“”…എന്താ..??”””
“”…എടാ… ഇന്നലെ പൂവിനുപറഞ്ഞിട്ട് അവര് അലങ്കാരത്തിനും മറ്റുമൊക്കെയുള്ള പൂവേ കൊടുത്തുവിട്ടൊള്ളു… കീത്തൂന് മുടിയിന്മേല് വെയ്ക്കാനുള്ള മുല്ലപ്പൂവതിലില്ലടാ വാവേ..!!”””_ അവര് ചുറ്റുപാടുമൊക്കെ നോക്കി കടന്നുവന്ന ചില അയൽക്കാരെയൊക്കെ നോക്കി ഇവിടെ സീര്യസായ്ട്ടൊന്നും പറയുവല്ലെന്നു കാണിയ്ക്കാനെന്നോണം ചിരിച്ചുകാട്ടുന്നതിനിടയിൽ കാര്യമ്പറഞ്ഞു…
“”…അയ്ന്..??”””
“”…അതിനൊന്നൂല്ല… നീയവിടെച്ചെന്നിട്ട് മുല്ലപ്പൂ തന്നിട്ടില്ലെന്നുപറ… അവരു മറന്നുപോയതായ്രിയ്ക്കും..!!”””
“”…മ്മ്മ്..!!”””
“”…എടാ മൂളിക്കൊണ്ടിരിയ്ക്കാതെ പെട്ടെന്നു പോയിട്ടുവാടാ… അവളൊരുങ്ങിക്കഴിയാറായി..!!”””_ ചെറിയമ്മയൊന്നുകൂടി ദൃതിവച്ചതും ഞാൻ പെട്ടെന്നുവണ്ടിയുമെടുത്ത് മാർക്കറ്റിലേയ്ക്കു വെച്ചുപിടിച്ചു…
പൂവിന് ഓർഡർകൊടുക്കാൻ ഞാനുംകൂടി പോയിരുന്നതുകൊണ്ട് വലിയചോദ്യവും പറച്ചിലുമില്ലാതെ സാധനം പെട്ടെന്നുതന്നെകിട്ടി…
അയാള് പൂവെടുത്തുവെച്ചതും ഞാനതു പൊതിഞ്ഞെടുക്കാൻപോലും സമ്മതിയ്ക്കാതെ ഇലയോടെ എടുത്തിട്ടിങ്ങുപോന്നു…
നേരേ ഗേറ്റിനുമുന്നിൽ വണ്ടിയുമൊതുക്കി പൂവും ഇലയോടെ കയ്യിൽതാങ്ങിക്കൊണ്ട് പന്തലുംകടന്ന് സിറ്റ്ഔട്ടിലേയ്ക്കു കയറിയതും മുന്നിലെവാതിൽപ്പടിയിൽ ചാരിനിന്ന് ഫോണിൽ കുത്തിപ്പറിച്ചുകൊണ്ടുനിന്ന മീനാക്ഷി, ഓടിച്ചാടിച്ചെന്നയെന്നേയും എന്റെ കയ്യിലിരുന്നപൂവിനേയും മാറിമാറിനോക്കി…
പിന്നെനിയ്ക്കെതിരെ തിരിഞ്ഞുനിന്നു…
“”…മ്മ്മ്.! ആരെങ്കിലും കാണുന്നേനുമുന്നേ പെട്ടെന്നുവെച്ചുതാ..!!””” _ മുടി കൈകൊണ്ടൊന്നുയർത്തി പതിഞ്ഞസ്വരത്തിലവൾ മൊഴിഞ്ഞു…
Adutha part ekadhesham eppa kitum arjunee
കിട്ടിയില്ലേ.. 😂
നന്നായിട്ടുണ്ട് അർജുൻ
താങ്ക്സ് ബ്രോ.. ❤️👍
Hai eatta nalla kadha
താങ്ക്സ് ബ്രോ.. 👍❤️
Super story bro. Kazhuyunnathra speedil next partum. Uplide cheytho
താങ്ക്സ് ബ്രോ.. 👍❤️❤️
Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne
Next part enna bro varunne
വന്നിട്ടുണ്ട്.. 👍❤️
താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്.. 👍❤️❤️
വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
😂😂😂😂😂
Mmmmmmmm
ഫലിതപ്രിയൻ 🥰🥰
റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂
😂😂😂😂
മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍
അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ.. 😂
സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….
അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️
താങ്ക്സ് നന്ദൂസ്… 👍❤️
ഇതൊക്കെയൊരു സുഖവല്ലേ.. 😂
Ethreyum petten aduthath wait cheyyan pattiya situation alla😇
വന്നിട്ടുണ്ടല്ലോ.. 👍❤️❤️
ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ
താങ്ക്സ് സാംസൺ.. 👍❤️❤️
73rd part evde machaane… Ethra aayi wait cheyyunneee
ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ് ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്.. 🙏
ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍
താങ്ക്സ് ബ്രോ.. 👍❤️❤️
ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️
ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢
സ്നേഹം ബ്രോ.. ❤️👍
എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 …ബാക്കി പോരട്ടേ..🔥
_____________________________
അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
..
താങ്ക്സ് സോജൂ.. 👍❤️❤️
Super Good ? man.. super super Good… Very nice story ?.. keep it up…
❤️❤️❤️
Waiting??
❤️❤️❤️
Ethra pages unde
Climax anoo
😂😂😂
അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?
❤️❤️❤️
4 years 💀
😌
Bro inn undakumo
…..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!
❤️❤️❤️
??
??❤️??? കാത്തിരിക്കുന്നു
വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്
Bro adutha part ennu undakum
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️
ഇന്ന് കാണുമോ അതോ നാളെയോ
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️