“”…ഓ.! പിന്നേ… ആമ്പിളേളരെക്കണ്ടാ കടിച്ചുകീറാൻചെല്ലുന്ന നീ പ്രേമിയ്ക്കാമ്പോണു… ഒന്നുപോടീ..!!”””
“”…അതൊക്കെപ്പണ്ടല്ലേ മോളേ… ഇപ്പതൊക്കെമാറി… അല്ലേ ഹീറോ..??”””_ അവൾടെ ചുണ്ടുകോണിച്ച ചിരിയോടുള്ള ആക്കിചോദ്യത്തിനുമുന്നിൽ ഞാൻ പല്ലിറുമികൊണ്ട് മൗനംപൂണ്ടപ്പോൾ,
“”…ങ്ഹേ.! എന്നുവെച്ചാ… നിനക്കും അഫെയറായെന്നാണോ..??”””_ ആ ചേച്ചി ആകാംഷയോടെ ചോദ്യമിട്ടു…
അതിന്,
“”…ആം.! വേണേലങ്ങനേം പറയാം..!!”””_ എന്നൊരൊഴുക്കൻമട്ടിൽ മറുപടിപറഞ്ഞ മീനാക്ഷി, ഗിയർലിവറിന്മേലിരുന്ന എന്റെയിടതുകൈയിന്മേൽ മെല്ലെയൊന്നു ചുരണ്ടുകേംചെയ്തു…
ഉടനടി പല്ലുകൾ കടിച്ചുപിടിച്ചുകൊണ്ട് രൂക്ഷമായവളെ നോക്കിയതിന് രണ്ടുകണ്ണുകളും മുറുകെയടച്ചെന്നെ ആക്കിച്ചിരിച്ചാണവൾ മറുപടിതന്നത്…
“”…എന്നാലുമതാരാടീ ആ മിടുക്കൻ..?? നിനക്കു പ്രേമന്തോന്നാൻ മാത്രമുള്ളയാ പീസിനെയൊന്നെനിയ്ക്കൂടി കാട്ടിത്തരണേ..!!”””_ ആ ചേച്ചിപറഞ്ഞതിന് നാണത്തോടെയൊന്നു മൂളിയശേഷം സീറ്റിലേയ്ക്കു നിരങ്ങി താഴ്ന്നിരുന്നെന്നെനോക്കി പറയട്ടേയെന്നർത്ഥത്തിൽ കണ്ണുകാട്ടി…
ഞാനാണെങ്കിൽ മനസ്സിലവളെ കുറേ തെറിയുംപറഞ്ഞ് കലിപ്പുമുഴുവനായും ആക്സിലറേറ്ററിന്മേൽ തീർക്കുവായ്രുന്നു…
“”…എന്നാലുമതാരെടീ അവൻ..?? നിന്റൊപ്പം പഠിയ്ക്കുന്നതാണോ..??”””
“”…നീപോയി പ്രൊപോസ്ചെയ്തോ അതോ അവൻ നിന്നോടുവന്നുപറഞ്ഞോ..?? നിന്റെ സ്വഭാവംവെച്ച് നീപോയി പറയുന്നേലും അതിശയോന്നൂല്ല..!!”””_ ഞാൻ വണ്ടിയെ നിലംതൊടാതെ പായിയ്ക്കുമ്പോൾ പിന്നിലെ സീറ്റിൽനിന്നും പലവിധചോദ്യങ്ങളും അഭിപ്രായങ്ങളുമൊക്കെ വന്നു…
Adutha part ekadhesham eppa kitum arjunee
കിട്ടിയില്ലേ.. 😂
നന്നായിട്ടുണ്ട് അർജുൻ
താങ്ക്സ് ബ്രോ.. ❤️👍
Hai eatta nalla kadha
താങ്ക്സ് ബ്രോ.. 👍❤️
Super story bro. Kazhuyunnathra speedil next partum. Uplide cheytho
താങ്ക്സ് ബ്രോ.. 👍❤️❤️
Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne
Next part enna bro varunne
വന്നിട്ടുണ്ട്.. 👍❤️
താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്.. 👍❤️❤️
വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
😂😂😂😂😂
Mmmmmmmm
ഫലിതപ്രിയൻ 🥰🥰
റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂
😂😂😂😂
മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍
അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ.. 😂
സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….
അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️
താങ്ക്സ് നന്ദൂസ്… 👍❤️
ഇതൊക്കെയൊരു സുഖവല്ലേ.. 😂
Ethreyum petten aduthath wait cheyyan pattiya situation alla😇
വന്നിട്ടുണ്ടല്ലോ.. 👍❤️❤️
ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ
താങ്ക്സ് സാംസൺ.. 👍❤️❤️
73rd part evde machaane… Ethra aayi wait cheyyunneee
ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ് ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്.. 🙏
ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍
താങ്ക്സ് ബ്രോ.. 👍❤️❤️
ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️
ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢
സ്നേഹം ബ്രോ.. ❤️👍
എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 …ബാക്കി പോരട്ടേ..🔥
_____________________________
അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
..
താങ്ക്സ് സോജൂ.. 👍❤️❤️
Super Good ? man.. super super Good… Very nice story ?.. keep it up…
❤️❤️❤️
Waiting??
❤️❤️❤️
Ethra pages unde
Climax anoo
😂😂😂
അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?
❤️❤️❤️
4 years 💀
😌
Bro inn undakumo
…..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!
❤️❤️❤️
??
??❤️??? കാത്തിരിക്കുന്നു
വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്
Bro adutha part ennu undakum
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️
ഇന്ന് കാണുമോ അതോ നാളെയോ
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️