“”…എന്താ..??”””_ കാര്യംമനസ്സിലാകാതെ വല്ലാത്തൊരു ശബ്ദത്തിൽ ഞാൻചോദിച്ചതും
അവളെന്റെനേരേ തിരിഞ്ഞു…
“”…പെട്ടെന്നു പൂ ചൂടിത്താ അല്ലാണ്ടാരേലുമൊക്കെ കണ്ടാ നാണക്കേടാടാ ചെക്കാ..!!”””_ അവൾ കൊഞ്ചുന്നമാതിരി എന്നോടടുത്തുവന്നതും നിന്റച്ഛനോടുപറേടീ പുല്ലേന്ന് പിറുപിറുത്തുകൊണ്ട് ഞാനവളെയുംതട്ടിമാറ്റി അകത്തേയ്ക്കുകേറി…
നേരേ കീത്തൂന്റെ മുറിയിലേയ്ക്കുചെന്നതും അവിടെ പെണ്ണുങ്ങളൊക്കെ ചേർന്നവളെ ഒരുക്കിക്കഴിഞ്ഞിരുന്നു…
“”…ഇത്രേന്നേരായ്ട്ട് ഇപ്പോളാണോടാ പൂവുങ്കൊണ്ടു വരുന്നേ..?? നീയെന്താ ഇറുത്തെടുക്കുവായ്രുന്നോ..??”””_ പൂവ് വെച്ചുനീട്ടീതും അമ്മായിയെന്നെ ഇരുത്തിക്കൊണ്ടുചോദിച്ചു…
“”…ദേ… എന്റെവായീന്ന് നല്ലവർത്താനം പറയിപ്പിയ്ക്കരുത്… ഞാൻവല്ലതുമൊക്കെ വിളിച്ചുപറയും… ഒന്നാതേ തീപിടിച്ചുനടക്കുവാ ഞാൻ..!!”””_ അമ്മായിയെ ചെറഞ്ഞുനോക്കിക്കൊണ്ട് ഞാൻ മറുപടികൊടുത്തതും, ഒരുങ്ങി കണ്ണാടിയ്ക്കുമുന്നിലിരുന്ന കീത്തുവെന്നെ തിരിഞ്ഞുനോക്കി മിണ്ടല്ലേന്ന് കെഞ്ചുന്നഭാവത്തിൽ കണ്ണുകൾചെറുതാക്കി ആംഗ്യംകാണിച്ചു…
അതുകൊണ്ട് പിന്നെയൊന്നും പറയാൻനിൽക്കാതെ ഞാനവിടെനിന്നുമിറങ്ങി ഹോളിലേയ്ക്കുനടന്നു… അപ്പോഴേയ്ക്കും മീനാക്ഷി പാഞ്ഞിങ്ങെന്റടുത്തു വന്നു;
“”…എല്ലാ പൂവുങ്കൂടികൊണ്ടോയി ചേച്ചിയ്ക്കു കൊടുത്തല്ലേ..?? എന്നിട്ടെനിയ്ക്കു മുടിയിമ്മേല് വെയ്ക്കാൻ കുറച്ചുതന്നില്ല..!!”””_ അവള് പരാതിപോലെ പറഞ്ഞതിന് ചൊറിഞ്ഞുവന്നെങ്കിലും അവളെങ്ങനെ പ്രതികരിയ്ക്കുമെന്നു വലിയ പിടിയില്ലാത്തതുകൊണ്ട് ഞാനൊന്നുംമിണ്ടിയില്ല…
Adutha part ekadhesham eppa kitum arjunee
കിട്ടിയില്ലേ.. 😂
നന്നായിട്ടുണ്ട് അർജുൻ
താങ്ക്സ് ബ്രോ.. ❤️👍
Hai eatta nalla kadha
താങ്ക്സ് ബ്രോ.. 👍❤️
Super story bro. Kazhuyunnathra speedil next partum. Uplide cheytho
താങ്ക്സ് ബ്രോ.. 👍❤️❤️
Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne
Next part enna bro varunne
വന്നിട്ടുണ്ട്.. 👍❤️
താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്.. 👍❤️❤️
വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
😂😂😂😂😂
Mmmmmmmm
ഫലിതപ്രിയൻ 🥰🥰
റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂
😂😂😂😂
മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍
അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ.. 😂
സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….
അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️
താങ്ക്സ് നന്ദൂസ്… 👍❤️
ഇതൊക്കെയൊരു സുഖവല്ലേ.. 😂
Ethreyum petten aduthath wait cheyyan pattiya situation alla😇
വന്നിട്ടുണ്ടല്ലോ.. 👍❤️❤️
ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ
താങ്ക്സ് സാംസൺ.. 👍❤️❤️
73rd part evde machaane… Ethra aayi wait cheyyunneee
ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ് ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്.. 🙏
ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍
താങ്ക്സ് ബ്രോ.. 👍❤️❤️
ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️
ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢
സ്നേഹം ബ്രോ.. ❤️👍
എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 …ബാക്കി പോരട്ടേ..🔥
_____________________________
അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
..
താങ്ക്സ് സോജൂ.. 👍❤️❤️
Super Good ? man.. super super Good… Very nice story ?.. keep it up…
❤️❤️❤️
Waiting??
❤️❤️❤️
Ethra pages unde
Climax anoo
😂😂😂
അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?
❤️❤️❤️
4 years 💀
😌
Bro inn undakumo
…..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!
❤️❤️❤️
??
??❤️??? കാത്തിരിക്കുന്നു
വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്
Bro adutha part ennu undakum
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️
ഇന്ന് കാണുമോ അതോ നാളെയോ
…..സബ്മിറ്റ് ചെയ്തു ബ്രോ…..!!
❤️❤️❤️