എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്] 6354

എന്റെ ഡോക്ടറൂട്ടി 06

Ente Docterootty Part 6 | Author : Arjun Dev | Previous Part

ഞാൻ വണ്ടി സ്റ്റാർട്ടുചെയ്യുന്നതു കണ്ടതും പലയിടങ്ങളിൽനിന്നവന്മാരെല്ലാം പാഞ്ഞെന്റടുക്കലെത്തി;

“”…എന്താടാ..?? എന്താ പറ്റിയേ..??”””_ ശ്രീ കാര്യമറിയാനായി എന്നോടു തിരക്കിയതുമെന്റെ കലിപ്പുകൂടി…

“”…നീ കേറുന്നുണ്ടേൽ കേറ് മൈരേ..!!”””_ ഞാൻ ചീറിക്കൊണ്ടവന്റെനേരേ നോക്കിയതും മറുത്തൊന്നും പറയാതെയവൻ പിന്നിലേയ്ക്കുകയറി…

അവൻ കയറിയെന്നുകണ്ടതും ഞാൻ വണ്ടിയുമിരപ്പിച്ചുകൊണ്ട് നൂറേനൂറിൽ വെച്ചുവിട്ടു…

ഇടയ്ക്കെപ്പോഴോ എങ്ങോട്ടാണുപോണതെന്ന് ശ്രീചോദിച്ചതിന് നിന്റച്ഛന്റെ വയറ്റുപൊങ്കാലയ്ക്കെന്നു മറുപടിയുംകൊടുത്തു…

പിന്നീടൊന്നും മിണ്ടാനായി അവൻ തുനിഞ്ഞില്ല…

സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങൾകൂടാറുള്ള കോളേജിന്റെമുന്നിലെ അടച്ചിട്ടിരിയ്‌ക്കുന്ന ഒരുമുറിക്കടയുടെ മുന്നിലെത്തിയപ്പോഴാണ് ഞാൻ വണ്ടിനിർത്തിയത്…

എന്താണുകാര്യമെന്നറിയാതെ ശ്രീ പിന്നിൽനിന്നുമിറങ്ങിയതും ഞാൻ മുഷ്ടിചുരുട്ടി പെട്രോൾടാങ്കിനു മുകളിൽ രണ്ടിടിവെച്ചു….

“”…എന്താടാ..?? എന്തിനായീ നാറി വാണംവിട്ടപോലിങ്ങു പോന്നേ..??”””_ പിന്നാലെ മൂന്നു ബൈക്കുകളിലായിവന്ന എല്ലാകോപ്പന്മാരും റോഡൊഴിച്ചു വണ്ടിനിർത്തിയശേഷം ശ്രീക്കുട്ടനോടായി തിരക്കിയപ്പോൾ അവൻ കൈമലർത്തിക്കൊണ്ടെന്നെ നോക്കി…

“”…എന്നെയുണ്ടല്ലോ… എന്നവൾക്കറിയില്ല..!!”””_ കലിപ്പടങ്ങാതെ ബൈക്കിൽനിന്നുമിറങ്ങിയ ഞാൻ വീണ്ടും പല്ലിറുമിക്കൊണ്ട് സീറ്റിൽശക്തിയായിടിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

477 Comments

Add a Comment
  1. പൊളിച്ചു പൊളിച്ചു പൊളിച്ചു ബ്രോ……♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????

    1. ഒരുപാട് സന്തോഷം അക്രൂസേ….!!

      ❤️❤️❤️

  2. അഗ്നിദേവ്

    ഞാൻ ഒരു അടിയാണ് പ്രതീക്ഷിച്ചത്. എന്തായാലും മുഖത്തടിച്ചപോലെയുള്ള നമ്മുടെ ഹീറോയുടെ ഡയലോഗ് എനിക്ക് ഒരുപാട് ഇഷ്ടമായി. നിനക് വയലൻസ് ്് ഇഷ്ട്ടമാലലേ. അടുത്ത പാർട്ട് വേഗം പോരട്ടെ കാത്തിരിക്കുന്നു.

    1. എനിക്ക് വയലൻസെന്നു പറയുമ്പോൾ ദേഹോപദ്രവത്തോട് വലിയ താല്പര്യമില്ല….! എന്തും പറഞ്ഞു തീർക്കുക എന്ന അഭിപ്രായക്കാരനാണ് ഞാൻ…..! അപ്പോൾ എന്റെ ഹീറോയും അങ്ങനെ മതിയെന്നേ….!!

      വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം അഗ്‌നീ…..!!

      ❤️❤️❤️

  3. എടാ അർജു

    കൊള്ളാം ട്ടൊ. എന്തായാലും തിരിച്ചുള്ള മറുപടിയും എല്ലാം ഇഷ്ടമായി.
    ഇനി തിരിച്ചുള്ളത് വരോ…. ?

    എന്തായാലും അടുത്തത്തിന് waiting

    1. പിന്നെ മീനാക്ഷിയാരാ മോള്….! തരുമായിരിയ്ക്കും…..!!

      വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം മാൻ…..!!

      ???

  4. Dark Knight മൈക്കിളാശാൻ

    പൊളി മാൻ…
    കോളേജ് കാലം ഓർമ വന്നു….

    1. ആശാനേ… ഒരുപാട് സന്തോഷം…!!

      ???

  5. ഈ പാർട്ടിൽ മൊത്തം പ്രതികാരം ആണല്ലോ? എന്തായാലും അടുത്ത പാർട്ടും പ്രതികാരം തന്നെ ആവുംമോ?

    1. നിനക്കല്ലാർന്നോ പ്രതികാരം വേണ്ടിയിരുന്നേ….?? സന്തോഷായില്ലേ….??

      ???

      1. ഓ…. സന്തോഷം

  6. Adutha part vegam idu muthe

    1. പിന്നല്ലാതെ….!!

      ???

  7. Scene part analla…ethra edi undayirunno avar thammil….

    1. ആവോ…. ഞാൻ കണ്ടില്ല….!

      ❤️❤️❤️

  8. റോഷ്‌നി

    സൂപ്പർ സ്റ്റോറി പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഒരുപാട് സന്തോഷം റോഷ്‌നി…!!

      ❤️❤️❤️

  9. Machane sambhavam kidukki❤️❤️? . Machane vegham thanne adutha part idane waiting vayya

    1. പെട്ടെന്ന് തരാൻ ശ്രെമിക്കാം മച്ചാനേ….!!

      ഒത്തിരി സന്തോഷം….!!

      ❤️❤️❤️

  10. ❤❤?
    ഇങ്ങനെയും തെറി വിളിക്കാം അല്ലെ .?

  11. എന്റെ പൊന്നോ പൊളി.ഒരു രക്ഷ ഇല്ല ചിരിച്ച് ഒരു വഴി ആയി. അവള വാലങ്ങു മുറിച്ചത് കണ്ടപ്പോ തന്നെ എന്തു സുഖമാ. അവളുടെ മുമ്പിലിട്ടു മറ്റവനെ അടിച്ചിരുന്നെങ്കിൽ ഇത്രയും തൃപ്തി ഉണ്ടാവില്ലായിരുന്നു.അടുത്ത ഭാഗം പെട്ടന്ന് തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.പിന്നെ കുറച്ചു കൂടി സംഭവങ്ങൾ ചേർത്ത് ഒന്ന് കൂട്ടി എഴുതിക്കൂടെ.

    1. നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം ചങ്ങാതീ…..! അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രെമിച്ചു നോക്കാം…..! എത്ര കണ്ടു വിജയിയ്ക്കുമെന്ന് പറയാൻ പറ്റില്ല….!!

      ❤️❤️❤️

  12. MR. കിംഗ് ലയർ

    എന്റെ പൊന്നുനാറി, തിരക്കുകൾക്കിടയിൽ ഇങ്ങോട്ടൊന്നു എത്തി നോക്കിയപ്പോൾ ആണ് കഥ കണ്ടത്… ഒറ്റയിരിപ്പിൽ തന്നെ വായിച്ചു ഇല്ലേൽ സമയം കിട്ടൂല…. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. അപൂർവ ജാതകം ഇത് വരെ വന്നില്ല ?

    2. ഒത്തിരി സന്തോഷം നുണയാ… ഇങ്ങനെ നുണ പറയുന്നേൽ….!!

      ❤️❤️

  13. എംകെ, അർജുൻ ദേവ് നിങ്ങളുടെ മാത്രം കഥകൾ വന്നാൽ ഞാൻ ആ കഥ അന്നേ ദിവസം പാതിരാത്രിക്ക് മാത്രമേ വായിക്കൂ കൂട്ടിന് കുറഞ്ഞ വോളിയത്തിൽ ഹെഡ്സെറ്റിലൂടെ കേൾക്കുന്ന പാട്ടും ? കൂടെ ആകുമ്പോൾ വായന ഉഷാർ ആകും ഇത്തവണയും അതിൽ നിന്ന് വ്യത്യസ്തം ആയില്ല കഥ വന്നിട്ട് 4 മണിക്കൂർ എങ്ങനെ പിടിച്ച് നിന്നു എന്ന് എനിക്ക് പോലും അറിയില്ല കൂട്ടുകാരുടെ അഭിപ്രായം കേൾക്കാൻ പോലും നിന്നില്ല വായിച്ച് തന്നെ അറിയണം എന്ന വാശി ആയിരുന്നു? അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ഈ ഭാഗം വായിക്കാൻ ഇഷ്ടത്തിൽ ഉപരി മീനാക്ഷിയോട് ഉള്ള ദേഷ്യം ആയിരുന്നു??

    കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തിൽ നിന്ന് തുടങ്ങിയപ്പോൾ സിദ്ധു ഇത്തവണയും പൊട്ടൻ ആകുമെന്ന് ഞാൻ കരുതി കൂട്ടത്തിൽ ആ മീനാക്ഷിയുടെ ചൊറിഞ്ഞുള്ള ഡയലോഗ് കൂടി ആയപ്പോൾ കൈ തരിച്ച് ഇങ്ങ് വന്നു കഥയായി പോയി അല്ലെങ്കിൽ അന്വേഷിച്ച് പിടിച്ച് അവളെ വീട്ടിൽ കയറി തല്ലിയെനെ♥️♥️♥️♥️♥️

    അവന്റെ transformation കലക്കി ഞാൻ ഒരിക്കലും അങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചില്ല സിദ്ധു കരുതിയത് പോലെ തല്ലാൻ വേണ്ടി വന്നവനെ അവളുടെ മുന്നിൽ ഇട്ട് തല്ലും എന്നാണ് ഞാൻ കരുതിയത് പക്ഷെ അവിടെ കൊണ്ടുവന്ന ട്വിസ്റ്റ് കലക്കി എന്നാ തെറി ആയിരുന്നു സിനിമ ആയിരുന്നു എങ്കിൽ ഫുൾ സെൻസർ ചെയ്യേണ്ടി വന്നെനെ മീനുവിനോട് ഒട്ടും സിമ്പതി തോന്നിയില്ല അവൾ അതിനു അർഹ ആണെന്ന് തോന്നി ?????

    അവിടെ നിന്ന് ബാധ കയറിയത് പോലെ ഉള്ള വരവും ബൈക്കിൽ ഉള്ള പോക്കും കലക്കി അത് കണ്ട് ബാക്കിയുള്ള മണ്ടന്മാരും പുറകെ അങ്ങ് പോയി അവനോ ബോധമില്ല ബാക്കി ഉള്ളതിനും അത് ഇല്ലാതെ പോയോ എന്ന് ഞാൻ ഓർത്തുപോയി അത് കഴിഞ്ഞ് സിദ്ധുവിന്റെ ഒരു ഡയലോഗ് ഇല്ലേ ഇനി പോയി തല്ലാം എന്ന് അത് കണ്ടപ്പോൾ അമർ അക്ബർ അന്തോണിയിൽ പ്രതികാരം ചെയ്യാൻ പോകുന്ന സീൻ ഓർമ വന്നു പ്രതികാരം നാളെ ചെയ്താൽ മതിയോ എന്ന ചോദ്യം പോലെയായി ഇനി പോയി ചെയ്യാം എന്ന അവന്റെ വർത്തമാനം?????

    അവൾക്കിട്ട്‌ പ്രതികാരം ചെയ്യാൻ അവൻ മുന്നോട്ട് വെച്ച ഐഡിയകൾ കൊള്ളാം ആസിഡ് ആദ്യം പറഞ്ഞിട്ട് അവന്മാരുടെ നോട്ടം കണ്ടപ്പോ പെട്രോൾ ആക്കി റെയർ പീസ് ആണല്ലോ സിദ്ധു മണ്ടൻ ആണോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയാം ബുദ്ധിമാൻ ആണോ എന്ന് ചോദിച്ചാലും അല്ലെന്ന് പറയാം കഴിഞ്ഞ കഥയെ അപേക്ഷിച്ച് ഇതിൽ തമാശയും പ്രണയവും കുട്ടിക്കാലവും കോളേജും അടിയും എല്ലാം ഇതിൽ ഒന്നിനൊന്ന് മെച്ചം ആയിട്ട് ഉൾപ്പെടുത്തിയിട്ടുണ്ട് അതാണ് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം എന്റെ ഓർമ ശരിയാണ് എങ്കിൽ ഞാൻ ആദ്യമായി താങ്കളുടെ കഥയ്ക്ക് അഭിപ്രായം ഇടുന്നത് ഡോക്ടറൂട്ടി ആദ്യ ഭാഗത്ത് ആണ് അതിൽ പിന്നെ ഓരോ ഭാഗത്തിനും വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു❤️❤️❤️❤️❤️❤️❤️

    കഥയിലേക്ക് വന്നാൽ അത് കഴിഞ്ഞ് സിദ്ധു നായകൻ ആയി നിറഞ്ഞ് നിൽക്കുന്ന കാഴ്ച കാണാൻ സാധിച്ചു വില്ലനെ കണ്ട് നായിക ഓടുന്നത് പോലെ തോന്നി അവളുടെ പേടിച്ച് ഓട്ടം കണ്ടിട്ട് കുറച്ച് പെൺകുട്ടികളുടെ ഇടയിൽ പെട്ട് ഉരുക്കിയ അവൻ കോളേജിൽ കയറി വലിയ നാടക ഡയലോഗ് ഇറക്കും എന്ന് കരുതിയില്ല സ്വന്തം പ്രവർത്തി അവളുടെ തലയിലേക്ക് ഇട്ട രീതി പൊളിച്ചു ഒറ്റ ദിവസം കൊണ്ട് കോളേജ് നായികയുടെ വാൽ മുറിഞ്ഞു അവള് ചെയ്ത പ്രവർത്തിക്ക് അത്രയെങ്കിലും വേണമല്ലോ ഇല്ലെങ്കിൽ അവനെ ആണായി കൂട്ടാൻ പറ്റുമോ???

    കീത്തു ചേച്ചിയുടെ നിശ്ചയം അടുത്തു അല്ലേ അതുപോലും ഓർമ ഇല്ലാത്ത നല്ല ആങ്ങള അപ്പോ ഇനി മീനാക്ഷിയും ചടങ്ങിനോ കല്യാണത്തിനോ ഒക്കെയായി വരാമല്ലെ ഇനി അവൾക്കിട്ട് കൊടുക്കാൻ പോകുന്ന പണി കൊള്ളാം പ്രണയ നാടകം മിക്കവാറും അവസാനം കളി കയ്യിൽ നിന്ന് പോകും എന്ന് ഏകദേശം ഉറപ്പാണ് മുഴുവനായി ഉറപ്പ് വരുത്തണം എങ്കിൽ വായിച്ച് തന്നെ അറിയണം ????

    സാധാരണ കഥകളിൽ തെറി സെൻസർ ചെയ്യുകയാണ് പതിവ് പക്ഷെ സീനുകൾക്ക്‌ മാറ്റ് കൂട്ടാൻ സെൻസർ ചെയ്യാതെ ഇട്ടത് നന്നായി ചിലത് വായിച്ചപ്പോൾ നേരിട്ട് കേട്ടത് പോലെ തോന്നി ചെവി അടിച്ച് പോയ അവസ്ഥ വന്നു ???

    1. രാഹുൽ…

      എങ്ങനെ നന്ദി പറയണമെന്നറിയില്ല…..! എനിക്കിവിടെ നിന്നും കിട്ടുന്നതിൽ ഏറ്റവും നല്ല അഭിപ്രായങ്ങളിൽ ഒന്ന് പലപ്പോഴും രാഹുലിന്റേതാണ്…….! കഴിഞ്ഞ ഭാഗത്തിൽ അജയ് യോടു പറഞ്ഞപോലെ തന്നെ ഞാനെഴുതിയ ഭാഗം എനിക്ക് തിരിച്ചു വായിയ്ക്കാൻ നിങ്ങൾ തരുന്ന അഭിപ്രായത്തിലൂടെ സാധിയ്ക്കും……! അതിന്റെ ഏറ്റവും വലിയ ഗുണമെന്തെന്നു വെച്ചാൽ ഓരോ ഭാഗങ്ങളിലും ഞാനുദ്ദേശിച്ച സാധനം തന്നെയാണോ നിങ്ങൾക്ക് കിട്ടിയിട്ടുള്ളതെന്ന് എനിക്കതിലൂടെ മനസ്സിലാക്കാൻ സാധിയ്ക്കും…….!!

      അഭിപ്രായത്തിലേയ്ക്കു വന്നാൽ ആദ്യമേ എംകെയോടു ചേർത്ത് പേര് പറഞ്ഞതു തന്നെ അർഹിയ്ക്കുന്നതിലും വലിയ ആദരാവായി തോന്നി…….! ഒത്തിരി സന്തോഷം……!!

      ഈ കമന്റിലൂടെ സിത്തുവെന്താണെന്നുള്ള ഏകദേശരൂപം നിനക്ക് മനസ്സിലായെന്നും ബോധ്യമായി……!!

      രണ്ടു കഥയെഴുതി രണ്ടിന്റെയും ക്ലൈമാക്സ്‌ ശോകമായി മാറിയപ്പോൾ തോന്നിയ വാശിയ്ക്കുമേൽ എഴുതിയ കഥയായിരുന്നു ഇത്…….! ഇതിനകത്ത് മൂകമായൊരു അവസ്ഥ വരരുതെന്ന് ആഗ്രഹവുമുണ്ടായിരുന്നു……..!!

      രാഹുലിന്റെ ആദ്യ കമന്റ് വർഷേച്ചിയിലായിരുന്നു എന്നാണ് എന്റെ വിശ്വാസം……! എന്റെ കഥയിൽ കമന്റിടുന്ന ചില മുഖങ്ങളെ കൊന്നാലും ഞാൻ മറക്കില്ല……!!??

      കുട്ടി സിത്തൂന്റെ നിഷ്കളങ്കത പോലെ ഇപ്പോഴുള്ള സിത്തൂന്റെ തെറി വിളിയും ഒഴിച്ചു മാറ്റാൻ പറ്റാത്തയൊന്നാണ്……! അവന്റെ ക്യാരക്ടർ ഫോമിങ്ങ് അങ്ങനെയായതുകൊണ്ട് എത്ര നെഗറ്റീവ് കമന്റ്സ് വന്നാലും മാറില്ല……! മാറില്ലയല്ല മാറ്റാൻ പറ്റില്ല……!!

      ഇനി കീത്തൂന്റെ എൻഗേജ്മെന്റ് ഫങ്ക്ഷന് ആര് സ്കോർ ചെയ്യോന്ന് കണ്ടറിയാം……! മീനാക്ഷിയും ആള് മോശമല്ലല്ലോ……??

      ഒരിക്കൽകൂടി സ്നേഹമറിയിയ്ക്കുന്നു രാഹുൽ…. നല്ലൊരു അഭിപ്രായം തന്നതിന്……..!!

      ❤️❤️❤️

  14. രാവണാസുരൻ(rahul)

    പൊളിച്ചു bro മീനാക്ഷിടെ കൊമ്പൊടിച്ചല്ലോ അതേതായാലും ഇഷ്ടപ്പെട്ടു

    1. ???

      ഒത്തിരി സന്തോഷം….!!

      ❤️❤️❤️

  15. പൊളി പൊളിയെ അർജുൻ ഭായ് പൊളിച്ചു മച്ചാനെ അടുത്ത പാർട്ട്‌ വൈകാതെ ഇടണം

    1. ശ്രെമിക്കാം ശിവാസ്…!!

      ഒത്തിരി സന്തോഷം….!!

      ❤️❤️❤️

  16. Super story next part vagam ✍️

    1. ശ്രെമിക്കാം….!!

      ഒത്തിരി സന്തോഷം….!!

      ❤️❤️❤️

  17. Ente muthe chumma kizhi??????

    1. ??❤️❤️❤️

  18. തുമ്പി?

    Entaliyaa njanithu expect cheithathu enganannu ninakkariyavee. Pashe ente ecpectationsine ellam thakarthondulla ninte ezhuth ente monee prenjariyikkan vayya. Avne adich mass kanikkanonn karuthiya enne nee otta min kondakke entire line mattiyath.
    Aa therivilinn todengiya ezhuth ente siree prenjariyikkan vayya. Theriyokke maasmarikam athraikkum theri prenjalee aa oru feel verullu. Nammal college pillerokke ee timel ingane terivilkm athu quiet natural anu.

    Pashe ente monee parrnjariyikkan pattatha feel atto payankara santhosham. Nee inim thakarth ezhuth tto.

    1. ഞങ്ങളൊക്കെ എന്തെങ്കിലും സംസാരിച്ചു തുടങ്ങുന്നത് തന്നെ തെറി വാക്കോടു കൂടിയായിരിയ്ക്കും….! പറഞ്ഞു ശീലിച്ചതു കൊണ്ട് അതൊക്കെ തെറിയാണോ എന്നു പോലും നിച്ഛയമില്ല…..! അപ്പൊൾ അതേ ഗതിയിലൊരു ക്യാരക്ടറെ കിട്ടിയപ്പോൾ വിട്ടുകളയുന്ന ശെരിയാണോ….?? ??

      പിന്നെ പ്രതികാരം നിനക്കിഷ്ടായതിൽ ഒത്തിരി സന്തോഷം മാൻ….!!

      ❤️❤️

  19. Adipoliyatond….adutha partilll…page kuutyall…nannairikm??…pettan theeernath poolee

    1. ശ്രെമിക്കാം സഹോ…. ഒത്തിരി സന്തോഷം ❤️❤️❤️❤️

  20. ഡയലോഗിലെ തെറികൾ കുറച്ച് ഒഴിവാക്കിയാൽ നന്നായിരുന്നു

    1. ആ തെറികൾ ആണ് ബ്രോ ഈ ഭാഗത്തിന്റെ ഹൈലൈറ്റ് അതിലാൻഡ് സാധാ വാക്കുകൾ വെച് ആ scene ഒക്കെ വായിച്ചു നോക്ക്.. വധം ആണ്

      1. അങ്ങനെയാണെങ്കിൽ ഞാൻ ഛർദിച്ചേനേ…!!

        ??

    2. ഒന്ന്. പോ ഉവ്വേ അതൊക്കെ അങ്ങേരുടെ ഇഷ്ടമാണ്… കമ്പി സൈറ്റിൽ വന്നിട്ട് തെറി ഒഴിവാക്കാൻ പറയുന്നോ..

    3. ശ്രമകരമാണ് ബ്രോ….! അതിനും നല്ലത് കഥ ഡ്രോപ്പ് ചെയ്യുന്നതായിരിയ്ക്കും…..!!

      ❤️❤️❤️

  21. ഇതിനു മുൻപ് ഉള്ള ഭാഗവും ഇതും വായിച്ചിട്ടില്ല. വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും.  നിങ്ങൾ നന്നായി എഴുത്തും എന്ന് എന്നിക്ക് അറിയാം.  കഥയുടെ ഒപ്പം ഇല്ല എങ്കിലും തൊട്ടു പിന്നിൽ തന്നെ  ഉണ്ട്
    തുടരുക 
    എന്ന് King

    1. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം രാജാവേ….! എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം….! അതിനി ക്ലൈമാക്സ്‌ പാർട്ടിലാണെങ്കിൽ പോലും സന്തോഷമേയുള്ളൂ….!!

      ❤️❤️❤️

  22. വിഷ്ണു?

    ഇൗ ഭാഗം നന്നായിട്ടുണ്ട്♥️
    സത്യം അവൻ ആദ്യം മീനാക്ഷിയെ തെറി പറഞ്ഞ സീൻ..എന്റെ മോനെ രോമാഞ്ചം?.പക്ഷേ ആ കോളെജിൽ ആരുടെ മുമ്പിലും ഇതിപോലെ അടങ്ങി നിക്കാത്ത അവള് അവനോട് ഒരക്ഷരം പോലും മിണ്ടാതെ നിന്നത് ഓർക്കുമ്പോൾ ആണ്?.അടിച്ച് ഇരുത്തി എന്ന് ഒക്കെ പറയുന്ന ഫീൽ?.അത് ഇഷ്ടായി ഒരുപാട് ഇഷ്ടായി..അതിന്റെ ഒരു ആവശ്യം ഉണ്ടായിരുന്നു.ആഗ്രഹിച്ചത് കിട്ടി..കൂട്ടത്തിൽ നിന്ന എല്ലാ പൂക്കൾക്കും ഓരോന്ന് വച്ച് കൊടുക്കാമായിരുന്നു..ഇൗ അവളൊന്നു ജന്മത്ത് ഒരാളെ കളിയാകല്ലു ?

    പിന്നെ ഇൗ ഭാഗത്ത് ഇപ്പോളത്തെ മീനാക്ഷിയെ കാണാത്തത് കൊണ്ട് ആണോ..അതോ അടിപിടി മൂന്ന് പ്രാവശ്യം ആവർത്തിച്ചത് കൊണ്ട് ആണോ..ചില ഭാഗത്ത് ഒരു ഇത്തിരി ലാഗ് വന്നത് പോലെ തോന്നി..പക്ഷേ അത് വല്യ പ്രശ്നം ആയിട്ട് തോന്നിയില്ല..

    പിന്നെ എടുത്ത് പറയേണ്ടത്..സംഭവം തെറി വിളി ആണ് എങ്കിലും..ചില തെറികൾ കേട്ട് ചിരിച്ച് പോയി…ഏറ്റവും കൂടുതല് “ഏത് വാഗമരം” ഇൗ സംഭവം വായിച്ച് ചിരിച്ച് ഒരു വഴി ആയി??.

    അപ്പോ അങ്ങനെ പ്രണയം അഭിനയിച്ച്..മീനുവിന് അടുത്ത പണി കൊടുക്കാൻ ആണ് പ്ലാൻ..പെട്ടെന്ന് തന്നെ പൊന്നൊട്ടെ?

    അപ്പോ ഇൗ ഭാഗം നന്നായിട്ടുണ്ട്.എനിക്ക് ഇഷ്ടമായി.അടുത്ത ഭാഗം കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ???

      1. വിഷ്ണു?

        ??

    1. ശെരിയാണ്….! അതൊരു പക്ഷേ കോമ്പോ സീൻസ് കുറവായതു കൊണ്ടും ഉണ്ടായിരുന്ന സെൻസിൽ 90% അവൾ സൈലന്റായിരുന്ന കൊണ്ടുമാവാം….! മാത്രോമല്ല പകരം വീട്ടാൻ മൂന്നു പ്രാവശ്യം പോകുകയും ചെയ്തു…..! പക്ഷേ അവിടെ അതിൽ കൂടുതലൊന്നും ചെയ്യാൻ പറ്റില്ലെന്നു തോന്നി…..! മാത്രോമല്ല ശ്രീയുടെ ക്യാരെക്ടർ ഡെവെലപ്മെന്റും ആവശ്യമാണല്ലോ…..!!

      പിന്നെ പക അതു വീട്ടാനുള്ളതാണല്ലോ….! കൊടുത്തത് കിട്ടിയില്ലേലും കിട്ടിയത് കൊടുക്കണമെന്നാണല്ലോ നമ്മടെ പ്രമാണം….!!

      നല്ല വാക്കുകൾക്കും നല്ലൊരു അഭിപ്രായത്തിനും ഒത്തിരി സന്തോഷം വിഷ്ണൂ….!!

      ❤️❤️❤️

      1. വിഷ്ണു?

        ♥️

  23. Dear Arjun

    കിടുക്കി ഈ പാർട്ടും അടിപൊളി ..എപ്പോഴാണ് കഥ കൂടുതൽ interest അയി തുടങ്ങിയത് …അടുത്ത പാർട് എന്നു തരും …വെയ്റ്റിംഗ് …

    കണ്ണൻ

    1. സ്വന്തം ചേച്ചിയെ കോളേജിൽ കേറി തെറി പറഞ്ഞതു കണ്ടപ്പോൾ ഇന്റെറെസ്റ്റിങ്ങ് ആയിട്ടുണ്ടെന്നോ….?? എന്ത് അനിയനാടോ താനൊക്കെ ??

      അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കാം മാൻ….!!

      ❤️❤️❤️

  24. എന്റെ അര്ജുട്ടാ, നിന്നെ നേരിൽ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നിട്ട് ഒരു ബിരിയാണി മേടിച്ചു തന്നേനെ ???

    ഹോ പെവർ കൂടി എന്റെ രോമം കത്തി പോയി മുത്തേ ????

    തുടക്കത്തിൽ അവള് പിന്നേം പിന്നേം ചൊറിഞ്ഞു തുടങ്ങിയിട്ടും അവൻ സഹിച്ചിരുന്നപ്പോൾ “ഇവൻ എന്നാ മൈരൻ ആണ്” എന്ന് ഞാൻ പറഞ്ഞു പോയി, അതു കഴിഞ്ഞ് അവന്റെ ആ ഡയലോഗ് തൊടങ്ങിയട്ടു പൊട്ടി പൊട്ടി അങ്ങു കീറുവായിരുന്നു, ഹോ എന്റെ പൊന്നോ, കോരിത്തരിച്ചു പോയി, അവൻ പറഞ്ഞ പോലെ തന്നെ സെപ്റ്റിക് ടാങ്ക് പോലത്തെ വർത്താനം, സെപ്റ്റിടാങ്കു പൊട്ടിയപ്പോ അവള് നല്ലോണം നാറി, അതു ഒരു ഒന്ന് ഒന്നര നാറ്റം ആയിരുന്നു, ഈച്ച ഡയലോഗ് ഉണ്ടല്ലോ പിക്ചർ പെർഫെക്ട് ആയിരുന്നു, തെറി പറയണത് അല്ലെങ്കിൽ ഒരാൾ ഒരാളെ മാനം കെടുത്തുന്നത് ഇത്രക്ക് എൻജോയ് ചെയ്തു ഞാൻ എന്റെ ജീവിതത്തിൽ ഞാൻ വായിച്ചട്ടില്ല ?????

    അതു കഴിഞ്ഞു തീർന്നു ഇനി അടുത്ത ദിവസം അവിടെ ചെന്ന് അവൾ തിരിച്ചു അടിക്കുന്നൊരു പേടി ഉണ്ടായിരുന്നു, ബട്ട്‌ കോളേജിന്റെ ഉള്ളിൽ കീറി തീർത്തു കളഞ്ഞു “The last nail in her coffin”, അതുപോലെ ആയിരുന്നു കോളേജിലെ ഡയലോഗ്സ്, ഹോ മ്യാരകം, പോരാത്തതിന് ലവ് ലെറ്റർ കൊടുത്ത സംഭവം അവളുടെ തലേല് വെച്ച കൊടുത്തത്, ഹോ ഹെവി എന്ന് പറഞ്ഞ ഹെവി ?

    ഈ പാർട്ടിൽ വേറെ എടുത്തു പറയേണ്ട സംഭവങ്ങൾ ആയിരുന്നു ഡയലോഗ്സ്, എല്ലാം ഇടിവെട്ടു ആയിരുന്നു, ഇടി കഴിഞ്ഞു ഫോൺ വിളിക്കണ ഇന്റെറാക്ഷൻ, പിന്നെ ലാസ്റ്റ് അവര് ബൈക്കിൽ പോകുമ്പോൾ ഒള്ളത്, പിന്നെ മീനാക്ഷിയെ ഫയർ ചെയ്തത് ഫുൾ, എല്ലാം ഒന്നിന് ഒന്ന് മെച്ചം, എനിക്ക് കഴിഞ്ഞ ആഴ്ച തോന്നിയ എല്ലാ കലിപ്പിലും അവൻ അനുഭവിച്ച അപമാനത്തിലും അയിസ്‌ വെള്ളം കോരി ഒഴിച്ച ഫീൽ, ഹോ ഇടിവെട്ട് പാർട്ട്‌ ആയിരുന്നു ???❤️

    വേറെ എന്നാ പറയാനാടാ ഉവ്വേ, തല്ലണം എന്ന് പറഞ്ഞു ഞാൻ കഴിഞ്ഞ പാർട്ടിൽ, പക്ഷെ ഇതിൽ നീ തല്ലി കൊന്നു ഇഞ്ചു ഇഞ്ചു ആയി വെട്ടി നുറുക്കി, കത്തിച്ച ഫീൽ കിട്ടി, ഹോ മോനെ ഉമ്മ ?

    പക്ഷെ എനിക്ക് മീനാക്ഷിയെ അത്രക്ക് വിശ്വാസം പോരാ, നിന്നെയും അടുത്ത പാർട്ടിൽ ചെലപ്പോ അവള് ഇവനെ കാലേ വരി അടിക്കണ സീൻ വല്ലതും ആകും നീ പ്ലാൻ ചെയ്തേക്കണേ ?

    എന്തായാലും മുത്തേ പൊളി, പൊളി എന്ന് പറഞ്ഞു കിടുക്കി, എനിക്ക് ഒരുപാട് ഇഷ്ട്ടമായി ???

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. തെറി പറയണത് അല്ലെങ്കിൽ ഒരാൾ ഒരാളെ മാനം കെടുത്തുന്നത് ഇത്രക്ക് എൻജോയ് ചെയ്തു ഞാൻ എന്റെ ജീവിതത്തിൽ ഞാൻ വായിച്ചട്ടില്ല///

      മറ്റൊരാളെ തെറി പറയുന്നതെഴുതീട്ട് എനിക്ക് അപ്രീസിയേഷൻ കിട്ടുന്നതും ആദ്യായിട്ടാ ??

      കഴിഞ്ഞ പാർട്ടിൽ നീ തല്ലണം എന്നു പറഞ്ഞപ്പോൾ ഞാൻ കേട്ടില്ലല്ലോ…. അതാണ്‌ സ്ത്രീയെ ബഹുമാനിയ്ക്കണം എന്നു പറയുന്നത്…..! ചെക്കനെ കണ്ടുപഠിയഡേയ് ??

      അടുത്ത ഭാഗം മുതൽ മീനാക്ഷി എങ്ങനെ പ്രതികരിയ്ക്കുമെന്ന് നോക്കാം….!!

      ഒത്തിരി സന്തോഷം മാൻ…. നല്ല വാക്കുകൾക്ക്….!!

      ???

      1. ഇപ്പ എന്റെ കുറ്റം ആയ.

        പിന്നെ, ഇപ്പ അത്രേം പേരുടെ മുൻപിൽ വെച്ച, ആ ഡയലോഗ് അടിച്ചത് പിന്നെ നല്ല ബഹുമതി കൊടുക്കേണ്ട സംഭവം ആണല്ലോ ?

        അവക്ക് ഒരെണ്ണത്തിനെ കൊറവ് ഉണ്ടായിരുന്നു, അതു എങ്ങനെ ആയാലും കൊടുത്തല്ലോ, അതു മതി ?

        1. I am just kidding man!

  25. അതാണ്‌ ട്വിസ്റ്റ്‌….! പക്ഷേ നിന്നോടായോണ്ട് പറയാം…..! ഇവൻ ഇടയ്ക്കൊന്നുണരും….! അപ്പൊ കല്യാണം കഴിഞ്ഞിട്ടുള്ള സീൻസൊക്കെ സ്വപ്‌നമാവേം ചെയ്യും…..! എങ്ങനെയുണ്ട് ഐഡിയ….??

    പിന്നെ നേരേ പ്രേമിപ്പിച്ചാൽ എന്താടാ ഒരു സുഖം….??

    പിന്നെ നേരത്തേ വന്നത്…., അണയാൻ പോണ തീ ആളിക്കത്തോന്നാണല്ലോ….!!
    ???

    ഒത്തിരി സന്തോഷം മാൻ…. അഭിപ്രായം അറിയിച്ചതിൽ…..!!

    ???

    1. യാ യാ യാ…

    2. കൊള്ളാം…. ഇനീം ഇതേപോലുള്ളതുണ്ടോ….??

  26. അപ്പൂട്ടൻ

    അതിമനോഹരമായി മുന്നോട്ടുപോകുന്നു…
    വളരെ ഇഷ്ടം തോന്നുന്നു എനിക്ക് ഈ കഥവായിക്കാൻ പിന്നെയും പിന്നെയും.. ഈ ഭാഗവും കലക്കി

    1. ഒരുപാട് സന്തോഷം അപ്പൂട്ടാ…..! നല്ല വാക്കുകൾക്ക് അതിൽ കൂടുതൽ സന്തോഷം…..!!

      ???

  27. നന്നായിട്ടുണ്ട് bro????????

    1. ഒത്തിരി സന്തോഷം….!!

      ❤️❤️❤️

  28. വിരലിന്റെ പ്രെശ്നം കൊണ്ട് പേജ് കുറയ്ക്കുന്ന പരിപാടിയൊന്നുമില്ല….! പറയാനുള്ള ഭാഗം കവർ ചെയ്തു അതുകൊണ്ട് നിർത്തി…..! ഇനിയിപ്പോൾ ഒരു മാസം കഴിഞ്ഞാണ് അടുത്ത പാർട്ട്‌ ഇടുന്നതെങ്കിലും മനസ്സിൽ എവിടെവരെ പറയണം എന്നു തീരുമാനിച്ചിരിയ്ക്കുന്നുവോ അവിടെ വരെയേ പറയൂ….!!

    പിന്നെ വിരലിന്റെ പ്രശ്നം ഞാൻ എക്സ്ക്യൂസായി പറഞ്ഞിട്ടില്ലല്ലോ…. അങ്ങനെയായിരുന്നെങ്കിൽ പതിവിലും വേഗത്തിൽ ഈ പാർട്ട് വരില്ലായിരുന്നു…..!!

    നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം….!!

    ❤️❤️❤️

    1. ഹേയ് ഫീൽ ചെയ്യാനോ എനിക്കോ….??

      ഞാനപ്പോഴത്തെ മൂഡിൽ പറഞ്ഞതാ….! തിരിച്ചും സോറി….!!

      ???

Leave a Reply

Your email address will not be published. Required fields are marked *