പോകുന്നതിനിടയിൽ ഇടയ്ക്കിടെനോക്കി ചിരിയ്ക്കാനുംമറന്നില്ല…
അവള് വീട്ടിനുള്ളിലേയ്ക്കു കയറിപ്പോയശേഷവും ഞാൻ കുറച്ചുനേരംകൂടി വണ്ടിയിൽതന്നെയിരുന്നു…
എന്തൊക്കെയോ നടക്കാൻ പോണുണ്ടെന്നൊരുതോന്നൽ മനസ്സിലുണ്ടെങ്കിലും അതേതുവിധത്തിലാണ് നെഞ്ചത്തുവന്നു വീഴുന്നതെന്നറിയില്ലല്ലോ…
ഞാനങ്ങനെ ഏസിയുംകൂട്ടിയിട്ട് സീറ്റിലേയ്ക്കുചാരി വിയർപ്പടങ്ങാനായിരുന്നു…
കുറച്ചുനേരമങ്ങനെയാ ഇരുപ്പുതുടരുമ്പോഴാണ് പെട്ടെന്ന് ഗ്ലാസ്സിലാരോ വന്നുതട്ടിയത്… ഞാൻ ഗ്ലാസ്സ്താഴ്ത്തിയതും ചെറിയമ്മ കുനിഞ്ഞെന്നെനോക്കി…
“”…എന്താടാ ചെക്കാ..?? എല്ലാരുമവിടോരോന്നിനു കെടന്നോടുമ്പോ നീ ഇവടെവന്നൊളിച്ചിരിയ്ക്കുവാണോ..??”””_ അവരുടെ തുറിച്ചുനോക്കിയുള്ള ചോദ്യംകേട്ടപ്പോളെനിയ്ക്കു കലികയറി;
“”…ആണെങ്കി നിങ്ങക്കിപ്പെന്തുവേണം തളേള..??”””_ ചൊറിഞ്ഞുകേറിയ അതേസ്വരത്തിൽ ചോദിച്ചതും, അവര് കാറിനുള്ളിലേയ്ക്കു കൈകടത്തിയെന്റെ തോളിലൊന്നുതല്ലി…
“”…കല്യാണപ്പെണ്ണിന്റെ ആങ്ങളയാന്നുമ്പറഞ്ഞു നടക്കാനല്ലാതെ നിന്നേക്കെ കൊണ്ടെന്തേലും ഗുണമുണ്ടോടാ..?? ഇവടെത്തന്നെ രണ്ടെണ്ണമുണ്ട്, ഒരാവശ്യത്തിനുനോക്കിയാ രണ്ടെണ്ണത്തിന്റേം പൊടിപോലും കാണത്തില്ല..!!”””_ അവര് പകുതികാര്യമായി പറഞ്ഞപ്പോൾ ഞാനവരുടെനേരേ കാര്യമറിയാനായിനോക്കി…
“”…അല്ല… ഇപ്പെന്താ നിങ്ങടെപ്രശ്നം..?? എന്തിനാ കച്ചറയുമായ്ട്ടിങ്ങുപോന്നെ…?? അവിടൊന്നും നിങ്ങക്കാരേങ്കിട്ടീലേ..??”””
“”…ഞാന്നിന്നോടു കച്ചറയുണ്ടാക്കാനൊന്നും വന്നയല്ല… ഒരു കാര്യമ്പറയണോരുന്നു… അതിനാ..!!”””
Adutha part ekadhesham eppa kitum arjunee
കിട്ടിയില്ലേ.. 😂
നന്നായിട്ടുണ്ട് അർജുൻ
താങ്ക്സ് ബ്രോ.. ❤️👍
Hai eatta nalla kadha
താങ്ക്സ് ബ്രോ.. 👍❤️
Super story bro. Kazhuyunnathra speedil next partum. Uplide cheytho
താങ്ക്സ് ബ്രോ.. 👍❤️❤️
Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne
Next part enna bro varunne
വന്നിട്ടുണ്ട്.. 👍❤️
താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്.. 👍❤️❤️
വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
😂😂😂😂😂
Mmmmmmmm
ഫലിതപ്രിയൻ 🥰🥰
റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂
😂😂😂😂
മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍
അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ.. 😂
സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….
അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️
താങ്ക്സ് നന്ദൂസ്… 👍❤️
ഇതൊക്കെയൊരു സുഖവല്ലേ.. 😂
Ethreyum petten aduthath wait cheyyan pattiya situation alla😇
വന്നിട്ടുണ്ടല്ലോ.. 👍❤️❤️
ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ
താങ്ക്സ് സാംസൺ.. 👍❤️❤️
73rd part evde machaane… Ethra aayi wait cheyyunneee
ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ് ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്.. 🙏
ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍
താങ്ക്സ് ബ്രോ.. 👍❤️❤️
ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️
ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢
സ്നേഹം ബ്രോ.. ❤️👍
എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 …ബാക്കി പോരട്ടേ..🔥
_____________________________
അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
..
താങ്ക്സ് സോജൂ.. 👍❤️❤️
Super Good ? man.. super super Good… Very nice story ?.. keep it up…
❤️❤️❤️
Waiting??
❤️❤️❤️
Ethra pages unde
Climax anoo
😂😂😂
അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?
❤️❤️❤️
4 years 💀
😌
Bro inn undakumo
…..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!
❤️❤️❤️
??
??❤️??? കാത്തിരിക്കുന്നു
വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്
Bro adutha part ennu undakum
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️
ഇന്ന് കാണുമോ അതോ നാളെയോ
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️