആ പേടിയെപ്പോഴും വേണം….! എന്തായാലും എങ്ങനെയൊക്കെയാവോന്ന് നമുക്ക് നോക്കാന്നേ….!!

      ഈ പാർട്ട്‌ വേഗത്തിൽ തരാൻ നോക്കാം തുമ്പീ…..!!

      ഒരുപാട് സന്തോഷം….!!

      ???

  2. അർജുൻ ഭായ് അടുത്ത ആഴ്ച ഇടുമോ
    കാത്തിരിക്കാൻ ഉള്ള കപ്പാസിറ്റി കുറവ് ആണ്
    അടുത്ത പാർട്ട്‌ കൂട്ടി എഴുതാൻ നോക്കണേ

    1. അടുത്തയാഴ്ച ഇട്ടാൽ പേജ് കുറവാകും….! പേജ് അത്യാവശ്യം വേണമെങ്കിൽ കുറച്ചുകൂടി സമയം വേണ്ടി വരും….! ഏതു വേണമെങ്കിലും ചൂസ് ചെയ്തോട്ടോ….! ടൈപ്പ് ചെയ്യാനുള്ള ചെറിയൊരു ബുദ്ധിമുട്ടുള്ളതു കൊണ്ടാണ്….!!

      ??

      1. അയ്യോ അങ്ങനെ പറയല്ലേ മച്ചാനെ വയ്ക്കാതിരിക്കാൻ പറ്റാണ്ട് ആയി കട്ട വെയ്റ്റിംഗ് ആണ്

  3. Next part next Monday undavumo…..?

    1. സാധ്യത വളരെ കുറവാണ് ബ്രോ…!!

  4. അടുത്ത തിങ്കളാഴ്ചത്തേക്ക്‌ പ്രതീക്ഷിക്കാമോ……?

    1. എഴുതാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട് ബ്രോ…. അതാണ്‌ ലേറ്റ് ആകുന്നത്…..! തിങ്കളാഴ്ച ആവോന്ന് സംശയമാണ്….!!

  5. അർജുൻ ബ്രോ..

    അടിപൊളി ?

    ഈ ഭാഗം ഒരുപാട് ഇഷ്ടം ആയി..

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ഞാൻ കുഴഞ്ഞു.. ലാസ്റ്റ് ബസ് സ്റ്റോപ്പിൽ വച്ചുള്ള സീൻ ഞാൻ റിപീറ്റ് അടിച്ചു വായിച്ചു ചിരിച്ചതിന് കണക്ക് ഇല്ല..

    ഇത് ബ്രോ ടെ ആത്മ കഥ വല്ലതും ആണോ?
    ഒരു ചെറിയ കോമഡി സിനിമ കണ്ട ഫീൽ ❤️

    സ്നേഹത്തോടെ ❤️

    1. പൂർണ്ണമായും ആത്മകഥയെന്നു വിളിയ്ക്കാൻ സാധിയ്ക്കില്ല….! എന്നിരുന്നാലും പല സാഹചര്യങ്ങളും ജീവിതവുമായി കൂട്ടിയിണക്കിയാണല്ലോ കഥ എഴുതുന്നത്….!!

      നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം….!!

      ???

      1. അപ്പൊ ബ്രോ മാരീഡ് ആണോ ?

        1. അല്ല ബ്രോ….!!

          ഞാൻ മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ എന്നത് ബിഫോർ മേരെജ് സീൻസാണ്….!!

          ??

  6. രോഷ്നി

    അടുത്ത പാർട്ട്‌ എന്ന് വരും കട്ട വെയ്റ്റിങ് ആണ് പ്ലീസ് പെട്ടെന്ന് വന്നോട്ടെ

    1. തീർച്ചയായും രോഷ്നി…! പെട്ടെന്നിടാൻ ശ്രെമിക്കാം….! ഒത്തിരി സന്തോഷം….!!

      ???

      1. രോഷ്നി

        സ്നേഹം മാത്രം

  7. വായനക്കാരൻ

    നല്ലയിടത്തിലാണല്ലോ മച്ചാനെ കൊണ്ട് നിർത്തിയേക്കുന്നത്
    ആകാംഷയോടെ വായിച്ചു വരികയായിരുന്നു അപ്പോഴാ ഈ തുടരും എന്ന് കണ്ടത്
    ഇനി ഇതിന്റെ അടുത്ത പാർട്ട്‌ എപ്പോഴാ ബ്രോ
    കാത്തിരിക്കാൻ വയ്യ….പെട്ടെന്ന് തന്നെ അയക്കുമോ ബ്രോ

    1. തീർച്ചയായും മച്ചാനേ….! കഴിവതും നേരത്തേയിടാൻ ശ്രെമിയ്ക്കും….! ഒത്തിരി സന്തോഷം….!!

      ????

  8. 2 weeks appol oct 19 anno nxt part

    1. ഞാൻ 2 വീക്ക്‌ ഗ്യാപ് മനപ്പൂർവ്വം ഇടുന്നതല്ല കാമുകാ….! അങ്ങനെ വരുന്നതാണ്…! അതുകൊണ്ട് അങ്ങനെയൊരു മുൻവിധി വേണ്ട….! ചിലപ്പോൾ അതിലും നേരത്തേ വരും….! വൈകാനും സാധ്യതയുണ്ട്….!!

      ???

      1. നല്ലവനായ ഉണ്ണി

        വൈകിക്കല്ലേ plz പ്രേതിക്ഷച്ച ദിവസം story കാണാതെ വരുമ്പോ വല്ലാത്ത ഒരു ഫീൽ ആണ്.

        1. ഇല്ല ഉണ്ണീ…. ഇപ്രാവശ്യം വൈകില്ല….! കഴിവതും നേരത്തേയിടാൻ നോക്കുവേം ചെയ്യും….!!

          ???

  9. ബ്രോ എന്താ ഇപ്പൊ പറയാ മൊത്തത്തിൽ ഒരു ചിരി മയം. ബസ് സ്റ്റോപ്പ് സീൻ ഒക്കെ ഒരേ പൊളി. പക്ഷെ കൊണ്ട് പോയി നിർത്തിയത് വല്ലാത്ത ചെയ്തത് ആയി പോയി ചെങ്ങായി. അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ ഇടുക.

    1. 2 weeks appol oct 19 anno nxt part??

    2. ഒരുപാട് വൈകിപ്പിയ്ക്കില്ല മച്ചാനേ….! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം….!!

      ???

  10. Arjun super story bro next part vagam Va

    1. ഒരുപാട് സന്തോഷം മാൻ…!!

      ???

  11. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു………കുട്ടി സിദ്ധുവിന്റെ നിഷ്കളങ്കയും ബല്യ സിദ്ധുവിന്റെ നിസഹായതും ഇങ്ങൾ നർമത്തിൽ ചാലിച്ചെഴുതി ഫലപ്പിച്ചത് വേറെ ലെവൽ ആയിട്ടുണ്ട്….
    “അപ്പൊ ക്രിക്കറ്റ്‌ കളിക്കാരനായാൽ മൂത്ത പെൺകുട്ട്യോളെ കെട്ടാം….. ആരും ചോദിയ്ക്കാനും വരില്ല……..! അതു കൊള്ളാം……!!” ഈ സാനം വായിച്ചിട്ട് സിരിച്ച സിറിക്ക് കണക്കില്ല…… ഇത് മാത്രമല്ല….മറ്റുള്ള ഡയലോഗുകളും പൊളിയാണ്…..സിർച്ചു സിറിച്ചു സാവും…ഉറപ്പാ….
    എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ…..

    1. ചളിയടിയ്ക്കാനും തൊലിക്കട്ടി വേണോന്നാണല്ലോ….! ലേശം കൂടുതലാന്ന് കൂട്ടിയാ മതി….!!

      നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മച്ചാനേ….!!

      ???

  12. പ്രൊഫസർ ബ്രോ

    അർജുൻ ബ്രോ…

    ആദ്യം മുതൽ അവസാനം വരെ ചുണ്ടിൽ ഒരു ചിരിയോടെ ഒരു കഥ വായിക്കുക എന്നത് ഒരു പ്രിത്യേക സന്തോഷമാണ്… sk, അതുലൻ, താൻ അങ്ങനെ കുറച്ചു പേരുടെ കഥകൾ മാത്രമേ അങ്ങനെ ഞാൻ കണ്ടിട്ടുള്ളു. അങ്ങനെ എഴുതാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷെ നടക്കില്ല

    ഒരുപാട് എഴുതണം എന്നുള്ള ആഗ്രഹം ഉണ്ടെങ്കിലും ഒന്നും വരുന്നില്ല എനിക്ക് പറയാനുള്ളതെല്ലാം ആദ്യം പറഞ്ഞ ആ ഒരു വരിയിൽ ഞാൻ പറഞ്ഞിട്ടുണ്ട്

    ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    പ്രൊഫസർ ബ്രോ ♥️

    1. നിങ്ങളൊക്കെ പ്രൊഫഷണൽ ടച്ചുള്ള റൈറ്റേസായതു കൊണ്ടാണ് കഥയെ സീരിയസ്ലി അപ്രോച് ചെയ്യുന്നത്….! എനിയ്ക്കൊക്കെ എഴുത്തു തന്നെ ഒരു തമാശയാണ് മാൻ….! അതുകൊണ്ട് വായയ്ക്കു വരുന്നത് കോതയ്ക്കു പാട്ട് എന്ന സെറ്റ്അപ്പിലങ്ങു പോവുവല്ലേ….!!

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി മാൻ….!

      ???

      1. പ്രൊഫസർ ബ്രോ

        നമ്മൾ കഥ എഴുതുന്നത് തന്നെ വായിക്കുന്നവർക്ക് സന്തോഷം നൽകാനല്ലേ ബ്രോ.. നിങ്ങൾ അതിൽ ഒരു പരിപൂർണ വിജയമാണ് . എന്റെ അവസ്ഥ എനിക്കിതുവരെ മനസ്സിലായിട്ടില്ല

        1. മറ്റൊരു എഴുത്തുകാരനിൽ നിന്നും ഇങ്ങനെ കേൾക്കുന്നതൊക്കെ സുഖമുള്ള ഏർപ്പാടാണ് കേട്ടോ….! എന്നാലും…..! മ്മ്മ്…!!

  13. എഡോ കള്ള കാഫിറെ.. എന്ത് പണിയാ ഈ കാണിച്ചത്.. എന്നാലും പറ്റിച്ചു.. ഞാൻ അങ്ങു കേറി വരുവായിരുന്നു.. ശേ.. ജസ്റ്റ് മിസ്?
    അടുത്ത ഭാഗം പെട്ടന്ന് തരണേ..
    ഈ കഥ അങ്ങനെ പെട്ടെന്നൊന്നും.നിർത്തി കളയല്ലേ പ്ലീസ്.. ഒരു അപേക്ഷ ആണ്..

    താൻ ഒക്കെ സാഗർ ഭായ് മാതിരി ആണ്.. എത്ര എഴുതിയാലും ഞങ്ങൾ വായിച്ചുകൊണ്ടേ ഇരിക്കും.. ചക്കര അല്ലേ.. അങ്ങനെ പെട്ടെന്നൊന്നും നിർത്തണ്ട കേട്ടോ???
    ഈ പാർട്ടും കിടിലൻ??
    ഒരുപാട് സ്നേഹം മാത്രം

    തടിയൻ

    1. അത്ര പെട്ടെന്നൊന്നും നിർത്തില്ല തടിയാ….! എങ്കിലും എല്ലാത്തിനും ഒരവസാനമുണ്ടല്ലോ….!

      പിന്നെ സാഗർ ബ്രോയെ പോലെ പുള്ളി മാത്രമേയുള്ളൂ….!!

      ???

  14. രശ്മി മേനോൻ

    അർജുനേ ഈ പാർട്ടും പതിവുപോലെ പൊളി. ഇത് പെട്ടൊന്നൊന്നും അവസാനിപ്പിക്കരുത്. അവര് നാട്ടിൽ പോകുന്നതല്ലാം ഉൾപ്പെടുത്തണേ

    1. അത്രയ്ക്കൊക്കെ വേണോ കർളേ….?? അതൊക്കെ ഓവറായി പോവൂലേ….??

      ???

      1. Nth over..
        Oru 50-60 part ankilum venam..

        1. 50-60 പാർട്ടോ…?? അത്രയ്ക്കൊക്കെ വേണോ…?? അതൊക്കെയെന്റെ അഹങ്കാരമായിപ്പോവില്ലേ….??

          ??

      2. ഒന്നും ഓവർ ആവില്ല കരളേ.. ഇയ്യു എത്ര വേണേലും എഴുതിക്കോ..

        1. ഈയൊരു തീമിനെ ഒരുപാട് വലിച്ചു നീട്ടിയാലും ബോറാണ് തടിയാ….! ചടപ്പുണ്ടാവുന്നതിനു മുന്നേ അവസാനിപ്പിയ്ക്കണമല്ലോ….! അതാണ്‌…! എങ്കിലും വളരെ പെട്ടെന്നൊന്നും നിർത്തിക്കളയില്ല….! അതു നിങ്ങളോടൊക്കെയുള്ള നന്ദി കേടായിപ്പോവുകയും ചെയ്യും….!!

          ???

          1. നല്ലവനായ ഉണ്ണി

            Oru 20-25 part എങ്കിലും തരണേ

          2. അത്രയ്ക്കൊക്കെ കാണുവോയെന്നറിയില്ല….! നോക്കാം….!!

            ??

  15. Wonderfull. Nalla aakamshayil ayirunnu bustop scene inu vendi appazhekk pahayan nirthi ini etra wait cheyyendi varum yendo??

    1. ഇതൊക്കെ പെട്ടെന്ന് വരും മാൻ…. നിരാശനാകാതെ…. ബീ കൂൾ….!! അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം….!!

      ????

      1. ആസ്വാദകൻ

        Please man onnu pettannu post cheyuu please

        1. രണ്ടു ദിവസേ ആയുള്ളൂ ഇതു തന്നെ വന്നിട്ട്….!!??

          അടുത്ത ഭാഗം എഴുതാനുള്ള ആലോചന പോലും തുടങ്ങിയില്ല….!! ??

  16. താഴെ നൽകുന്ന ഭാഗം എനിക്കെന്തോ വല്ലാതെ ഫീല് ചെയ്തു. അത് കൊണ്ട് ഒന്നൂടി തിരഞ്ഞു പിടിച്ചു വന്നതാ…. ഇൗ കമന്റ് ചെയ്യാൻ…❤️❤️❤️

    “””എന്നോടൊപ്പം കളിയ്ക്കുകേം വർത്താനം പറയകയും… ഒരിക്കൽ ലവ് ലെറ്റർ കൊടുത്തപ്പോൾ കീത്തൂനോടു പോലും പറയാതെ വെച്ച…. റ്റാറ്റുവും കുത്തി കൈയും മുറിച്ചു ചെന്നപ്പോൾ നടുറോഡിൽ വെച്ചെന്നെ ശുശ്രൂഷിച്ച…. ഒടുക്കം കല്യാണം കഴിയ്ക്കണമെന്നു വാശി പിടിച്ചപ്പോൾ മറ്റാരോടും പറയാതെ ഉപദേശിയ്ക്കാൻ തക്ക പക്വത കാണിച്ച…. ഇത്രയൊക്കെ കാണിച്ചിട്ടും പിന്നെയും വന്നു കൂട്ടുകൂടാൻ മനസ്സു കാണിച്ച ആ മീനുവേച്ചിയെയായിരുന്നോ കുറച്ചു മുന്നേ ഞാൻ കണ്ടത്……..??”””

    1. ഈ ഭാഗം ഞാനവിടെ ഒരു മൈൻഡ് വോയിസായി സൂചിപ്പിച്ചില്ലെങ്കിൽ നിങ്ങളിങ്ങോട്ടു ചോദിയ്ക്കില്ലാർന്നോ….??
      ???

  17. ചിന്നാടൻ വർക്കി

    Next part enna bro

    1. ഓക്കേ ബ്രോ…!!

      ???

  18. എന്റെ പൊന്ന് സങ്കേ അർജുന?..എന്നാ നിർത്താടാ നിർത്തിയെ…1ആം പേജിൽ തുടങ്ങിയ ഒരു ചെറിയ ചിരി നിന്നത് അവസാന പേജിലാ..എന്നാലും ഒരു ചെറിയ ഒരിത് ഉള്ളത് ആ കുഞ്ഞ് സിത്തൂ പാർട് ഇനി കാണുവോ മാനെ? വായിക്കാൻ നല്ല രെസവാ ആ ഭാഗം…പിന്നെ മിന്നുവിന്റെ മാറ്റം ചേലോര് അങ്ങനാ..ഇനിയെന്നാ ഉദ്ദേശം, പീക്കിരികളുടെ മുന്നിൽ ചെക്കനെ ഒന്നൂടെ നാറ്റിക്കാനാണോ അതോ ഹീറോ അക്കാനാണോ…രണ്ടായാലും വായിക്കാൻ നല്ല സൊഗവാ…
    പിന്നെ അളിയനെന്നാ accident ഒക്കെ ആയെന്നു അറിഞ്ഞു..എന്നയാലും എഴുത്തിനു മുടക്കം വരുത്തണ്ട കേട്ടോ?..പിന്നെ ഇതുപോലത്തെ ഒരു മൂത്ത കുട്ടൂസിനെ കിട്ടാൻ ബെല്ല ബെല്ല ബെല്ല വഴിയുണ്ടോ??ഇവിടുത്തെ പ്ലാൻ ഒക്കെ വട്ടത്തീ മൂഞ്ചി??..

    1. പോടാ പട്ടീ…. മനുഷ്യൻ വീണു ചത്താലും നിനക്കൊക്കെ കഥ മതിയല്ലേ…. എന്തു മനുഷ്യനാടാ നീയൊക്കെ…..?? ??

      വിരലൊന്നൊടിഞ്ഞു കിട്ടി… അതത്രയും സന്തോഷം….!! ??

      അളിയാ… കുഞ്ഞു സിത്തൂന്റെ ഭാഗമെഴുതുക ലേശം പാടാട്ടോ (എനിക്ക്) അതുകൊണ്ട് നൈസിനങ്ങു വലുതാക്കിയതാ….!!

      പിന്നെ നീ അവസാനം പറഞ്ഞത് എനിക്കങ്ങട് കലങ്ങീല….!!

      ???

  19. അർജുൻ ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    ടാറ്റു കാണിച്ചു കൊടുക്കാനുള്ള അവന്റെ നാണവും അതിന് തല്ല് കിട്ടിയപ്പോൾ സങ്കടം ദേഷ്യം എങ്കിലും സന്തോഷം ഒക്കെ കൂടി വീട്ടിൽ കേറി ഓയ്ലമെന്റ് വയ്ക്കുമ്പോൾ അമ്മ പൊക്കിയപ്പോൾ ടൈമിംഗ് കളവും ഒക്കെ ഇഷ്ടപ്പെട്ടു

    ഫ്‌ളെമ് ഇട്ട് നോക്കിയത് ഒക്കെ കിടു ആയിരുന്നു നൊസ്റ്റാൾജിയ അതുപോലെ കെട്ടാൻ ഒക്കില്ലെന്ന് പറഞ്ഞപ്പോൾ വന്ന സങ്കടം ശരിക്കും ഫീൽ ആയി പാവം

    അതുപോലെ അവൾ പോകുവാണ് അറിഞ്ഞപ്പോൾ
    മീനുവേച്ചിയെ ഇനി കാണാൻ പറ്റില്ലേ ചോദ്യം പാവം ശരിക്കും ഫീൽ ആയി

    ക്രിക്കറ്റ്‌ കളി ഇഷ്ടം ആവാൻ ഉള്ള കാരണം കൊള്ളാം അതിലും ഒരു കുട്ടിത്തം ഉണ്ട് ക്രിക്കറ്റ്‌ കളിച്ചാൽ വയസ്സിനു മൂത്ത പെണിനെ കെട്ടാം ആരും ചോദിക്കില്ല ? എന്നാലും വയസ്സിനു മൂത്ത പെണ്ണിനെ നോക്കാൻ ഉള്ള ഇൻസ്പിറേഷൻ കൂടി ആണ് സച്ചിൻ എല്ല അവന്മാരും ആദ്യം അങ്ങനെ ഉണ്ടേൽ സച്ചിന്റെ കാര്യം എടുത്തിടും

    ചെറുപ്പത്തിന്റെ ചാപല്യം ഒക്കെ മാറി വഴിനീളെ പെണ്ണിനെ സെറ്റ് ആക്കാൻ ശ്രെമിച്ച ആ മനസ്സ് ഇഷ്ടായി അതുപോലെ ഒരേ സമയം രണ്ട് പെൺപിള്ളേരെ നോക്കി നാറിയതും കൊള്ളാം ?

    ശരിക്കും ആദ്യം സന്തോഷം വന്നെങ്കിലും അവളുടെ ഡയലോഗ് കേട്ടപ്പോൾ സത്യം പറയാലോ ദേഷ്യം വന്നു

    ഇവൻ ചിന്തിച്ച പോലെ ചേച്ചി അറിയാതെ ഇവന്റെ കാര്യം ഒളിപ്പിച്ച മുറിവ് സുശ്രുശിച്ച കെട്ടാൻ പറ്റൂലാന്ന് നയത്തിൽ കാര്യം പറഞ്ഞ പിന്നീടു കൂട്ടവൻ ശ്രെമിച്ച ആ പഴയ മീനാക്ഷി അല്ല ഇവൾ കാലം മാറിയപ്പോൾ അവളും ഒരുപാട് മാറിപ്പോയപോലെ

    ഇവൻ ഇങ്ങനെ ഒരു പൊങ്ങൻ ഇത്രയും പെൺപിള്ളേരെ മുന്നിൽ ഇട്ട് ഒരുത്തി കളിയാക്കിയിട്ട് നിന്നു കേട്ടിരിക്കുന്നു ശുംഭൻ അതും ആണൊരുത്തനെ തല്ലാൻ ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് റെഡി ആയി നിന്ന ധൈര്യശാലി പെണ്ണിന്റെ മുന്നിൽ വെറും ഡയലോഗ് അടിയുടെ മുന്നിൽ നിന്ന് വിയർത്തു ചെ മ്ലേച്ഛം

    ഇവൾ ഇത്രയും കാലം ഓർത്തു ചിരിച്ചു പരിഹസിച്ചതാവും അതുപോലെ പിക് ഒക്കെ സ്റ്റാറ്റസ് കാണാലോ ഇല്ലേൽ കീത്തു ഷെയർ ചെയ്തു കാണും

    എന്തായാലും ഈ ക്ഷീണം തീർക്കണം അവളുടെ അണ്ണാക്കിൽ പിരിവെട്ടുന്ന ഒരു നെടുങ്ങേണ്ടൻ ഡയലോഗ് അടിക്കുവേം അവളുടെ അനിയനെ തലതല്ലി പൊളിക്കുവേം ചെയ്യണം പരിഹസിച്ചു ചിരിച്ച എല്ല അവളുമ്മാരും പേടിക്കണം

    ശ്രീ ഇവളെ കെട്ടിയത്കൊണ്ട് ആണ് അല്ലെ മിണ്ടാത്തെ ഫസ്റ്റ് പാർട്ട്‌ ശ്രീയെ മിസ്സ്‌ ചെയ്യുന്നുണ്ടോ ചോദിച്ചപ്പോൾ ഞാൻ കരുതി നാട്ടിൽ പോകാത്തത് കാരണം ആവുന്നു അതോ അത് കൊണ്ട് തന്നെ ആണൊ

    എന്തായാലും വല്ലാത്ത സ്ഥലത്തു ആണ് കൊണ്ടോയി നിർത്തിയെ ഒരു അടി കാണാൻ ഒരുങ്ങി ഇരുന്ന് ആവേശം കൊണ്ടതാണ് സാരമില്ല അടുത്ത പാർട്ട്‌ ആ അടി കണ്ടു മീനാക്ഷി വരെ ഞെട്ടണം

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയ്,

      അഭിപ്രായം ഞാൻ പ്രതീക്ഷിച്ചിരുന്നു……! കണ്ടപ്പോൾ സന്തോഷം…..! നിന്റെയൊക്കെ കമന്റ് വായിയ്ക്കുമ്പോൾ തന്നെ കഥയുടെ ഒരു ബ്രീഫ് നോട്ട് വായിയ്ക്കുന്ന പ്രതീതിയാണുണ്ടാകുന്നത്……..! കഥ വായിയ്ക്കാത്തവർക്കു പോലും നിങ്ങളുടെയൊക്കെ കമന്റ് വായിച്ചാൽ കഥയുടെ ഒരുള്ളടക്കം കിട്ടും……!!

      മൂത്ത പെൺകുട്ടികളെ പ്രണയിയ്ക്കുന്ന ഒട്ടുമിക്കവന്മാരുടെയും ഇൻസിപിറേഷൻ സച്ചിനാണല്ലോ…..! അതുകൊണ്ടാണ് സച്ചിനെ കണക്ട് ചെയ്തത്…….!!

      സ്കൂളിൽ പെൺകുട്ടികൾക്ക് ചെറിയ ആണ്പിള്ളേരോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റുണ്ടാകും……! കൂട്ടുകാരുടെ അനിയൻമാരെ ടീച്ചറുടെ മക്കളെ അങ്ങനെയൊക്കെ….. ആയൊരു റിലേറ്റിങ്‌ എലെമെന്റ് മാത്രമേ മീനാക്ഷിയ്ക്കും ഉണ്ടായിരുന്നുള്ളൂ……! അവൻ വലുതാകുമ്പോൾ അന്നത്തെ പോലെ കൊഞ്ചിയ്ക്കാനൊന്നും പറ്റില്ലല്ലോ……!!

      പിന്നെ പുള്ളി തല്ലാനാണ് പോയതെങ്കിലും അങ്ങനെയൊരു പണി പുള്ളി മുന്നിൽ കണ്ടില്ലല്ലോ….. പോരാത്തതിന് പെട്ടെന്നുള്ള അറ്റാക്കും……! അതിനു പുറമേ പഴയ കാമുകിയായിരുന്നു എന്നപ്പോഴുണ്ടായ ഞെട്ടലും….. എന്തു ചെയ്യണമെന്നറിയാതെ ആയിപ്പോയിട്ടുണ്ടാവും പാവം……!!

      അടുത്ത ഭാഗം ഉടനെ വരും അജയ്…..! നല്ലൊരു അഭിപ്രായം തന്നതിൽ ഒരുപാട് സന്തോഷം…..!!

      ❤️❤️❤️

      1. ആൽവേസ് സ്നേഹം ബ്രോ ?

        അടുത്ത ഭാഗത്തിൽ അവളെയും നാറ്റിക്കു അല്ല പിന്നെ നമ്മോളോട് കളിച്ച നമ്മൾ വിടോ ?

        1. നമുക്കെല്ലാം സെറ്റാക്കാന്നേ….!!

          ???

  20. വിരഹ കാമുകൻ???

    ഒന്നൊന്നര നിർത്തൽ ആയിപ്പോയി???

    1. ഇതൊക്കെയല്ലേ ഒരു രസം കാമുകാ…!!

      ??

  21. പൊളിച്ചു ബ്രോ ഒരു രക്ഷയും ഇല്ല

    1. ഒരുപാട് സന്തോഷം….!!

      ???

  22. Hyder Marakkar

    ശേ വല്ലാത്ത നിർത്തൽ ആയിപോയി മച്ചാനെ ? അടി കാണാൻ കാത്തിരിക്കുന്നു
    സിദ്ധു ക്രിക്കറ്റ്‌ സീരിയസ് ആയി കാണാനുള്ള കാരണം ഇഷ്ടപ്പെട്ടു, സച്ചിനെ വെച്ച് നന്നായി കണക്റ്റ് ചെയ്തു
    പൊതുവെ വായിക്കുന്ന ഒട്ടുമിക്ക കഥകളിലും സ്ത്രീ കഥാപാത്രങ്ങളെയാണ് കൂടുതൽ ഇഷ്ടപ്പെടാറ്? പക്ഷെ ഇവിടെ ഓരോ പാർട്ടിലും കുട്ടൂസിനോടുള്ള ഇഷ്ടം കൂടി വരുകയാണ്
    ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ ഒരു കഥ വായിക്കുന്നത്, അവതരണ ശൈലി വികച്ചതാണ്?

    1. പ്രിയ ചങ്ങാതീ…..

      പ്രൂവ്ഡായിട്ടുള്ള ഒരെഴുത്തുകാരന്റെ പക്കൽ നിന്നും അവതരണം നല്ലതാണെന്ന് കേൾക്കുന്നതു തന്നെ പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത സന്തോഷമേകുന്നു…….!!

      കുട്ടൂസിനോടു തോന്നിയ ഇഷ്ടം മരുന്നൊന്നും കഴിയ്ക്കാതെ തന്നെ മാറാൻ വേണ്ടി ഞാൻ പ്രാർത്ഥിയ്ക്കാം…….!!

      നല്ല അഭിപ്രായം തന്നതിൽ ഒരുപാട് സന്തോഷം മാൻ……!!

  23. Da സോമ ഒന്നേ പറയാൻ ഉള്ളു

    നീ ഇനിയും അവനെ അവരുടെ മുൻപിൽ നാളെ ബസ്റ്റോപ്പിൽ മോശക്കാരണക്കാൻ നോക്കിയാൽ ഉണ്ടല്ലോ
    എന്തു വില കൊടുത്തും അവന്റെ ഇമേജ് തിരിച്ചു പിടിക്കണം.

    നീ തന്നെ കഥയിൽ പറഞ്ഞിട്ടുണ്ടെല്ലോ അവൻ വായനക്കരാ തല്ലുപിടിക്കാരനാണ് എന്നു.

    അതുകൊണ്ട് എന്തുവന്നാലും വന്നില്ലേലും അവരുടെ മുൻപിൽ ഇട്ടു അവനെ തല്ലിപൊളിക്കണം.

    പിന്നെ അവൻ clg വിട്ടു വരുന്നത് വരെ വേണമെങ്കിൽ ഒന്ന് അവൻ അവളുടെ ഡയലോഗ് കേട്ടു നിന്നോട്ടെ, എന്നിട്ടു പോയി തിരിച്ചു വന്നു അവരുടെ മുൻപിൽ ഒന്നു മാസ്സ് കാണിക്കണം

    1. ഇന്നലെ അവിടെ നിന്നു വാടിത്തളരുമ്പോഴും പുള്ളി തല്ലുപിടുത്തക്കാരനായിരുന്നു…….!! അങ്ങനെയുള്ള അവസ്ഥയൊക്കെ വരുമ്പോൾ പുള്ളി ഒക്കെ മറന്നു പോവും……!! അടുത്ത പോക്കും എന്താവോയെന്തോ……?? എന്തായാലും നമുക്ക് നോക്കാം……!!

  24. അദ്യമേ ഒരുപാട് സന്തോഷം കഴിഞ്ഞ പാർട്ടിൽ ഇട്ട കംമെന്റിന്റെ റിപ്ലൈ കണ്ടിരുന്നു… ഒരുപാട് സന്തോഷം തോന്നി…

    കഥ ഇന്നലെയെ വായിച്ചു കമെന്റ് ഇട്ട് പകുതി ആയപ്പോ പേജ് ക്ലോസ് ആയി പിന്നെ സമയം ഇപ്പളാ കിട്ടുനേ…. ഞാനും സ്കൂളിൽ പഠിക്കുമ്പോ കോമഡി പീസ് ആയിരുന്നു ഇപ്പോ കുറച്ച് ലുക്ക്‌ ഒക്കെ ആയി എന്ന എല്ലാരും പറയുന്നത് ??

    അവിടെ മുതൽ തുടങ്ങു്ന്നു എന്റെ ജീവിതവും ആയുള്ള സാമ്യം…. കഥയെ കുറച്ച് പിന്നെ പറയണ്ടല്ലോ പതിവ് പോലെ ???… പക്ഷേ നിർത്തിയ സ്ഥലം? ഹീറോയുടെ മാസ്സ് സീൻ പ്രേതീക്ഷിച്ചപ്പോ നിരാശൻ ആക്കി ഇനി മാസ്സ് സീൻ അല്ലെ അവൻ വീണ്ടും നാണം കെടുമോ l?? നിന്റെ കഥ എന്തായാലും എനിക്ക് അറിയില്ലലോ ?? എന്തായാലും അടുത്ത പാർട്ടിൽ കാണാം……

    2 ഭാഗം ആയി ഞാനും വിചാരിച്ചിരുന്നു ചെറുപ്പത്തിൽ ക്രിക്കറ്റ്‌ ഇഷ്ടമില്ലാതെ ഇവൻ എങ്ങനെയാ ഇപ്പോ രഞ്ജി സെലെക്ഷൻ കാത്തു നില്കുന്നത് എന്ന് ഇപ്പോ സംശയം ക്ലിയർ ആയി…..

    പിന്നെ പിള്ളേർ ഒക്കെ പറയുന്നത് പോലെ നമ്മുടെ ഹീറോക്ക് ഒരു മാസ്സ് സീൻ കൊടുകാം ട്ടോ?

    സ്നേഹപൂർവ്വം??
    ?Alfy?

    1. വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ആൽഫീ…..!!

      ഈ കഥയ്ക്ക് നിന്റെ ജീവിതവുമായി സാമ്യമുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം….!! പിന്നെ ഞാനൊക്കെ സ്കൂളിൽ മാത്രമായിരുന്നില്ല കോളേജിലും കോമഡി പീസായിരുന്നു…..!! അതുകൊണ്ട് ഇമ്മാതിരി സീനെഴുതാനുള്ള അനുഭവങ്ങൾ വാടകയ്ക്കെടുക്കേണ്ട കാര്യവും വരുന്നില്ല….!!

      ഹീറോയുടെ മാസ് സീനൊക്കെ വരുമായിരിയ്ക്കും എന്നു വിശ്വസിയ്ക്കാം….!!

      ഒരുപാട് സന്തോഷം….!!

      ❤️❤️❤️❤️

  25. അതേ ഗുരു ജോ ആയിപ്പോയില്ലേ…. പിന്നെയെന്തു ചെയ്യാൻ….!!

    ????

  26. അർജുൻ ബ്രൊ……

    കുട്ടുവിന് കാട്ടുകോഴി എന്നൊക്കെ പേര് വീണതിൽ അതിശയം തോന്നുന്നില്ല. കോളേജിലെ പ്രണയവും അത് പൊട്ടിയത് മാറ്റി നിർത്തിയാലും ആ ബസ് സ്റ്റോപ്പ് ആണ് അവന് ആ പേര് ഉറപ്പിച്ചുകൊടുത്തത്.

    കുട്ടുവിന്റെ തമാശയെന്ന് കരുതിയ മിന്നു വളരുന്തോറും സീരിയസ് ആയെന്നും കാര്യമായി തന്റെ പ്രണയം കൊണ്ട് നടന്ന കുട്ടു പതിയെ റിയാലിറ്റി തിരിച്ചറിയുകയും ചെയ്യുന്നതാണ് ഈ കഥയുടെ മർമ്മം. ഇത് മിന്നുവിന്റെ കുട്ടുവിനെ സ്വന്തമാക്കാനുള്ള യാത്രയുടെ കഥ പറച്ചിലാണ്. അതിന്റെ ആദ്യ പാടിയായിട്ടാണ് കോളേജിൽ വിറപ്പിച്ചു നടക്കുന്ന മീനാക്ഷി ബസ്റ്റോപ്പിലിട്ട് കുട്ടിവിന്റെ തൊലി ഉരിയുന്നത് പോലും. ഉള്ളിന്റെ ഉള്ളിൽ അവൻ തന്റെയെന്നുള്ള ബോധ്യം അവൾക്ക് ഉണ്ടാവണം. അല്ലെങ്കിൽ അവനെ അവൾ ഫോളോ ചെയ്യില്ല,7 വർഷത്തെ മാറ്റം അവൾ പെട്ടെന്ന് തിരിച്ചറിയില്ല, കൂട്ടുകാരിയോട് ആ നാളുകളെക്കുറിച്ചു പറയില്ല.

    വീണ്ടും കുട്ടുവിനെ ബസ് സ്റ്റോപ്പിൽ കാണുന്ന മീനാക്ഷി എങ്ങനെ പ്രതികരിച്ചു എന്നാണ് ഇനി അറിയേണ്ടത്. അതിനായി കാത്തിരിക്കുന്നു.

    ആൽബി

    1. അതേ അതിനൊപ്പം കൂട്ടുകാരികൾക്കു മുന്നിലൊരു ഹീറോ പരിവേഷവും….!!

      കൃത്യമായ വിശകലനത്തിനു നന്ദി ഇച്ചായാ….!!

      ❤️❤️❤️❤️

  27. അർജുൻ ബ്രോ❤️❤️
    ഈ പാർട്ടും കിടുക്കി തിമിർത്തു പൊളിച്ചു???
    കഴിഞ്ഞ പാർട്ടിലെ കമന്റിൽ ഞാൻ പറഞ്ഞിരുന്നു സിദ്ധുവിന്റെയും മീനുവിന്റെയും പ്രണയം തുടങ്ങിയത് എങ്ങനെയാണെന്ന് അറിയാൻ കട്ട waiting ആണെന്ന്.
    പക്ഷേ ഈ പാർട്ടിൽ മീനുവും കൂട്ടുകാരിയും ബസ്‌സ്റ്റോപ്പിൽ വച്ച് സിദ്ധുന്റെ തൊലിയുരിച്ച് വിട്ട സ്വഭാവം കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഒന്ന് പൊട്ടിക്കാൻ തോന്നി പോയി.
    പിന്നെ കുഞ്ഞു സിദ്ധുവിൽ നിന്ന് കോളെജ് ലൈഫിലോട്ടുള്ള അവന്റെ ചുവടു വെപ്പും ഒക്കെ അടിപൊളിയായിട്ടുണ്ട്.മീനു സിദ്ധുവിനോട് പറഞ്ഞില്ലേ?
    പ്രായത്തിൽ മൂത്ത പെൺകുട്ടികളെ ആൺകുട്ടികൾക്ക് കല്യാണം കഴിക്കാൻ പറ്റില്ലാന്ന് ആ ഡയലോഗ് കേട്ടപ്പോൾ ശരിക്കും വിഷമമായി.
    പിന്നെ ക്ലബ്ബിൽ വെച്ച് ക്രിക്കറ്റ് കളി കാണുന്നതിനിടയ്ക്ക് സച്ചിൻ ടെഡുൽക്കറിന്റെ ഭാര്യ അഞ്ജലി സച്ചിനേക്കാൾ 5 വയസ്സിന് മൂത്തതാണെന്ന് അറിഞ്ഞപ്പോൾ സിദ്ധുവിന്റെ ഉള്ളിലുണ്ടായ സന്തോഷമൊക്കെ നേരിട്ട് കണ്ട ഫീലാണ് തന്നത്. പ്രായത്തിനു മൂത്തവരെ പ്രണയിക്കുന്നതോ കല്യാണം കഴിക്കുന്നതോ തെറ്റല്ലെന്ന് സച്ചിന്റെ ഉദാഹരണം തന്നെ ധാരാളം.
    “നേരം” സിനിമയിൽ നിവിൻ പോളി പറഞ്ഞ ഡയലോഗില്ലെ? “ഈ ചെറുപ്പത്തിൽ കാണാൻ ഭംഗിയില്ലാത്ത പിള്ളേര് വലുതാകുമ്പോൾ കാണാൻ ഒടുക്കത്ത ഗ്ലാമറാകുമെന്ന്” പറഞ്ഞത് സിദ്ധുവിന്റെ കാര്യത്തിൽ സത്യമായി. ചെറുപ്പത്തിൽ തടിച്ച് അമുൽ ബേബി പോലെ ഇരുന്ന ചെക്കനാണ് ഇപ്പോ ഈ കാണുന്ന സുന്ദരനായതെന്ന്. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവനെ നേരത്തെ കേറി പ്രേമിച്ചേനെന്ന് മീനു കൂട്ടുകാരിയോട് പറഞ്ഞത് അന്ന് അവനെ അവഗണിച്ചതിന് കാലം അവൾക്കായി കാത്തു വെച്ച മധുര പ്രധികാരമായി തോന്നി.
    എന്തായാലും സ്റ്റോറി എഴുതി ബ്രേക്ക് ആക്കിയത് വല്ലാത്ത സന്ദർഭത്തിൽ ആയി പോയി. ഒന്ന് വായിച്ച് ത്രില്ലടിച് വരികയായിരുന്നു.
    പോട്ടെ സാരമില്ല, അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.
    അർജുൻ ബ്രോയുടെ കൈയ്ക്ക് എന്തോ ചെറിയ പരിക്ക് പറ്റിയെന്ന് ഒരു കമന്റിൽ കണ്ടു.
    ഇപ്പോ എങ്ങനെയുണ്ട്?

    1. കവിൻ,

      വളരെ നല്ലൊരു അഭിപ്രായം……! തികച്ചും കഥയെ ഉൾകൊണ്ടുകൊണ്ടുള്ള അഭിപ്രായങ്ങളാണ് കഥയെ മുന്നിലേയ്ക്ക് നയിയ്ക്കാൻ കാരണമാകുന്നത്……!!

      പ്രായത്തിൽ മൂത്ത പെൺകുട്ടികളെ സ്നേഹിച്ചാൽ അതിനൊരു ഉദാഹരണമായി നമ്മുടെ മുന്നിലെന്നും തെളിയുക ക്രിക്കറ്റ്‌ ദൈവമാണല്ലോ…..!!

      പിന്നെ കുട്ടിക്കാലത്ത് എന്തിന്റെ പേരിൽ തഴയപ്പെട്ടാലും അന്നു മനസ്സു വേദനിയ്ക്കുന്നതിന് ഒരു പരിധി വരെ ദൈവമൊരു പരിഹാരം ചെയ്യും…..! അതു തന്നെയായിരിയ്ക്കണം അവന്റെ ഫിസിക്കൽ അപ്പിയറെൻസ്…..!!

      ആയൊരു ട്രാൻസ്ഫോർമേഷൻ സീൻ തന്നെയായിരുന്നു ഈ ഭാഗത്തിലെ പ്രധാന വെല്ലുവിളിയായി തോന്നിയത്……! പക്ഷേ ഫസ്റ്റ് പേഴ്‌സണിൽ എഴുതുമ്പോൾ സ്വന്തം ട്രാൻസ്ഫോർമേഷൻ പറയുന്നതിനും ഒരു ലിമിറ്റേഷനുണ്ടല്ലോ…..! എന്തായാലും അവിടം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം…..!!

      കൈവിരലിന് ചെറിയൊരു ഫ്രാക്ചർ…..! ടൈപ്പ് ചെയ്യാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട്…..! പിന്നെ വോയിസ്‌ ടൈപ്പിങ്‌ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു…….! ഓരോ ഭാഗത്തിനും വേണ്ടി കാത്തിരിക്കുന്ന, സ്നേഹത്തോടെ അഭിപ്രായമറിയിയ്ക്കുന്ന ചങ്ങായിമാരെ ഒരുപാട് വെറുപ്പിയ്ക്കരുതല്ലോ……!!

      വളരെ സന്തോഷം കവിൻ…..!!

      1. അർജുൻ ബ്രോ,
        താങ്കളുടെ എഴുത്തിന്റെയും സാഗർ കോട്ടപ്പുറത്തിന്റെ എഴുത്തിന്റെയും പ്രത്യേകത എന്താണെന്ന് വച്ചാൽ കഥാസന്ദർഭങ്ങൾ നമ്മുടെ ഉള്ളിൽ ഇങ്ങനെ കെടാതെ നിൽക്കും. അതേ കഥാ സന്ദർഭങ്ങൾ തന്നെയാ ഞാൻ മുകളിൽ കമന്റിൽ എഴുതിയത്. താങ്കളുടെ ആ ഒരു ആഖ്യാന ശൈലിയാണ് വായനക്കാർ ഈ സൃഷ്ടികളെയൊക്കെ നെഞ്ചേറ്റുവാൻ ഉള്ള പ്രധാന കാരണം.
        എന്തായാലും ഈ പാർട്ട് എത്രത്തോളം ഇഷ്ടമായെന്ന് ചോദിച്ചാൽ ഞാൻ ഉത്തരം പറയുക കുന്നോള്ളം ഇഷ്ടമായെന്ന് ഉത്തരം നൽകും.
        പിന്നെ താങ്കളുടെ കൈയ്യിന്റ പരിക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
        സ്നേഹത്തോെടെ

        KAVIN P S ❤️

        1. ഈ സ്നേഹത്തിനും കരുതലിനുമൊന്നും നന്ദി പറയാനാകില്ല കവിൻ….! പക്ഷേ സാഗർ ബ്രോയുടെ പേരിനൊപ്പം എന്റെ പേര് കൂടി പറയുന്നതു കാണുന്നത് എന്തോ ഒരു അസ്വാസ്യത….! അതൊക്കെ കുറച്ച് അതിശയോക്തി ആയിപ്പോണില്ലേ എന്നൊരു ചിന്ത….!!

          എങ്കിലും നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം….!!

          ❤️❤️❤️❤️

          1. അർജുൻ ബ്രോ,
            കൈയ്യിന്റെ ബുദ്ധിമുട്ട് കുറഞ്ഞതിനു ശേഷം അടുത്ത പാർട്ട് ഇടാൻ നോക്കണെ.
            അർജുൻ ബ്രോ സാഗർ കോട്ടപുറവും ആയി താങ്കളെ താരതമ്യം ചെയ്തതല്ല.നിങ്ങൾ 2 പേരുടെയും സൃഷ്ടികൾ ഒരിക്കൽ വായിച്ച് കഴിഞ്ഞാൽ മറക്കില്ല എന്ന് പറഞ്ഞതാണ്.
            അത്രയ്ക്ക് ഇഷ്ടമാണ് താങ്കളുടെ എഴുത്ത്??

          2. ഈ കാണിയ്ക്കുന്ന സ്നേഹത്തിനൊക്കെ എങ്ങനെയാണ് നന്ദി പറയുക എന്നറിയില്ല കവിൻ…. ഒത്തിരി സന്തോഷം….!!

            ???

  28. അപ്പൂട്ടൻ

    പൊളി അടിപൊളി. ഒരു സിനിമാ ഫീൽ കൺമുന്നിൽ നടക്കുന്ന ഒരു പ്രതീതി. അടിപൊളി പ്രണയ കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കൂടുതൽ ലേറ്റ് ആകരുത്…. സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം അപ്പൂട്ടാ….!!

      ❤️❤️❤️

  29. കാമുകൻ

    എനിക്കൊരു നെഗറ്റീവ് കമെന്റ് ഇടണം.. ??

    1. വേണ്ട….!!

      ??

Leave a Reply

Your email address will not be published. Required fields are marked *