എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്] 6445

അതോടെ മൊത്തത്തിൽ പിടിവീണെന്നുറപ്പായി…

“”…സത്യമ്പറ സിത്തൂ നീയതിനിടയിലെങ്ങോട്ടോ പോയി… അതാണ്‌ ഞങ്ങളുതല്ലീതൊന്നും നീയറിയാഞ്ഞതും ആളുകൂടിയപ്പോ പലവഴിയ്ക്കു വണ്ടീമെടുത്തുപോയത് നീയിട്ടുകാണാഞ്ഞതും..!!”””_ ഇത്തവണ ശ്രീ കാര്യമായിട്ടു പറഞ്ഞതാണെന്ന് അവനെന്റെ പേരുവിളിച്ചപ്പോൾതന്നെ ബോധ്യമായി…

അതുകൊണ്ടിനിയുരുണ്ടു കളിച്ചിട്ട്‌ കാര്യമില്ല…

“”…എടാ അതു വേറൊന്നൂല്ല… നമ്മളവിടെനിന്നപ്പോളാ മറ്റവളുവന്നു… രണ്ടുദിവസായ്ട്ടെന്നെ കളിപ്പിയ്ക്കുവാണല്ലോ, അതോണ്ടൊന്നു പകരമ്മീട്ടാമ്മേണ്ടിപോയതാ..!!”””

“”…എങ്ങോട്ട്..?? എന്നിട്ടടി നടന്നതൊന്നും നീ കണ്ടില്ലേ..??”””_ അവൻ സംശയഭാവേനെ എന്നെനോക്കി….

“”…കോളേജിനകത്തിട്ടാ രണ്ടുപറഞ്ഞേ… അപ്പം പുറത്തു നടന്നതറിയാമ്പറ്റീല..!!”””_ ഞാൻ തെല്ലുനിരാശയോടെ പറഞ്ഞുനിർത്തിയതും വണ്ടി എഞ്ചിനടിച്ചുനിന്നു…

ഞാൻ പിന്നിൽനിന്നും ലേശമൊന്നു പൊങ്ങിയോന്നൊരു സംശയം…

“”…എന്തു തേങ്ങയാടാ കോപ്പേ കാണിയ്ക്കുന്നേ..??”””_ ഞാനവനെനോക്കി മുരണ്ടതും അവൻതിരിഞ്ഞു;

“”…ഇറങ്ങ്.! എടാ മൈരേ വണ്ടീന്നിറങ്ങാൻ..!!”””_ തുറിച്ചു നോക്കിക്കൊണ്ടവൻ കലിപ്പോടെപറഞ്ഞതും പിന്നീടൊന്നും പറയാൻനിൽക്കാതെ ഞാൻ വണ്ടിയിൽനിന്നുമിറങ്ങി…..

…ഇനി മീനാക്ഷിയോടു സംസാരിച്ചെന്നു പറഞ്ഞതിനെയീ കോപ്പൻ തെറ്റിദ്ധരിച്ചോ ആവോ..??_
മനസ്സിലങ്ങനെ കരുതിക്കൊണ്ടാണ് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ ഹെൽമെറ്റുംപിടിച്ചുകൊണ്ട് അവന്റെ മുന്നിലേയ്ക്കുനിന്നത്….

“”…ന്റെ പൊന്നു പൊന്നാരമോനേ… നെനക്ക് പത്തു പൈസേന്റെ വിവരമുണ്ടോടാ..??”””_ എന്നെ ചുഴിഞ്ഞുനോക്കി പല്ലിറുമിക്കൊണ്ടവൻ ചോദിച്ചതും ഞാൻ, പൊട്ടൻ പുണ്ണുകണ്ടമാതിരി അവനെനോക്കി…

477 Comments

  1. Love related ayya stories arellum onn comment cheyyo

    1. അതിനാണ് ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന ടാഗ് കൊടുത്തേക്കുന്നത്… അതൊന്ന് നോക്കാമോ..

  2. Ithinte full post cheythitundoo

  3. അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും വെയ്റ്റിംഗ് ആണ് arjun

    1. അധികം വൈകാതെ വരും ബ്രോ.. 👍❤️

  4. അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും waiting

  5. ആഞ്ജനേയ ദാസ് ✅

    അനാവശ്യമായി പ്രോത്സാഹിപ്പിച്ച്, പലതവണ psycho സിദ്ധുനേ കുഴീ ചാടിച്ചിട്ടുള്ളവനാണ് ശ്രീക്കുട്ടൻ 🙂

    1. ഇങ്ങനെയൊരുത്തൻ എല്ലാ കൂട്ടത്തിലും കാണുക സ്വാഭാവികമല്ലേടാ.. 😂

      1. ആഞ്ജനേയ ദാസ് ✅

        🤣🤣👍👍👍👍

  6. Keep going dude 😇

    1. താങ്ക്സ് ബ്രോ.. ❤️👍

  7. എന്റെ പൊന്നളിയോ ഇതിനിപ്പോ മറ്റെല് നിർത്തിയ പാർട്ട്‌ വരെ എത്തണേൽ എത്ര പാർട്ട്‌ ഇതിൽ കഴിയണം 🙃🙃🙃🙃

Comments are closed.