എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്] 6354

എന്റെ ഡോക്ടറൂട്ടി 06

Ente Docterootty Part 6 | Author : Arjun Dev | Previous Part

ഞാൻ വണ്ടി സ്റ്റാർട്ടുചെയ്യുന്നതു കണ്ടതും പലയിടങ്ങളിൽനിന്നവന്മാരെല്ലാം പാഞ്ഞെന്റടുക്കലെത്തി;

“”…എന്താടാ..?? എന്താ പറ്റിയേ..??”””_ ശ്രീ കാര്യമറിയാനായി എന്നോടു തിരക്കിയതുമെന്റെ കലിപ്പുകൂടി…

“”…നീ കേറുന്നുണ്ടേൽ കേറ് മൈരേ..!!”””_ ഞാൻ ചീറിക്കൊണ്ടവന്റെനേരേ നോക്കിയതും മറുത്തൊന്നും പറയാതെയവൻ പിന്നിലേയ്ക്കുകയറി…

അവൻ കയറിയെന്നുകണ്ടതും ഞാൻ വണ്ടിയുമിരപ്പിച്ചുകൊണ്ട് നൂറേനൂറിൽ വെച്ചുവിട്ടു…

ഇടയ്ക്കെപ്പോഴോ എങ്ങോട്ടാണുപോണതെന്ന് ശ്രീചോദിച്ചതിന് നിന്റച്ഛന്റെ വയറ്റുപൊങ്കാലയ്ക്കെന്നു മറുപടിയുംകൊടുത്തു…

പിന്നീടൊന്നും മിണ്ടാനായി അവൻ തുനിഞ്ഞില്ല…

സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങൾകൂടാറുള്ള കോളേജിന്റെമുന്നിലെ അടച്ചിട്ടിരിയ്‌ക്കുന്ന ഒരുമുറിക്കടയുടെ മുന്നിലെത്തിയപ്പോഴാണ് ഞാൻ വണ്ടിനിർത്തിയത്…

എന്താണുകാര്യമെന്നറിയാതെ ശ്രീ പിന്നിൽനിന്നുമിറങ്ങിയതും ഞാൻ മുഷ്ടിചുരുട്ടി പെട്രോൾടാങ്കിനു മുകളിൽ രണ്ടിടിവെച്ചു….

“”…എന്താടാ..?? എന്തിനായീ നാറി വാണംവിട്ടപോലിങ്ങു പോന്നേ..??”””_ പിന്നാലെ മൂന്നു ബൈക്കുകളിലായിവന്ന എല്ലാകോപ്പന്മാരും റോഡൊഴിച്ചു വണ്ടിനിർത്തിയശേഷം ശ്രീക്കുട്ടനോടായി തിരക്കിയപ്പോൾ അവൻ കൈമലർത്തിക്കൊണ്ടെന്നെ നോക്കി…

“”…എന്നെയുണ്ടല്ലോ… എന്നവൾക്കറിയില്ല..!!”””_ കലിപ്പടങ്ങാതെ ബൈക്കിൽനിന്നുമിറങ്ങിയ ഞാൻ വീണ്ടും പല്ലിറുമിക്കൊണ്ട് സീറ്റിൽശക്തിയായിടിച്ചു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

477 Comments

Add a Comment
  1. തിരിച്ചു വന്നല്ലോ സന്തോഷം 😍
    ഏറെ പ്രിയപ്പെട്ട കഥ ആയിരുന്നു

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  2. സ്നേഹിതൻ 💗

    ഹായ് ബ്രോ ഞാൻ ഈ കഥ വായിച്ചിട്ടുണ്ട്. ഈ സൈറ്റിൽ തന്നെ. അവസാനം വായിച്ച ഭാഗം ഓർമ്മയില്ല. അതുകൊണ്ട് പിന്നെയും വായിക്കുന്നു😍 നമ്മുടെ മറ്റേ സൈറ്റിൽ 72 ഭാഗമായി. എന്നിരുന്നാലും ഇവിടെ വായിക്കുമ്പോൾ ഒരു സുഖം🥰🥰🥰 വർഷേച്ചി PDF ചെയ്തുകൊണ്ട് ഗുണമായി ഞാനിപ്പോൾ വായിക്കും

    1. താങ്ക്സ് ബ്രോ.. 👍❤️

  3. ബ്രോ പണ്ട് ഈ കഥ ഇവിടെ നിർത്താൻ കാരണമായ പ്രശ്നം ഇല്ലേ ആ കഥയുടെ പേര് എന്താരുന്നു അത് വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ അത് നല്ലൊരു കഥയാരുന്നു

    1. അറിയില്ല ബ്രോ.. 👍❤️

  4. Anta ponnoo seen continue continue ♥️♥️

    1. താങ്ക്സ് സ്നേഹ.. 👍❤️

  5. സണ്ണി

    ചാന്ദ്നിയെക്കുറിച്ച് ആരോ നെയ്യലുവയുടെ കോപ്പിയാണെന്ന് പറഞ്ഞത് കണ്ടു!
    ഏത് കണ്ണ് പൊട്ടനാണ് അങ്ങനെ തോന്നിയത് എന്നാണ് മനസിലാവാത്തത്..

    വയനാട്ടിലെവിടെയോ കുന്നിൻ പുറഗ്രാമത്തിൽ അവധിക്ക് ചെന്ന് പല തരം കളികൾ കിട്ടാൻ ഭാഗ്യം ചെയ്ത കഥയല്ലേ മേമ ;
    കോഴ്സ് കഴിഞ്ഞ് ട്രെയിനിങ്ങിന് ചെന്ന
    സ്ഥലത്തെ അടുപ്പത്തിൻ്റെ കഥ പറയുന്ന
    ചാന്ദ്നിയുമായി എന്താണ് സാമ്യം!?

    ഇനി കളി ഉണ്ട് എന്നതാവുമോ?

    അങ്ങനെയാണെങ്കിൽ
    ഇവിടെ എല്ലാ കഥകളും
    കോപ്പി ആണല്ലോ….. ൻ്റെ സിവനേ!

    എഴുതാനുള്ള സ്പാർക്കോ ടൈമോ അങ്ങനെ എന്തെങ്കിലുമൊക്കെ പോയി എന്ന് പറഞ്ഞാലും കുഴപ്പമില്ല; കോപ്പിയടി എന്ന് പറഞ്ഞ് നിർത്തിപ്പോവല്ലേ ഡിയർ ബ്രോ…..

    1. ഞാൻ പകുതിയ്ക്ക് ഇട്ടിട്ടുപോവില്ല ബ്രോ… പറഞ്ഞല്ലോ, എഴുതാൻ മനസ്സുവരുന്നില്ല… ശ്രെമിയ്ക്കുന്നുണ്ട്…

      ഇനിയിപ്പോൾ ഇതു കഴിഞ്ഞശേഷം മറ്റൊരു കഥയുടെ പാർട്ടിടാം… തിരക്കിനിടയിൽ സ്‌ട്രെയ്ൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്… 👍❤️

  6. ശിക്കാരി ശംഭു🥰🥰

    ഇനി ഈ കഥ ഇവിടെ മാത്രേ ഉള്ളോ.
    അതോ അപ്പുറത്ത് 73rd part വരുവോ 🤔🤔🤔

    1. അത് എഴുതിക്കൊണ്ടിരിയ്ക്കുവാ… 👍❤️

      1. ശിക്കാരി ശംഭു🥰🥰

        Love you മുത്തേ 🥰🥰🥰🥰🥰

  7. ശിക്കാരി ശംഭു🥰🥰

    ❤️

  8. ചെകുത്താൻ (നരകാധിപൻ)

    അഞ്ചും ആറും പാർട്ട്‌ ഇപ്പോഴാണ് വായിച്ചത് ഇതും അടിപൊളി ഒന്നും പറയാനില്ല

    1. താങ്ക്സ് ബ്രോ.. 👍❤️

  9. നന്ദുസ്

    നമിച്ചു സഹോ… പണ്ടത്തെ കോളേജ് കാലഘട്ടം നന്നായി തന്നെ ഒറിജിനൽ ആയി തന്നെ ഫീൽ ചെയ്യിപ്പിച്ചു… സൂപ്പർ.. ഈ കഥ വായിക്കുമ്പോൾ ന്റെ പഴയ ക്യാമ്പസ് ജീവിതം
    ആ വഴിയിലൂടെ ഞാനും കുറച്ചുനേരം സഞ്ചരിച്ചു..
    So സഹോ… ശരിയാണ് നമ്മുടെ ജീവിതത്തിലെ ഓരോ ഓർമ്മകളും നമുക്ക് വിലപ്പെട്ടത് തന്നെയാണ്…..
    Keep continue സഹോ… ❤️❤️❤️❤️
    സ്വന്തം നന്ദുസ് ❤️❤️❤️

    1. ഒത്തിരിസ്നേഹം നന്ദൂസേ… ഈ സപ്പോർട്ടിന്.. 😘😘😘

  10. ഒന്ന് മുൻപ് വായിച്ചതാണെങ്കിലും, ഇത് വീണ്ടും വായിക്കുവാന്ന്. ഇനിയെങ്കിലും ഈ കഥ എഴുതി തീർക്കണം കേട്ടോ

    1. പൂർത്തിയാക്കുക എന്ന ഒറ്റ ഉദ്ദേശത്തിൻ പുറത്താണ് ഈ രണ്ടാംവരവ്.. 😂

      1. ❤️❤️❤️ മച്ചാനെ, നിന്റെ കഥകൾക്ക് എന്നും ഒരു പ്രേത്യേക ഫീൽ ആണ്

        1. താങ്ക്സ് ബ്രോ.. 👍❤️

  11. ഇത് സിനിമ പോലെ ഉണ്ടടോ സൂപ്പർ ആയിട്ടുണ്ട് ഈ കഥ ഇത് പോലെ തന്നെ പോട്ടെ ഇത് പൂർത്തി ആക്കണം പകുതി വെച്ച് ഇട്ടേച്ചു പോകരുത് പ്ളീസ്

    1. ഒത്തിരിസ്നേഹം ബ്രോ… നിങ്ങൾ ഇട്ടിട്ടുപോയാലും ഞാൻ ഇട്ടേച്ച് പോവില്ല… 😂

  12. ഈ പാർട്ടും സൂപ്പർ ആയിരുന്നു….

  13. ഈ പാർട്ടും സൂപ്പർ ആയിരുന്നു…
    ഒരു സസ്പെൻസ് എവിടെയോ ഉള്ളത് പോലെ

    1. എവിടെയൊക്കെയോ.. 😂

      താങ്ക്സ് മനൂ.. 👍❤️❤️

  14. നന്ദുസ്

    ഇതാണ് അർജുൻ സഹോ…. ആരെയും കാത്തിരുത്തി വിഷമിപ്പിക്കാൻ തയ്യാറാവാത്തവൻ… സൂപ്പർ.. ❤️❤️❤️❤️❤️😘😘😘

  15. ബ്രോ വർക്ഷേച്ചി സേർച്ച് ചെയ്താൽ കിട്ടുന്നില്ല ഒന്നു Help ചെയ്യുമോ

  16. വർക്ഷേച്ചി ഞാൻ തപ്പിയിട്ട് കിട്ടുന്നല്ലല്ലോ ബ്രോ അത് എവിടെയാണ് ബ്രോ

    1. ഞാൻ ഡോക്ടറോട് പറയാം ബ്രോ.. 👍❤️

  17. Aliya cinema katha euzhuthykooda oambi vazhikkan vannt ippo athinnulla moode ille…. Nyhylm nalla bavana und

  18. Navalsara yogam katha bro yude anno

  19. ഇനി എന്റെ ഡോക്ടറൂട്ടി യുടെ വരവാണ്. ഏതോ ഒരു ചെക്കൻ.Jpeg ??? കൊല്ലരുത്

  20. Ine varuayirikum lle

    1. ഒന്ന് മുൻപ് വായിച്ചതാണെങ്കിലും, ഇത് വീണ്ടും വായിക്കുവാന്ന്. ഇനിയെങ്കിലും ഈ കഥ എഴുതി തീർക്കണം കേട്ടോ

  21. Daaa mwthee ഇതിന്റ ബാക്കി ന്തിയെ കുറേ ആയി wait ചെയുന്നു????

  22. ബ്രോ ഇന്ന് വരുമോ?

    1. ഇന്നു വരുമായിരിക്കും ബ്രോ….!!

      1. Waiting ?❤

      2. ചാന്ദ്നി ശ്രീധരൻ & അസോസിയേറ്റസ് എപ്പോ വരും ബ്രോ

  23. Enthayi arjun cheeta innu varo

    1. സബ്മിറ്റ് ചെയ്തടാ മോനേ…..!!

  24. ചങ്കെ ഇന്ന് ഇടുവോ അതോ പോസ്റ്റ്‌ ആകുവോ

    1. സബ്മിറ്റ് ചെയ്തു മച്ചാനേ…..! ഇന്നുണ്ടാവുമായിരിയ്ക്കും……!!

  25. എപ്പോൾ വരും

  26. Nalle enkilum kitto. Nalle Sunday ayathond swasthamayi vayikam

    1. ഞാൻ സബ്മിറ്റ് ചെയ്തു ബ്രോ…..! ബാക്കിയെല്ലാം ഡോക്ടറുടെ കയ്യിൽ……!!

  27. Hyder Marakkar

    അർജ്ജുനാ മുത്തേ ഞാൻ ഇപ്പോഴാണ് വർഷേച്ചി വായിച്ചത്….ഗംഭീരം, 159 പേജുള്ള സെക്കന്റ്‌ പാർട്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല???

    1. ഒരുപാട് സന്തോഷം ഹൈദറളിയാ…..! 159 പേജൊക്കെ ഞാനാണോ എഴുതിയതെന്ന് എനിക്കിപ്പോഴും സംശയമാ…..! കാരണം ഒരു ഇരുപത് പേജെഴുതാൻ ഞാനിപ്പോൾ പെടാപ്പാട് പെടുന്നുണ്ട്…..!!

      ❤️❤️❤️❤️

    2. മരക്കാരെ ഞാനും ഈ അടുതാ വായിച്ചത്. അതുപോലെ കോകിലാ മിസ്സ് രണ്ടും കിടുക്കാചി ഐറ്റം.

      1. പൊന്നെ കിടു ഐറ്റം ആണ് കോകില്ല മിസ്സ്‌

        1. Yes! One of the best classic.

      2. കോകില മിസ്സുമായി കൂട്ടി പറയാനുള്ള യോഗ്യതയൊന്നും വർഷേച്ചിയ്ക്കില്ല ബ്രോ…..!!

        1. പൊന്നു അർജ്ജുനനെ നിന്റെ വിനയം ഇത്തിരി കൂടുന്നുണ്ട്.കുറുമ്പൻ ???

          1. അയ്യോ മോഹൻലാൽ.jpeg പറയാൻ മറന്ന്……..

  28. അർജുൻ, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ സുഖം അല്ലേ. പിന്നെ എഴുത്ത് എവിടേം വരെ ആയി കഴിയാർ ആയോ?. കഴിവതും വേഗം തരാൻ ശ്രേമിക്കട്ടോ.❤️❤️❤️❤️❤️❤️❤️❤️

    1. സുഖം ബ്രോ…..! അവിടെയോ….??

      സൈറ്റ് അക്‌സെസ് കുറച്ചു ദിവസമായി ശോകമാണ്….! അംബാനി സീനാക്കിയതാവണം….! സബ്മിറ്റ് ചെയ്യാനും കുറച്ചു പ്രശ്നമായതുകൊണ്ട് നാളത്തേയ്ക്കു മാറ്റി……! മെയിൽ ചെയ്യുന്നതിനെക്കാൾ കംഫോർട് സബ്മിഷനായതുകൊണ്ട് നാളെ ചെയ്യാം എന്നു കരുതി……! ഇപ്പോൾ റിപ്ലൈ ചെയ്യുന്നത് പോലും vpn യൂസ് ചെയ്താണ്…..! അങ്ങനെ സബ്മിറ്റ് ചെയ്യാനും ഒരു വിശ്വാസ്യതയില്ല…..!!

      ❤️❤️❤️

      1. സുഖം ആണ് ബ്രോ,
        പിന്നെ ഞാൻ എയർടെൽ ആണ് ഉപയോഗിക്കുന്നത് site എല്ലാം കിട്ടും പക്ഷേ ഒടുക്കത്തെ add ആണ് ഒരു പേജ് മറിക്കുംബോൾ ഒരു add വട്ടാകും എന്നാലും നമ്മുടെ അവിശമെല്ലേ അതുകൊണ്ട് സഹിക്കും. പിന്നെ uc browser കൊഴപ്പില എന്നു പറയുന്നത് കേട്ടു ഞാൻ download ചേയ്തട്ടില. എഴുതി കഴിഞ്ഞെങ്കിൽ നാളെ രാവിലെ സബ്മിറ്റ് ചെയ്യാമോ?. വൈകീട്ട് എങ്കിലും കിട്ടുമല്ലോ. പിന്നെ സ്നേഹം ❤️❤️❤️❤️❤️❤️❤️

    2. സുഖം ആണ് ബ്രോ,
      പിന്നെ ഞാൻ എയർടെൽ ആണ് ഉപയോഗിക്കുന്നത് site എല്ലാം കിട്ടും പക്ഷേ ഒടുക്കത്തെ add ആണ് ഒരു പേജ് മറിക്കുംബോൾ ഒരു add വട്ടാകും എന്നാലും നമ്മുടെ അവിശമെല്ലേ അതുകൊണ്ട് സഹിക്കും. പിന്നെ uc browser കൊഴപ്പില എന്നു പറയുന്നത് കേട്ടു ഞാൻ download ചേയ്തട്ടില. എഴുതി കഴിഞ്ഞെങ്കിൽ നാളെ രാവിലെ സബ്മിറ്റ് ചെയ്യാമോ?. വൈകീട്ട് എങ്കിലും കിട്ടുമല്ലോ. പിന്നെ സ്നേഹം ❤️❤️❤️❤️❤️❤️❤️

      1. ഞാൻ സബ്മിറ്റ് ചെയ്തു ബ്രോ…..! ഇന്നു തന്നെ വരുമായിരിക്കും…..!!

        ഒത്തിരി സന്തോഷം…..!!

        ❤️❤️❤️

  29. അത് കൊള്ളാം ഞാൻ ആരോടെങ്കിലും ചോദിക്കണം എന്ന് കരുതി ഇരുന്നതാ ??

Leave a Reply

Your email address will not be published. Required fields are marked *