പിന്നെ തിരിഞ്ഞുപോലും നോക്കാതെ കാറുമെടുത്ത് പറഞ്ഞ ജംഗ്ഷനിലേയ്ക്കു വെച്ചുവിട്ടു…
…കോപ്പ്.! ഒന്നും വേണ്ടിയിരുന്നില്ല… വെറും തീട്ടക്കേസായ്ട്ടു ചവിട്ടിക്കളയേണ്ടതിനൊക്കെ ചാടിപ്പിടിച്ചിട്ടിപ്പോൾ…
ഞാൻ സ്വയംപഴിച്ചുകൊണ്ട് മീനാക്ഷിയുടെ മുഖമോർത്തു…
ഒരറ്റാക്കുവരാൻ എനിയ്ക്കതിൽകൂടുതലൊന്നും വേണ്ടായ്രുന്നു…
അത്രയ്ക്കുണ്ടെന്റെ ഉള്ളിലെപേടി…
കണ്ടതുംകേട്ടതുംവെച്ചുള്ള അവൾടെ സ്വഭാവമനുസരിച്ച് ഉറപ്പായും പണിയവള് തരും…
പറഞ്ഞതിനു തിരിച്ചു മറുപടി കൊടുത്തതാണെങ്കിൽപോലും അങ്ങനെയൊക്കെ പറഞ്ഞാലാരും റിയാക്ട് ചെയ്യാതിരിയ്ക്കില്ല…
അപ്പോൾ മീനാക്ഷി കൂടിയാവുമ്പോൾ..??
എന്നാലും കറക്റ്റ് സമയത്തുതന്നവളോടു പോയുടക്കാൻ തോന്നിയല്ലോന്നാണ്….
എനിയ്ക്കിതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ ആവോ..??
അവളിനി എന്നെ കണ്ടുടനേ വന്നുതല്ലുവോ..?? അതോ ഞാമ്പറഞ്ഞ തെറിയൊക്കെ തിരിച്ചുപറയോ..??
…ഈശ്വരാ.! അങ്ങനെ പറയുവാണേൽ അവൾടെ കൂട്ടുകാരികളൊക്കെ കൂടെക്കാണില്ലേ, അവരൊക്കെ കേൾക്കില്ലേ..?? വീണ്ടുംവീണ്ടും പെണ്ണുങ്ങടെമുന്നിൽ നാണങ്കെടാനാണല്ലോ വിധി…
അന്നേരമെങ്ങാനും എന്റെ തലവരയെഴുതിയവനെ കയ്യിൽകിട്ടണമായ്രുന്നൂ, പേനേം പിടിച്ചുപറിച്ച് ദൂരെയെറിഞ്ഞ് കൈയും ഞാൻ ചവിട്ടിയൊടിച്ചേനെ…
മീനാക്ഷിവരുമ്പഴേ ഓടിച്ചെന്നു കാലിൽവീണു കരഞ്ഞുനോക്കിയാലോ..??_ ചിന്തവീണ്ടും മീനാക്ഷിയിലേയ്ക്കു തിരിഞ്ഞു…
…വേണ്ട.! ഇന്നലത്രേം വല്യ ഡയലോഗൊക്കെയടിച്ചിട്ട് ഇന്നു ചെന്നുകാലേ വീണാലവള് ചിലപ്പോൾ മോന്തേലോട്ടു തുപ്പിത്തരും.!
Adutha part ekadhesham eppa kitum arjunee
കിട്ടിയില്ലേ..
നന്നായിട്ടുണ്ട് അർജുൻ
താങ്ക്സ് ബ്രോ..

Hai eatta nalla kadha
താങ്ക്സ് ബ്രോ..

Super story bro. Kazhuyunnathra speedil next partum. Uplide cheytho
താങ്ക്സ് ബ്രോ..


Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne
Next part enna bro varunne
വന്നിട്ടുണ്ട്..

താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്..


വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.







Mmmmmmmm
ഫലിതപ്രിയൻ
റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം..
മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം


അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ..
സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….






അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ
താങ്ക്സ് നന്ദൂസ്…

ഇതൊക്കെയൊരു സുഖവല്ലേ..
Ethreyum petten aduthath wait cheyyan pattiya situation alla
വന്നിട്ടുണ്ടല്ലോ..


ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ
താങ്ക്സ് സാംസൺ..


73rd part evde machaane… Ethra aayi wait cheyyunneee
ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ് ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്..
ഒന്നുംപറയാനില്ല സൂപ്പർ





താങ്ക്സ് ബ്രോ..


ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ
ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം..
സ്നേഹം ബ്രോ..

എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..
…ബാക്കി പോരട്ടേ..
_____________________________
അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
..
താങ്ക്സ് സോജൂ..


Super Good ? man.. super super Good… Very nice story ?.. keep it up…
Waiting??
Ethra pages unde
Climax anoo
അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?
4 years
Bro inn undakumo
…..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!
??
??
??? കാത്തിരിക്കുന്നു
വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്
Bro adutha part ennu undakum
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
ഇന്ന് കാണുമോ അതോ നാളെയോ
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!