പിറ്റേന്നും ഉച്ചകഴിഞ്ഞതോടെ കോളേജിന്ന് കൂട്ടത്തോടെ വണ്ടിയുമെടുത്ത് പുറത്തുചാടിയ ഞങ്ങൾ കോളേജുവിടുന്ന സമയത്തോടടുത്തപ്പോൾ മൂന്നാമത്തെദിവസവും പതിവുപോലെ മെഡിക്കൽകോളേജിന് മുന്നിലെത്തി…
“”…മ്മ്മ്..?? എങ്ങോട്ടാ..??”””_ വണ്ടിയിൽനിന്നുമിറങ്ങി പതിവുപോലെ വെയ്റ്റിങ്ഷെഡ്ഡിലേയ്ക്കു നടക്കാനൊരുങ്ങവേ ശ്രീയെന്നോട് ചോദിച്ചു…
അതിന്, ഇതെന്തുകൂത്ത് എന്നഭാവത്തിൽ ഞാനവനെയൊന്നു നോക്കിയതും,
“”…വെയ്റ്റിങ്ഷെഡ്ഡിലിരുന്നുള്ള നിന്റെ പെരുത്തുസേവനങ്ങൾക്കു നന്ദി… നീയേ… നീയെന്റൊപ്പം വാ… അവിടെ വേറാരെങ്കിലും നിന്നോളും..!!”””_ ശ്രീ പറഞ്ഞതുകേട്ടതും കൂടെനിന്ന മൈരന്മാരാക്കിച്ചിരി തുടങ്ങി…
“”…എന്നാ ഞാനിന്നവിടെ നിയ്ക്കാം… എന്താ..??”””_ കാർത്തിയെല്ലാരുടെയും അഭിപ്രായമറിയാനായി ഓരോരുത്തരെയും മാറിമാറി നോക്കി…
“”…ബെസ്റ്റ്.! ഇവനായ്രുന്നപ്പൊ അവളുമാര് വളഞ്ഞിട്ടു കളിയാക്കിയെന്നേയുള്ളൂ… നിയാണെങ്കി എല്ലാങ്കൂടി തല്ലും… വേണ്ട… അതോണ്ട് നീയുംപോണ്ട… അവിടെ ഞാമ്പൊയ്ക്കോളാം..!!”””_ റോബിൻ കാർത്തിയെയൊന്നു ഞോണ്ടിക്കൊണ്ട് സ്വന്തം അഭിപ്രായമറിയിച്ചപ്പോൾ അതിന് കാർത്തിയ്‌ക്കൊഴികെ മാറ്റാർക്കും എതിരഭിപ്രായമില്ലായ്രുന്നു…
അങ്ങനൊരിയ്ക്കൽ കൂടി പ്ലാനൊക്കെ വിശദീകരിച്ചിട്ട് ഞങ്ങൾ സ്വന്തം സ്ഥാനത്തേയ്ക്കു നീങ്ങി…
ഞാനും ശ്രീയുംകൂടി കോളേജിന്റെ മെയിൻഗേറ്റിന്റെ ഭാഗത്ത് കുറച്ചുമാറിയാണ് നിന്നത്…
“”…ഡാ… നിനക്കവനെ അറിയാമോ..??”””_ നിന്നിടത്തുനിന്നും ഒന്നിനേംവിടാതെ ചൂഴ്ന്നുനോക്കി നിന്നയെന്നോട് ശ്രീചോദിച്ചതും ഞാനില്ലയെന്നർത്ഥത്തിൽ ചുമൽകൂച്ചി….
Love related ayya stories arellum onn comment cheyyo
അതിനാണ് ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന ടാഗ് കൊടുത്തേക്കുന്നത്… അതൊന്ന് നോക്കാമോ..
Ithinte full post cheythitundoo
ഇല്ല..
അടുത്ത പാർട്ട് എപ്പഴാണ് എന്തായാലും വെയ്റ്റിംഗ് ആണ് arjun
അധികം വൈകാതെ വരും ബ്രോ.. 👍❤️
അടുത്ത പാർട്ട് എപ്പഴാണ് എന്തായാലും waiting
അനാവശ്യമായി പ്രോത്സാഹിപ്പിച്ച്, പലതവണ psycho സിദ്ധുനേ കുഴീ ചാടിച്ചിട്ടുള്ളവനാണ് ശ്രീക്കുട്ടൻ 🙂
ഇങ്ങനെയൊരുത്തൻ എല്ലാ കൂട്ടത്തിലും കാണുക സ്വാഭാവികമല്ലേടാ.. 😂
🤣🤣👍👍👍👍
Keep going dude 😇
താങ്ക്സ് ബ്രോ.. ❤️👍
എന്റെ പൊന്നളിയോ ഇതിനിപ്പോ മറ്റെല് നിർത്തിയ പാർട്ട് വരെ എത്തണേൽ എത്ര പാർട്ട് ഇതിൽ കഴിയണം 🙃🙃🙃🙃
😢😢😢