എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്] 7313

പക്ഷേ അവളെ വിശ്വസിക്കാമ്പറ്റില്ല, ചിലപ്പോൾ പിന്നാലെവന്ന് മുണ്ടുവലിച്ചുപറിയ്ക്കും…

എനിയ്ക്കവളുടെ സ്വഭാവത്തെകുറിച്ച് ഏകദേശരൂപമുള്ളതുകൊണ്ട് ഞാനനങ്ങാതെ ഇലയിലേയ്ക്കു പായസം വിളമ്പുന്നതും നോക്കിയിരുന്നു…

“”…എന്നാലെനിയ്ക്കൂടി ഒഴിച്ചോടാമോനേ..!!”””_ മീനാക്ഷി ബാക്കിവന്ന ചോറ് ഒരുവശത്തേയ്ക്കൊതുക്കിയ ശേഷം കൈവിരലീമ്പിക്കൊണ്ട് പറഞ്ഞു…

ഞാനറപ്പോടെ അവളുടെ ചെയ്തിയെ നോക്കിക്കൊണ്ട് മുഖംവെട്ടിച്ചു…

മൈ ബോസ്സ് ഫിലിമിൽ ദിലീപേട്ടൻ മമ്തയെ വെറുപ്പിയ്ക്കാനായി കാട്ടിക്കൂട്ടുമ്പോലെ അവള് വിരലീമ്പികൊണ്ട് പ്രത്യേകതരത്തിലുള്ള ശബ്ദങ്ങളൊക്കെ പുറപ്പെടുവിയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ മുഖത്തൊരു വെറുപ്പും ഫിറ്റുചെയ്തുകൊണ്ട് കുനിഞ്ഞിരുന്നു…

പായസം കഴിച്ചുതുടങ്ങിയശേഷം അവൾടെ അനക്കമൊന്നും കേൾക്കാതെയായപ്പോൾ ഞാൻ വീണ്ടുമൊന്നു പാളിനോക്കി…

എങ്ങനാ നോക്കാണ്ടിരിയ്ക്ക, ആറ്റംബോംബല്ലേ അടുത്തിരിയ്ക്കുന്നേ…

നോക്കുമ്പോൾ,
ഇലയിലേയ്‌ക്കൊഴിച്ച അടപ്രദമനിലേയ്ക്ക് പാതി മാറ്റിവെച്ചിരുന്ന പപ്പടപ്പൊടിയും പഴവുംചേർത്ത് കുഴച്ചുമറിയ്ക്കുന്ന തിരക്കിലായിരുന്നു കക്ഷി…

ഞാൻ നോക്കുന്നകണ്ടതും വേണോയെന്നർത്ഥത്തിൽ കണ്ണുകാട്ടിയിട്ട് കുഴച്ചുമറിച്ച പായസം നാലുവിരലിൽ കോരിയെനിയ്ക്കു നേരേനീട്ടി…

അതുകണ്ടതും ഞാൻ വീണ്ടുമറപ്പോടെ മുഖം വെട്ടിച്ചുമാറ്റുവായ്രുന്നു…

“”…എടാ അശോകേട്ടൻ വിളിച്ചിരുന്നു, കോൺക്രീറ്റിനൊരാൾടെ കുറവുണ്ടെന്ന്… കൂടെച്ചെല്ലാമ്പറ്റോന്ന് ചോദിയ്ക്ക്..!!”””_ കഴിച്ചുകഴിഞ്ഞ ഇലയുമായെഴുന്നേറ്റു പുറത്തേയ്ക്കുപോണ വഴിയ്ക്ക് ശ്രീ, മീനാക്ഷിയുടെ ഇലയിലേയ്ക്കു നോക്കിപറഞ്ഞതും എല്ലാരുടേംകണ്ണുകൾ അവൾടിലയിലേയ്ക്കു നീണ്ടു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

517 Comments

Add a Comment
  1. Adutha part ekadhesham eppa kitum arjunee

    1. കിട്ടിയില്ലേ.. 😂

  2. ചെകുത്താൻ (നരകാധിപൻ)

    നന്നായിട്ടുണ്ട് അർജുൻ

    1. താങ്ക്സ് ബ്രോ.. ❤️👍

      1. Hai eatta nalla kadha

        1. താങ്ക്സ് ബ്രോ.. 👍❤️

  3. Super story bro. Kazhuyunnathra speedil next partum. Uplide cheytho

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  4. Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne

    1. Next part enna bro varunne

      1. വന്നിട്ടുണ്ട്.. 👍❤️

    2. താങ്ക്സ് ബ്രോ… പബ്ലിഷ്ഡ് ആണ്.. 👍❤️❤️

  5. ശിക്കാരി ശംഭു🥰🥰

    വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
    😂😂😂😂😂
    Mmmmmmmm
    ഫലിതപ്രിയൻ 🥰🥰

    1. റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂

      1. ശിക്കാരി ശംഭു🥰🥰

        😂😂😂😂

  6. മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍

    1. അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്… കണക്കു കറക്റ്റല്ലേ.. 😂

  7. നന്ദുസ്

    സൂപ്പർ സഹോ… ഈ പാർട്ടും സൂപ്പർ… എന്നത്തേയും പോലെ തന്നെ സൂപ്പർ… മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല….
    അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ…. പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് നന്ദൂസ്… 👍❤️

      ഇതൊക്കെയൊരു സുഖവല്ലേ.. 😂

  8. Ethreyum petten aduthath wait cheyyan pattiya situation alla😇

    1. വന്നിട്ടുണ്ടല്ലോ.. 👍❤️❤️

  9. ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ

    1. താങ്ക്സ് സാംസൺ.. 👍❤️❤️

  10. 73rd part evde machaane… Ethra aayi wait cheyyunneee

    1. ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ… എഴുതിക്കൊണ്ടിരിയ്ക്കുവാണ്… എഴുതിക്കഴിയാതെ പോസ്റ്റ്‌ ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും… പ്ളീസ്.. 🙏

  11. ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  12. ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️

    1. ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢

      സ്നേഹം ബ്രോ.. ❤️👍

  13. സോജു

    എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 …ബാക്കി പോരട്ടേ..🔥
    _____________________________

    അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
    ..

    1. താങ്ക്സ് സോജൂ.. 👍❤️❤️

  14. Super Good ? man.. super super Good… Very nice story ?.. keep it up…

  15. Waiting??

  16. Ethra pages unde

    Climax anoo

  17. ചിത്ര ഗുപ്തൻ

    അപ്പൊ ഇന്ന് പ്രേതീക്ഷിക്കാം ലെ ?

    1. …..ഇന്നു വരുമായിരിയ്ക്കും ബ്രോ….! ഞാൻ സബ്മിറ്റ് ചെയ്തു……!!

      ❤️❤️❤️

      1. ??❤️??? കാത്തിരിക്കുന്നു

      2. വന്നില്ല അർജുൻ വെയ്റ്റിംഗ് ആണ്

  18. Bro adutha part ennu undakum

    1. …..സബ്മിറ്റ് ചെയ്തു ബ്രോ…..!!

      ❤️❤️❤️

  19. ഇന്ന് കാണുമോ അതോ നാളെയോ

    1. …..സബ്മിറ്റ് ചെയ്തു ബ്രോ…..!!

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *