എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്] 6359

എന്റെ ഡോക്ടറൂട്ടി 06

Ente Docterootty Part 6 | Author : Arjun Dev | Previous Part

ഞാൻ വണ്ടി സ്റ്റാർട്ടുചെയ്യുന്നതു കണ്ടതും പലയിടങ്ങളിൽനിന്നവന്മാരെല്ലാം പാഞ്ഞെന്റടുക്കലെത്തി;

“”…എന്താടാ..?? എന്താ പറ്റിയേ..??”””_ ശ്രീ കാര്യമറിയാനായി എന്നോടു തിരക്കിയതുമെന്റെ കലിപ്പുകൂടി…

“”…നീ കേറുന്നുണ്ടേൽ കേറ് മൈരേ..!!”””_ ഞാൻ ചീറിക്കൊണ്ടവന്റെനേരേ നോക്കിയതും മറുത്തൊന്നും പറയാതെയവൻ പിന്നിലേയ്ക്കുകയറി…

അവൻ കയറിയെന്നുകണ്ടതും ഞാൻ വണ്ടിയുമിരപ്പിച്ചുകൊണ്ട് നൂറേനൂറിൽ വെച്ചുവിട്ടു…

ഇടയ്ക്കെപ്പോഴോ എങ്ങോട്ടാണുപോണതെന്ന് ശ്രീചോദിച്ചതിന് നിന്റച്ഛന്റെ വയറ്റുപൊങ്കാലയ്ക്കെന്നു മറുപടിയുംകൊടുത്തു…

പിന്നീടൊന്നും മിണ്ടാനായി അവൻ തുനിഞ്ഞില്ല…

സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങൾകൂടാറുള്ള കോളേജിന്റെമുന്നിലെ അടച്ചിട്ടിരിയ്‌ക്കുന്ന ഒരുമുറിക്കടയുടെ മുന്നിലെത്തിയപ്പോഴാണ് ഞാൻ വണ്ടിനിർത്തിയത്…

എന്താണുകാര്യമെന്നറിയാതെ ശ്രീ പിന്നിൽനിന്നുമിറങ്ങിയതും ഞാൻ മുഷ്ടിചുരുട്ടി പെട്രോൾടാങ്കിനു മുകളിൽ രണ്ടിടിവെച്ചു….

“”…എന്താടാ..?? എന്തിനായീ നാറി വാണംവിട്ടപോലിങ്ങു പോന്നേ..??”””_ പിന്നാലെ മൂന്നു ബൈക്കുകളിലായിവന്ന എല്ലാകോപ്പന്മാരും റോഡൊഴിച്ചു വണ്ടിനിർത്തിയശേഷം ശ്രീക്കുട്ടനോടായി തിരക്കിയപ്പോൾ അവൻ കൈമലർത്തിക്കൊണ്ടെന്നെ നോക്കി…

“”…എന്നെയുണ്ടല്ലോ… എന്നവൾക്കറിയില്ല..!!”””_ കലിപ്പടങ്ങാതെ ബൈക്കിൽനിന്നുമിറങ്ങിയ ഞാൻ വീണ്ടും പല്ലിറുമിക്കൊണ്ട് സീറ്റിൽശക്തിയായിടിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

477 Comments

Add a Comment
  1. എന്നാലും അർജുൻ ബ്രോ,,, നമ്മുടെ ചേച്ചിക്കുട്ടി അല്ലെ, അത്രക്ക് ഒന്നും പറയണ്ടായിരുന്നു

    1. അവളും അങ്ങനെ ചിന്തിച്ചില്ലല്ലോ….??

      പിന്നെ നമുക്ക് സിമ്പിളായിട്ടുള്ള പണിയൊന്നും അറിയൂല….! ??

  2. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചു തീർന്നത് അറിഞ്ഞില്ല. അടിപൊളി ആയിട്ടുണ്ട് ??????

    1. ഒരുപാട് സന്തോഷം….!!

      ❤️❤️❤️

  3. ഇപ്പൊ കണ്ടു. വീണ്ടും കാണാം

    1. കാത്തിരിക്കുന്നു ഇച്ചായാ…!!

      ❤️❤️

  4. Ente mone ejjathi story oru rakshem illa katha ithe pole pokatte

    1. ഒരുപാട് സന്തോഷം ശരത്….!!

      ❤️❤️❤️

  5. വായനക്കാരൻ

    കഥ കിടിലൻ ആയിട്ടുണ്ട്
    മീനാക്ഷിയുടെ ആ ഊമ്പിയ സംസാരത്തിന് നന്നായിട്ട് തന്നെ അവൻ തിരിച്ചും കൊടുത്തു
    ഏതായാലും നല്ല ഫ്ലോയിൽ പോയിക്കൊണ്ടിരിക്കുമ്പോ വീണ്ടും ഈ തുടരും എന്ന് എന്ന് കാണുന്നത് ?

    ഏതായാലും പെട്ടെന്ന് തന്നെ അടുത്ത പാർട്ട്‌ തരണേ ബ്രോ
    വെയ്റ്റിംഗ് ✌️

    1. അപ്പോൾ അടുത്ത ഭാഗം മുതൽ ‘തുടരും’ അങ്ങ് ഒഴുവാക്കിയാലോ….??

      ഒത്തിരി സന്തോഷം ബ്രോ….!!

      ❤️❤️

  6. സൂപ്പർ അണ് അർജ്ജുൻ നന്നായിട്ട് പോവുന്നുണ്ട്.ഇൗ പർട്ടും സൂപ്പർ.ഒരു കാരിയം പറയാൻ ഉള്ളത് ഇത്രക്ക് അങ്ങ് തെറി പറയുന്നത് കഥക്ക് എത്ര നല്ലതല്ലെന്ന് ഒരു തോന്നൽ.എന്റെ് അഭിപ്രായം പറഞ്ഞനെ ഒള്ളു.അങ്ങനെ കണ്ടാൽ മതി.
    എന്തായാലും ഇത്രയും നല്ല ഒരു കഥ എഴുതുന്നതിനു ഒരിക്കൻ കൂടെ നന്ദി അറിയിക്കുകയാണ്.തുടരുക
    എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും പിന്തുണയും നൽകുന്നു….

    1. പ്രിയ ഹരീ,

      അറിയാതെ ഒരു കാര്യം ചെയ്യുകയാണെങ്കിൽ അതു മറ്റുള്ളവർ ചൂണ്ടിക്കാട്ടുമ്പോൾ തിരുത്തുന്നതിൽ സന്തോഷമേയുള്ളൂ….! പക്ഷേ അറിഞ്ഞു കൊണ്ടാണ് ചെയ്യുന്നതെങ്കിൽ ആരുപറഞ്ഞാലും മാറ്റത്തില്ല….! ഇവിടെയും അറിഞ്ഞു കൊണ്ടാണ് തെറിയെഴുതിയത്….!!

      നല്ല വാക്കുകൾക്ക് ഒരൊത്തിരി സന്തോഷം ഹരീ….!!

      ❤️❤️

  7. എന്നതാടാ ഉവ്വേ ഇജ്ജാതി തെറി….
    ഇഷ്ടായി. ബൈ തെ ബൈ അന്റെ വീട് കൊടുങ്ങല്ലൂർ ഭാഗത്ത്‌ ആണോ??

    1. അതെന്താ കൊടുങ്ങല്ലൂർ ഭാഗത്തുള്ളോർക്കു മാത്രേ തെറി പറയാവൂന്നുണ്ടോ….?? മറ്റുള്ളവർക്ക് പറഞ്ഞാലെന്താ ഡോണ്ട് ദി ലൈക്ക്….??

      ??

    2. athentha bro KODUNGALLUR karke ithra kuzhapum???

      1. അങ്ങനെ ചോദിയ്ക്ക് അർജ്ജുനാ….!!

        1. kodugallur anno thangalude veed?

          1. അല്ല ബ്രോ….!!

  8. Ente ponnoo pwoli pwoli pwoli

    1. ഒരുപാട് സന്തോഷം…!!

      ❤️❤️

  9. ഇഷ്ടായി, പെരുത്ത് ഇഷ്ടായി ?

  10. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. കഥ നടക്കുന്നത് കൊടുങ്ങല്ലൂര് ഭാഗതാണെന്ന് തോന്നുന്നു ??‍♂️

    1. അതേ….

      തല്ക്കാലം ലൊക്കേഷൻ മാറ്റാൻ ഉദ്ദേശിയ്ക്കുന്നില്ല….!!

      ❤️❤️

  12. Waiting for nxt

  13. Bro ithhhhhh athapattyyyyyyyyyyyyy narataaaaa idannnnnn..?????????

    1. നേരത്തെയിട്ടത് സീനായോ…??

      ??

  14. വായിച്ചിട്ട് വരാം ❤️

  15. M.N. കാർത്തികേയൻ

    എന്റെ പൊന്നെടാവ്വെ ചിരിച്ചു ചത്തു.ഇജ്ജാതി ട്രാൻസ്ഫർമേഷൻ .???

    1. Dracul prince of darkness

      Ith real alle

      1. മനസ്സിലായില്ല….!

        ??

    2. ഒരുപാട് സന്തോഷം കാർത്തി….!!

      ❤️❤️

  16. Etta health ok alle e part othiri estham ayi ❤❤ nxt part ennu varum waiting⏳ ???

  17. Nxt part vegaam tharanne plzz take care

  18. Hats of you man ?

  19. Lots of luv and hugs ???

  20. Assal super??❤❤

  21. ???nxt part ennu varum e part poli

  22. Adar mass kidu nxt part

  23. ❤❤❤???tnx for ur gift

  24. ❤️❤️❤️

  25. 3 rd enkil 3rd✌️?

  26. M.N. കാർത്തികേയൻ

    വന്നല്ലോ??

Leave a Reply

Your email address will not be published. Required fields are marked *