എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്] 7312

“”…എന്നാൽ പോട്ടേ
ഹീറോ..??”””_ അവരുടെ കൂടെയിറങ്ങാനായി ഡോർ തുറന്നശേഷമെന്നോട് ആക്കിയ ചിരിയോടെചോദിച്ച മീനാക്ഷിയുടെ വലതുകൈയിൽ ഞാൻ കയറിപ്പിടിച്ചു…

പെട്ടെന്നുള്ളെന്റെ പ്രവർത്തിയിൽഞെട്ടിയ അവൾ സംയമനം വീണ്ടെടുത്തുകൊണ്ട് പുറത്തുനിന്ന
കൂട്ടുകാരികളെനോക്കി;

“”…നിങ്ങളുനടന്നോ… ഞാനങ്ങുവന്നേക്കാം..!!”””_ അവളെയുംകാത്ത് പുറത്തുനിന്ന കൂട്ടുകാരികളോട് പറഞ്ഞശേഷം മീനാക്ഷി വീണ്ടുമെന്റെനേരേ തിരിഞ്ഞു…

അവളുമാര് നടന്നുനീങ്ങുന്നതും നോക്കിയിരുന്ന ഞാൻ, അവരു പന്തലിലേയ്ക്കു കയറിയെന്നു കണ്ടതുമെന്റെയുള്ളിലെ കലിപ്പിനെമുഴുവൻ ഇരച്ചു പുറത്തിറക്കി….

അവൾടെ കൈയ്ക്കുമേലേയുള്ളെന്റെ പിടുത്തമൽപ്പംകൂടി അമർത്തിയശേഷം വലതുകൈയവളുടെ കവിളിലേയ്ക്കുനീക്കി ഞെക്കിപ്പിടിച്ചവൾടെ ചുണ്ടുകളെ ശക്തിയായിവിടർത്തി…

പനിനീർപ്പൂവിന്മൊട്ടു വിരിയുമ്പോലെ വിടർന്നുനിന്ന ചോരച്ചുണ്ടിലേയ്‌ക്കൊന്നുറ്റു നോക്കിയിട്ട് ഞാനെന്റെ കണ്ണുകളെ അവളുടെ കണ്ണികളിലേയ്ക്കു പറിച്ചുനട്ടു;

“”…എന്താടീ..?? എന്താടീ പുല്ലേ നിന്റുദ്ദേശം..?? വണ്ടീക്കേറിയപ്പൊത്തൊട്ടു നീ തുടങ്ങിയതാണല്ലോ..?? എന്തേലും പറയാനോ ചെയ്യാനോ ഉണ്ടേൽ നേരിട്ടൊണ്ടാക്കണം… അല്ലാണ്ടവൾടെ മറ്റേടത്തെയൊരു…”””_ ഞാൻ കട്ടകലിപ്പിൽതന്നെ പറഞ്ഞശേഷം അവൾടെമുഖം ശക്തിയായി കാറിന്റെഗ്ലാസ്സിന്റെ സൈഡിലേയ്ക്കുതിരിച്ചിട്ട് കവിളിൽനിന്നും കയ്യെടുത്തു…

എന്റെയാ പ്രവർത്തിയിൽ അവളുടെ മുഖമൊന്നു ചെരിഞ്ഞെങ്കിലും പെട്ടെന്നുതന്നെ കണ്ട്രോൾ വീണ്ടെടുത്തുകൊണ്ട്
അവളെന്റെനേരേ തിരിഞ്ഞു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

517 Comments

Add a Comment
  1. Adutha part ekadhesham eppa kitum arjunee

    1. കിട്ടിയില്ലേ.. 😂

  2. ചെകുത്താൻ (നരകാധിപൻ)

    നന്നായിട്ടുണ്ട് അർജുൻ

    1. താങ്ക്സ് ബ്രോ.. ❤️👍

      1. Hai eatta nalla kadha

        1. താങ്ക്സ് ബ്രോ.. 👍❤️

  3. Super story bro. Kazhuyunnathra speedil next partum. Uplide cheytho

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  4. Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne

    1. Next part enna bro varunne

      1. വന്നിട്ടുണ്ട്.. 👍❤️

    2. താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്.. 👍❤️❤️

  5. ശിക്കാരി ശംഭു🥰🥰

    വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
    😂😂😂😂😂
    Mmmmmmmm
    ഫലിതപ്രിയൻ 🥰🥰

    1. റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂

      1. ശിക്കാരി ശംഭു🥰🥰

        😂😂😂😂

  6. മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍

    1. അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ.. 😂

  7. നന്ദുസ്

    സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….
    അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് നന്ദൂസ്… 👍❤️

      ഇതൊക്കെയൊരു സുഖവല്ലേ.. 😂

  8. Ethreyum petten aduthath wait cheyyan pattiya situation alla😇

    1. വന്നിട്ടുണ്ടല്ലോ.. 👍❤️❤️

  9. ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ

    1. താങ്ക്സ് സാംസൺ.. 👍❤️❤️

  10. 73rd part evde machaane… Ethra aayi wait cheyyunneee

    1. ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ്‌ ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്.. 🙏

  11. ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  12. ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️

    1. ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢

      സ്നേഹം ബ്രോ.. ❤️👍

  13. സോജു

    എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 …ബാക്കി പോരട്ടേ..🔥
    _____________________________

    അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
    ..

    1. താങ്ക്സ് സോജൂ.. 👍❤️❤️

  14. Super Good ? man.. super super Good… Very nice story ?.. keep it up…

  15. Waiting??

  16. Ethra pages unde

    Climax anoo

  17. ചിത്ര ഗുപ്തൻ

    അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?

    1. …..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!

      ❤️❤️❤️

      1. ??❤️??? കാത്തിരിക്കുന്നു

      2. വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്

  18. Bro adutha part ennu undakum

    1. …..സബ്മിറ്റ് ചെയ്തു ബ്രോ…..!!

      ❤️❤️❤️

  19. ഇന്ന് കാണുമോ അതോ നാളെയോ

    1. …..സബ്മിറ്റ് ചെയ്തു ബ്രോ…..!!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *