എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്] 7313

ആൾക്കാരുടെ ഇടയ്ക്കായ്രുന്നതുകൊണ്ട് ഞാനുമൊന്നും മിണ്ടിയില്ല…

ഒരുവിധം ആളൊഴിഞ്ഞപ്പോൾ നേരേ റൂമിലേയ്ക്കുവിട്ടു…

വീണ്ടുംഫ്രഷായി മറ്റൊരു മുണ്ടും ഷർട്ടുമെടുത്തിട്ട് തിരിച്ചിറങ്ങിവന്നപ്പോൾ സ്റ്റേജിലെ ഫോട്ടോയെടുപ്പുകഴിഞ്ഞ് ക്യാമറാമാനും അസിസ്റ്റന്റുംകൂടി കീത്തൂനേം പയ്യനേംകൂട്ടി പുറത്തെ പറമ്പിലേയ്ക്കിറങ്ങുന്നതാണ് കണ്ടത്…

പന്തലിൽപോയിനിന്നാൽ പിന്നേം പണികിട്ടുമെന്നുള്ളതിനാൽ ഞാനുമവരുടെപുറകേ വെച്ചുപിടിച്ചു…

തൊടിയിലെ കാടുംപടലവുമൊക്കെ ബാക്ഗ്രൗണ്ടായി
വരത്തക്കവിധത്തിൽ നിർത്തി ഓരോ സ്റ്റിൽസുമെടുക്കുമ്പോൾ ഏതൊക്കെയോ വകേലുള്ള കുറച്ചുകുട്ടികളും പെണ്ണുങ്ങളുമൊക്കെ വായുംപൊളിച്ചുനിന്നതൊക്കെ നോക്കുന്നുണ്ട്…

ഞാനും സംഗതിയിതൊക്കെ ആദ്യമായി കാണുന്നതുകൊണ്ട് സിറ്റ്ഔട്ടിന്റെവശത്തെ ഭിത്തിമേൽ തോളും ചാരിനിന്ന് നോക്കി…

കീത്തുവിന്റെ ഷോൾഡറിൽ കൈവെയ്ക്കാൻ ക്യാമറാമേനോൻ പറഞ്ഞപ്പോൾ അവള് നാണത്തോടെ പുള്ളിയെനോക്കുന്നതും അയാൾ തോളിലൂടെ കൈതൂക്കിയപ്പോൾ നോക്കിനിന്ന പിള്ളേരെ കണ്ണുതുറിപ്പിച്ചതുമെല്ലാം കണ്ടപ്പോൾ എനിയ്ക്കും ചിരിവന്നു…

ഒരു കാല് പിന്നിലേയ്ക്കു മടക്കിപ്പൊക്കി മുള്ളുകൊണ്ട ശകുന്തള മോഡലിൽനിന്ന് അവന്റെ തോളിലൂടെ കൈയിടാൻ പറഞ്ഞപ്പോൾ കക്ഷി ദേഷ്യത്തോടെ ലവനെയൊന്നുനോക്കി…

ഏതാണ്ട് കുറേ സ്റ്റിൽസൊക്കെ കഴിഞ്ഞപ്പോൾ സംഗതി പുള്ളിക്കാരിയ്ക്ക് ചടയ്ക്കാൻ തുടങ്ങിയിരുന്നു…

ഇനി ലാസ്റ്റ് ഒന്നുകൂടിമതിയെന്നു പറഞ്ഞപ്പോൾ അവൾടെ മുഖത്തുകണ്ടയാശ്വാസം മാത്രം മതിയായിരുന്നു മടുത്തെന്ന് മനസ്സിലാക്കാൻ…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

517 Comments

Add a Comment
  1. Adutha part ekadhesham eppa kitum arjunee

    1. കിട്ടിയില്ലേ.. 😂

  2. ചെകുത്താൻ (നരകാധിപൻ)

    നന്നായിട്ടുണ്ട് അർജുൻ

    1. താങ്ക്സ് ബ്രോ.. ❤️👍

      1. Hai eatta nalla kadha

        1. താങ്ക്സ് ബ്രോ.. 👍❤️

  3. Super story bro. Kazhuyunnathra speedil next partum. Uplide cheytho

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  4. Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne

    1. Next part enna bro varunne

      1. വന്നിട്ടുണ്ട്.. 👍❤️

    2. താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്.. 👍❤️❤️

  5. ശിക്കാരി ശംഭു🥰🥰

    വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
    😂😂😂😂😂
    Mmmmmmmm
    ഫലിതപ്രിയൻ 🥰🥰

    1. റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂

      1. ശിക്കാരി ശംഭു🥰🥰

        😂😂😂😂

  6. മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍

    1. അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ.. 😂

  7. നന്ദുസ്

    സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….
    അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് നന്ദൂസ്… 👍❤️

      ഇതൊക്കെയൊരു സുഖവല്ലേ.. 😂

  8. Ethreyum petten aduthath wait cheyyan pattiya situation alla😇

    1. വന്നിട്ടുണ്ടല്ലോ.. 👍❤️❤️

  9. ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ

    1. താങ്ക്സ് സാംസൺ.. 👍❤️❤️

  10. 73rd part evde machaane… Ethra aayi wait cheyyunneee

    1. ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ്‌ ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്.. 🙏

  11. ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  12. ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️

    1. ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢

      സ്നേഹം ബ്രോ.. ❤️👍

  13. സോജു

    എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 …ബാക്കി പോരട്ടേ..🔥
    _____________________________

    അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
    ..

    1. താങ്ക്സ് സോജൂ.. 👍❤️❤️

  14. Super Good ? man.. super super Good… Very nice story ?.. keep it up…

  15. Waiting??

  16. Ethra pages unde

    Climax anoo

  17. ചിത്ര ഗുപ്തൻ

    അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?

    1. …..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!

      ❤️❤️❤️

      1. ??❤️??? കാത്തിരിക്കുന്നു

      2. വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്

  18. Bro adutha part ennu undakum

    1. …..സബ്മിറ്റ് ചെയ്തു ബ്രോ…..!!

      ❤️❤️❤️

  19. ഇന്ന് കാണുമോ അതോ നാളെയോ

    1. …..സബ്മിറ്റ് ചെയ്തു ബ്രോ…..!!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *