എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്] 7296

ഇപ്പൊത്തന്നെ എന്തോ ഭാഗ്യത്തിനാണ് ആരോടുമൊന്നും മിണ്ടാതെനടക്കുന്നേ…

“”…അതേ… ഹീറോ..!!”””_ അവളെയും മറികടന്ന് പന്തലിലേയ്ക്കു നടക്കാൻതുനിയവേ അവളെന്നെ പിന്നിൽനിന്നുവിളിച്ച് അടുത്തേയ്ക്കുവന്നു…

“”…മ്മ്മ്..?? എന്തേ..??”””_ തിരിഞ്ഞതും അടുത്തെത്തിയ മീനാക്ഷിയെനോക്കി ഞാൻ ചോദിച്ചപ്പോൾ അവൾചുറ്റുമൊന്നു കണ്ണോടിച്ചശേഷമെന്റെ കയ്യിൽപിടിച്ചു…

“”…എനിയ്ക്കും തലേലുവെയ്ക്കാൻ പൂവേണം..!!”””_ കുഞ്ഞുങ്ങള് കാര്യംസാധിയ്ക്കാനായി കൊഞ്ചുമ്പോലെ കൊഞ്ചിക്കൊണ്ട് അവളെന്റെ വിരല് തിരിയ്ക്കുവേം മറിയ്ക്കുവേമൊക്കെ ചെയ്തു…

“”…പോയി മേടിച്ചോ… ആരുപറഞ്ഞൂ വേണ്ടാന്ന്..!!”””

“”…എന്നാപ്പോയി മേടിച്ചോണ്ടുവാ..!!”””

“”…ഞാനാരാ നിന്റെതന്തയോ, നീ ഓർഡറിടുമ്പഴേ അങ്ങനുസരിക്കാൻ..?? വേണേപ്പോയി മേടിയ്ക്കടീ… അല്ലേലവള് മുഴുവൻവെച്ചില്ലേൽ അവളോടുപോയി ചോദിയ്ക്ക്..!!”””

“”…എനിയ്ക്കതു വേണ്ട… എനിയ്ക്കുവേറെ വാങ്ങിത്തന്നാമതി..!!”””_ ഞാനൊഴുക്കൻ മട്ടിൽ പറഞ്ഞതിഷ്ടമാകാതെ കെർവിച്ചുകൊണ്ട് അവളെന്റെ നടുവിരൽപിടിച്ചു വിലങ്ങനെതിരിച്ചു…

ഞാനലറിക്കൊണ്ടവളുടെ കൈകുടഞ്ഞു തെറിപ്പിച്ചിട്ടവളെ തുറിച്ചുനോക്കീതും,

“”…നിയ്ക്കു മുല്ലപ്പൂ മേടിച്ചുതാ..!!”””_ അവൾ കുണുങ്ങി ചാടിക്കൊണ്ടടുത്തേയ്ക്കു വന്നു…

“”…പോയി നിന്റച്ഛനോടുപറേടീ പുല്ലേ..!!”””_ അവളോടു ചീറിയശേഷം പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും എന്റെ വഴിതടഞ്ഞുകൊണ്ട് മീനാക്ഷി വിലങ്ങനെ വന്നുനിന്നു…

“”…അതേ… കല്യാണപ്പെണ്ണ് മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായ്ട്ടിറങ്ങി വരുമ്പോൾ അവള്ടെ നാത്തൂൻ പൂവൊന്നുംവെയ്ക്കാതെ നിയ്ക്കുന്നതുമോശമല്ലേ..?? അതോണ്ടെനിയ്ക്കൂടി കുറച്ചു പൂമേടിച്ചോണ്ട് തന്നൂടേ..??”””

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

517 Comments

Add a Comment
  1. Adutha part ekadhesham eppa kitum arjunee

    1. കിട്ടിയില്ലേ.. 😂

  2. ചെകുത്താൻ (നരകാധിപൻ)

    നന്നായിട്ടുണ്ട് അർജുൻ

    1. താങ്ക്സ് ബ്രോ.. ❤️👍

      1. Hai eatta nalla kadha

        1. താങ്ക്സ് ബ്രോ.. 👍❤️

  3. Super story bro. Kazhuyunnathra speedil next partum. Uplide cheytho

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  4. Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne

    1. Next part enna bro varunne

      1. വന്നിട്ടുണ്ട്.. 👍❤️

    2. താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്.. 👍❤️❤️

  5. ശിക്കാരി ശംഭു🥰🥰

    വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
    😂😂😂😂😂
    Mmmmmmmm
    ഫലിതപ്രിയൻ 🥰🥰

    1. റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂

      1. ശിക്കാരി ശംഭു🥰🥰

        😂😂😂😂

  6. മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍

    1. അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ.. 😂

  7. നന്ദുസ്

    സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….
    അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് നന്ദൂസ്… 👍❤️

      ഇതൊക്കെയൊരു സുഖവല്ലേ.. 😂

  8. Ethreyum petten aduthath wait cheyyan pattiya situation alla😇

    1. വന്നിട്ടുണ്ടല്ലോ.. 👍❤️❤️

  9. ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ

    1. താങ്ക്സ് സാംസൺ.. 👍❤️❤️

  10. 73rd part evde machaane… Ethra aayi wait cheyyunneee

    1. ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ്‌ ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്.. 🙏

  11. ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  12. ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️

    1. ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢

      സ്നേഹം ബ്രോ.. ❤️👍

  13. സോജു

    എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 …ബാക്കി പോരട്ടേ..🔥
    _____________________________

    അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
    ..

    1. താങ്ക്സ് സോജൂ.. 👍❤️❤️

  14. Super Good ? man.. super super Good… Very nice story ?.. keep it up…

  15. Waiting??

  16. Ethra pages unde

    Climax anoo

  17. ചിത്ര ഗുപ്തൻ

    അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?

    1. …..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!

      ❤️❤️❤️

      1. ??❤️??? കാത്തിരിക്കുന്നു

      2. വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്

  18. Bro adutha part ennu undakum

    1. …..സബ്മിറ്റ് ചെയ്തു ബ്രോ…..!!

      ❤️❤️❤️

  19. ഇന്ന് കാണുമോ അതോ നാളെയോ

    1. …..സബ്മിറ്റ് ചെയ്തു ബ്രോ…..!!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *