എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്] 6354

എന്റെ ഡോക്ടറൂട്ടി 06

Ente Docterootty Part 6 | Author : Arjun Dev | Previous Part

ഞാൻ വണ്ടി സ്റ്റാർട്ടുചെയ്യുന്നതു കണ്ടതും പലയിടങ്ങളിൽനിന്നവന്മാരെല്ലാം പാഞ്ഞെന്റടുക്കലെത്തി;

“”…എന്താടാ..?? എന്താ പറ്റിയേ..??”””_ ശ്രീ കാര്യമറിയാനായി എന്നോടു തിരക്കിയതുമെന്റെ കലിപ്പുകൂടി…

“”…നീ കേറുന്നുണ്ടേൽ കേറ് മൈരേ..!!”””_ ഞാൻ ചീറിക്കൊണ്ടവന്റെനേരേ നോക്കിയതും മറുത്തൊന്നും പറയാതെയവൻ പിന്നിലേയ്ക്കുകയറി…

അവൻ കയറിയെന്നുകണ്ടതും ഞാൻ വണ്ടിയുമിരപ്പിച്ചുകൊണ്ട് നൂറേനൂറിൽ വെച്ചുവിട്ടു…

ഇടയ്ക്കെപ്പോഴോ എങ്ങോട്ടാണുപോണതെന്ന് ശ്രീചോദിച്ചതിന് നിന്റച്ഛന്റെ വയറ്റുപൊങ്കാലയ്ക്കെന്നു മറുപടിയുംകൊടുത്തു…

പിന്നീടൊന്നും മിണ്ടാനായി അവൻ തുനിഞ്ഞില്ല…

സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങൾകൂടാറുള്ള കോളേജിന്റെമുന്നിലെ അടച്ചിട്ടിരിയ്‌ക്കുന്ന ഒരുമുറിക്കടയുടെ മുന്നിലെത്തിയപ്പോഴാണ് ഞാൻ വണ്ടിനിർത്തിയത്…

എന്താണുകാര്യമെന്നറിയാതെ ശ്രീ പിന്നിൽനിന്നുമിറങ്ങിയതും ഞാൻ മുഷ്ടിചുരുട്ടി പെട്രോൾടാങ്കിനു മുകളിൽ രണ്ടിടിവെച്ചു….

“”…എന്താടാ..?? എന്തിനായീ നാറി വാണംവിട്ടപോലിങ്ങു പോന്നേ..??”””_ പിന്നാലെ മൂന്നു ബൈക്കുകളിലായിവന്ന എല്ലാകോപ്പന്മാരും റോഡൊഴിച്ചു വണ്ടിനിർത്തിയശേഷം ശ്രീക്കുട്ടനോടായി തിരക്കിയപ്പോൾ അവൻ കൈമലർത്തിക്കൊണ്ടെന്നെ നോക്കി…

“”…എന്നെയുണ്ടല്ലോ… എന്നവൾക്കറിയില്ല..!!”””_ കലിപ്പടങ്ങാതെ ബൈക്കിൽനിന്നുമിറങ്ങിയ ഞാൻ വീണ്ടും പല്ലിറുമിക്കൊണ്ട് സീറ്റിൽശക്തിയായിടിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

477 Comments

Add a Comment
  1. Arjun bro,

    E part kalki.
    Comment eddan kurache late aayi. Next part udane illa enne parayunathe aane sangadam. Enthaayalum meenakshi angane tholkilla enne mathram ariyam so waiting for next part.

    1. മീനാക്ഷി തോൽക്കില്ലയെന്നു തന്നെയാണ് എന്റെയും ഒരിത്….! എന്താവുമെന്ന് നമുക്ക് കണ്ടറിയാം…..!!

      ഒരുപാട് സന്തോഷം ലോലാ….!!

      ???

      1. Arjun bro,

        Theerchayaum kande thanne ariyam.

        Reply thannathine orupade thanks.

        Eagerly waiting for the next part.

        Lolan

        1. അഭിപ്രായം പറഞ്ഞതിന് ഞാനല്ലേ നന്ദി പറയേണ്ടത് ബ്രോ….??

          ഒത്തിരി സ്നേഹം….!!

          ❤️❤️❤️

  2. Ennu varum nxt job thirakka ennu ariyam ennalum oru akamasha

    1. കഥ പലർക്കും ചടച്ചു തുടങ്ങിയോ എന്നൊരു സംശയം….! അതുകൊണ്ട് എവിടെയാണ് പ്രശ്നമെന്നു നോക്കി പതിയെ എഴുതാം എന്നാണ് കരുതുന്നത്…..! ഓരോ പാർട്ടും പെട്ടെന്ന് വന്നതുകൊണ്ട് കാര്യമില്ലല്ലോ….!!

      ഒത്തിരി നന്ദി….!!

      ❤️❤️❤️

      1. Arjun bro,

        Athe chumma thonunatha angane Ulla oru comment polum kaanam koodi illa.

        Don’t even think like that.

        1. എനിയ്ക്കെന്തോ അങ്ങനെ തോന്നി ലോലാ….! ഒരുപക്ഷെ ആ സമയത്തെ മാനസികാവസ്ഥയുടെ ആയിരുന്നിരിയ്ക്കാം…..!!

          ❤️❤️❤️

          1. Arjun bro,

            Angane onnum okke think cheyyumbol evide Ulla kurache comments vaayicha mathi ellam maarum only positive vibes

            Lolan

          2. ഇങ്ങനെ മോട്ടിവേഷൻ നൽകുന്നതിൽ ഒരുപാട് നന്ദി ലോലാ…..!!

            ഉടനെ തന്നെ അടുത്ത പാർട്ടുമായി കാണാം….!!

            ❤️❤️❤️

  3. കൈക്കുടന്ന നിലാവിന്റെ PDF അയക്കാമോ….

    1. എന്റെൽ കോപ്പിയൊന്നുമില്ല ബ്രോ….!

  4. ആദ്യമായിട്ടാ ഒരു കഥക് കമന്റ് ചെയ്യുന്നേ ….സൂപ്പർ സ്റ്റോറിയ ……പോളി സാനം ….

    1. ഒരുപാട് സന്തോഷം റോസ്….!!

      ❤️❤️❤️

  5. അർജുൻ ബ്രോ ഈ പ്രാവശ്യം ഇട്ട പോലെ നെക്സ്റ്റ് monday വന്നാൽ ഉഷാർ ആയേനെ …

    മച്ചാനെ force ചെയ്യുക ഒന്നുമല്ല കേട്ടോ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളു

    Lots of love❣️❤

    1. അടുത്ത ഭാഗം കുറച്ചു ലേറ്റ് ആവും ബ്രോ….! ലേശം ജോലിത്തിരക്കാണ്….!!

  6. അർജുൻ ബ്രോ ഈ പ്രാവശ്യം ഇട്ട പോലെ നെക്സ്റ്റ് monday വന്നാൽ ഉഷാർ ആയേനെ …

    മച്ചാനെ force ചെയ്യുക ഒന്നുമല്ല കേട്ടോ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളു

    Lots of love❣️❤

  7. Bro flashback adutha part illlll terumoooooooo

    1. ഇപ്പോൾ ഫ്ലാഷ് ബാക്കാണല്ലോ ബ്രോ പൊയ്ക്കോണ്ടിരിയ്ക്കുന്നേ….!!

      ??

      1. Patannn flashback tirumoooooo

        1. അതൊക്കെ പെട്ടെന്ന് കഴിയും സഹോ….! കുറച്ചേയുള്ളൂ…..!!

  8. ഇത് പോലുള്ള നല്ല പ്രണയ കഥകൾ suggest ചെയ്യാമോ ഫ്രണ്ട്‌സ്

    1. പ്രണയം ടാഗ് നോക്ക് ബ്രോ…. എല്ലാം ഒന്നിനൊന്ന് മെച്ചമായുള്ള കഥകളാണ്….!!

      ❤️❤️❤️

      1. എന്നാലും ചിലത്‌ ഒക്കെ വായിക്കുമ്പോൾ വെറുതെ ആർക്കോ വേണ്ടി എഴുതി വച്ചിരിക്കുന്നത് പോലെ.ഒരു ഫിലും ഇല്ലാത്ത പോലെ.ചിലതിലാണെങ്കിൽ അനാവശ്യമായി വേറെ കഥാപാത്രങ്ങളെ കൊണ്ടു വന്നു അതിന്റെ മൂഡ് പോക്കും.ചിലതാണെങ്കിൽ അനാവശ്യ ഫ്ലാഷ്ബാക്കും സന്ദർഭങ്ങളും കുത്തി കേറ്റി കുളമാക്കും.

        1. ഓക്കേ…..! മുന്നേ write to us ഉണ്ടായിരുന്നപ്പോഴാണെങ്കിൽ അതിൽ ചോദിച്ചാൽ സജെസ്റ്റ് ചെയ്തേനെ…..! ഇപ്പോൾ ആ ഓപ്ഷൻ വർക്കിങ്ങല്ല…..!!

  9. superb bro,
    valare nannakunnundu bro,keep it up and continue

    1. ഒത്തിരി സന്തോഷം ബ്രോ….!!

      ???

  10. അർജുൻ ബ്രോ,
    ആദ്യം തന്നെ നിനക്കൊരു സ്‌പ്പെഷ്യൽ താങ്ക്സ്. എന്തിനാണെന്നല്ലെ?
    എപ്പോഴും 2 ആഴ്ചയെന്ന കണക്കിലായിരുന്നു ഇതുവരെ ഡോക്ടറൂട്ടിയുടെ പാർട്ടുകൾ വന്നിരുന്നത് ആ പതിവ് നീ ഇന്നലെ തെറ്റിച്ചു അതിനാണ് ഞാൻ ആദ്യമേ താങ്ക്സ് പറഞ്ഞത്. എന്റെ ഫ്രണ്ട് ആദി പറഞ്ഞാണ് ഞാൻ ഇന്നലെ പുതിയ പാർട്ട് സൈറ്റിൽ വന്നിട്ടുണ്ടെന്ന കാര്യം അറിഞ്ഞത്. ഇന്നലെ പുതിയ പാർട്ട് വരുമെന്ന് പ്രതീക്ഷിച്ചതേ അല്ല.
    പിന്നെ എപ്പോഴത്തെയും പോലെ ഈ പാർട്ടും കിടു കിടിലം.കഴിഞ്ഞ പാർട്ടിൽ നമ്മുടെ സിദ്ധുവിനെ എല്ലാവരുടെയും മുൻപിൽ തൊലിയുരിച്ചു വിട്ടതിന് മീനൂട്ടിയെ ഈ പാർട്ടിൽ സിദ്ധുവിനെ കൊണ്ട് അവളുടെ വാല് മുറിച്ചു കളഞ്ഞ പോലത്തെ കമന്റടിപ്പിച്ച് നമ്മുടെ സിദ്ധുവിനെ ഹീറോയാക്കിയത് ഒരു പാട് ഇഷ്ടപ്പെട്ടു. അല്ലെങ്കിലും ഒരടിയെക്കാൾ ഗുണം ചെയ്യും വായ്ത്താളമെന്ന് പറയുന്നത് മീനുവിനെ സിദ്ധു കമന്റടിച്ച സീനിൽ അച്ചട്ടായി.അവളുടെ അണ്ണാക്കിൽ പിരി വെട്ടി പോയില്ലെ അവന്റെ കമന്റടി കേട്ടിട്ട്.
    പിന്നെ മീനു സിദ്ധുവിന്റെ കമന്റടി കേട്ട് പതുങ്ങിയതാണെന്ന് തോന്നുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് കിത്തുവിന്റെ എൻഗേജ്മെന്റല്ലെ അതിന് മിക്കവാറും കിത്തുവിന്റെ പഴയ കൂട്ടുകാരിയായ മീനു ഉണ്ടാകുമെന്നാണ് തോന്നുന്നത്. അതിന് വന്നാൽ വേണെൽ സിദ്ധുവിനെ ഇപ്പോ തനിക്ക് കിട്ടിയതിന്റെ നല്ല ഡോസിൽ തിരിച്ചു കൊടുക്കുകയും ചെയ്യാലോ?
    I smell something fishy???!
    എന്തായാലും ഈ പാർട്ടിൽ നമ്മുടെ സിദ്ധുവിന്റെ മാസ് ഡയലോഗും മീനാക്ഷി വാല് മുറിഞ്ഞ് നിന്നതൊക്കെ വായിച്ചപ്പോൾ ശരിക്കുമങ്ങ് ത്രില്ലടിച്ചുട്ടോ.
    മീനാക്ഷിയുടെ സ്വഭാവം ഏറെ കുറെ മനസ്സിലായത് കൊണ്ട് അടുത്ത പാർട്ടിൽ അവൾ നമ്മുടെ സിദ്ധുവിനെ ചുമരിൽ പേസ്റ്റാക്കുമോന്നാണ് പേടി.
    എന്തായാലും കിത്തുവിന്റെ എൻഗേജ്മെന്റിന് കാണാലോ പൂരം.
    ഇനി സിദ്ധുവും മീനുവും തമ്മിൽ കണ്ടാൽ എന്താ ഉണ്ടാകുകയെന്ന് അറിയാഞ്ഞിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
    അടുത്ത ഭാഗം വേഗം തരണെ ബ്രോ.
    എന്ന് സ്നേഹത്തോടെ

    KAVIN P S ❤️

    1. സിത്തു ഉള്ളിലേയ്ക്കു കേറുമ്പോൾ ഞാനെല്ലാം മറന്നു പോകും ??

      എൻഗേജ്മെന്റിന്റെ അന്നു നടന്നതൊക്കെ അടുത്ത ഭാഗത്തിലറിയാന്നേ….!!

      കഴിഞ്ഞ ഭാഗത്തിൽ അങ്ങനെയൊരു വാക്കല്ലാത്തിടത്തല്ലേ നിർത്തിയത്….! അതുകൊണ്ട് പെട്ടെന്നിടാന്നു കരുതി…..!!

      പിന്നെ കഥയുടെ തുടക്കത്തിൽ വെച്ച പേര് കൊള്ളാം കേട്ടോ….! പാഞ്ചോ ഈ കഥയുടെ ഐശ്വര്യം എന്നുകൂടി ഓരോ പാർട്ടിലും വെച്ചാലോ എന്നൊരു ചിന്തയുണ്ട്….!!

      ???

  11. മൈര് ചിരിച്ച് ഊപ്പാടെളകി??..

    അർജുന…
    മോനെ നീ റൊമാന്റിക് എഴുത്തുകാരൻ ആണ് അത് മറക്കല്ലേ?..എന്നാലും സിത്തൂ തിരിച്ചു വെച്ച പണി നല്ല ഇരിപ്പതാരുന്നു.. പാവം മീനുസ് പിള്ളേരുടെ മുന്നിൽ കെടന്നു ഊംഫി പോയല്ലോ…എന്നാലും അവനെ സമ്മതിക്കണം അത്രയും പേർടെ മുന്നിലിട്ട്?…തൊലിക്കട്ടി തൊലിക്കട്ടി.. എന്നാലും അതുകാരണം ഒരു അടി മിസ്സായല്ലോ?..ഇനിയിപ്പോ മീനുന്റെ പ്രതികരണം എന്നാരിക്കും?? കീർത്തുന്റെ engagement അന്ന് വല്ലോം നടക്കുവോ??ആ….
    എന്നാലും ആ പഴേ മീനു എന്നാ മാറ്റവാ മാറിയെ unbelievable?….

    ഇനി ആശാനോട്, എന്നാപറ്റി നേരത്തെ തരാന്ന് വെച്ചേ?..എന്നയാലും നല്ല രെസവുള്ള പാർട് ആരുന്നു…പിന്നെ കൂട്ടുകാരുടെ ഡയലോഗ് ഒക്കെ സൂപ്പറടാ..എന്തോ തോന്നി നേരത്തെ ഈ ഭാഗം തന്നു ഇനീം പഴയപോലെ ആകുവോടെ??…ഈ കഥ തന്നെ വായിച്ചിരിക്കാൻ എന്നാ സൊഗവ?..എങ്ങനെ നല്ലതല്ലാരിരിക്കും ഒരു ഐശ്വര്യമുള്ള മൊതലിന്റെ പേര് നീ കഥയുടെ അധ്യാപർട്ടിൽ ആമുഖത്തിൽ പറഞ്ഞിട്ടുണ്ടല്ലോ..?…അപ്പൊ അടുത്ത പാർട്ടിൽ കാണാമേ..

    1. സിത്തു ഉള്ളിലേയ്ക്കു കേറുമ്പോൾ ഞാനെല്ലാം മറന്നു പോകും ??

      എൻഗേജ്മെന്റിന്റെ അന്നു നടന്നതൊക്കെ അടുത്ത ഭാഗത്തിലറിയാന്നേ….!!

      കഴിഞ്ഞ ഭാഗത്തിൽ അങ്ങനെയൊരു വാക്കല്ലാത്തിടത്തല്ലേ നിർത്തിയത്….! അതുകൊണ്ട് പെട്ടെന്നിടാന്നു കരുതി…..!!

      പിന്നെ കഥയുടെ തുടക്കത്തിൽ വെച്ച പേര് കൊള്ളാം കേട്ടോ….! പാഞ്ചോ ഈ കഥയുടെ ഐശ്വര്യം എന്നുകൂടി ഓരോ പാർട്ടിലും വെച്ചാലോ എന്നൊരു ചിന്തയുണ്ട്….!!

      ???

  12. Nice Arjun..feel good story?????

    1. ഒത്തിരി സന്തോഷം മാൻ….!!

      ❤️❤️❤️

  13. Bro മൂട് ഓഫായിരുന്ന സമയത്താണ് കഥ വന്നതു കണ്ടെത് വായിച്ച് കഴിഞ്ഞേപ്പോൾ നല്ല ഹാപ്പിയായി
    ഒത്തിരി സന്തോഷം.

    1. ഇതിൽ പരമൊന്നും കേൾക്കാനില്ല ബ്രോ…. ഒത്തിരി സന്തോഷം…..!!

      ❤️❤️❤️

  14. Next part എന്ന് വരും ❤️???

    1. ഒരു പിടിയുമില്ല ബ്രോ…..!!

      ❤️❤️❤️

      1. നല്ലവനായ ഉണ്ണി

        രണ്ട് ആഴ്ചയിൽ തരാൻ നോക്കണേ

        1. ഇത്തവണ ഒരുപാട് പേര് ബോറായെന്നു പറഞ്ഞു….! അതുകൊണ്ട് കുറച്ചു ലേറ്റായി മാത്രമേ അടുത്ത ഭാഗം വരുള്ളൂ….!!

  15. Arjun broil kadha adipoli, waiting for next part?

  16. റോഷ്‌നി

    അടുത്ത ആഴ്ച പ്രധീക്ഷിക്കാമോ കട്ട വെയ്റ്റിങ് പെട്ടെന്ന് തെരാൻ നോക്ക് അർജുൻ ബ്രോ

    1. ശ്രെമിക്കാം റോഷ്‌നീ….!!

      ❤️❤️❤️

  17. അർജുൻ ബ്രോ

    കഥ ഇന്നലെ രാത്രി ആണ് വായിച്ചത് അപ്പോൾ കമെന്റ് ഇടാൻ സാധിച്ചില്ല സോറി

    ഈ ഭാഗം അടിപൊളി പൊളിച്ചു ?????????

    മീനാക്ഷിയുടെ കൊഞ്ചൽ ആ മോഡ് ഒക്കെ ആലോചിച്ചാൽ ഏത് മനുഷ്യനും പിടി വിട്ട് പോകും പോരാഞ്ഞിട്ട് ഇവിടെ പറഞ്ഞത് പോലെ പൈസ കൊടുത്തു നിർത്തിയ പോലെ കോറസ് ആയി ചിരിക്കാൻ കുറെ മലരുകൾ കൂടെ ഉണ്ടേൽ പിന്നെ വിറഞ്ഞു കേറും

    അവൾക്ക് മാത്രം പോരായിരുന്നു ആ ആതിരയ്ക്കും ഒക്കെ കേൾക്കണമായിരുന്നു അവളുടെ ഒക്കെ മറ്റേടത്തെ ഡയലോഗ് അടി ???അടിച്ചു അണ്ണാക്കിൽ കൊടുത്തു അത് ഇഷ്ടപ്പെട്ടു

    സത്യം പറഞ്ഞാൽ എനിക്കും തോന്നുന്നത് അവൻ അവളെ തെറിക്കാൻ മാത്രം പോയത് ആണ് എന്നു തോന്നുന്നു അടി ഒക്കെ മറന്നു ദേഷ്യത്തിൽ ഇങ്ങു പൊന്നു ?അതിന് ഫ്രണ്ട്സിന്റെ വായിന്നു കേട്ടതൊക്കെ പൊളി ആയിരുന്നു

    സ്വന്തം പെങ്ങളുടെ എൻഗേജ്മെന്റ് മറന്നു പൊയോ അത്രയും വീട്ടുകാരും ആയി അട്ടച്ച്മെന്റ്റ് ഉണ്ടല്ലേ ?

    പിറ്റേ ദിവസം പിന്നെയും പോയി അവിടെ നിന്നപ്പോൾ ഞാനും കരുതിയെ ഇപ്പ്രാവശ്യം മീനാക്ഷി കേറി സ്കോർ ചെയ്യും എല്ലാരേം മുന്നിൽ നാണം കെടുത്തും എന്നൊക്ക ആണ് എന്നാൽ കണ്ടിട്ട് തിരിഞ്ഞു നടന്നു ?അന്ത ഭയം ഇഷ്ടപ്പെട്ടു പിന്നാലെ പോയി കോളേജിൽ എല്ലാരുടെയും മുന്നിൽ ഇട്ട് നാറ്റിച്ചതും ഇഷ്ടപ്പെട്ടു അവളുടെ ആ അഹങ്കാരത്തിന്റെ കൊമ്പ് ഒടിഞ്ഞു ??????അവൻ ചെയ്തത് മുഴുവൻ അവളുടെ തലേൽ ഇട്ട് നാറ്റിച്ചു ഇനി അവളുടെ അവസ്ഥ ?

    എന്നാലും ആ അടിയിൽ അവൻ ഇല്ലാത്തത് കുറച്ചു വിഷമം ആയി അവളുടെ അനിയനിട്ടും പൊട്ടിച്ചിട്ട് കലി തീർക്കണമായിരുന്നു സാരമില്ല ഇനിയും സമയം ഉണ്ടല്ലോ

    ശ്രീ പറഞ്ഞത് പോലെ ആരുടെയൊക്കയോ പ്രാർത്ഥന കൊണ്ട് ആണ് കോളേജ് പിള്ളേർ എടുത്തിട്ട് അലക്കാത്തത് അവൾ ജസ്റ്റ്‌ ഒന്ന് സഹായം ചോദിച്ചിരുന്നേൽ പിള്ളേർ എടുത്തു ഉടുത്തുതേനെ
    ഹേറ്റേഴ്‌സ് ഒക്കെ ഉള്ളത് അവന്റെ ഭാഗ്യം ഞാൻ കരുതി ഇനി പിള്ളേർ തിരിച്ചു അറിഞ്ഞു ഷോ കളിച്ചു പുറത്തു ഇറങ്ങിയപ്പോൾ ഒറ്റയ്ക്ക് കിട്ടിയ ഇവനെ എല്ലാരും തല്ലും എന്ന് അങ്ങനെ നടന്നിരുന്നേൽ മീനാക്ഷിയുടെ അവളുടെ ഫ്രണ്ട്സിന്റെ സകല ഗേൾസിന്റേം മുന്നിൽ നാറിയേനെ ഭാഗ്യം അതൊന്നും നടക്കാത്ത

    എനിക്കും അവന്റെ ചിന്ത പോലെ ആണ് ഒരാളെ മനഃപൂർവം നാണം കെടുത്താൻ പ്രേമിച്ചു ചതിക്കണോ അവൾ അതൊന്നും നോക്കാതെ നാറ്റിച്ചെങ്കിലും ഇത്‌ ചതി അല്ലെ സ്നേഹിച്ചു വഞ്ചിക്കൽ ശ്രീ തമാശയ്ക്ക് പ്രേമിക്കാൻ പറഞ്ഞു ഇത്‌ സീരിയസ് ആയല്ലേ പ്രേമം

    നാളെ ചേച്ചിയുടെ എൻഗേജ്മെന്റ് കട്ട ഫ്രണ്ട് ആയതു കൊണ്ട് മീനാക്ഷിയും വരും ഇനി അവിടെ വച്ചു ഇതുങ്ങൾ രണ്ടും കണ്ടാൽ എങ്ങനെ പെരുമാറും

    എന്തായാലും ഈ ഭാഗവും ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ഒരുപാട് സന്തോഷം അജയ്…. വീണ്ടും കണ്ടതിൽ അതിലേറെ സന്തോഷം…..!!

      എൻഗേജ്മെന്റ് ഡേറ്റ് പുള്ളി മറന്നു പോയത് അവന്റെ ക്യാരക്ടർ കൂടുതലായി മനസ്സിലാക്കാൻ വേണ്ടിയാണ്….! പുള്ളിയ്ക്ക് അത്രയ്ക്കിത്രയുടെ കാര്യവിവരമേയുള്ളൂ ??

      അതുപോലെയാണ് കോളേജിനകത്ത് കയറി അവളെയങ്ങനെയൊക്കെ പറഞ്ഞതും….! ബോധമില്ലാത്തത് ഒരു കുറ്റമല്ലല്ലോ ??

      വായ്ക്കു വെളിവില്ലാത്തവന് ബോധമില്ലാണ്ടായാൽ ഇങ്ങനെയൊക്കെ സംഭവിയ്ക്കുമെന്നേ??

      ഇനിയിപ്പോൾ എൻഗേജ്മെന്റിന് എന്തൊക്കെ സംഭവിയ്ക്കുമെന്ന് കണ്ടറിയാം….!!

      ❤️❤️❤️

      1. കല്യാണരാമൻ മൂവിയിൽ സലിം കുമാർ പറയുന്ന ഡയലോഗ് ചെറിയ മാറ്റം അല്ലെ

        “”ബോധമില്ല പയ്യന് ഡോക്ടർ പെണ്ണ് “””

        എൻഗേജ്മെന്റ് അന്ന് അവൾ തിരിച്ചു പണിയുമോ രണ്ടും ഒന്നായത് എങ്ങനെ ആണൊ എന്തോ

        വഴിയേ അറിയാം അല്ലെ ?

        ആൽവേസ് സ്നേഹം ബ്രോ ??

        1. ??

          അറിയാം എന്നാണ് വിശ്വാസം….!!??

          ഒത്തിരി സ്നേഹം❤️❤️❤️

  18. E partum adipoli nannayittundu chettaa

    1. വളരെ സന്തോഷം ചിത്ര

  19. ?സിംഹരാജൻ?

    Arjun bro.
    4 day kazhinjakum allankil 2 day kazhinje enikk vaykkan pattu?! tirakkanu sherikkum miss cheyynnu…

    1. പതിയെ മതി ബ്രോ….! ഞാൻ വെയിറ്റ് ചെയ്തോളാം….!!

      ഒത്തിരി സന്തോഷം….!!

      ???

  20. കൊടുങ്കാറ്റിനു മുമ്പ് ഒരു ശാന്തത പതിവാണ് ……
    ശാന്തം………..

    1. Don’t underestimate the power of a common man!

      കൊടുങ്കാറ്റ് വന്നോട്ടേന്ന്….!!

      ??

  21. യാത്രക്കാരുടെ ശ്രദ്ധക്ക് സിനിമയിൽ ശ്രീനിവാസനെ കുറിച്ച് ജയറാം പറയുന്നുണ്ട്.. സെന്റിന് നല്ല വിലയുള്ള ഒരിടത്ത് ആളെ കൊണ്ടു താമസിപ്പിക്കുക..ഒരുമാസം കൊണ്ടു സ്ഥലത്തിന്റെ വില ഡിം ന്ന് വച്ച് താഴും എന്ന്…

    നിങ്ങടെ എഴുതും അത്പോലെ ആണ് ഭായ്. നല്ല ടെൻഷനിൽ ഇരിക്കുമ്പോ ഒരു അദ്ധ്യായം വായിച്ചാ മതി. ടെൻഷൻ ഒക്കെ ഡിം ന്നു വച്ച് ഇല്ലാതാവും…

    അത്ര മനോഹരമായ നർമത്തിൽ ചാലിച്ച ഡയലോഗ്സ്..
    Hats off to you man ♥️♥️♥️♥️♥️

    1. ലൈഫ് എന്നു പറയുന്നത് തന്നെ അറുബോറ്…. ആക്കൂട്ടത്തിൽ ഒരു സന്തോഷം സ്വയമുണ്ടാക്കാനുള്ള പെടാപ്പാടാണിത്….! എത്രത്തോളം വിജയം കാണാൻ സാധിയ്ക്കുമെന്നൊന്നും ഒരുറപ്പുമില്ല…..! അല്ലാതെ ങ്ങളെപ്പോലെ ജീവിതവുമായി ഇഴുകി ചേർന്ന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാൻ ഇഷ്ടമല്ലാത്തതു കൊണ്ടല്ല…..!നമ്മളെ കൊണ്ടത് പറ്റത്തില്ല…. എന്തിന് അങ്ങനെയുള്ളതൊന്നും വായിയ്ക്കാൻ കൂടി സാധിയ്ക്കുന്നില്ല ചങ്ങാതീ…..!!

      വീണ്ടും കണ്ടതിൽ സന്തോഷം….!!

      ❤️❤️❤️❤️

  22. അടുത്തത് ഇങ്ങ് വരട്ടെ
    എന്നിട്ട് എല്ലാ കൂടി അങ്ങ് ഒരുമിച്ച് തരാം

    1. മതി….! എല്ലാം ഒരുമിച്ച് വായിച്ചാലും മതി മ്യായാവീ….!!

      ???

  23. Othiri ishapettu ee partum Arjun bro.Veendum adutha partinaayi kathirikunnu.

    1. ഒത്തിരി സന്തോഷം ജോസഫ്….!!

      ❤️❤️❤️

  24. അടുത്ത പാർട്ട് എന്നാണ്

    Waiting…

    1. അറിയില്ല ബ്രോ….!!

      ❤️❤️❤️

  25. njn innale thanne vaayichaayirunnu, but comments okke nokkan vannatha. Adhikam page onnum illenkilum ingane pettenn petten post cheytha mathi, appo athe feelil thanne kadha thudarum…
    Saanam Pwoli aayind enthaayalum.
    With love
    Sanju

    1. ഒരുപാട് സന്തോഷം സഞ്ജു….! നല്ല വാക്കുകൾക്ക് നന്ദി…..!!

      അടുത്ത ഭാഗം മുതൽ പെട്ടെന്നിടാൻ ശ്രെമിയ്ക്കാം…..!!

      ???

  26. ആദ്യം കഥ വായിച്ചു പിന്നെ കമന്റും വായിച്ചു അങ്ങനെ ഞാൻ ആ സത്യം മനസിലാക്കി ഇനി എനിക്ക് പറയാൻ ഒന്നുമില്ല ഞൻ പറയാൻ വെച്ചതൊക്കെ ഒരുപാട് പേര് പറഞ്ഞു കഴിഞ്ഞു ??.

    ഈ പാർട്ട്‌ വേഗം വന്നലോ അത് കോണ്ട് തന്നെ ആ ഫീൽ ഒട്ടും പോകാതെ വായിക്കാൻ പറ്റി… അടി പ്രേതീക്ഷിച്ചപ്പോൾ പഞ്ച് ഡയലോഗ് ഇട്ട് സ്ലോ മോഷനിൽ പോയി എന്തായാലും ഞാൻ ഹാപ്പി ആണ് ഹീറോ ഹീറോയിസം കാണിച്ചില്ലേ ??
    പിന്നെ മീനുസ് പ്രതികാരം ചെയ്യുമെന്ന് ഉറപ്പാണ്.. ദവൽ ദങ്ങനെ ആണല്ലോ?

    എന്താണ് അറില്ല വേഗം തീർന്നു പോയി… പാവം ആയ സിദ്ദു ഇപ്പോ വാ തുറന്നാൾ തെറി മാത്രം വരുന്ന സിദ്ധു ആയത് ഒരു ഒന്നൊന്നര ട്രാൻസ്‌ഫോർമേഷൻ ആണ്…

    എന്തോകെയോ പറയാണെമെന്നു ഉണ്ട് പക്ഷേ പുറത്തേക്ക് വരുന്നില്ല…. ഇനി ഭാവിയിൽ ഇവിടെ വന്ന് ഈ സൈറ്റിലെ മികച്ച കഥകൾ സഗ്ഗെസ്റ്റ് ചെയ്യാൻ പറയുമ്പോ ഞങ്ങള്ക്ക് ഒരു കഥ കൂടി ആയല്ലോ…

    അപ്പോ വൈകാതെ അടുത്ത പാർട്ടിൽ കാണാം

    സ്നേഹപൂർവ്വം??
    ?Alfy?

    1. നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ആൽഫീ….!!

      വീട്ടിൽ അടച്ചിട്ട മാതിരി വളർത്തുന്ന ചില കുട്ടികൾക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ അത് അതിന്റെ മാക്സിമത്തിൽ അവരുപയോഗിയ്ക്കും…..! അതേപോലെ കുഞ്ഞിലേ ഒരുപാട് നിഷ്കളങ്കരെന്നു കാണുന്ന ചിലതൊക്കെയാണ് വലുതായാൽ ഏറ്റവും തല്ലിപ്പൊളികളും….! സിത്തുവിന്റെ കാര്യം അത്രേയുള്ളൂ…..!!

      പിന്നെ മീനാക്ഷി…. അതു കണ്ടറിയണം…! അവളുടെ അടുത്ത പണിയെന്താണെന്നറിയാൻ…..!!

      നല്ലൊരു അഭിപ്രായം തന്നതിൽ ഒരിക്കൽക്കൂടി സ്നേഹമറിയിയ്‌ക്കുന്നു…..!!

      ???

      1. വന്ന സമയം തന്നെ വായിച്ചതാണ്…comment ഇടാൻ വൈകി..

        Past കുറച്ച് ബോർ ആയി തോന്നി…കഴിഞ്ഞ പാർട്ടുകളുടെ അത്ര സുഖം ആയി തോന്നിയില്ല..പിന്നെ മുന്നോട്ട് പോകുമ്പോ ശരിയാവും എന്ന് പ്രതീക്ഷിക്കുന്നു…

        സ്നേഹത്തോടെ

        1. ബോറടിച്ചു തുടങ്ങിയെങ്കിൽ ക്ഷമ ചോദിയ്ക്കുന്നു…..! വളരെ പെട്ടെന്ന് കഥയവസാനിപ്പിയ്ക്കാൻ ശ്രെമിക്കാം….!!

  27. Pwoliii???

Leave a Reply

Your email address will not be published. Required fields are marked *