“”…ഒരു പെണ്ണിനെക്കുറിച്ച് ആളുകൾടെമുന്നിൽനിന്നും അപവാദംപറഞ്ഞുപരത്തിയ ഒരുത്തന്റെപെങ്ങളെ നിങ്ങൾക്കു മരുമോളായിവേണോന്ന്..!!”””_ ഒരു കൂസലുമില്ലാതവളതു പറയുമ്പോൾ ദയനീയമായൊരു ഭാവത്തിലേയ്ക്കു ഞാൻ കൂപ്പുകുത്തിയിരുന്നു…
“”…അത്… അതു ഞാനെന്തപവാദമാ പറഞ്ഞേ..?? ചേച്ചിയന്നുപറഞ്ഞതിന് ഞാൻ തിരിച്ചുപറഞ്ഞതല്ലേയുള്ളൂ… അതിനെന്തിനാ ഇങ്ങനൊക്കെ..??”””_ കഴിഞ്ഞദിവസം ബോധമില്ലാണ്ടവളെ തെറിവിളിച്ചനാവുകൊണ്ട് ചേച്ചിയെന്നു മറിച്ചുവിളിയ്ക്കാനൊന്നും എനിയ്ക്കാശങ്കയില്ലായ്രുന്നു… കാരണമതായിരുന്നെന്റെ അപ്പോഴത്തെയവസ്ഥ…
“”…അതൊക്കെ ശെരിയായ്രിയ്ക്കും… പക്ഷേ, ഞാൻപറഞ്ഞത് അവിടെനിന്നവൾമാരുമാത്രേ കേട്ടുള്ളൂ… എന്നാ നീപറഞ്ഞത് അവിടെനിന്നവന്മാര് ഷൂട്ടുചെയ്ത് യൂടൂബിലിട്ടു… അതിനിക്കാണാൻ ലോകത്താരൂല്ല… ഞാനത്രയൊക്കെ നാണങ്കെട്ടിട്ട് നിന്നെ വെറുതെവിടാനോ..?? പിന്നൊരുകണക്കിനാ വീഡിയോ വൈറലായതു നന്നായി… ഞാമ്പറയുന്നേലാർക്കേലും സംശയമുണ്ടായാ തെളിവെന്റടുക്കലുണ്ടല്ലോ… എന്താ കാണണോ..??”””_ അവൾ വല്ലാത്തൊരുഭാവത്തിലെന്റെ മുഖത്തുനോക്കി അവസാനചോദ്യമിട്ടതും ഞാൻ വേണ്ടെന്നർത്ഥത്തിൽ ചുമൽകൂച്ചി…
അല്ലേത്തന്നെ അത്യാവശ്യം ചീത്തപ്പേരുള്ളതുകൊണ്ട് ആരെന്തുപറഞ്ഞാലും നമ്പാനായ്ട്ട് കാത്തു നിൽക്കുന്നൊരു തന്തയാണെനിയ്ക്കുള്ളത്…
അപ്പോഴാണൊരുത്തി തെളിവുമായ്ട്ട് വന്നിരിയ്ക്കുന്നത്…
“”…മീനുവേച്ചീ… ആം റിയലിസോറി.! അപ്പോഴത്തെ ദേഷ്യത്തില് ഞാൻ… പ്ലീസ്.! ഞാനെന്തു വേണേലുഞ്ചെയ്യാം… ഇതിന്റെപേരിലൊരു പ്രശ്നമുണ്ടാക്കല്ലേ..!!”””_ ഞാനവൾടെ കൈയയച്ചുകൊണ്ട് ദൈന്യഭാവത്തിലവളെ നോക്കി…
Adutha part ekadhesham eppa kitum arjunee
കിട്ടിയില്ലേ.. 😂
നന്നായിട്ടുണ്ട് അർജുൻ
താങ്ക്സ് ബ്രോ.. ❤️👍
Hai eatta nalla kadha
താങ്ക്സ് ബ്രോ.. 👍❤️
Super story bro. Kazhuyunnathra speedil next partum. Uplide cheytho
താങ്ക്സ് ബ്രോ.. 👍❤️❤️
Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne
Next part enna bro varunne
വന്നിട്ടുണ്ട്.. 👍❤️
താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്.. 👍❤️❤️
വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
😂😂😂😂😂
Mmmmmmmm
ഫലിതപ്രിയൻ 🥰🥰
റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂
😂😂😂😂
മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍
അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ.. 😂
സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….
അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️
താങ്ക്സ് നന്ദൂസ്… 👍❤️
ഇതൊക്കെയൊരു സുഖവല്ലേ.. 😂
Ethreyum petten aduthath wait cheyyan pattiya situation alla😇
വന്നിട്ടുണ്ടല്ലോ.. 👍❤️❤️
ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ
താങ്ക്സ് സാംസൺ.. 👍❤️❤️
73rd part evde machaane… Ethra aayi wait cheyyunneee
ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ് ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്.. 🙏
ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍
താങ്ക്സ് ബ്രോ.. 👍❤️❤️
ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️
ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢
സ്നേഹം ബ്രോ.. ❤️👍
എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 …ബാക്കി പോരട്ടേ..🔥
_____________________________
അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
..
താങ്ക്സ് സോജൂ.. 👍❤️❤️
Super Good ? man.. super super Good… Very nice story ?.. keep it up…
❤️❤️❤️
Waiting??
❤️❤️❤️
Ethra pages unde
Climax anoo
😂😂😂
അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?
❤️❤️❤️
4 years 💀
😌
Bro inn undakumo
…..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!
❤️❤️❤️
??
??❤️??? കാത്തിരിക്കുന്നു
വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്
Bro adutha part ennu undakum
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️
ഇന്ന് കാണുമോ അതോ നാളെയോ
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️