എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്] 6376

“”…മൂന്നോ..?? മൂന്നാമത്തെയെന്താ..??”””

“”…എടാ… നീയവളെക്കേറി പ്രേമിക്കുവാന്നാ കുണ്ണനറിഞ്ഞാ അവനൊന്നു പൊളിയൂലേ..?? അതു ചോദിയ്ക്കാനവൻ വരുവേംചെയ്യും… അപ്പൊളന്നു ഗ്രൗണ്ടിലിട്ട് നമ്മളെചാമ്പിയതിന് തിരിച്ചും കൊടുക്കാലോ..??”””_ അവൻ പറഞ്ഞുനിർത്തി… സംഗതിയവന്റെ വിസ്താരമൊക്കെ എനിയ്ക്കുംസുഖിച്ചു…

എന്നാലുമെന്തോ ഒരു വല്ലായ്ക….

“”…എടാ സംഗതിയൊക്കെ എനിയ്ക്കുമിഷ്ടായി… എന്നാലും കരുതിക്കൂട്ടിയൊരു പെണ്ണിനെ നാണം കെടുത്തുവാന്നൊക്കെ പറയുന്നത് മോശവല്ലേ..??”””

“”…മോശമല്ലേന്നല്ല… ഏറ്റ ചീപ്പാണ്… എന്നാ നിന്നെ അവളെല്ലാരുടേം മുന്നിലിട്ട് തൊലിയുരിച്ചപ്പോ അവൾക്കങ്ങനെ തോന്നീലല്ലോ..?? പിന്നെ നീയെന്തിനാ കൺസിഡർ ചെയ്യുന്നേ..??”””

“”…ഏയ്‌.! കൺസിഡറേഷനും കോപ്പുവൊന്നുമല്ല… അവളെന്നെപ്പറഞ്ഞേന് ഞാന്തിരിച്ചുംകൊടുത്തില്ലേ..?? പിന്നെയിതിന്റേക്കെ ആവശ്യമുണ്ടോ..??”””

“”…അതിനു നീയല്ലേപറഞ്ഞേ, അവളെന്തോ ആനയാണ് പുലിയാണ് പൂറാന്നൊക്കെ… അപ്പൊപ്പിന്നെ നീയവൾടെ കോളേജിക്കേറി അത്രേമ്പേരുടെ മുന്നിലിട്ടവളെ തളിച്ചസ്ഥിതിയ്ക്ക് അവളു നിന്നെയങ്ങ് വെറുതെവിടോന്ന് തോന്നുന്നുണ്ടോ..?? പണിയും… ഉറപ്പായും പണിയും… ഒന്നൂല്ലേല്ലുമാ കുണ്ണൻതായോളീടെ ചേച്ചിയല്ലേ, ആ തന്തക്കൊണമവള് കാട്ടാതിരിയ്‌ക്കോ..?? അതാണ്‌ ഞാമ്പറഞ്ഞേ, അവളടുത്ത പണി ചിന്തിച്ചുതൊടങ്ങുന്നേനു മുന്നേ തലയ്ക്കിട്ടുതന്നെ താങ്ങണോന്ന്..!!”””_ അവൻ വാക്കുകൾക്കു ഫുൾസ്റ്റോപ്പിട്ടുകൊണ്ട് വണ്ടിയുടെവേഗം കൂട്ടിയപ്പോൾ ഞാനതേ പറ്റിയുള്ള ചിന്തയിലേയ്ക്കാർന്നിരുന്നു….

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

477 Comments

Add a Comment
  1. Love related ayya stories arellum onn comment cheyyo

    1. അതിനാണ് ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന ടാഗ് കൊടുത്തേക്കുന്നത്… അതൊന്ന് നോക്കാമോ..

  2. Ithinte full post cheythitundoo

  3. അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും വെയ്റ്റിംഗ് ആണ് arjun

    1. അധികം വൈകാതെ വരും ബ്രോ.. 👍❤️

  4. അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും waiting

  5. ആഞ്ജനേയ ദാസ് ✅

    അനാവശ്യമായി പ്രോത്സാഹിപ്പിച്ച്, പലതവണ psycho സിദ്ധുനേ കുഴീ ചാടിച്ചിട്ടുള്ളവനാണ് ശ്രീക്കുട്ടൻ 🙂

    1. ഇങ്ങനെയൊരുത്തൻ എല്ലാ കൂട്ടത്തിലും കാണുക സ്വാഭാവികമല്ലേടാ.. 😂

      1. ആഞ്ജനേയ ദാസ് ✅

        🤣🤣👍👍👍👍

  6. Keep going dude 😇

    1. താങ്ക്സ് ബ്രോ.. ❤️👍

  7. എന്റെ പൊന്നളിയോ ഇതിനിപ്പോ മറ്റെല് നിർത്തിയ പാർട്ട്‌ വരെ എത്തണേൽ എത്ര പാർട്ട്‌ ഇതിൽ കഴിയണം 🙃🙃🙃🙃

Leave a Reply

Your email address will not be published. Required fields are marked *